കരുവാരകുണ്ട്: എസ്ഡിപിഐ മുൻ ജില്ലാ സെക്രട്ടറി ഷൗക്കത്ത് കരുവാരകണ്ട് നിര്യാതനായി.ജനാസ നമസ്കാരം ഇന്ന് 3 PM ന് തരിശ് പള്ളിയിൽ. പിതാവ്: മുഹമ്മദ് (ബാപ്പനു). മാതാവ്: ആയിഷ. ഭാര്യ: സുമയ്യ. മക്കൾ: ഹംന, ഹന്ന, ഹനാൻ, അമൻ.
FlashNews:
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
Author: Staff correspondent (Shaiju TP)
കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
പരപ്പനങ്ങാടി : 1.135കി ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശിയായ യുവാവിനെ പരപ്പനങ്ങാടി എക്സ്സൈസ് റൈഞ്ച് ഇൻസ്പെക്ടറും പാർട്ടിയും അറസ്റ്റ് ചെയ്ത് കേസെടുത്തു.പരപ്പനങ്ങാടിയിലും ചേളാരിയിലും സമീപ പ്രദേശങ്ങളിലും അന്യസംസ്ഥാന തൊഴിലാളികൾ വൻതോതിൽ കഞ്ചാവ് വില്പന നടത്തുന്നതായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആഴ്ചകളായി നടത്തിയ നിരീക്ഷണത്തിലാണ് ബീഹാർ സ്വദേശിയായ രാജ് ഉദ്ധീൻ എക്സ്സൈസിന്റെ പിടിയിലായത്.അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയതായും പരിശോധനകൾ തുടരുമെന്നും പരപ്പനങ്ങാടി എക്സ്സൈസ്ഇൻസ്പെക്ടർ കെ ടി ഷനൂജ് പറഞ്ഞു. അസി :എക്സ്സൈസ് ഇൻസ്പെക്ടർ സന്തോഷ്, പ്രിവെന്റീവ് ഓഫീസർ കെ...
ഇബ്രാഹിം സുലൈമാൻ സേട്ട് അനുസ്മരണം
ബംഗളൂരു: ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെയും അരികുവത്ക രിക്കപ്പെട്ടവരുടെയും അവകാശ സമരങ്ങൾക്ക് നേതൃത്വം നൽകി യ ഐ.എൻ.എൽ സ്ഥാപക നേതാവും പ്രമുഖ പാർലമെൻ്റേറിയനുമായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ 104-ാം ജന്മദിന ത്തിൽ ബംഗളൂരുവിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. ‘ഇബ്രാ ഹിം സുലൈമാൻ സേട്ട്: ജീവിതവും രാഷ്ട്രീയവും’ എന്ന തലക്കെ ട്ടിൽ ഐ.എൻ.എൽ, ഐ.എം.സി .സി കർണാടക കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച അനു സ്മരണ സംഗമം ഐ.എൻ.എൽ ദേശീയ പ്രസിഡന്റ് പ്രഫ. മുഹ മ്മദ് സുലൈമാൻ ഉദ്ഘാടനം ചെയ്തു. ബാബരി മസ്ജിദ്...
വൈദ്യുതാഘാതമേറ്റ് മരിച്ചു
പരപ്പനങ്ങാടി :വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. പാലത്തിങ്ങൽ കൊട്ടന്തല സ്വദേശി പാലത്തിങ്ങൽ വലിയപീടിയേക്കൽ ഹബീബ് റഹ്മാൻ (48) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെ വീട്ടിൽ നിന്നാണ് സംഭവം. നിലത്ത് വീണുകിടക്കുകയായിരുന്ന ഹബീബിനെ ഉടൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരപ്പനങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടം നടത്തി. കബറടക്കം ചെവ്വാഴ്ച രാവിലെ ഒമ്പതിന് കൊട്ടന്തല ജുമാമസ്ജിദിൽ നടക്കും.പിതാവ് : പരേതനായ മൂസക്കുട്ടി മാതാവ് :...
ദീപാവലി ദിനത്തില്‍ മരിക്കുന്നവര്‍ സ്വര്‍ഗത്തിലെത്തും; യുവാവ് ആത്മഹത്യ ചെയ്തു
ബംഗളൂരു: ദീപാവലി ദിനത്തില്‍ മരിക്കുന്നവര്‍ സ്വര്‍ഗത്തില്‍ പോകുമെന്ന വിശ്വാസത്തില്‍ 40കാരന് ആത്മഹത്യ ചെയ്തു. ഭൂസാന്ദ്ര സ്വദേശി കൃഷ്ണമൂര്ത്തിയാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഇയാള്‍ ആറ് മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ബംഗളൂരുവിലെ ഭൂസാന്ദ്രയില്‍ നവംബര്‍ ഒന്നിന് നടന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ദീപാവലി സമയത്ത് മരിക്കുന്നവര്‍ സ്വര്‍ഗത്തില്‍ പോകുമെന്നും അവരുടെ പാപങ്ങള്‍ പൊറുക്കുമെന്നും ഇയാള്‍ പറഞ്ഞതായി സുഹൃത്തുക്കള്‍ പറഞ്ഞുവെന്ന് പൊലീസ് പറഞ്ഞു. ദീപാവലി ദിനത്തില്‍ മരിച്ചാല്‍ ചെയ്ത തെറ്റുകള്‍ക്ക് മോക്ഷം...
