തന്നെ കാണാനായി കാത്തുനിന്ന സഹപ്രവർത്തകരോട് കൈ വീശി യാത്ര പറഞ്ഞാണ് ദിവ്യ അഭിഭാഷകൻ്റെ കാറിൽ മടങ്ങിയത്.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
‘ഉലകനായകൻ ഇനി വേണ്ട’
എന്റെ കുറവുകളെക്കുറിച്ചും മെച്ചപ്പെടാനുള്ള ഉത്തരവാദിത്വവും മനസിലാക്കി എപ്പോഴും എളിമയോടെ തുടരാനാണ് ആഗ്രഹിക്കുന്നത്.
അമ്മ നാലു വയസുകാരന്റെ കാലിൽ സ്പൂൺ ചൂടാക്കി പൊള്ളിച്ചു
കുട്ടിയുടെ വലതു കാൽ ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ്.
ജസ്റ്റിസ് സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസ്
ഡെല്‍ഹി: ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ പിന്‍ഗാമിയായി ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ജസ്റ്റിസ് ഖന്നയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് സഞ്ജീവ് ഖന്ന ജുഡീഷ്യല്‍ പെന്‍ഡന്‍സി കൈകാര്യം ചെയ്യുന്നതിനാണ് മുന്‍ഗണന നല്‍കിയത്, ജഡ്ജിമാര്‍ നിലവില്‍ സോഷ്യല്‍ മീഡിയയുടെ യുഗത്തിലാണെന്ന യാഥാര്‍ത്ഥ്യവുമായി ജീവിക്കണമെന്ന് അദ്ദേഹം വിശ്വസിക്കുന്നുണ്ടെങ്കിലും ജനശ്രദ്ധയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇഷ്ടപ്പെടുന്നു. 2019 ജനുവരി 18-ന് സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ട...
“വിസ്മയ” ക്ലബ്ബ് ആതവനാടിന് ഇനി സ്വന്തം കെട്ടിടം
ഇരുപതാം വാർഷികസംഗമവും ജഴ്സി പ്രകാശനവും നടന്നു പുത്തനത്താണി: ഫുട്ബോൾ രംഗത്ത് മികവ് തെളിയിച്ച ജില്ലയിലെ പ്രമുഖ ക്ലബ്ബായ “വിസ്മയ” ആതവനാടിന് സ്വന്തം കെട്ടിടം എന്ന സ്വപ്നം ആതവനാട് മാറ്റുമ്മലിൽ യാഥാർഥ്യമായി, രണ്ട് പതിറ്റാണ്ട് കാലത്തെ ത്യാഗസംഗമത്തിൽ ഈ സീസണിലേക്കുള്ള ജഴ്സി സി. ടി. എം അക്കാദമി ഡയറക്ടർ ഹാരിസ് വാണിയന്നൂർ ക്ലബ്ബ് പ്രസിഡന്റ് ഷറഫു മണ്ണേക്കരക്ക് കൈമാറി.പ്രൊഫഷണൽ അക്കൗണ്ടിങ് ആൻഡ് ടാക്‌സാക്ഷൻ ട്രെയിനിങ് രംഗത്ത് വേറിട്ട പഠന രീതി പഠിതാക്കൾക്ക് സമ്മാനിച്ച് മുന്നേറുന്ന സി. ടി. എം...
വഖഫിനെ കിരാതമെന്ന് ആക്ഷേപിച്ച സുരേഷ് ഗോപി അധമനായ കോമാളി
തൃശൂര്‍: വഖഫിനെ കിരാതമെന്ന് ആക്ഷേപിച്ച സുരേഷ് ഗോപി അധമനായ കോമാളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മത-രാഷ്ട്രീയ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കപ്പുറം ജനങ്ങളുടെ പൊതു താല്‍പ്പര്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കേണ്ട ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ വംശീയതയുടെയും വിദ്വേഷത്തിന്റെയും വക്താക്കളായി മാറുന്നത് പ്രതിഷേധാര്‍ഹമാണ്. ബിജെപി നേതാവ് ഗോപാലകൃഷ്ണനും സമാനമായ രീതിയില്‍ വിദ്വേഷ പ്രസ്താവനകള്‍ നടത്തുകയാണ്. സംഘപരിവാര വിദ്വേഷ പ്രചാരകരെ കയ്യാമം വെച്ച് തടവിലാക്കുന്നതിനു പകരം അവരെ കയറൂരി വിടുകയാണ് ഇടതു സര്‍ക്കാരും പോലീസും....
