Home » Uncategorized

Category: Uncategorized

Post
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി

മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി

ഗാങ്ടോക്ക്: ഈ വര്‍ഷത്തെ മാനസസരോവര്‍ യാത്രയുടെ ആദ്യ തീര്‍ഥാടക സംഘം നാഥുല പാസ് വഴിയുള്ള തുടര്‍യാത്രയ്ക്കായി ഗാങ്ടോക്കിലെത്തി. അധികൃതര്‍ അറിയിച്ചതനുസരിച്ച്, തിങ്കളാഴ്ച വൈകുന്നേരം ഗാങ്ടോക്കിലെത്തിയ ആദ്യ സംഘത്തില്‍ 44 പേരാണുള്ളത്. ഇതില്‍ രണ്ട് ലയസണ്‍ ഓഫീസര്‍മാരും ഒരു മെഡിക്കല്‍ ഓഫീസറും ഉള്‍പ്പെടുന്നു. സംഘത്തിലെ 32 പേര്‍ പുരുഷന്മാരും 12 പേര്‍ സ്ത്രീകളുമാണ്. സംസ്ഥാന ടൂറിസം വകുപ്പിന്റെ പ്രസ്താവന പ്രകാരം, തീര്‍ഥാടകര്‍ക്കായി പ്രാദേശിക ഹോട്ടലില്‍ ഹൃദ്യമായ സ്വീകരണം ഒരുക്കി. ഹിമാലയന്‍ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന വിശുദ്ധമായ കകൈലാസവും മാനസ...

Post
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?

സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുന്നത് ഒരു ചെലവ് മാത്രമല്ല, സാമൂഹിക നിക്ഷേപം കൂടിയാണെന്നതാണ്. ഒരു സ്ത്രീക്ക് തൊഴില്‍ സ്ഥലത്തേക്കോ വിദ്യാഭ്യാസ സ്ഥാപനത്തിലേക്കോ ആശുപത്രിയിലേക്കോ അധിക ചെലവില്ലാതെ യാത്ര ചെയ്യാന്‍ കഴിയുമ്പോള്‍, അതിന്റെ ഗുണം വ്യക്തിപരമായ തലത്തില്‍ മാത്രം ഒതുങ്ങുന്നില്ല. അത് കുടുംബത്തിന്റെയും സമൂഹത്തിന്റെയും സാമ്പത്തിക പുരോഗതിക്ക് വഴിയൊരുക്കുന്നു.

Post
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്

തിരൂർ: സംസ്ഥാന സർക്കാർ അഭിമുഖീകരിക്കുന്ന സാമ്പത്തീക പ്രതിസന്ധിയുടെ പേരിൽ വരാനിരിക്കുന്ന സംസ്ഥന ബജറ്റിൽ പൊതുജനങ്ങളിലും, വ്യാപാരികളിലും ഭാരമാവുന്ന രൂപത്തിൽ അതികനികുതിഭാരം അടിച്ചേൽപിക്കരുതെന്ന് ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ തിരൂർ മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു

Post
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്‌റ്റ്

ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്‌റ്റ്

നിരോധിത പുകയില ഉത്പന്നങ്ങളുമായി പിടിയിലായ പ്രതി റിമാന്റിലേക്ക് രവിമേലൂർ ആളൂർ : സ്കൂൾ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്ന ശേഖരവുമായി മധ്യവയസ്കൻ പിടിയിലായി. കല്ലേറ്റുംകര വല്ലക്കുന്ന് സ്വദേശി പായമ്മൽ വീട്ടിൽ ജോബി (55) എന്നയാളെയാണ് ആളൂർ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച (10.06.2026) രാത്രി എട്ട് മണിയോടെ കല്ലേറ്റുംക്കരയിൽ വെച്ചാണ് പ്രതിയെ പോലീസ് സംഘം പിടികൂടുന്നത്. പ്രദേശത്ത് കുട്ടികൾക്കും മറ്റും വ്യാപകമായി ലഹരി ഉത്പന്നങ്ങൾ വിൽപന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ...

