Author: Staff Correspondent (Jyobish V)

Post

ജമീല (61) നിര്യാതയായി

പറവണ്ണ : ജനതാ ബസാറിൽ താമസിക്കുന്ന പീടിക പറമ്പിൽ ജമീല (61) നിര്യാതയായി. ഭർത്താവ്: പരേതനായ ചേക്കുമരക്കാരകത്ത് തോലൻ്റ കത്ത് മുഹമ്മദലി ‘ മക്കൾ: മർവാൻ ( സൗദി), ജുമൈലത്ത് ‘മരു മക്കൾ: ഇർഫാന (അല്ലൂർ), ശാഫി (താനൂർ). പിതാവ്: മുഹമ്മദ് കാസിം (റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടർ ) ‘മാതാവ്: ആയിശ ‘സഹോദരങ്ങൾ: നിസാർ, റംല, മുംതസ്, ലുബ്ന , നസീറ

Post

പുനര്‍ഗേഹം എന്ന പുനരധിവാസം

•സ്പെഷ്യൽ സ്റ്റോറി പുനര്‍ഗേഹം എന്ന പുനരധിവാസം:യാതനകള്‍ക്കൊടുവില്‍ മത്സ്യത്തൊഴിലാളികളുടെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാവുന്നു പറവണ്ണ സ്വദേശിയായ യൂസുഫും സക്കീനയും അവരുടെ പ്രായമായ ഉമ്മയുമടങ്ങുന്ന കുടുംബത്തിന് കടല്‍ വെള്ളം കയറാത്ത വീട് ഒരു സ്വപ്നമായിരുന്നു. കടലാക്രമണം നേരിടുന്ന സമയത്ത് വീശിയടിക്കുന്ന കാറ്റില്‍ ഷീറ്റ് മേഞ്ഞ കൂരയുടെ മേല്‍ക്കൂരകള്‍ പറന്നുപോകും. വീട് നിറയെ വെള്ളം. ഉറങ്ങാനാവാതെ നേരം വെളുപ്പിച്ച എത്രയോ രാത്രികള്‍. മകളുടെ നാലു വയസായ ആണ്‍കുട്ടിയെയും പ്രായമായ ഉമ്മയെയും ഓര്‍ത്തായിരുന്നു യൂസഫിന്റെ വേവലാതി മുഴുവന്‍. കടല്‍ കയറാതിരിക്കാന്‍ കരിങ്കല്‍ ഭിത്തികള്‍...

Post

തിരൂർ ജില്ലാ ആശുപത്രിയിലെ ഓങ്കോളജി കെട്ടിടം 12 ന് (ചൊവ്വ) തുറക്കും

തിരൂർ :വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് തിരൂർ ജില്ലാ ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിന്റെ ഉദ്ഘാടനം 12ന് (ചൊവ്വ )മന്ത്രി വീണ ജോർജ് നിർവഹിക്കും. നബാർഡിന്റെ 33.7 കോടിയും ജില്ല പഞ്ചായത്തിന്റെ ഏഴു കോടി രൂപയും ഉപയോഗിച്ചാണ് ഒമ്പത് നില ഓങ്കോളജി ബ്ലോക്ക് നിർമ്മിച്ചത്. 2016 ഫെബ്രുവരിയിലാണ് കെട്ടിട നിർമാണം തുടങ്ങിയത്. 2022ൽ പണി പൂർത്തിയാക്കി പൊതുമരാമത്ത് വകുപ്പ് കെട്ടിടം കൈമാറി. സിവിൽ ഫയർ ആൻഡ് സേഫ്റ്റി ജോലികൾ ജില്ലാ പഞ്ചായത്ത് പൂർത്തീകരിച്ചു.കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി, കാൻസർ ഐ.സി.യു, സ്ത്രീകൾക്കും...

