ക്ഷേമപദ്ധതികള്‍ മുടങ്ങി കിടക്കുന്നതിനിടെയാണ് രണ്ട് ലക്ഷം കോടിയുടെ പദ്ധതിയുമായി കേരള സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കേരളത്തെ ശ്രീലങ്കയാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം
FlashNews:
തൃശൂർ ഒല്ലൂർ മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം നിരാകരിച്ച് ആഭ്യന്തര വകുപ്പ്
തൃക്കണ്ടിയൂർ റോഡ് നിർമാണം; ദുരിതത്തിലായി നാട്ടുകാരും വ്യാപാരികളും
മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേള 17 മുതൽ കാലിക്കറ്റ് സർവകലാശാലയിൽ
എസൻസ് ഗ്ലോബൽ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു
ലിറ്റ്മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’
അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Author: Staff correspondent (Shaiju TP)
‘എത്ര മൂടി വച്ചാലും സത്യം മറനീക്കി പുറത്തു വരും’
സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് തെളിയിക്കുന്ന സംഭവമാണ് തന്നെ പുറത്താക്കിയത്. നിയമ പരമായ പോരാട്ടം തുടരും.
അച്ചടക്കം ലംഘിച്ചു, സാന്ദ്ര ‘ഔട്ട്’
മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയ്ക്കെതിരെ എസ്ഐടിക്ക് സാന്ദ്ര പരാതി നൽകിയിരുന്നു.
കൊച്ചിയിൽ തരംഗമായി താരം
ചിത്രം നവംബർ 14 ന് ആഗോളവ്യാപകമായി 38 ഭാഷകളിൽ തിയറ്ററുകളിലെത്തും
‘മുനമ്പത്ത് നിന്ന് ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല’
കൊച്ചി: മുനമ്പത്തെ ഭൂമി പ്രശ്നം നിയമപരമായി പരിഹരിക്കുമെന്ന് കേരള വഖഫ് ബോർഡ് ചെയർമാൻ എം കെ സക്കീർ. വിഷയം കോടതി തീരുമാനിക്കട്ടെയെന്നും വഖഫ് ഭൂമി സംരക്ഷിക്കാനുള്ള നിയമപരമായ ബാധ്യത തങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇന്നത്തെ വഖഫ് ബോർഡ് യോഗത്തിൽ മുനമ്പം വിഷയം ചർച്ച ചെയ്യില്ല. മുനമ്പത്ത് നിന്ന് ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല. വഖഫിന്റെ പ്രവർത്തനത്തിന് കേന്ദ്ര നിയമമുണ്ടെന്നും അതനുസരിച്ചേ മുന്നോട്ട് പോകൂവെന്നും അദ്ദേഹം. മുനമ്പം ഭൂമി തർക്കവുമായി ബന്ധപ്പെട്ട് നവംബർ 16ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ചിട്ടുണ്ട്....
പി പി ദിവ്യയുടെ ജാമ്യഹർജിയിൽ വിധി വെള്ളിയാഴ്ച
തനിക്ക് തെറ്റുപറ്റിയെന്ന് നവീൻ ബാബു കലക്ടറോട് പറഞ്ഞിരുന്നു. തെറ്റുപറ്റിയെന്ന് പറയുന്നത് പണം വാങ്ങിയതിനു തുല്യമാണെന്നും ദിവ്യയുടെ അഭിഭാഷകൻ വാദിച്ചു.
ആനകൾക്ക് വേണം ‘റസ്റ്റ്’
നാട്ടാനകളുടെ എഴുന്നള്ളിപ്പുമായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി അമിക്കസ്ക്യൂറിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമുള്ള നിര്‍ദേശങ്ങളാണ് അമിക്കസ് ക്യൂറി കോടതിക്ക് സമര്‍പ്പിച്ചത്.
ഉപതെരഞ്ഞെടുപ്പ്: വെൽഫെയർ പാർട്ടി പിന്തുണ യുഡിഎഫിന്
മലപ്പുറം: സംഘ്പരിവാറിന്റെ പരാജയം ഉറപ്പുവരുത്തുന്നതിനും കേരളത്തിലെ ഇടതു സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വിധിയെഴുതുന്നതിനും ഉള്ള അവസരമായി വയനാട് ലോക്സഭാ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങൾ എന്നിവിടങ്ങളിൽ നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിനെ പ്രയോജനപ്പെടുത്തണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. മൂന്നാം തവണ നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ മോദി സർക്കാർ തങ്ങളുടെ വംശീയ ജനദ്രോഹ അജണ്ട തുടർന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള ശക്തമായ പ്രഹരമായി ഉപതെരഞ്ഞെടുപ്പ് ഫലം മാറണം. സംസ്ഥാനത്ത് തുടർ...
അഡ്വ.ജംഷാദ് കൈനിക്കരക്ക് സ്വീകരണം
തിരൂർ:ജെ.സി.ഐ മേഖലാ പ്രസിഡൻ്റ് അഡ്വ.ജംഷാദ് കൈനിക്കരക്ക് തിരൂർ പൗരവേദി സ്വീകരണം നൽകുന്നു.മലപ്പുറം,പാലക്കാട് ജില്ലകളുൾപ്പെടുന്ന ജെ.സി.ഐ ഇന്ത്യ സോൺ 28 ൻ്റെ 2025ലെ പ്രസിഡൻ്റായാണ് കൈനിക്കര സ്വദേശിയായ അഡ്വ.ജംഷാദിനെ തിരഞ്ഞെടുത്തത്.നവംബർ 6 ബുധനാഴ്ച്ച വൈകിട്ട് എട്ടിന് പൂങ്ങോട്ടുകുളം കരുണ ഓഡിറ്റോറിയത്തിലാണ് സ്വീകരണ പരിപാടി നടക്കുന്നത്.കുറുക്കോളി മൊയ്തീൻ എം.എൽ.എ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരൂരിൻ്റെ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ഇരുപതിലേറെ സംഘടനകളുടെ പ്രതിനിധികൾ ആശംസകൾ അർപ്പിക്കും.ജെ.സി.ഐ മേഖലാ 28 ലെ വിവിധ ചാപ്റ്ററുകളിലെ പ്രതിനിധികൾ പങ്കെടുക്കും.പ്രോഗ്രാം കമ്മിറ്റി...
‘പിണറായി വിജയൻ മോദിക്ക് മുന്നിൽ നല്ല പിള്ള ചമയുന്നു’
അരീകോട് : മകൾക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസികൾ വരാതിരിക്കാൻ പിണറായി വിജയൻ കേരളത്തെ ബിജെപിക്ക് തീറെഴുതി മോഡിക്ക് മുന്നിൽ നല്ല പിള്ള ചമയുകയാണ് എന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരൻ പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പു പ്രചരണർത്ഥം ഊർങ്ങാട്ടിരി ചൂളാട്ടിപ്പാറയിൽ യുഡിഎഫ് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃശൂർ ലോക്സഭ സീറ്റ് ബിജെപിക്ക് നൽകിയത് പോലെ ചില നിയമസഭ സീറ്റുകളും ബിജെപിക്ക് നൽകി സംസ്ഥാനത്തിന്റെ മതേതര പാരമ്പര്യം പിണറായി വിജയൻ നശിപ്പിക്കുമെന്നും മുരളീധരൻ പറഞ്ഞു....







