പരപ്പനങ്ങാടി: പുത്തൻ പീടികയിൽ കണ്ടൈനർ ലോറി ബുളറ്റിൽ തട്ടി ബൈക്ക് യാത്രികൻ മരണപ്പെട്ടു. കണ്ടെനർ ലോറി ബൈക്കിനെ മറികടക്കവെ ആയിരുന്നു അപകടമുണ്ടായത്.ടൗൺ ഹാൾ റോഡിലെസൂപ്പി മക്കാനകത്ത് സുഹൈൽ (20) ആണ് മരിച്ചത്.വൈകീട്ടാണ് സംഭവം. ബൈക്കിൽകുടെ ഉണ്ടായിരുന്ന ഐഷൽ റഹ്മാനെ പ്രാഥമിക ചികിത്സക്ക് വിധേയനാക്കി. പിതാവ്: അബ്ദുസമദ്, മതാവ്.സുബെദ. സഹോദരങ്ങൾ: ഷഹ്ന ,ഷ്ഫ്ന
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff Correspondent (Jyobish V)
പ്രവാസി സേവാ കേന്ദ്രം നവീകരിച്ച ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു
തിരൂർ:പ്രവാസി സേവാ കേന്ദ്രം നവീകരിച്ച ഓഫീസ് ഉദ്ഘാടനവും ഏഴാം വാർഷികവും മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിച്ചു,ചടങ്ങിൽ കേരള പ്രവാസി സംഘം ജില്ലാ ജോ സെക്രട്ടറി കെടി ഒ ശിഹാബ്, ഇബ്രാഹിം പടിഞാറെ പീടിയേക്കൽ, കെ പ്രേംദാസ് , കൂട്ടത്തിൽ അസീസ്.വി സുനിൽകുമാർ, അഡ്വ സി ഷൺമുഖൻ, ടി രമേശ്, എന്നിവർ പങ്കെടുത്തു തിരൂർ കോർട്ട് റോഡിൽ പോലീസ് സ്റ്റേഷനിൽ പുറകിലുള്ള കെട്ടിടത്തിലാണ് പ്രവാസി സേവാ കേന്ദ്രം പ്രവർത്തിക്കുന്നത്.പ്രവാസി ക്ഷേമനിധി, നോർക്ക റൂട്ട്സ്, സി എംഡിആർഎഫ് തുടങ്ങിയ സേവനങ്ങൾ...
കൊടിതോരണങ്ങൾ നശിപ്പിച്ച ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
താനൂർ :സിപിഐ എം ജില്ലാസമ്മേളനത്തിൻ്റെ ഭാഗമായി സ്ഥാപിച്ച കൊടിതോരണങ്ങൾ നശിപ്പിച്ച ആർഎസ്എസ് പ്രവർത്തകൻ പോലീസ് പിടിയിൽ. പൂരപ്പുഴ സ്വദേശി തെക്കേപ്പുറത്ത് ജിഷ്ണുവാണ് താനൂർ പൊലീസ് പിടിയിലായത്. ഡിസംബർ 15ന് രാത്രിയാണ് മുക്കോല മേഖലയിൽ സ്ഥാപിച്ച കൊടിതോരണങ്ങൾ നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. സിപിഐ എം മുക്കോല ബ്രാഞ്ച് സെക്രട്ടറി നൽകിയ പരാതിയിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നുണ്ടായിരുന്നു.പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി താനൂർ പൊലീസ് പട്രോളിങ് നടത്തുന്നതിനിടെ ഇയാൾ കൊടിതോരണങ്ങൾ നശിപ്പിക്കുന്നത് കണ്ടു. തുടർന്ന് പൊലീസ് സംഘം കയ്യോടെ...
അജ്മീർ ഉറൂസും മർക്കസ് 35-വാർഷിക സമ്മേളനത്തിനും തുടക്കമായി.
തിരൂർ:കാരത്തൂർ അജ്മീർ ഉറൂസിനും മർക്കസ് 35-വാർഷിക സമ്മേളനത്തിനും തുടക്കമായി.കാലത്ത് 10 മണിക്ക് അജ്മീർ ദർഗ ശരീഫിൽ നിന്നും കൊണ്ടുവന്ന പതാക കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി തങ്ങൾ പതാക ഉയർത്തിയതോടെയാണ് ആറു ദിവസം നീണ്ട് നിൽക്കുന്ന പരിപാടിക്ക് തുടക്കമായത്. ഉൽഘാടന സമ്മേളനം സമസ്ത ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാർ ഉദഘാടനം ചെയ്തു. കുറുക്കോളി മൊയ്തീൻ എം.എൽ. എ അധ്യക്ഷനായി.ഇ.ടി മുഹമ്മദ് ബഷീർ എം.പി മുഖ്യാത്ഥിയായി. അബ്ദുസമദ് പൂക്കോട്ടൂർ, ജി.എം സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ,സഊദ്...
ഹജ്ജ് യാത്രാനിരക്ക് കുറയ്ക്കണം: മന്ത്രി വി അബ്ദുറഹിമാന്‍
തിരുവനന്തപുരം: അമിത നിരക്ക് ഒഴിവാക്കി, കേരളത്തിലെ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നുള്ള വിമാന യാത്രാനിരക്ക് ഏകീകരിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജുവിനും, കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡുവിനും മന്ത്രി വി. അബ്ദുറഹിമാന്‍ കത്ത് അയച്ചു. 3 എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നും സര്‍വീസിനായി വിമാന കമ്പനികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. ടെണ്ടര്‍ ഉറപ്പിക്കുന്നതിന് മുന്‍പ് യാത്രാനിരക്ക് സംബന്ധിച്ച് ഇടപെടല്‍ നടത്താനും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് എയര്‍...
