കൊച്ചി: മുനമ്പത്തെ ഭൂമി പ്രശ്നം നിയമപരമായി പരിഹരിക്കുമെന്ന് കേരള വഖഫ് ബോർഡ് ചെയർമാൻ എം കെ സക്കീർ. വിഷയം കോടതി തീരുമാനിക്കട്ടെയെന്നും വഖഫ് ഭൂമി സംരക്ഷിക്കാനുള്ള നിയമപരമായ ബാധ്യത തങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇന്നത്തെ വഖഫ് ബോർഡ് യോഗത്തിൽ മുനമ്പം വിഷയം ചർച്ച ചെയ്യില്ല. മുനമ്പത്ത് നിന്ന് ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല. വഖഫിന്റെ പ്രവർത്തനത്തിന് കേന്ദ്ര നിയമമുണ്ടെന്നും അതനുസരിച്ചേ മുന്നോട്ട് പോകൂവെന്നും അദ്ദേഹം. മുനമ്പം ഭൂമി തർക്കവുമായി ബന്ധപ്പെട്ട് നവംബർ 16ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ചിട്ടുണ്ട്....
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
പി പി ദിവ്യയുടെ ജാമ്യഹർജിയിൽ വിധി വെള്ളിയാഴ്ച
തനിക്ക് തെറ്റുപറ്റിയെന്ന് നവീൻ ബാബു കലക്ടറോട് പറഞ്ഞിരുന്നു. തെറ്റുപറ്റിയെന്ന് പറയുന്നത് പണം വാങ്ങിയതിനു തുല്യമാണെന്നും ദിവ്യയുടെ അഭിഭാഷകൻ വാദിച്ചു.
ആനകൾക്ക് വേണം ‘റസ്റ്റ്’
നാട്ടാനകളുടെ എഴുന്നള്ളിപ്പുമായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി അമിക്കസ്‌ക്യൂറിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമുള്ള നിര്‍ദേശങ്ങളാണ് അമിക്കസ് ക്യൂറി കോടതിക്ക് സമര്‍പ്പിച്ചത്.
ഉപതെരഞ്ഞെടുപ്പ്: വെൽഫെയർ പാർട്ടി പിന്തുണ യുഡിഎഫിന്
മലപ്പുറം: സംഘ്പരിവാറിന്റെ പരാജയം ഉറപ്പുവരുത്തുന്നതിനും കേരളത്തിലെ ഇടതു സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വിധിയെഴുതുന്നതിനും ഉള്ള അവസരമായി വയനാട് ലോക്‌സഭാ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങൾ എന്നിവിടങ്ങളിൽ നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിനെ പ്രയോജനപ്പെടുത്തണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. മൂന്നാം തവണ നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ മോദി സർക്കാർ തങ്ങളുടെ വംശീയ ജനദ്രോഹ അജണ്ട തുടർന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള ശക്തമായ പ്രഹരമായി ഉപതെരഞ്ഞെടുപ്പ് ഫലം മാറണം. സംസ്ഥാനത്ത് തുടർ...
അഡ്വ.ജംഷാദ് കൈനിക്കരക്ക് സ്വീകരണം
തിരൂർ:ജെ.സി.ഐ മേഖലാ പ്രസിഡൻ്റ് അഡ്വ.ജംഷാദ് കൈനിക്കരക്ക് തിരൂർ പൗരവേദി സ്വീകരണം നൽകുന്നു.മലപ്പുറം,പാലക്കാട് ജില്ലകളുൾപ്പെടുന്ന ജെ.സി.ഐ ഇന്ത്യ സോൺ 28 ൻ്റെ 2025ലെ പ്രസിഡൻ്റായാണ് കൈനിക്കര സ്വദേശിയായ അഡ്വ.ജംഷാദിനെ തിരഞ്ഞെടുത്തത്.നവംബർ 6 ബുധനാഴ്ച്ച വൈകിട്ട് എട്ടിന് പൂങ്ങോട്ടുകുളം കരുണ ഓഡിറ്റോറിയത്തിലാണ് സ്വീകരണ പരിപാടി നടക്കുന്നത്.കുറുക്കോളി മൊയ്തീൻ എം.എൽ.എ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരൂരിൻ്റെ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ഇരുപതിലേറെ സംഘടനകളുടെ പ്രതിനിധികൾ ആശംസകൾ അർപ്പിക്കും.ജെ.സി.ഐ മേഖലാ 28 ലെ വിവിധ ചാപ്റ്ററുകളിലെ പ്രതിനിധികൾ പങ്കെടുക്കും.പ്രോഗ്രാം കമ്മിറ്റി...