Post

സ്കൂൾ കായികമേള മുഴുവൻ തുക പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ അക്കൗണ്ടിൽ അടക്കാൻ നിർദ്ദേശം

മലപ്പുറം: കായിക മേളകൾക്കായ്വിദ്യാർഥികളിൽ നിന്ന് പിരിക്കുന്ന വിഹിതം പൂർണമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അക്കൗണ്ടിലേക്ക് അടക്കാനുള്ള സർക്കുലറിനെതിരെ പ്രതിഷേധം. കായികമേള നടത്തിപ്പിന് സ്പെഷ്യൽ ഫീസ് ഇനത്തിൽ ഒമ്പത്, 10ക്ലാസ്സുകളിലെ കുട്ടികളിൽനിന്ന് 15 രൂപയും ഹയർ സെക്കൻഡറി കുട്ടികളിൽനിന്ന് 75 രൂപയുമാണ് പിരിക്കുന്നത്.കുട്ടികളിൽ നിന്ന് പിരി ച്ചെടുക്കുന്ന തുകയിൽ സ്കൂൾ തല കായികമേള നടത്തിപ്പിനുവേണ്ടി ഓരോ കുട്ടിയിൽ നിന്നുള്ള 21 രൂപ സ്കൂളിൽ തന്നെ നിലനിർത്തി സബ്‌ജില്ല വിഹിതമാ യ 12 രൂപയും ജില്ലതല്ല വിഹിത മായ 15 രൂപയും...

Post

ചോല ആർട്ട്സ് ഗ്യാലറിയുടെ ചിത്ര പ്രദർശനം

രവിമേലൂർ ചാലക്കുടി -കാലത്തെ അതിജീവിക്കുന്ന കലാ നിർമ്മിതികൾ ഇന്ന് ഇല്ലാതായി കൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് ലോകത്ത് ദിനം പ്രതി നടന്നുകൊണ്ടിരിക്കന്നത്. ചാലക്കുടിയുടെ ദൃശ്യകലാബോധത്തെ നവീകരിക്കുന്നതിന് ചോല ആർട്ട് ഗാലറിയുടെ പങ്ക് വിലമതിക്കുന്നതാണ്. ചാലക്കുടി ചോല ആർട്ട് ഗാലറിയിൽ ചിത്രകാരൻ സജീഷ് പള്ളിക്കരയുടെ ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്ത ചിത്രകാരൻ കെ.കെ. ശശി പറഞ്ഞു. ചിത്രകാരി ശാന്തി. ഇ.എൻ, ആന്റണി ഉറവ്, ജോമോൻ ആലുക്ക , സുരേഷ് മുട്ടത്തി, സജി നാരായണൻ , വിജു ശങ്കർ , സെബിൻ ജോസഫ്...

Post

പ്രവാസി ക്ഷേമ കോർപറേഷൻ രൂപികരിക്കണം

ഗൾഫ് ഇസ്ലാഹി സംഗമം പുളിക്കൽ: പ്രവാസി മലയാളികളുടെ ക്ഷേമവും പുനരധിവാസവും ലക്ഷ്യം വെച്ച് പ്രവാസി ക്ഷേമ കോർപറേഷൻ രൂപീകരിക്കണമെന്നും ബജറ്റിൽ തുക വക കൊള്ളിക്കണമെന്നും കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സമിതി സംഘടിപ്പിച്ച ഗൾഫ് ഇസ്ലാഹി സംഗമം ആവശ്യപ്പെട്ടു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തുന്ന പ്രവാസികൾക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്നതിനും ആരോഗ്യ ക്ഷേമത്തിനും പുനരധിവാസത്തിനും സഹായകമായ പദ്ധതി വേണം. കേരളത്തിൻ്റെ സാമ്പത്തിക ആരോഗ്യ വിദ്യാഭ്യാസ മേഖലകളുടെ വളർച്ചക്ക് നിർണായക പങ്കു വഹിക്കുന്ന പ്രവാസികൾക്ക് അർഹമായ പരിഗണന നല്കാൻ സർക്കാർ തയ്യാറാവണം.നോർക്ക...

Post

അര്‍ജന്റീന ടീം സന്ദര്‍ശനം: വസ്തുതകള്‍ മനസ്സിലാക്കാത്ത വ്യാജപ്രചാരണങ്ങള്‍

തിരുവനന്തപുരം: ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ വസ്തുതകള്‍ മനസ്സിലാക്കാതെയും ദുരുദ്ദേശത്തോടെയും ഉള്ളതാണെന്ന് കായികമന്ത്രി വി. അബ്ദുറഹിമാന്‍ വ്യക്തമാക്കി.തങ്ങളുടെ ദേശീയ ടീം കേരളത്തില്‍ സൗഹൃദമത്സരത്തിന് വരില്ലെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (AFA ) ഇതുവരെ അറിയിച്ചിട്ടില്ല. കരാര്‍ പ്രകാരം 2025 ഓക്ടോബറിലാണ് ടീം എത്തേണ്ടത്. സര്‍ക്കാര്‍ നിശ്ചയിച്ച സ്‌പോണ്‍സര്‍ റിസര്‍വ് ബാങ്ക് അനുമതിയോടെ മാച്ച് ഫീ AFA യ്‌ക്ക്‌ കൈമാറിയതായി അറിയിച്ചിട്ടുമുണ്ട്. സന്ദര്‍ശനം 2026 ലേക്ക് മാറ്റണമെന്ന...

