ആലുങ്ങലിൽ കൂറ്റൻ  അർജ ൻറീനീയൻ ഫ്ളക്സ്

ലോകകപ്പിനെ തുട ർന്ന്ചേളാരിആലുങ്ങലിൽ വൻ കൂറ്റൻ ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് അർ ജൻ്റീനിയൻ ആരാധകർ ബോർഡിന് സമീപം

തേഞ്ഞിപ്പലം:തേഞ്ഞിപ്പലം ആലുങ്ങലിൽ അർജ ൻറീനീയൻ ആരാധകർ കൂറ്റൻ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു.ലോക കപ്പ് ഫുട്ബോൾആരംഭിക്കാനിരിക്കെയാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. ആലുങ്ങൽഅങ്ങാടിയിൽസ്ഥാപിച്ചഫ്ലക്സ്ബോർഡിന്ഏകദേശം25അടി നീളവും17അടിഉയരവുമു ണ്ട്.തേഞ്ഞിപ്പലം ആലു ങ്ങലിലെ ഫുട്ബോൾ ഒ രുകൂട്ടംപ്രേമികളാണ്കൂറ്റൻഫ്ലക്സ് ബോർഡ് സ്ഥാ പിച്ചത്. പി പിഖാദർ, ടി എം എൽ ഹനീഫ, പി നി .സാർ,ബിജുമോൻകൃഷ്‌ണൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.