പണ്ഡിതന്മാർക്കെതിരെയുള്ള പരാമർശം സംഘ്പരിവാർ ഭാഷ്യം. എസ്.ഡി.പി.ഐ. തിരൂരങ്ങാടി : മാലിന്യ പ്രശ്നത്തിൻ്റെ പേരിൽ സി.പി.എം ദാറുൽ ഹുദയിലേക്ക് നടത്തിയ മാർച്ചിൽ പണ്ഡതന്മാർക്ക് നേരെ നടത്തിയ വെല്ലുവിളി സംഘ്പരിവാർ ഭാഷ്യമാണെന്ന് എസ്.ഡി.പി.ഐ. തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസ്ഥാവിച്ചു. ഇന്ന് രാവിലെയാണ് സി.പി.എം തിരുരങ്ങാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദാറുൽ ഹുദയിലെ മാലിന്യം ചുറ്റുപാടുകളിൽ പ്രശ്നം സൃഷ്ടിക്കുന്നുവെന്നാരോപിച്ച് മാർച്ച് നടത്തിയത്. സ്ഥാപനത്തിൽ നിന്നും മറ്റും മാലിന്യങ്ങൾ കാരണം ദുരിതം പേറുന്നതിനെതിരെ പ്രതിഷേധിക്കുന്നത് ഒരിക്കലും തെറ്റല്ല എന്നാൽ സ്ഥാപനത്തിൻ്റെ വൈസ് ചാൻസലർ...
FlashNews:
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര് യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
Author: Staff Correspondent (Jyobish V)
കേരള വ്യാപാരി വ്യവസായി സമിതി സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
വൈലത്തൂർ:ആഗസ്ത് 9 വ്യാപാരി ദിനത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈലത്തൂർ യൂണിറ്റ് കമ്മിറ്റി ഒരാഴ്ച നീണ്ടു നിൽക്കുന്ന സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു’ വൈലത്തൂർ ടൗണിലെ മലപ്പുറം റോഡിൽ നിന്നും എളുപ്പത്തിൽ കരിങ്കപ്പാറ റോഡിലെത്താൻ മദ്രസ, സ്ക്കൂൾ, കോളേജ്, വിദ്യാർത്ഥികളും നാട്ടുകാരും ഇരുചക്ര, മുച്ചക്ര വാഹനങ്ങളുമുൾപ്പെടെ നിരവധി യാത്രക്കാരും ദിനേനെ ആശ്രയിക്കുന്ന റോഡ് മാസങ്ങളായി കാട് മൂടി കിടക്കുന്ന അവസ്ഥയിലായിരുന്നു. തെരുവുനായ ശല്യവും റോഡിൻ്റെശോച്യാവസ്ഥയും മൂലം വളരെ ഭീതിയോടെയാണ് തൊട്ടടുത്ത മദ്രസയിലേക്കുള്ള കുട്ടികൾ...
ശ്രീദ്ധു മോൾക്ക് സമ്മാനം നൽകാൻ മന്ത്രി മാമൻ എത്തി
തിരൂർ :മന്ത്രി മാമനിൽ നിന്നും സമ്മാനം സ്വീകരിക്കണമെന്ന ശ്രിദ്ധു മോളുടെ ആഗ്രഹംഒടുവിൽ സഫലമായി.സംസ്ഥാന കായിക വകുപ്പ് ലഹരിക്കെതിരെ തിരൂരിൽ നടത്തിയ കുട്ടികളുടെ കളറിംഗ് മത്സരത്തിലെ മത്സരാർത്ഥിയായിരുന്നു 4 വയസുകാരിയായ ശ്രീദ്ധു എന്ന ശ്രീദ്ധിക പ്രവീൺ .അഞ്ചു വയസ്സിന് താഴെയുള്ള 3500കുട്ടികൾ അവരുടെ അമ്മമാരുടെ മടിയിലിരുന്നായിരുന്നുചിത്രത്തിന് നിറം പകർന്നിരുന്നത്.മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് കായിക വകുപ്പ് മന്ത്രി ഒപ്പിട്ട സർട്ടിഫിക്കറ്റ് നൽകിയിരുന്നു.മീനടത്തൂർ ഗവ:ഹൈ സ്കൂളിലെ എൽകെജി വിദ്യാർത്ഥിനിയായശ്രീദ്ധിക പ്രവീണുംമത്സരത്തിൽ പങ്കെടുത്തിരുന്നു.കായിക മന്ത്രി വി. അബ്ദുറഹിമാനിൽ നിന്നും സമ്മാനംവാങ്ങണം എന്ന മോളുടെആഗ്രഹം...
