Author: Staff correspondent (Shaiju TP)

Article
മുഖ്യമന്ത്രി മുസ്ലിം വിരോധിയല്ല

മുഖ്യമന്ത്രി മുസ്ലിം വിരോധിയല്ല

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഉറച്ച് കാന്തപുരം വിഭാഗ. മുഖ്യമന്ത്രി മുസ്ലീം വിരോധിയല്ലെന്നും അവർ വ്യക്തമാക്കി. ഖലീഫ ഭരണത്തെ അവഹേളിച്ചു എന്ന ജമാഅത്തെ ഇസ്‌ലാമി ആരോപണത്തിനെതിരെയാണ് കാന്തപുരം സുന്നി വിഭാഗം പ്രതികരിച്ചത്.മുഖ്യമന്ത്രി പിണറായി വിജയനെ മുസ്‌ലിം വിരോധിയായി ചിത്രീകരിക്കരുതെന്ന് ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമര്‍ശം ഖലീഫമാരുടെ ഭരണം മോശമാണെന്ന രീതിയിലാണ് വ്യാഖ്യാനിക്കപ്പെട്ടതെന്ന് മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞതിലെ ചില വാക്കുകള്‍ അടര്‍ത്തിയെടുത്ത് അദ്ദേഹം മുസ്‌ലിം വിരോധിയാണെന്ന് വരുത്തി...

Post
അന്വേഷണ റിപ്പോർട്ടിൽ നവീൻ ബാബുവിന് ക്ലീൻ ചീറ്റ്

അന്വേഷണ റിപ്പോർട്ടിൽ നവീൻ ബാബുവിന് ക്ലീൻ ചീറ്റ്

തെറ്റ് പറ്റിയെന്ന് നവീൻ ബാബു പറഞ്ഞതായി കളക്ടറുടെ പരാമർശം റിപ്പോര്‍ട്ടിലുണ്ട്. പക്ഷെ എന്തുദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞതെന്ന് റിപ്പോർട്ടിന്റെ ഉള്ളടക്കത്തിലില്ല

Article
തല താഴ്ത്തി ജയിലിലേക്ക് മടക്കം

തല താഴ്ത്തി ജയിലിലേക്ക് മടക്കം

കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫിസിൽ നിന്നും കണ്ണൂർ അസി. പൊലിസ് കമ്മിഷണർ ടി കെ രത്നമകുമാറിൻ്റെ നേതൃത്വത്തിലാണ് അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തത്.

Post
ഉപജില്ലാ സ്കൂൾ കലോത്സവത്തിന് നാളെ തുടക്കം

ഉപജില്ലാ സ്കൂൾ കലോത്സവത്തിന് നാളെ തുടക്കം

അരീക്കോട്: ഉപജില്ലാ സ്കൂൾ കലോത്സവത്തിന് മൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കൻഡറി സ്കൂൾ , ജിയുപി സ്കൂൾ എന്നിവിടങ്ങളിൽ രണ്ടിന് തുടക്കമാകും . 26 വേദികളിൽ 257 ഇനങ്ങളിൽ 66 സ്കൂളുകളിൽ നിന്നുള്ള 6000 വിദ്യാർഥികൾ മത്സരിക്കും . ആറു പുതിയ ഗോത്ര കലാരൂപങ്ങൾ കലോത്സവത്തിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട് . സ്കൂളിന്റെ മുഖമുദ്രയായ ഗ്രീൻ പ്രോട്ടോകോൾ കലോത്സവ ദിവസങ്ങളിലും തുടരും . നാലു ദിവസം നീണ്ടു നിൽക്കുന്ന കലോത്സവത്തിൽ എട്ടായിരം പേർക്കുള്ള സദ്യയൊരുക്കുമെന്നു ഭാരവാഹികളായ എഇഒ ടി.ശർമിലി ,...

