തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്, പാലക്കാട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
ആക്റ്റ് പുരസ്കാരം 2024ശ്രീ. ടി . ജി . രവിക്ക്.
തിരൂർ; നാടക-സിനിമാ രംഗത്തെ സമഗ്ര സംഭാവനക്ക് ഏർപ്പെടുത്തിയിട്ടുള്ള ആക്റ്റ് പുരസ്കാരം, പ്രശസ്ത നാടക – സിനിമ അഭിനേതാവും,സിനിമ നിർമാതാവുമായ ശ്രീ . ടി ജി. രവിക്ക് സമ്മാനിക്കും.സ്കൂൾ – കോളേജ് തലം മുതൽ നാടക നടനായും തുടർന്ന് ആകാശവാണിയിൽ റേഡിയോ നാടക അവതരണത്തിലും ശ്രദ്ധേയനായിരുന്നു. 200 ൽ പരം സിനിമകളിൽ നായകനായും പ്രതിനായകനായും സ്വഭാവ നടനായും തിളങ്ങിയിട്ടുണ്ട് . പ്രശസ്ത സംവിധായകനായിരുന്ന അരവിന്ദന്റെ ഉത്തരായനം എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്.1993ല്‍ പുറത്തിറങ്ങിയ ധ്രുവം എന്ന ചിത്രത്തിലെ ആരാച്ചാർ...
പന്തീരാങ്കാവ് മോഷണക്കേസ് പ്രതികൾ കൊടും ക്രൂരർ?
വീട് കുത്തിത്തുറന്ന് അകത്തുകയറി ഉറങ്ങിക്കിടക്കുകയായിരുന്ന ആറ് പേരെയാണ് സ്വര്‍ണത്തിനും പണത്തിനും വേണ്ടി സംഘം കൊലപ്പെടുത്തിയത്.
ഫുട്ബോൾ ജഴ്സി കൈമാറി
തീരുർ: ഫുട്ബോളിന്റെ ഈറ്റില്ലം എന്നഅറിയപ്പെടുന്ന മലപ്പുറത്തെ പ്രമുഖ ക്ലാബ്ബായ യുവധ്വനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഇരിങ്ങാവൂർ ന് ഈ സീസണിലേക്കുള്ള ഫുട്ബോൾ ജഴ്സി സി. ടി. എം അക്കാദമി ഡയറക്ടർ ഹാരിസ് വാണിയന്നൂർ ക്ലബ്ബ് ഭാരവാഹികളായ സി. പി ശിഹാബ്, ജംഷാദ്. എം എന്നിവർക്ക് കൈമാറി.കൽപകഞ്ചേരി ടർഫ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പൊതുപ്രവർത്തകരായ ഫൈസൽ ഇരിങ്ങാവൂർ, ഫസൽ ഇ. പി, മുത്തു എന്നിവർ പങ്കെടുത്തു.പ്രൊഫഷണൽ അക്കൗണ്ടിങ് ആൻഡ് ടാക്‌സാക്ഷൻ രംഗത്ത് മുഖമുദ്ര പതിപ്പിച്ച സി. ടി....
ലാബ്ഉടമയ്ക്ക് മർദ്ദനം: പ്രതികൾ അറസ്റ്റിൽ
ല ടയ വളാഞ്ചേരി: ലാബ് ഉടമയെ മർദ്ദിച്ച പ്രതികൾ അറസ്റ്റിൽ. വൈക്കത്തൂർ അർമ ലാബ് ഉടമ ഓവൻകുന്നത്ത് സുനിൽ സാദത്താണ് മർദനത്തിനിരയായത്. സംഭവത്തിൽ നാല് പേർ അറസ്റ്റിൽ.തലക്ക് പരിക്കേറ്റ സുനിൽ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വർഷങ്ങൾക്കു മുമ്പ് നടത്തിയ ബിസിനസുമായി ബന്ധപ്പെട്ടാണ് തൂത സ്വദേശിയായ സുനിൽ സാദത്തിനെ ഒരു സംഘം ആളുകൾ ചേർന്ന് മർദിച്ചത്. സംഘം തടഞ്ഞു വെച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ലാബിന്റെ റൂമിൽ വച്ചും പുറത്തുവച്ചും തന്നെ മർദിച്ചതായി സുനിൽദാസ് പറയുന്നു. പ്രശ്നങ്ങൾ പറഞ്ഞു...
പൊലീസ് മെഡലിൽ അക്ഷരത്തെറ്റുകൾ
തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത പൊലീസ് മെഡലിൽ അക്ഷരത്തെറ്റുകളെണ് പരാതി. പകുതിയോളം പേർക്കും ലഭിച്ചത് അക്ഷരതെറ്റുകൾ അടങ്ങിയ മെഡലുകൾ ആയിരുന്നുവെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.’മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ’ എന്നതിന് ‘മുഖ്യമന്ത്രയുടെ പോലസ് ‘ എന്നാണ് ആലേഖനം ചെയ്തിരിക്കുന്നത്. ഗുരുതരമായ പിഴവ് സംഭവിച്ചിട്ടും പരിഹരിക്കാനുള്ള നടപടിയുണ്ടായില്ലെന്നാണ് പരക്കെ ആക്ഷേപം.തിരുവനന്തപുരത്ത് എസ്.എ.പി ഗ്രൗണ്ടിൽ നടന്ന ചടങ്ങിലാണ് അക്ഷര തെറ്റുകൾ നിറഞ്ഞ മെഡൽ വിതരണം നടന്നത്.264 പൊലീസ് ഉദ്യോഗസ്ഥർക്കാണ് മുഖ്യമന്ത്രി മെഡൽ സമ്മാനിച്ചത്.