‘പിണറായി വിജയൻ മോദിക്ക് മുന്നിൽ നല്ല പിള്ള ചമയുന്നു’
അരീകോട് : മകൾക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസികൾ വരാതിരിക്കാൻ പിണറായി വിജയൻ കേരളത്തെ ബിജെപിക്ക് തീറെഴുതി മോഡിക്ക് മുന്നിൽ നല്ല പിള്ള ചമയുകയാണ് എന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരൻ പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പു പ്രചരണർത്ഥം ഊർങ്ങാട്ടിരി ചൂളാട്ടിപ്പാറയിൽ യുഡിഎഫ് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃശൂർ ലോക്സഭ സീറ്റ് ബിജെപിക്ക് നൽകിയത് പോലെ ചില നിയമസഭ സീറ്റുകളും ബിജെപിക്ക് നൽകി സംസ്ഥാനത്തിന്റെ മതേതര പാരമ്പര്യം പിണറായി വിജയൻ നശിപ്പിക്കുമെന്നും മുരളീധരൻ പറഞ്ഞു....
എസ്ഡിപിഐ മുൻ ജില്ലാ സെക്രട്ടറി ഷൗക്കത്ത് കരുവാരകുണ്ട് അന്തരിച്ചു
കരുവാരകുണ്ട്: എസ്ഡിപിഐ മുൻ ജില്ലാ സെക്രട്ടറി ഷൗക്കത്ത് കരുവാരകണ്ട് നിര്യാതനായി.ജനാസ നമസ്കാരം ഇന്ന് 3 PM ന് തരിശ് പള്ളിയിൽ. പിതാവ്: മുഹമ്മദ് (ബാപ്പനു). മാതാവ്: ആയിഷ. ഭാര്യ: സുമയ്യ. മക്കൾ: ഹംന, ഹന്ന, ഹനാൻ, അമൻ.
കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
പരപ്പനങ്ങാടി : 1.135കി ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശിയായ യുവാവിനെ പരപ്പനങ്ങാടി എക്സ്സൈസ് റൈഞ്ച് ഇൻസ്‌പെക്ടറും പാർട്ടിയും അറസ്റ്റ് ചെയ്ത് കേസെടുത്തു.പരപ്പനങ്ങാടിയിലും ചേളാരിയിലും സമീപ പ്രദേശങ്ങളിലും അന്യസംസ്ഥാന തൊഴിലാളികൾ വൻതോതിൽ കഞ്ചാവ് വില്പന നടത്തുന്നതായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആഴ്ചകളായി നടത്തിയ നിരീക്ഷണത്തിലാണ് ബീഹാർ സ്വദേശിയായ രാജ് ഉദ്ധീൻ എക്സ്സൈസിന്റെ പിടിയിലായത്.അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയതായും പരിശോധനകൾ തുടരുമെന്നും പരപ്പനങ്ങാടി എക്സ്സൈസ്ഇൻസ്‌പെക്ടർ കെ ടി ഷനൂജ് പറഞ്ഞു. അസി :എക്സ്സൈസ് ഇൻസ്‌പെക്ടർ സന്തോഷ്, പ്രിവെന്റീവ് ഓഫീസർ കെ...
ഇബ്രാഹിം സുലൈമാൻ സേട്ട് അനുസ്‌മരണം
ബംഗളൂരു: ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെയും അരികുവത്ക രിക്കപ്പെട്ടവരുടെയും അവകാശ സമരങ്ങൾക്ക് നേതൃത്വം നൽകി യ ഐ.എൻ.എൽ സ്ഥാപക നേതാവും പ്രമുഖ പാർലമെൻ്റേറിയനുമായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ 104-ാം ജന്മദിന ത്തിൽ ബംഗളൂരുവിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. ‘ഇബ്രാ ഹിം സുലൈമാൻ സേട്ട്: ജീവിതവും രാഷ്ട്രീയവും’ എന്ന തലക്കെ ട്ടിൽ ഐ.എൻ.എൽ, ഐ.എം.സി .സി കർണാടക കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച അനു സ്മരണ സംഗമം ഐ.എൻ.എൽ ദേശീയ പ്രസിഡന്റ് പ്രഫ. മുഹ മ്മദ് സുലൈമാൻ ഉദ്ഘാടനം ചെയ്തു. ബാബരി മസ്‌ജിദ്...