വൃക്ഷയിനങ്ങള്‍ക്ക് വംശനാശം; മനുഷ്യന്‍ പേടിച്ചു തുടങ്ങണം
സയന്‍സ് ഡെസ്‌ക്: -ലോകത്ത് കാടുകളില്‍ നിരവധി വൃക്ഷയിനങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നതായി പഠനം. പക്ഷികള്‍, സസ്തനികള്‍, ഉരഗങ്ങള്‍, ഉഭയജീവികള്‍ എന്നിവ നേരിടുന്ന ഭീഷണിയെ മറികടക്കുന്ന തരത്തില്‍ ലോകത്തിലെ മൂന്നിലൊന്ന് വൃക്ഷ ഇനങ്ങളാണ് വംശനാശ ഭീഷണി നേരിടുന്നത്. ബൊട്ടാണിക് ഗാര്‍ഡന്‍സ് കണ്‍സര്‍വേഷന്‍ ഇന്റര്‍നാഷണലും (ബിജിസിഐ) ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറും (ഐയുസിഎന്‍) പ്രസിദ്ധീകരിച്ച ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട് കൊളംബിയയിലെ കാലിയില്‍ നടന്ന യുഎന്‍ യുഎന്‍ ജൈവവൈവിധ്യ ഉച്ചകോടിയായ കോപ്-16 ല്‍ ലോക നേതാക്കള്‍ തന്നെ ഇക്കാര്യം ആഗോളതലത്തില്‍...
പ്രധാന്‍മന്ത്രി ജന്‍ആരോഗ്യയോജന: കൂടുതല്‍ രജിസ്റ്റര്‍ ചെയ്തത് മലയാളികള്‍
ഡെല്‍ഹി:: പ്രധാനമന്ത്രി നരേന്ദ്രമോദി ആവിഷ്‌കരിച്ച ആയുഷ്മാന്‍ പദ്ധതിയുടെ വിപുലീകരിച്ച പതിപ്പ് പ്രകാരം 2.16 ലക്ഷം പേര്‍ക്ക് കാര്‍ഡ് ലഭിച്ചു. 70 വയസിനു മുകളിലുള്ളവര്‍ക്കായുള്ള പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (എബി-പിഎംജെഎവൈ).പദ്ധതിയുടെ വിപുലീകൃത പതിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയതിന്റെ ആദ്യ ആഴ്ചയ്ക്കുള്ളില്‍ തന്നെ കാര്‍ഡുകള്‍ ലഭിച്ചു. ഏറ്റവും പുതിയ ഔദ്യോഗിക ഡാറ്റ പ്രകാരമാണിത്. വരുമാന മാനദണ്ഡത്തെ അടിസ്ഥാനമാക്കി യഥാര്‍ത്ഥ പദ്ധതിയില്‍ ഇതിനകം പരിരക്ഷ ലഭിച്ച 70 വയസ്സിന് മുകളിലുള്ള 32,000 അധിക...
പരപ്പനാട് വാക്കേഴ്സിൻ്റെ ചിറകിലേറി ഇവർ നാഷണൽ മീറ്റിലേക്ക്
പരപ്പനങ്ങാടി :- എറണാകുളത്ത് വച്ച് നടന്ന കേരള സ്കൂൾ ഒളിമ്പിക്സിൽ മെഡൽ നേടി നാഷണൽ സ്കൂൾ മീറ്റിലേക്ക് സെലക്ഷൻ നേടി പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിൻ്റെ താരങ്ങൾ. 80 കിലോഗ്രാം ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ബോക്സിംഗിൽ കൊല്ലം എസ് എൻ ട്രെസ്റ്റ് സ്കൂളിലെ പവന പവൽ ഗോൾഡ് മെഡൽ നേടി. 81 കിലോ ഗ്രാം സീനിയർ പെൺകുട്ടികളുടെ ബോക്സിംഗിലും ഷോട്ട്പുട്ടിലും എം.വി എച്ച് എസ് എസ് അരിയല്ലൂരിലെ പ്രിതിക പ്രദീപ് സിൽവർ മെഡൽ നേടിയും , ക്രിക്കറ്റിൽ മലപ്പുറത്തെ...
മഞ്ഞപ്ര, ചന്ദ്രപുരിയെ നാറ്റിക്കുന്ന സാമൂഹ്യ വിരുദ്ധർ
രവിമേലൂർ മഞ്ഞപ്ര ചന്ദ്രപ്പുര കവലയ്ക്ക് വടക്കുവശമുള്ള പാലമറ്റം ജോർജിന്റെ ചിക്കൻ സെന്ററിൽ നിന്നും, പുതിയതായി ആരംഭിച്ച മുനമ്പം ഫിഷ് സെന്ററിൽ നിന്നുള്ള ദുർഗന്ധം വമിക്കുന്ന മാലിന്യം ഏഴാം വാർഡിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൊണ്ടുപോയി നിക്ഷേപിക്കുന്നതായി പരാതി. പൊതുജനാരോഗ്യത്തെ ഇക്കൂട്ടർ വെല്ലുവിളിക്കുകയാണ് പരിസരവാസികൾ .കേരള സർക്കാരും,പഞ്ചായത്തും മാലിന്യ വിമുക്ത കേരളം നടപ്പിലാക്കുവാൻ ശ്രമിക്കുമ്പോൾ ഇതിനെ തുരങ്കം വയ്ക്കുന്ന സമീപനമാണ് ഈ കൂട്ടർ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുന്നവരെ ഒറ്റപ്പെടുത്തേണ്ടതുണ്ട് എന്നാണ് നാട്ടുകാരും, സ്ഥലം ഉടമയും,...









