കുഞ്ഞിന്റെ ശരീരത്തില് 67 മുറിവുകളുണ്ടെന്നും മരണകാരണം നെഞ്ചിനേറ്റ ക്ഷതമാണെന്നും പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് തെളിഞ്ഞിരുന്നു.
FlashNews:
തൃശൂർ ഒല്ലൂർ മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം നിരാകരിച്ച് ആഭ്യന്തര വകുപ്പ്
തൃക്കണ്ടിയൂർ റോഡ് നിർമാണം; ദുരിതത്തിലായി നാട്ടുകാരും വ്യാപാരികളും
മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേള 17 മുതൽ കാലിക്കറ്റ് സർവകലാശാലയിൽ
എസൻസ് ഗ്ലോബൽ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു
ലിറ്റ്മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’
അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Author: Staff correspondent (Shaiju TP)
രാമക്ഷേത്രം അടക്കം ഹിന്ദു ആരാധനാലയങ്ങള് ആക്രമിക്കും
ഖലിസ്ഥാന് വിഘടനവാദി നേതാവ് ഗുര്പത്വന്ത് സിങ് പന്നൂന് ആണ് ഭീഷണി മുഴക്കിയത്
കർഷകനാണ്…കള പറിക്കാൻ ഇറങ്ങിയതാ…
തിരുവനന്തപുരം: കൃഷി വകുപ്പ് സ്പെഷല് സെക്രട്ടറി എന് പ്രശാന്ത് ഐഎഎസ് ഫെയ്സ്ബുക്കിലൂടെ നടത്തുന്ന വാക്പോരിന്റെ തുടർച്ചയായി വീണ്ടും ഫെയ്സ്ബുക്ക് പോസ്റ്റ്. ലൂസിഫര് സിനിമയിലെ ഡയലോഗുമായി ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രശാന്തിന്റെ പരിഹാസം. കർഷകനാണ്…കള പറിക്കാൻ ഇറങ്ങിയതാ… കള പറിക്കാനുള്ള യന്ത്രത്തിന്റെ ചിത്രം കൂടി പങ്കുവെച്ചാണ് പുതിയ പോസ്റ്റ്. അഡീഷണല് ചീഫ് സെക്രട്ടറി ഡോ. ജയതിലകിനെതിരായ വിമര്ശനങ്ങള് കഴിഞ്ഞ രണ്ടു ദിവസമായി പ്രശാന്ത് സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിച്ചിരുന്നു. അതേസമയം പ്രശാന്തിനെതിരായി ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. മുഖ്യമന്ത്രി ഈ റിപ്പോർട്ട്...
അമേരിക്കയെ പേടിക്കുന്നവരുണ്ടാവാം.. ഇന്ത്യയ്ക്കില്ല
മുംബൈ: പല രാജ്യങ്ങളും അമേരിക്കയെ പേടിക്കുന്നുണ്ടെന്നും എന്നാല് ഇന്ത്യയുടെ രീതി അതല്ലെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്.‘ഇന്ന് പല രാജ്യങ്ങളും യുഎസിനെക്കുറിച്ച് പരിഭ്രാന്തരാണെന്ന് എനിക്കറിയാം, അതിനെക്കുറിച്ച് നമുക്ക് സത്യസന്ധത പുലര്ത്താം. യുഎസിനെതിരെ പരിഭ്രാന്തിയുള്ളവരുടെ കൂട്ടത്തില് ഇന്ത്യയില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന് പ്രസിഡന്റ് തെരഞ്ഞെടുപ്പില് വിജയിച്ചതിന് ശേഷം ഡൊണാള്ഡ് ട്രംപ് നടത്തിയ ആദ്യത്തെ മൂന്ന് കോളുകളില് ഒന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില് ആദിത്യ ബിര്ള സ്കോളര്ഷിപ്പ് പ്രോഗ്രാമിന്റെ രജതജൂബിലി ആഘോഷത്തില് സംസാരിക്കുകയായിരുന്നു ജയശങ്കര്. ഹാര്വാര്ഡ്...
‘ഒന്നും മിണ്ടാതെ’
തന്നെ കാണാനായി കാത്തുനിന്ന സഹപ്രവർത്തകരോട് കൈ വീശി യാത്ര പറഞ്ഞാണ് ദിവ്യ അഭിഭാഷകൻ്റെ കാറിൽ മടങ്ങിയത്.
