
ആത്തിയൂർ :KHMHSS ആത്തിയൂരിലെ കായികതാരങ്ങൾക്ക് PTA നേതൃത്വത്തിൽ ഫുട്ബോൾ – വോളിബോൾ – ഷട്ടിൽ കോക്ക് – അത്ലറ്റിക്ക്സ് ഉപകരണങ്ങൾ PTA വൈസ് പ്രസിഡൻറ് ഷാഫി വാക്കയിൽ പ്രധാന അധ്യാപിക എം ബിന്ദു ടീച്ചർ പ്രിൻസിപ്പൽ സോണിയ സി വേലായുധൻ എന്നിവർ ചേർന്ന് കായിക താരങ്ങൾക്ക് കൈമാറി. കായിക അധ്യാപകൻ എം ഷാജിർ മാസ്റ്റർ സ്റ്റാഫ് സെക്രട്ടറിമാരായ നൗഫൽ മാസ്റ്റർ – സി സുബൈർ എന്നിവർ സംസാരിച്ചു.
60000 രൂപ വിലയുള്ള കായിക ഉപകരണങ്ങളാണ് കൈമാറിയത്.
(8-8-2025 വെള്ളി )
Leave a Reply