കേസ് അന്വേഷണവുമായി സിദ്ദിഖ് സഹകരിക്കണം, പാസ്‌പോര്‍ട്ട് കോടതിയില്‍ സറണ്ടര്‍ ചെയ്യണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff correspondent (Shaiju TP)
ഓണംസ്വർണോത്സവംമെജസ്റ്റിക് ജ്വല്ലേഴ്സ് സമ്മാനവിതരണം നടത്തി.
തിരൂർ: കേരളത്തിലെ സ്വർണ്ണാഭരണ വ്യാപാര മേഖലയിൽആർ കേരള ഗോൾഡ് ആൻ്റ് സിൽവർമർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് ഒന്ന് മുതൽ ഒക്ടോമ്പർ 30 വരെ സംസ്ഥാന തലത്തിൽ നടത്തിയ ഓണം സ്വർണോ ഝ വത്തിൻ്റെ രണ്ടാം ഘട്ടം മെജസ്റ്റിക് ജ്യല്ലഴ്സിൽ നടത്തിയ നറുക്കെടുപ്പിൽ വിജയികളായവർക്ക് സമ്മാനങ്ങൾവിതരണം ചൈയ്തു നാല് സ്വർണ്ണ കോയിനും, പത്ത് പ്രോൽസാഹന സമ്മാനങ്ങളുമാണ് വിതരണം ചെയ്തത്. തിരൂർ നഗരസഭ കൗൺസിലർ കെ.സലാം മാസ്റ്റർ ഉൾഘാടനം ചൈയ്തു.തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് ഭാരവാഹികളായ പി.പി.അബ്ദുൾ...
പുകവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ലങ് ക്യാന്‍സര്‍ റേറ്റ് കൂടുന്നു
ശ്വാസകോശ ക്യാന്‍സര്‍ ജീവന് ഭീഷണി തന്നെയാണ്. എന്നാല്‍ കീമോതെറാപ്പിയും ശസ്ത്രക്രിയയും ഉള്‍പ്പെടെയുള്ള ഫലപ്രദമായ രോഗനിര്‍ണയങ്ങളും ചികിത്സകളും ഇന്നു നിലവിലുണ്ട്.
ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ അവസാനിപ്പിക്കുന്നു
യുകെയില്‍ പുതിയ ലേബര്‍ ഗവണ്‍മെൻ്റ് നിലവില്‍ വന്നതിനെ തുടര്‍ന്ന് 2022 ല്‍ ആരംഭിച്ച ചര്‍ച്ചകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് പ്രഖ്യാപനം. പുതിയ വര്‍ഷത്തില്‍ ‘സ്വതന്ത്ര വ്യാപാര’ കരാര്‍ അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഇന്ത്യയും യുകെയും തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റിയോ ഡി ജനീറോയില്‍ നടത്തിയ ഉഭയകക്ഷി യോഗത്തിന് ശേഷം യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറാണ് ബോറിസ് ജോണ്‍സണ്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാരിനെ പ്രഖ്യാപിച്ചത്. ‘ഇന്ത്യയുമായുള്ള ഒരു പുതിയ വ്യാപാര കരാര്‍ വരുന്നതോടെ യുകെയിലെ തൊഴിലവസരങ്ങളെ കൂടുതല്‍ അഭിവൃദ്ധിപ്പെടുത്തുമെന്നുംകൂടാതെ നമ്മുടെ...
ഹെറോയിനുമായി ആസാം സ്വദേശി പിടിയിൽ.
രവിമേലൂർ 10 ഗ്രാം ഹെറോയിനുമായി ആസാം സ്വദേശി പിടിയിൽ. നൗഗാവ് ജൂറിയയിൽ ബബുൽ ഹഖ് (33)നെയാണ്പെരുമ്പാവൂർ എ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും, കുറുപ്പുംപടി പോലീസും ചേർന്ന് പിടികൂടിയത്: വട്ടക്കാട്ടുപടി ഭാഗത്തുള്ള ഒരു വീട്ടിലാണ് ഇയാൾ താമസിച്ചിരുന്നത്. കുറച്ചുനാളുകളായി ‘ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ആസാമിൽ നിന്ന് ട്രെയിൻ മാർഗ്ഗം എത്തിക്കുന്ന ഹെറോയിൻ ചെറിയ ഡപ്പികളിലാക്കി വിൽപ്പന നടത്തിവരികയായിരുന്നു. ഒരു ഡപ്പിക്ക് ആയിരം രൂപ നിരക്കിലാണ് വിൽപ്പന നടത്തിവന്നിരുന്നത്.. സോപ്പു പെട്ടിയിലാക്കി വസ്ത്രങ്ങൾക്കിടയിൽ മയക്ക് മരുന്ന്...
ക്ലീൻ പെരുമ്പാവൂർ: 25 കേസുകൾ
രവിമേലൂർ പെരുബാവൂർ: ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിന്റെ ഭാഗമായി നടന്ന റെയ്ഡിൽ പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ 25 കേസുകൾ രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു പരിശോധന. കഞ്ചാവുൾപ്പടെ മയക്കു മരുന്ന് വില്പന നടത്തിയതിന് നാല് പേരെ അറസ്റ്റ് ചെയ്തു. നിരോധിത പുകയിലഉത്പന്നങ്ങൾ വിൽപ്പന നടത്തിയതിന് 13 കേസുകളും പൊതു സ്ഥലത്ത് മദ്യപിച്ചതിന് നാല് കേസുകളും രജിസ്റ്റർ ചെയ്തു. റെയ്ഡിൽ അനാശാസ്യം പിടികൂടി. . പെരുമ്പാവൂർ കാളച്ചന്ത ഭാഗത്തുള്ള ലോഡ്ജിന്റെ പുറകിൽ മാവിൻ...
