അപ്രതീക്ഷിത ട്വിസ്റ്റുകൾക്കും വിവാദങ്ങൾക്കുമൊടുവിലാണ് പാലക്കാട് നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിനായി പോളിങ് ബൂത്തിലേക്ക് എത്തിയത്.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
മെറ്റ വഴങ്ങില്ല, നിയമത്തിന്റെ വഴി സ്വീകരിക്കും
ഡെല്‍ഹി: സ്വകാര്യതാ നയം ലംഘിച്ചുവെന്നു കാട്ടി കോമ്പറ്റീഷന് കമ്മിഷന് ഓഫ് ഇന്ത്യ പിഴ ചുമത്തിയതിനെ തള്ളി മെറ്റ. സിസിഐയുടെ നിര്‍ദേശത്തോട് വിയോജിക്കുന്നുവെന്നും ഇതിനെതിരെ നിയമത്തിന്റെ വഴി സ്വീകരിക്കുമെന്നും മെറ്റ അധികൃതര്‍ വ്യക്തമാക്കി. മൂന്ന് വര്‍ഷം മുമ്പ് മെസേജുകള്‍ അയയ്ക്കുന്ന പ്ലാറ്റ്ഫോമായ വാട്സ് ആപിന്റെ പ്രൈവസി പോളിസി അപ്ഡേറ്റ് സംബന്ധിച്ച് മെറ്റയ്ക്കുണ്ടായ ആധിപത്യം ദുരുപയോഗം ചെയ്തതിനാണ് സോഷ്യല്‍ മീഡിയ ഭീമനായ മെറ്റയ്ക്ക് 213.14 പിഴ ചുമത്തിയത്. തിങ്കളാഴ്ചയാണ് കോമ്പറ്റീഷന് കമ്മിഷന് ഓഫ് ഇന്ത്യ മെറ്റയ്ക്ക് പിഴ ചുമത്തിയത്.സ്വകാര്യതാ നയം...
ഭക്തി ഗാനരചയിതാവ് എ.വി. വാസുദേവൻ പോറ്റി അന്തരിച്ചു
'അഞ്ജന ശിലയില്‍ ആദിപരാശക്തി അമ്മേ കുമാരനല്ലൂരമ്മേ'... എന്ന ഭക്തിഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.
വാഗണ്‍ കൂട്ടക്കൊല: ദുരന്തയോർമയ്ക്ക് നൂറ്റി മൂന്ന് വയസ്സ്
‘കെ.പി.ഒ റഹ്മത്തുല്ല ഇന്ന് നവംബര്‍ 20, നൂറ്റി രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ദിനത്തിലാണ് ഇന്ത്യന്‍സ്വാതന്ത്ര്യസമരത്തിലെ തുല്യതയില്ലാത്ത വാഗണ്‍ കൂട്ടക്കൊല അരങ്ങേറിയത്. ഇംഗ്ലീഷുകാരുടെ ക്രൂരതയില്‍ മലബാറിലെ അറുപത്തിയേഴ് പാവപ്പെട്ട മനുഷ്യര്‍ക്ക് ജീവന് നഷ്ടമായ ചോരകൊണ്ടെഴുതിയ കിരാത അധ്യായമാണ് വാഗണ്‍ കൂട്ടക്കൊല. ഇത്രയും കാലം ചരിത്രത്തില്‍ രേഖപ്പെടുത്തിയിരുന്നത് ‘വാഗണ്‍ ട്രാജഡി’ എന്നായിരുന്നു . ട്രാജഡി എന്ന് ഇംഗ്ലീഷില്‍ പറഞ്ഞാല്‍ യാദൃശ്ചികമായുണ്ടാകുന്ന ദുരന്തമെന്നാണര്‍ത്ഥം. എന്നാല്‍ വാഗണ്‍ കൂട്ടക്കൊല ഇംഗ്ലീഷുകാര്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തത് തന്നെയായിരുന്നു. അതിനാല്‍ ഇപ്പോള്‍ വാഗണ്‍ ട്രാജഡിയില്ല....
കരൂരിലേത് സിനിമയെ വെല്ലും കൊലപാതകം
അമ്പലപ്പുഴ കരൂരില്‍ സുഹൃത്ത് ജയചന്ദ്രന്റെ വീടിന് സമീപത്തു നിന്നാണ് കുഴിച്ചു മൂടിയ വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെടുത്തത്.
കാലുവേദനയുമായി എത്തി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ; യുവതി മരിച്ചു
ഞരമ്പുകളില്‍ അമിതമായ ബാക്ടീരിയ ബാധ മൂലം ഉണ്ടാവുന്ന ജിബിഎസ് എന്ന രോഗമായിരുന്നു യുവതിക്കെന്നും ഇത് തിരിച്ചറിയാതെ മറ്റൊരു വിഭാഗത്തില്‍ ചികിത്സ നല്‍കിയതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
എല്‍ഡിഎഫ് പരസ്യത്തില്‍ പരാതി
ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകളും ഫെയ്സ്ബുക്ക് പോസ്റ്റുകളുമൊക്കെയാണ് പരസ്യത്തിലുണ്ടായിരുന്നത്.
‘സിപിഎം നല്കിയ പരസ്യം, പണം കൊടുത്തത് ബിജെപി’
നല്ല സര്‍ട്ടിഫിക്കറ്റ് തന്ന ശേഷം ഞാന്‍ മോശക്കാരാണെന്ന് പറഞ്ഞാല്‍ ജനം വിശ്വസിക്കില്ല. രാഹുലിന് വന്‍ വിജയം ഉണ്ടാകുമെന്ന് ഉറപ്പായതോടെ ബിജെപിയും സിപിഎമ്മും പരിഭ്രാന്തിയിലാണ്.
കുംഭകര്ണന് ഉറങ്ങാത്ത ‘ഭരണതന്ത്രജ്ഞൻ’
ലബോറട്ടറിയില്‍ രഹസ്യമായി യുദ്ധോപകരണങ്ങളുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നതിനാല്‍ ആറ് മാസത്തേക്ക് കുംഭകര്‍ണ്ണനോട് പുറത്തിറങ്ങരുതെന്ന് രാവണന് ഉത്തരവിട്ടു.
പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍ മാത്രമല്ലേ തകര്‍ന്നുള്ളു?
പണം ചെലവാക്കണമെങ്കില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അതിന് അതിന്റെതായ രീതികളുണ്ടെന്നും മുരളീധരന്









