തീരുർ: ഫുട്ബോളിന്റെ ഈറ്റില്ലം എന്നഅറിയപ്പെടുന്ന മലപ്പുറത്തെ പ്രമുഖ ക്ലാബ്ബായ യുവധ്വനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഇരിങ്ങാവൂർ ന് ഈ സീസണിലേക്കുള്ള ഫുട്ബോൾ ജഴ്സി സി. ടി. എം അക്കാദമി ഡയറക്ടർ ഹാരിസ് വാണിയന്നൂർ ക്ലബ്ബ് ഭാരവാഹികളായ സി. പി ശിഹാബ്, ജംഷാദ്. എം എന്നിവർക്ക് കൈമാറി.
കൽപകഞ്ചേരി ടർഫ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പൊതുപ്രവർത്തകരായ ഫൈസൽ ഇരിങ്ങാവൂർ, ഫസൽ ഇ. പി, മുത്തു എന്നിവർ പങ്കെടുത്തു.
പ്രൊഫഷണൽ അക്കൗണ്ടിങ് ആൻഡ് ടാക്സാക്ഷൻ രംഗത്ത് മുഖമുദ്ര പതിപ്പിച്ച സി. ടി. എം അക്കാദമി ഇത്തവണ നിരവധി ക്ലബ്ബുകൾക്ക് ജഴ്സി നൽകുമെന്ന് അക്കാദമി ഡയറക്ടർ ഹാരിസ് വാണിയന്നൂർ കൈമാറ്റ ചടങ്ങിൽ പറഞ്ഞു. ഐ. എസ്. എൽ ഫുട്ബോളിലേക്ക് അബ്ദുൽ ഹക്കു അടക്കം ഫുട്ബാൾ താരങ്ങളെ സംഭാവന ചെയ്ത നാടാണ് ഇരിങ്ങാവൂർ, കൂടുതൽ താരങ്ങൾ ഉയർന്നു വരേണ്ടത് കായിക രംഗത്ത് അനിവാര്യമാണെന്നും ഫൈസൽ ഇരിങ്ങാവൂർ അഭിപ്രായപ്പെട്ടു.
ഇത്തരത്തിലുള്ള പ്രവർത്തനം ഫുട്ബോൾ താരങ്ങൾക്ക് ഊർജ്ജം നൽകുന്നതും മാതൃക പരമാണെന്നും ക്ലബ്ബ് സെക്രട്ടറി യൂനുസ് പാറമ്മൽ നന്ദി പ്രകാശനത്തിൽ പറഞ്ഞു.
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും

Leave a Reply