കോൺഗ്രസ് പൂർണമായും വർഗീയതയ്ക്ക് കീഴടങ്ങി
താനൂർ:കോൺഗ്രസ് പൂർണമായും വർഗീയതയ്ക്ക് കീഴടങ്ങിയതായി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയ രാഘവൻ പറഞ്ഞു. സിപിഐ എം ജില്ലാ സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തെ ഇല്ലാതാക്കുക എന്നത് വലതുപക്ഷത്തിൻ്റെ രാഷ്ട്രീയ അജണ്ടയാണ്. അതിന് എല്ലാ വർഗീയതയെയും ഒപ്പം കൂട്ടി കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണി ഉണ്ടാക്കി. വിമോചന സമര കാലത്തിന് സമാന സാഹചര്യമാണ്. കമ്മ്യൂണിസ്റ്റ് വിരുദ്ധ ചേരിയുടെ വലിപ്പം കൂട്ടാനാണ് ശ്രമം. ഇടതുപക്ഷത്തെ നേരിടാനുള്ള മെച്ചപ്പെട്ട ആശയ ഘടന കോൺഗ്രസിനില്ല. മൂല്യബോധം...
സിപിഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം
താനൂർ:സിപിഐഎം 24-ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം. കോടിയേരി ബാലകൃഷ്ണൻ നഗറിൽ (മൂച്ചിക്കൽ ക്രൗൺ ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്തു. മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി പതാക ഉയർത്തി.സ്വാഗത സംഘം ജനറൽ കൺവിനർ ഇ ജയൻ സ്വാഗതം പറഞ്ഞു. വി പി സാനു താത്ക്കാലിക അധ്യക്ഷനായി. വി ശശികുമാർ രക്തസാക്ഷി പ്രമേയവും പി കെ അബ്ദുള്ള നവാസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. വി പി...
മന്ത്രി വി അബ്ദു റഹിമാന്‍ വന്നവഴി മറക്കരുത്
മലപ്പുറം : വിജയരാഘവന്റെ വര്‍ഗീയ പ്രസ്താവനയെ അനൂകൂലിച്ച മന്ത്രി വി അബ്ദു റഹിമാന്‍ താന്‍ വന്ന വഴികള്‍ മറക്കേണ്ടെന്ന് എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റ് ഓര്‍മ്മിച്ചു. പ്രിയങ്കാ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ജയിച്ചത് വര്‍ഗീയ ശക്തികളുടെ വോട്ടുകൊണ്ടാണെന്നായിരുന്നു വിജയരാഘവന്‍ സിപിഎം വയനാട് ജില്ലാ സമ്മേളനത്തില്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിച്ച ന്യൂനപക്ഷ വകുപ്പ് ചുമതല കൂടിയുള്ള മന്ത്രി വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശത്തെ അതേപടി ന്യായീകരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങളെ തമ്മിലടിപ്പിച്ച് കൂടെ നിര്‍ത്താനുള്ള...
കൊരട്ടി പഞ്ചായത്തിലേക്ക് 1ലക്ഷം പുസ്തകങ്ങൾ കൈമാറി ദമ്പതികൾ
കൊരട്ടി:പുതുവത്സര ദിനത്തിൽ പുതിയ തലമുറക്ക് വായിച്ച് വളരാൻ പഞ്ചായത്തിലേക്ക് പുസ്തകങ്ങൾ കൈമാറി ഖന്നാനഗർ സ്വദേശികളായ ചന്ദനത്തിൽ സി.വി ജോയി -ജസ്സി ജോയി ദമ്പതികൾ. 1 ലക്ഷം രൂപ വിലവരുന്ന 300 പുസ്തകങ്ങൾ ആണ് കൊരട്ടി പഞ്ചായത്തിൻ്റെ ലൈബ്രററിയിലേക്കും , പഞ്ചായത്ത് സ്കൂൾ ലൈബ്രറ്റിയിലേക്കും കൈമാറിയത്. പുസ്തകങ്ങൾ കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ പി.സി. ബിജു ഏറ്റുവാങ്ങി. കൊരട്ടി പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ അഡ്വ കെ ആർ സുമേഷ്, വാർഡ് മെമ്പർ റെയ്മോൾ ജോസ് എന്നിവർ സന്നിഹിതരായി....
2025 ദര്‍ശനം: മുഖ്യമന്ത്രിയുടെ നിരീക്ഷണം സ്വാഗതാര്‍ഹം- സിപിഎ ലത്തീഫ്
തിരുവനന്തപുരം: ശ്രീ നാരായണ ഗുരുവിന്റെ മാനവിക ദര്‍ശനങ്ങളെ സങ്കുചിത-വരേണ്യ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി പുനരാഖ്യാനം ചെയ്യുന്നതിനെ പൊളിച്ചെഴുതുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിരീക്ഷണം സ്വാഗതാര്‍ഹമാണന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. ശ്രീനാരായണ ഗുരു സനാതന ധര്‍മത്തിന്റെ വക്താവോ പ്രയോക്താവോ ആയിരുന്നില്ലെന്നും മറിച്ച്, അതിനെ ഉടച്ചുവാര്‍ത്ത് പുതിയ കാലത്തിനായുള്ള ഒരു നവയുഗ ധര്‍മത്തെ വിളംബരം ചെയ്ത സന്യാസിവര്യനായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. സനാതന ധര്‍മം എന്നതുകൊണ്ടു വിവക്ഷിക്കുന്ന വര്‍ണാശ്രമ ധര്‍മത്തെ വെല്ലുവിളിച്ചുകൊണ്ടും മറികടന്നുകൊണ്ടും കാലത്തിനൊത്തു നിലനില്‍ക്കുന്നതാണ് ഗുരുവിന്റെ നവയുഗ മാനവിക ധര്‍മം...