പാലക്കാട്ട് കോൺഗ്രസിൽ നിന്നും വീണ്ടും രാജി
പാലക്കാട്: പാലക്കാട് കോൺഗ്രസിൽ നിന്നും വീണ്ടും രാജി. ദളിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡൻ്റ് കെ എ സുരേഷ് ആണ് പാർട്ടി വിടുമെന്ന് പറഞ്ഞത്. ഷാഫിയുടെ ഏകാധിപത്യ നിലപാടിൽ പ്രതിക്ഷേധിച്ചാണ് സുരേഷിന്റെ നടപടിയെന്നാണ് ആക്ഷേപം. സുരേഷ് ഇന്ന് സിപിഎം ജില്ല സെക്രട്ടറിയെ കാണുമെന്നാണ് റിപ്പോർട്. പാലക്കാട്ടെ ഇടതു സ്ഥാനാർത്ഥി പി സരിന് വേണ്ടി പ്രവർത്തിക്കുമെന്ന് സുരേഷ് വ്യക്തമാക്കി. ഷാഫിക്കൊപ്പം നിൽക്കുന്നവർക്ക് മാത്രമാണ് പാർട്ടിയിൽ പരിഗണനയെന്ന് സുരേഷ് ആരോപിച്ചു.
ലഡു എടുക്കാനുണ്ടോ ലഡു ?
ലഡു എടുക്കാനുണ്ടോ ലഡു ? മധുരമൂറും ദീപാവലി ലഡുവല്ല ഗൂഗിൾ പേയുടെ സമ്മാന ലഡു. ദീപാവലിയിൽ പോക്കറ്റ് മണി സമ്മാനമായി നൽകുന്ന ഗൂഗിൾ പേയുടെ രസകരമായ ഒരു പ്രൊമോഷണൽ ഗെയിമാണിത്. ഗൂഗിൾ പേയുടെ ഹോം പേജിൽ ഓഫർസ് ആൻഡ് റിവാർഡ്‌സിൽ ആണ് ലാടൂസിനെ കാണാൻ ആവുക. ആറ് ലഡുവാണ് ഉപഭോക്താവ് നേടേണ്ടത്. അങ്ങനെ ആറെണ്ണമായാൽ 51 രൂപ മുതൽ 1001 രൂപ വരെ ക്യാഷ് ബാക്ക് കിട്ടും. പലർക്കും പൈസ കിട്ടിത്തുടങ്ങിയതോടെ ലഡുക്കളി വൈറലായി മാറുകയും ചെയ്തു....
ജുനൈദ് കൈപ്പാണിക്ക് സ്വീകരണം നൽകി
കൽപ്പറ്റ: രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ളബാബ സാഹിബ് അംബേദ്കർ ദേശീയ അവാർഡും മികച്ച പൊതുപ്രവർത്തകനുള്ള കർമ്മശ്രേഷ്ഠ സംസ്ഥാന അവാർഡും ലഭിച്ച ജുനൈദ് കൈപ്പാണിക്ക് കൽപ്പറ്റ ദാറുൽ ഫലാഹിൽ സ്വീകരണം നൽകി.ഡോ. ബശീറുൽ ഹഖ് അൽ ഖുറൈഷി വെല്ലൂർ,സയ്യിദ് ത്വാഹിർ ഖാദിരി അൽജീലാനി,സയ്യിദ് ബാക്കിർ ഖാദിരി അൽജീലാനി,സയ്യിദ് അശ്‌ഫാഖ് അൻവർ ചെന്നൈ, സയ്യിദ് മശ്‌ഹൂർ മുല്ലക്കോയ തങ്ങൾ വാവാട് എന്നിവർ ചേർന്ന്മജ്ലിസുൽ ഖാദിരിയ്യയുടെ ആദരവ് ഫലകം ജുനൈദ് കൈപ്പാണിക്ക് കൈമാറി.കെ.കെമുഹമ്മദലി ഫൈസി അധ്യക്ഷത വഹിച്ചു. ഫലാഹ് പ്രിൻസിപ്പൽ...
ഹയർ സെക്കണ്ടറി പരീക്ഷ-കുട്ടികളെ വലക്കുന്ന സമയക്രമം പുന: പരിശോധിക്കണം
മാർച്ച് 3 മുതൽ 29 വരെ പതിനെട്ട് ദിവസങ്ങളിലായി നടത്താൻ തീരുമാനിച്ച ഹയർ സെക്കണ്ടറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷകൾ പതിവിനു വിരുദ്ധമായി ഉച്ചതിരിഞ്ഞ് നടത്താനുള്ള നീക്കം കുട്ടികളെ വലക്കുമെന്നും , ഈ രീതിയിൽ പുറത്തിറക്കിയ ടൈം ടേബിൾ പുന: പരിശോധിക്കണമെന്നും എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. മാർച്ച് മാസത്തെ കൊടും ചൂടിൽ,മൂന്ന് മണിക്കൂറോളം നീണ്ടുനിൽക്കുന്ന ഹയർ സെക്കണ്ടറി പരീക്ഷകൾ ഉച്ചതിരിഞ്ഞ് നടത്തുന്നത് തികച്ചും അപ്രായോഗികമാണ്.ആദ്യമായി മാർച്ച് പരീക്ഷയോടൊപ്പം നടക്കുന്ന പ്ലസ് വൺ...