Post

തെരഞ്ഞെടുപ്പ് അട്ടിമറി : കേന്ദ്ര സർക്കാറിന് അധികാരത്തിൽ തുടരാൻ അർഹതയില്ല

കെ. എൻ. എം മർകസുദ്ദഅവ കോഴിക്കോട് :’തെരഞ്ഞെടുപ്പ് കമ്മിഷനെ ഉപയോഗപ്പെടുത്തി ചതിയും വഞ്ചനയും ചെയ്ത് അന്യായമായി അധികാരത്തിലേറിയ എൻ. ഡി. എ സർക്കാറിന് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്ന് കെ. എൻ. എം മർകസുദ്ദഅവ , ഐ. എസ് .എം , എം.ജി.എം , എം.എസ്.എം, ഐ.ജി.എം സംസ്ഥാന സംയുക്ത സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ജന വിധി അട്ടിമറിച്ച് ബ്യൂറോക്രസിയെ കൂട്ടുപിടിച്ച് അധികാരത്തിലേറിയർ ഇറങ്ങി പോവുക തന്നെ വേണം. ഭരണഘടനാ പരമായ ബാധ്യതയിൽ വഞ്ചന ചെയ്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കൂട്ട്...

Post

ബിജി മാത്യുവിന് സ്കൗട്ട് പുരസ്കാരം

താനൂർ:ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് നൽകുന്ന ഏറ്റവും ഉന്നത പുരസ്കാരമായ ബാർ ടു മെഡൽ ഓഫ് മെറിറ്റിന് ബിജി മാത്യു അർഹനായി.സ്കൗട്ടിങ് പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിൽ നടത്തുന്നവർക്ക് സംസ്ഥാന തലത്തിൽ നൽകുന്ന പുരസ്കാരമാണിത്.28 വർഷമായി സ്കൗട്ട്അധ്യാപകനായിപ്രവർത്തിച്ചു വരുന്ന ബിജി മാത്യുകേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് സംസ്ഥാന പരിശിലകനാണ്.താനൂർ രായിരിമംഗലം എസ്എംഎം ഹയർ സെക്കന്ററി സ്കൂളിലെഇംഗ്ലീഷ് അധ്യാപകനും സ്കൗട്ട്സ് & ഗൈഡ്സ് വടക്കൻ മേഖല ഐ ടി കൗൺസിലറുമാണ്.വർഷങ്ങളായി രാജ്യപുരസ്കാർ ടെസ്റ്റുകൾക്കുള്ളചീഫ് എക്സാമിനറായും അധ്യാപകർക്ക്...

Post

എം .എസ്. എം മലപ്പുറം ജില്ല വിദ്യാർത്ഥി സമ്മേളനം യൂണിവേഴ്സിറ്റിയിൽ

തിരൂർ: ഡിജിറ്റൽ ലോകത്തെ നല്ല തിരച്ചിലും തിരിച്ചറിവും എന്ന പ്രമേയത്തിൽ എം.എസ്. എം മലപ്പുറം ജില്ല സമിതി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സമ്മേളനം ഒക്ടോബർ 1 ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടക്കും. സമ്മേളനത്തോടനുബന്ധിച്ച് ശാഖ, മണ്ഡലം തലങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. സമ്മേളനപോസ്റ്റർ പ്രകാശനം കെ.എൻ. എം മർക്കസുദ്ദഅവ മലപ്പുറം ജില്ലാ ട്രഷറർ പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി നിർവഹിച്ചു. ഡി.എം.സി. റഷാദ് അധ്യക്ഷത വഹിച്ചു. ഡോ: അനസ് കടലുണ്ടി, ടി. ഇബ്രാഹിം അൻസാരി, സി.എം.പി. മുഹമ്മദ് അലി,...