Post
കേരളപ്പിറവി ദിനാഘോഷവും ഭാരവാഹികൾക്ക് സ്വീകരണവും

കേരളപ്പിറവി ദിനാഘോഷവും ഭാരവാഹികൾക്ക് സ്വീകരണവും

തിരൂർ : കേരളപ്പിറവി ദിനത്തിൽ നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റെസിസ്റ്റൻസ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ) പുതുതായി സ്ഥാനമേറ്റ കോർവ കേരള സംസ്ഥാന പ്രസിഡണ്ട് പുതുക്കുടി മുരളീധരൻ , വൈസ് പ്രസിഡണ്ട് നൗഷാദ് എടവണ്ണ, വനിതാ വിഭാഗം പ്രസിഡൻറ് സതീദേവി കുളങ്ങര എന്നിവർക്ക് സ്വീകരണവും തൃക്കണ്ടിയൂർ ജിഎൽപി സ്കൂൾ വിദ്യാർത്ഥികളുമൊന്നിച്ച് കേരളപ്പിറവി ദിനാഘോഷവും സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് കോർവ കേരള സംസ്ഥാന പ്രസിഡണ്ട് സമ്മാനദാനം നിർവഹിച്ചു. പ്രധാനാധ്യാപിക പ്രകാശിനി ടീച്ചർ കേരളാ പിറവി ദിന സന്ദേശം നൽകി. ചടങ്ങിൽ...

Post
നിറമരുതൂർ നീർത്തടാധിഷ്ഠിത ഭൂമി ചരിത്ര വർക്ക്ഷോപ്പ്

നിറമരുതൂർ നീർത്തടാധിഷ്ഠിത ഭൂമി ചരിത്ര വർക്ക്ഷോപ്പ്

നിറമരുതൂർ: ഗ്രാമപഞ്ചായത്ത് നീർത്തടാധിഷ്ഠിതഭൂമി ചരിത്ര വർക്ക് ഷാപ്പ് കേരള പ്രാദേശിക ചരിത്ര പഠനസമിതി സഹകരണത്തിൽ നിറമരുതൂർ എച്ച് എച്ച് സിൽ വച്ച് ചരിത്ര വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു . ശ്രീമതി സൈനബചേനാത്ത് [ പ്രസിഡണ്ട് താനൂർ ബ്ലോക്ക് പഞ്ചായത്ത് ]ഉദ്ഘാടനം നിർവ്വഹിച്ചു. ഇസ്മായിൽ പ്രസിഡണ്ട്നിറമരുതൂർ ഗ്രാമപായത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പഠനക്ലാസ്സിൽ Dr: മഞ്ജുഷ ആർ വർമ്മ [ ഹെഡ് ചരിത്ര പഠന സ്കൂൾ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല ]ക്ലാസ്സെടുത്തു നിയാസി [PTA പ്രസിഡണ്ട് ] ഷൌക്കത്ത് നൗഷാദ് പർന്നേക്കാട്...

Post
തിരൂർ ജില്ലാ അസോസിയേഷൻ ഡയമണ്ട് ജൂബിലി ആഘോഷം

തിരൂർ ജില്ലാ അസോസിയേഷൻ ഡയമണ്ട് ജൂബിലി ആഘോഷം

തിരൂർ: ഭാരത് സ്കൗട്ട്സ് ആൻ്റ്ഗൈഡ്സ് 75ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി തിരൂർ ജില്ലാ അസോസിയേഷൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ഞായർ ) മുതൽ ആരംഭിക്കും. നവംബർ 3 മുതൽ 9 വരെ യൂണിറ്റ്, ഉപജില്ല , ജില്ലാ തലങ്ങളിൽ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വീക്ക് ആചരിക്കും. പീസ് റാലി, സ്നേഹ ഭവനം, കാമ്പൂരി, ബണ്ണീസ് ഗാദറിംങ്ങ്, കബ് ബുൾ ബുൾ സംഗമം, വ്യത്യസ്ത മത്സരങ്ങൾ, വിവിധ ക്യാമ്പുകൾ , സാമൂഹ്യ സേവന പദ്ധതികൾ, ഫൗണ്ടേഷൻ ദിനാചരണ പരിപാടികൾ എന്നിവ...