മുനമ്പം വഖഫ് ഭൂമി: എസ്ഡിപിഐ പരാതി നല്കി
തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി വിഷയവുമായി ബന്ധപ്പെടുത്തി പാര്‍ട്ടിക്കെതിരേ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍ ഡിജിപിക്ക് പരാതി നല്കി. എറണാകുളം ജില്ലയിലെ ചെറായി, മുനമ്പം പ്രദേശങ്ങളിലെ വഖഫ് ഭൂമിയിലെ താമസക്കാരുടെ വിഷയങ്ങള്‍ സംബന്ധിച്ച് സംസ്ഥാനത്തിനകത്തും പുറത്തും വലിയ ചര്‍ച്ചകളും വിവാദങ്ങളും പുകയുകയാണ്. കേന്ദ്ര ബിജെപി സര്‍ക്കാര്‍ വംശീയ താല്‍പ്പര്യത്തോടെ കൊണ്ടുവരുന്ന വഖഫ് ഭേദഗതിയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നതിന് സംഘപരിവാര ശക്തികളും അവരെ പിന്തുണയ്ക്കുന്നവരും ഈ വിഷയം...
പാറയിൽ മുഹമ്മദാജി അനുസ്മരണം
തിരൂർ: സൗഹൃദ വേദി തിരൂർ മുൻകാല സാമൂഹ്യ സാംസ്കാരിക മത രാഷ്ട്രീയ വിദ്യാഭ്യാസ രംഗത്ത് നിറസാന്നിധ്യമായിരുന്ന വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്ന പാറയിൽ മുഹമ്മ്ത് എന്ന ബാപ്പു ഹാജിയുടെ അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ച എല്ലാവരും അഭിപ്രായപെട്ടു . തിരൂർ പൂങ്ങോട്ടുകുളത്തെ ഡോക്ടേഴ്സ് ഹാളിലായിരുന്നു അനുസ്മരണ സമ്മേളനം.മുതിർന്ന പത്ര പ്രവർത്തകൻ പുത്തൻവീട്ടിൽ ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദി സെക്രട്ടറി കെകെ അബ്ദുൽ റസാക്ക് ഹാജി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡൻ്റ് കെപിഒ റഹ്മത്തുല്ല അനുസ്മരണ പ്രഭാഷണം നടത്തി പാറയിൽ ഫസലു...
ബിപിഒ ബിരുദ കോഴ്സ്: അവസാന തീയതി നാളെ (നവംബർ 5 )
ഇരിങ്ങാലക്കുട: ബാച്ചിലർ ഓഫ് പ്രോസ്തറ്റിക്സ് ആൻസ് ഓർത്തോറ്റിക്സ് ബിരുദ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഈ മാസം നാല്, അഞ്ച് തീയതികളിൽ അപേക്ഷിക്കാം.കേരളത്തിൽ ആദ്യമായി ആരംഭിക്കുന്ന പ്രൊഫഷണൽ ഡിഗ്രി പ്രോഗ്രാം ആയ കോഴ്സിന് എൽ ബി എസിലാണ് ഓപ്ഷൻ നൽകേണ്ടത്. ഫിസിക്സ്, കെമിസ്ട്രി, ബിയോളജി വിഷയങ്ങളിൽ പ്ലസ് ടു യോഗ്യത ഉള്ളവരും പാരാമെഡിക്കൽ കോഴ്സുകൾക്കായി ഇതിനകം തന്നെ എൽ ബി എസ്സിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്കുമാണ് ഓപ്ഷൻ നൽകാൻ കഴിയുക. സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന് കീഴിൽ ഇരിങ്ങാലക്കുടയിൽ...
റോഡ് നിർമാണത്തിൽ അത്ഭുതമാകാനൊരുങ്ങി വട്ടപ്പാറ
വയലുകൾക്കും തോടുകൾക്കും മുകളിലൂടെയാകും പാത കടന്നുപോകുക. ഇതോടെ വളാഞ്ചേരി ടൗണിലെ കുരുക്കും ഒഴിവാകും.
‘വെയ്റ്റ് ആന്‍ഡ് സീ’
പാലക്കാട്: സന്ദീപ് വാര്യരുടെ പ്രതികരണങ്ങള്‍ പാര്‍ട്ടി പരിശോധിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ഒരോരുത്തര്‍ക്കും എവിടെവരെ പോകാന്‍ സാധിക്കും, എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഞങ്ങള്‍ നിരീക്ഷിക്കുകയാണ്. തിരക്കുപിടിക്കുന്നത് എന്തിനാണെന്നും കാത്തിരുന്ന് കാണാമെന്നും സുരേന്ദ്രന് പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിയത് സ്വാഗതാര്‍ഹമാണെന്നും ഒരാഴ്ച അധികം സമയം കിട്ടുന്നത് ബിജെപിക്ക് ഗുണകരമാകുമെന്നും സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു. സന്ദീപിന്റെ പ്രതികരണങ്ങള്‍ പരിശോധിക്കുകയാണ്. വെയ്റ്റ് ആന്‍ഡ് സീ. തിരക്കുപിടിക്കുന്നത് എന്തിനാണ്? ഒരോരുത്തര്‍ക്കും എവിടെവരെ പോകാന്‍ സാധിക്കും, എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഞങ്ങള്‍ നിരീക്ഷിക്കുകയാണ്....