‘ഉലകനായകൻ ഇനി വേണ്ട’
എന്റെ കുറവുകളെക്കുറിച്ചും മെച്ചപ്പെടാനുള്ള ഉത്തരവാദിത്വവും മനസിലാക്കി എപ്പോഴും എളിമയോടെ തുടരാനാണ് ആഗ്രഹിക്കുന്നത്.
അമ്മ നാലു വയസുകാരന്റെ കാലിൽ സ്പൂൺ ചൂടാക്കി പൊള്ളിച്ചു
കുട്ടിയുടെ വലതു കാൽ ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ്.
ജസ്റ്റിസ് സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസ്
ഡെല്ഹി: ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ പിന്ഗാമിയായി ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില് നടന്ന ചടങ്ങില് രാഷ്ട്രപതി ദ്രൗപതി മുര്മു ജസ്റ്റിസ് ഖന്നയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് സഞ്ജീവ് ഖന്ന ജുഡീഷ്യല് പെന്ഡന്സി കൈകാര്യം ചെയ്യുന്നതിനാണ് മുന്ഗണന നല്കിയത്, ജഡ്ജിമാര് നിലവില് സോഷ്യല് മീഡിയയുടെ യുഗത്തിലാണെന്ന യാഥാര്ത്ഥ്യവുമായി ജീവിക്കണമെന്ന് അദ്ദേഹം വിശ്വസിക്കുന്നുണ്ടെങ്കിലും ജനശ്രദ്ധയില് നിന്ന് വിട്ടുനില്ക്കാന് ഇഷ്ടപ്പെടുന്നു. 2019 ജനുവരി 18-ന് സുപ്രീം കോടതി ജഡ്ജിയായി ഉയര്ത്തപ്പെട്ട...
“വിസ്മയ” ക്ലബ്ബ് ആതവനാടിന് ഇനി സ്വന്തം കെട്ടിടം
ഇരുപതാം വാർഷികസംഗമവും ജഴ്സി പ്രകാശനവും നടന്നു പുത്തനത്താണി: ഫുട്ബോൾ രംഗത്ത് മികവ് തെളിയിച്ച ജില്ലയിലെ പ്രമുഖ ക്ലബ്ബായ “വിസ്മയ” ആതവനാടിന് സ്വന്തം കെട്ടിടം എന്ന സ്വപ്നം ആതവനാട് മാറ്റുമ്മലിൽ യാഥാർഥ്യമായി, രണ്ട് പതിറ്റാണ്ട് കാലത്തെ ത്യാഗസംഗമത്തിൽ ഈ സീസണിലേക്കുള്ള ജഴ്സി സി. ടി. എം അക്കാദമി ഡയറക്ടർ ഹാരിസ് വാണിയന്നൂർ ക്ലബ്ബ് പ്രസിഡന്റ് ഷറഫു മണ്ണേക്കരക്ക് കൈമാറി.പ്രൊഫഷണൽ അക്കൗണ്ടിങ് ആൻഡ് ടാക്സാക്ഷൻ ട്രെയിനിങ് രംഗത്ത് വേറിട്ട പഠന രീതി പഠിതാക്കൾക്ക് സമ്മാനിച്ച് മുന്നേറുന്ന സി. ടി. എം...
വഖഫിനെ കിരാതമെന്ന് ആക്ഷേപിച്ച സുരേഷ് ഗോപി അധമനായ കോമാളി
തൃശൂര്: വഖഫിനെ കിരാതമെന്ന് ആക്ഷേപിച്ച സുരേഷ് ഗോപി അധമനായ കോമാളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല് ഹമീദ് വാര്ത്താ സമ്മേളനത്തില് പറഞ്ഞു. മത-രാഷ്ട്രീയ സങ്കുചിത താല്പ്പര്യങ്ങള്ക്കപ്പുറം ജനങ്ങളുടെ പൊതു താല്പ്പര്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്ത്തിക്കേണ്ട ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര് വംശീയതയുടെയും വിദ്വേഷത്തിന്റെയും വക്താക്കളായി മാറുന്നത് പ്രതിഷേധാര്ഹമാണ്. ബിജെപി നേതാവ് ഗോപാലകൃഷ്ണനും സമാനമായ രീതിയില് വിദ്വേഷ പ്രസ്താവനകള് നടത്തുകയാണ്. സംഘപരിവാര വിദ്വേഷ പ്രചാരകരെ കയ്യാമം വെച്ച് തടവിലാക്കുന്നതിനു പകരം അവരെ കയറൂരി വിടുകയാണ് ഇടതു സര്ക്കാരും പോലീസും....









