
തിരൂർ:പ്രവാസി സേവാ കേന്ദ്രം നവീകരിച്ച ഓഫീസ് ഉദ്ഘാടനവും ഏഴാം വാർഷികവും മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിച്ചു,
ചടങ്ങിൽ കേരള പ്രവാസി സംഘം ജില്ലാ ജോ സെക്രട്ടറി കെടി ഒ ശിഹാബ്, ഇബ്രാഹിം പടിഞാറെ പീടിയേക്കൽ, കെ പ്രേംദാസ് , കൂട്ടത്തിൽ അസീസ്.
വി സുനിൽകുമാർ, അഡ്വ സി ഷൺമുഖൻ, ടി രമേശ്, എന്നിവർ പങ്കെടുത്തു
തിരൂർ കോർട്ട് റോഡിൽ പോലീസ് സ്റ്റേഷനിൽ പുറകിലുള്ള കെട്ടിടത്തിലാണ് പ്രവാസി സേവാ കേന്ദ്രം പ്രവർത്തിക്കുന്നത്.
പ്രവാസി ക്ഷേമനിധി, നോർക്ക റൂട്ട്സ്, സി എംഡിആർഎഫ് തുടങ്ങിയ സേവനങ്ങൾ നൽകുന്നു
Leave a Reply