ചൊവ്വരയിൽ ക്യാൻസർ പരിശോധന ക്യാമ്പ്
രവിമേലൂർ ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ചൊവ്വര കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് സംഘടിപ്പിച്ച കാൻസർ പരിശോധന ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻറ് വി എം ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നുള്ള ആളുകൾ പരിശോധന ക്യാമ്പിൽ പങ്കെടുത്തു. ഇന്നത്തെ ജീവിത സാഹചര്യം കൊണ്ട് കാൻസർ പോലെയുള്ള മാരകരോഗങ്ങൾ സമൂഹത്തിൽ ഏറി വരികയാണെന്നും രോഗനിർണയം നടത്തുന്നതിന് ഇത്തരം ക്യാമ്പുകൾ സാധാരണക്കാർക്ക് വളരെയധികം പ്രയോജനപ്പെടുന്നുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു. കുടുംബ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ...
വഖഫ് ബേദഗതി ബില്ല് ഭരണഘടനാ വിരുദ്ധം
തിരൂരങ്ങാടി : വഖഫ് ബേദഗതി ബില്ല് ഭരണഘടന ലംഘനമാണന്ന് എസ്.ഡി.പി.ഐ നാഷ്ണൽ സെക്രട്ടറിയേറ്റ് അംഗം സി.പി.എ ലത്തീഫ് പ്രസ്ഥാവിച്ചു. തിരൂരങ്ങാടി മണ്ഡലം എസ്.ഡി.പി ഐ വഖഫ് മദ്രസ്സ സംരക്ഷണ സമിതിസംഘടിപ്പിച്ച വഖഫ് മദ്രസ്സ സംരക്ഷണ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. രാജ്യത്തിൻ്റെ ഏറ്റവും കൂടുതൽ സമ്പത്തുള്ള വഖഫ് സംവിധാനത്തെ തകർക്കാൻ ലക്ഷ്യം ഇട്ടാണ് വഖഫ് ബേദഗതി ബില്ല് നടപ്പിലാക്കാൻ സംഘ്പരിവാർ സർക്കാർ ശ്രമിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ സമീപനങ്ങളിലൂടെ ന്യൂനപക്ഷ വിഭാഗങ്ങളെ അസ്ഥിരപെടുത്താനുള്ള നീക്കത്തിനെതിരെ അഭിപ്രായവ്യത്യാസങ്ങൾ മറന്ന്...
പത്ര ഏജൻ്റുമാരുടെസംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു
തൃശ്ശൂർ:2025 ജനുവരി 26 ന് കോഴിക്കോട് വെച്ചു നടത്തുന്നന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ (എൻ.പി.എ.എ) സംസ്ഥാന സമ്മേളനത്തിൻ്റെ ലോഗോ തൃശ്ശൂർ സീതി സാഹിബ് സ്മാരക ഹാളിൽ നടന്ന എൻ.പി.എ.എ തൃശ്ശൂർ ജില്ലാ കൺവെൻഷനിൽ പ്രമുഖ സിനിമ സംവിധായകൻ അമ്പിളി പ്രകാശനം ചെയ്തു.സംസ്ഥാന പ്രസിഡൻ്റ് പി.കെ സത്താർ ഉദ്ഘാടനംചെയ്തു. മൊയ്തീൻ എടച്ചാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സിക്രട്ടറി സി.പി അബ്ദുൽ വഹാബ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സിക്രട്ടറി ചേക്കു കരിപ്പൂർ, ട്രഷറർ അജീഷ് വി.പി, സംസ്ഥാന ഭാരവാഹികളായ...
സ്വകാര്യതാ നയം: മെറ്റയ്ക്ക് 213.14 കോടി പിഴ
ഡെല്‍ഹി: കണ്‍സ്യൂമര്‍ ഡാറ്റകള്‍ മറ്റുള്ളവര്‍ക്ക് നല്‍കി പണമുണ്ടാക്കാന്‍ ഇനി വാട്‌സ് ആപിനും മെറ്റയ്ക്കും കഴിയില്ല. 2021-ലെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് വാട്ട്സ്ആപ്പിന്റെ മാതൃ കമ്പനിയായ മെറ്റയ്ക്ക് 213.14 കോടി രൂപ പിഴ ചുമത്തി. സ്വകാര്യതാ നയം എങ്ങനെ നടപ്പാക്കിഎങ്ങനെ നടപ്പാക്കിയെന്നു വിശദമായി പരിശോധിച്ചപ്പോള്‍ ഉപയോക്തൃ ഡാറ്റ ശേഖരിക്കുകയും രേഖകള്‍ മറ്റ് മെറ്റാ കമ്പനികളുമായി പങ്കിടുകയും ചെയ്തതിനെ തുടര്‍ന്നാണ് പിഴ ചുമത്തുന്നതെന്ന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) പറഞ്ഞു. നിശ്ചിത സമയത്തനകം ചില പെരുമാറ്റ ചട്ടങ്ങള്‍ നടപ്പാക്കാന്‍...