Post
വള്ളിക്കുന്നിൽ നിന്നും ഒരു കിക്ക്പോസ്റ്റർ

വള്ളിക്കുന്നിൽ നിന്നും ഒരു കിക്ക്പോസ്റ്റർ

തേഞ്ഞിപ്പലം:വള്ളിക്കുന്ന് നിയോജക മണ്ഡലം യൂ ത്ത് കോൺഗ്രസ് കമ്മിറ്റി ലോക കപ്പിലേക്ക് ഒരു കി ക്ക് എന്ന പോസ്റ്റർ പ്രകാ ശനം നടത്തി.ഫിഫ ഫു ട്ബോൾ വേൾഡ് കപ്പ് ആവേശത്തിനൊപ്പം യൂ ത്ത് കോൺഗ്രസ്സ് എന്ന സന്ദേശമുയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. നിയോജക മണ്ഡലത്തി ന്റെ വിവിധ പഞ്ചായത്തു കളിൽസമ്മാനങ്ങളുമായിസഞ്ചരിക്കുന്നയൂത്ത്കോൺഗ്രസ്സ് പ്രവർത്തകർ സംഘടിപ്പിക്കുന്ന ഷൂട്ടൗട്ട് വേൾഡ് കപ്പിന്റെ ആവേ ശം യുവജനങ്ങളിലേക്ക് എത്തിക്കുന്നു.പോസ്റ്റർ പ്രകാശനം യൂത്ത്‌ കോ ൺഗ്രസ് സംസ്ഥാന അ ധ്യക്ഷനും കായിക മന്ത്രി യുമായ ഓ...

Post
ആലുങ്ങലിൽ കൂറ്റൻ  അർജ ൻറീനീയൻ ഫ്ളക്സ്

ആലുങ്ങലിൽ കൂറ്റൻ അർജ ൻറീനീയൻ ഫ്ളക്സ്

ലോകകപ്പിനെ തുട ർന്ന്ചേളാരിആലുങ്ങലിൽ വൻ കൂറ്റൻ ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് അർ ജൻ്റീനിയൻ ആരാധകർ ബോർഡിന് സമീപം തേഞ്ഞിപ്പലം:തേഞ്ഞിപ്പലം ആലുങ്ങലിൽ അർജ ൻറീനീയൻ ആരാധകർ കൂറ്റൻ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു.ലോക കപ്പ് ഫുട്ബോൾആരംഭിക്കാനിരിക്കെയാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. ആലുങ്ങൽഅങ്ങാടിയിൽസ്ഥാപിച്ചഫ്ലക്സ്ബോർഡിന്ഏകദേശം25അടി നീളവും17അടിഉയരവുമു ണ്ട്.തേഞ്ഞിപ്പലം ആലു ങ്ങലിലെ ഫുട്ബോൾ ഒ രുകൂട്ടംപ്രേമികളാണ്കൂറ്റൻഫ്ലക്സ് ബോർഡ് സ്ഥാ പിച്ചത്. പി പിഖാദർ, ടി എം എൽ ഹനീഫ, പി നി .സാർ,ബിജുമോൻകൃഷ്‌ണൻ എന്നിവർ നേതൃത്വം നൽകി.