ഉണ്യാൽ പാലം പുനർനിർമ്മിക്കും വരെ ബദൽ സംവിധാനം ഏർപ്പെടുത്തണം
ഉണ്യാൽ :തീരദേശത്തെ ജനങ്ങളെയും യാത്രക്കാരെയും പ്രയാസപ്പെടുതിക്കൊണ്ട് അടച്ചിട്ട ഉണ്ണിയാൽ പാലം പുനർ നിർമ്മിക്കണമെന്നും പുതിയ പാലം നിർമ്മിക്കുന്നത് വരെ തീരദേശത്തെ യാത്രക്കാർക്ക് മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് ബദൽ സംവിധാനം ഏർപ്പെടുത്തണമെന്നും താനൂർ നിയോജക മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി ഉണ്ണിയാലിൽ സംഘടിപ്പിച്ച സമര സദസ്സ് അധികൃതരോട് ആവശ്യപ്പെട്ടു. അറ്റകുറ്റ പണിയുടെ പേരിൽ ഉണ്ണിയാലിലെ പാലം അടച്ചത് മൂലം ഈ പ്രദേശത്തുകാർ ആകെ പ്രയാസത്തിലാണ്. പല തവണ ഈ വിഷയം മന്ത്രിയുടെയും മറ്റു അധികൃതറുടെയും ശ്രദ്ധയിൽ പെടുത്തുയിട്ടും...
ഹജ്ജ് അപേക്ഷ സമർപ്പണം പൂർത്തിയായി
സംസ്ഥാനത്ത് 27,186 അപേക്ഷകർ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026 വർഷത്തെ ഹജ്ജിന് ഇതുവരെ 27,186 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 5238 പേർ 65+ വിഭാഗത്തിലും, 3624 പേർ ലേഡീസ് വിതൗട്ട് മെഹ്‌റം (പുരുഷ മെഹ്റം ഇല്ലാത്ത 45+) വിഭാഗത്തിലും, 917 പേർ ജനറൽ ബി. (WL) വിഭാഗത്തിലും 17,407 പേർ ജനറൽ വിഭാഗത്തിലുമാണ് അപേക്ഷ സമർപ്പിച്ചത്. 2025 വർഷത്തിൽ 20,636 അപേക്ഷകളായിരുന്നു ലഭിച്ചത്. സംസ്ഥാനത്ത് ലഭിച്ച അപേക്ഷകളിൽ അപേക്ഷകളൂടെ സൂക്ഷ്മ പരിശോധന പൂർത്തിയായി വരുന്നു....
കായിക ഉപകരണങ്ങൾ കൈമാറി
ആത്തിയൂർ :KHMHSS ആത്തിയൂരിലെ കായികതാരങ്ങൾക്ക് PTA നേതൃത്വത്തിൽ ഫുട്ബോൾ – വോളിബോൾ – ഷട്ടിൽ കോക്ക് – അത്ലറ്റിക്ക്സ് ഉപകരണങ്ങൾ PTA വൈസ് പ്രസിഡൻറ് ഷാഫി വാക്കയിൽ പ്രധാന അധ്യാപിക എം ബിന്ദു ടീച്ചർ പ്രിൻസിപ്പൽ സോണിയ സി വേലായുധൻ എന്നിവർ ചേർന്ന് കായിക താരങ്ങൾക്ക് കൈമാറി. കായിക അധ്യാപകൻ എം ഷാജിർ മാസ്റ്റർ സ്റ്റാഫ് സെക്രട്ടറിമാരായ നൗഫൽ മാസ്റ്റർ – സി സുബൈർ എന്നിവർ സംസാരിച്ചു.60000 രൂപ വിലയുള്ള കായിക ഉപകരണങ്ങളാണ് കൈമാറിയത്.(8-8-2025 വെള്ളി )
എക്സിക്യൂട്ടീവ് ഏക ദിന സെമിനാർ സംഘടിപ്പിച്ചു
നിലമ്പൂർ :മുസ്ലിം സർവീസ് സൊസൈറ്റി മലപ്പുറം ജില്ല നിലമ്പൂർ റോക്ക് dale റിസോർട്ടിൽ സംഘടിപ്പിച്ച എക്സിക്യൂട്ടീവ് ഏക ദിന സെമിനാർ ബഹുമാനപ്പെട്ട നിലമ്പൂർ MLA ശ്രീ. ആര്യാടൻ ഷൌക്കത്ത് ഉത്ഘാടനം ചെയ്തു..ജില്ലാ പ്രസിഡന്റ് Dr. കെ. എം. ഹസ്സൻ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട മുനീർ ഹുദവി മുഖ്യ പ്രഭാഷണം നടത്തി.mss സംസ്ഥാന ജനറൽ സെക്രട്ടറി എഞ്ചിനീയർ മമ്മദ്ക്കോയ, പി. ടി.. മൊയ്‌തീൻ കുട്ടി മാസ്റ്റർ സംസ്ഥാന സെക്രട്ടറി കെ. പി. ഫസലുദീൻ, ജില്ലാ വൈസ്...