Post

റിയാദിൽ വിഷവാതകം ശ്വസിച്ച് മലപ്പുറം സ്വദേശി മരിച്ചു

റിയാദ്: താമസസ്ഥലത്ത് മലിനജല പൈപ്പ് ലൈൻ വൃത്തിയാക്കാൻ ഉപയോഗിച്ച ആസിഡിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു. വേങ്ങര നെടുംപറമ്പ് സ്വദേശി കാങ്കട കടവൻ ഈസ്മാഈൽ (51) ആണ് റിയാദിലെ മൻഫുഅ അൽഈമാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. റിയാദിലെ അസസീയയിൽ താമസിക്കുന്ന ഫ്ലാറ്റിലെ മലിനജല പൈപ്പ് ലൈൻ വൃത്തിയാക്കുന്നതിനായി സൾഫ്യൂരിക് ആസിഡ് ഒഴിച്ചിരുന്നു. ഇതിൽ നിന്നും പുറപ്പെട്ട തീവ്രമായ വിഷവാതകം ശ്വസിച്ചതാണ് മരണത്തിന് കാരണമായത്. ആസിഡ് ഒഴിച്ച വിവരമറിയാതെ ബാത്‌റൂമിൽ...

Post
സോഷ്യൽ ഓഡിറ്റിങ്ങിനേക്കാൾ വലുതാണ് സർ പട്ടിണി

സോഷ്യൽ ഓഡിറ്റിങ്ങിനേക്കാൾ വലുതാണ് സർ പട്ടിണി

മാധ്യമം ജീവനക്കാർക്കും ചിലത് പറയാനുണ്ട് ‘‘സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാകുന്ന ‘മാധ്യമ’ത്തിന് പറയാനുള്ളത്’’ എന്ന തലക്കെട്ടിൽ ‘മാധ്യമം മാനേജിങ് കമ്മിറ്റി’ പ്രസിദ്ധീകരിച്ച വിശദീകരണക്കുറിപ്പിനോടുള്ള മാധ്യമത്തിലെ ഇരു യൂനിയനുകളുടെയും പ്രതികരണമാണിത്.പ്രസ്തത ലേഖനത്തിന്റെ ആദ്യ ഖണ്ഡികകളോട് ഞങ്ങൾക്കും പൂർണ യോജിപ്പാണ്. മനുഷ്യർക്കൊപ്പം അവരുടെ നോവുകളുടെ നാവായി മാധ്യമം മാറിയപ്പോൾ അതിനൊപ്പം സഞ്ചരിച്ചവരാണ് സ്ഥാപനത്തിലെ ജീവനക്കാർ. 1987 ജൂൺ ഒന്ന് മുതൽ ഇന്നോളം മാധ്യമം നടത്തിയ ഇടപെടലുകളിൽ ഞങ്ങൾക്ക് അഭിമാനമേയുള്ളു. കാരണം, ആ ഇട​​പെടലുകളുടെ ഭാഗമായി ഞങ്ങളും നിലയുറപ്പിച്ചിരുന്നുവല്ലൊ. മറ്റൊരർഥത്തിൽ, ‘ഞങ്ങളും നിങ്ങളും...

Post

ഇംഗ്ലീഷ് ലാംഗ്വേജ് ഫെസ്റ്റ് (ലിംഗ്വാ ഗസ്‌റ്റോ -25) ഓവറോൾ കിരീടം തിരൂർ mes ന്ന്

മഞ്ചേരി എയ്സ് പബ്ലിക് സ്കൂളിൽ വച്ച് നടന്ന മലപ്പുറം സെൻട്രൽ സഹോദയ ഇംഗ്ലീഷ് കലോത്സവത്തിൽ ( ലിംഗ്വാ ഗസ്‌റ്റോ-25) തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിന് ഓവറോൾ കിരീടം ലഭിച്ചു. മുപ്പതോളം സ്കൂളുകൾ പങ്കെടുത്ത മേളയിൽ തിരൂർ എം ഇ എസ്സ് സെൻട്രൽ സ്കൂളിന് 217 പോയിന്റ് ലഭിച്ചു. 199 പോയിന്റോടെ പെരിന്തൽമണ്ണ ഐ എസ് എസ് ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 197 പോയിന്റോടെ സൈത്തൂൻ ഇന്റർനാഷണൽ സ്കൂൾ മൂന്നാം...

  • 1
  • 2
  • 9