ഓണപ്പരീക്ഷ ടൈംടേബിൾ പരിഷ്‌കരിക്കണം : എ എച്ച് എസ് ടി എ
മലപ്പുറം : ഹയർ സെക്കൻഡറി വിദ്യാർഥികളുടെ ഓണപ്പരീക്ഷയുടെ ടൈംടേബിൾ പരിഷ്‌കരിക്കണമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ( എ.എച്ച് എസ് ടി എ ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ഈ മാസം 18 മുതൽ 27 വരെയാണ് ഹയർ സെക്കൻഡറി വിഭാഗത്തിന് ഓണപ്പരീക്ഷ ക്രമീകരിച്ചിട്ടുള്ളത്. ഇതിൽ 19ന് രാവിലെ പ്രധാന വിഷയങ്ങളായ ഇംഗ്ലിഷ് പരീക്ഷയും ഉച്ചയ്ക്ക് ശേഷം സയൻസ് വിദ്യാർഥികൾക്ക് ഗണിത ശാസ്ത്ര പരീക്ഷയുമാണ് ക്രമീകരിച്ചിട്ടുള്ളത്. രണ്ട് പ്രധാന വിഷയങ്ങൾ ഒരുമിച്ചു ഒരു ദിവസം വരുന്നത് വിദ്യാർഥികൾക്കു...
ഐഎഎസുകാർക്ക് 9 ഗഡു ക്ഷാമബത്ത; ജീവനക്കാർക്ക് വെറും 3 ഗഡുവും
ധനമന്ത്രിയുടെ ‘ഇരട്ടത്താപ്പ്’ – AHSTA ബാലഗോപാൽ ധനമന്ത്രിയായ ശേഷം ഐഎഎസ് ഉദ്യോഗസ്ഥർക്ക് ഒമ്പത് ഗഡു ക്ഷാമബത്തയാണ് അനുവദിച്ചത്. ഇതിന്റെ കുടിശ്ശിക പണമായി നൽകുകയും ചെയ്തു. എന്നാൽ, ഇതേ കാലയളവിൽ സർക്കാർ ജീവനക്കാർക്ക് ലഭിച്ചത് വെറും മൂന്ന് ഗഡു ക്ഷാമബത്ത മാത്രമാണ്. ഇതിന്റെ കുടിശ്ശികയും നൽകിയിട്ടില്ല. ഇത് വഴി ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമാണ് ജീവനക്കാർക്ക് സംഭവിച്ചിരിക്കുന്നത്. 2022 ജനുവരി പ്രാബല്യത്തിലെ ക്ഷാമബത്തയാണ് ജീവനക്കാർക്ക് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്. 2022 ജൂലൈ മുതൽ പ്രാബല്യത്തിൽ വരേണ്ട മൂന്ന് ശതമാനം ക്ഷാമബത്ത...
നേത്ര പരിശോധന ക്യാമ്പ്
ആലത്തിയൂർ:Khmhss ആലത്തിയൂർ nss യൂണിറ്റിന്റെയും എടപ്പാൾ റൈഹാൻ കണ്ണാശുപത്രി യുടെയും ആഭിമുഖ്യത്തിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ സോണിയ സി വേലായുധൻ, അധ്യാപകരായ ഷബീർ നെല്ലിയാളി, സുവർണ, അഫീല റസാഖ്, സലീന, നൗഫൽ, രാജേഷ്, ജംഷീർ ബാബു, nss പ്രോഗ്രാം ഓഫീസർ ധന്യ സി നായർ എന്നിവർ നേതൃത്വം നൽകി.