Category: പ്രാദേശികം

Post

രായിരനെല്ലൂർ മലകയറ്റം ശനിയാഴ്ച

പട്ടാമ്പി: ഈ മാസം 18 ന് ശനിയാഴ്ച നടക്കുന്ന പ്രസിദ്ധമായ രായിരനെല്ലൂർ മലകയറ്റത്തിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും വേണ്ടി മുഹമ്മദ് മുഹസിൻ എ.എൽ എ യുടെ നേതൃത്വത്തിൽ നടുവട്ടത്ത് യോഗം ചേർന്നു. ഗ്രാമ പഞ്ചായത്ത്‌ പ്രതിനിധികൾ, തഹസീൽദാർ, പഞ്ചായത്ത്‌ സെക്രട്ടറിമാർ, പോലീസ്, ഫയർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ട്രസ്റ്റ്‌ ഭാരവാഹികൾ, നാട്ടുകാർ സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. പോലീസ്, ആരോഗ്യ വകുപ്പ്,അഗ്നിശമന സേന, തദ്ദേശ സ്ഥാപനങ്ങൾ, ഉൾപ്പെടെയുളളവരുടെ സേവനം ഉറപ്പാക്കാൻ തീരുമാനമായി. മലകയറ്റത്തിനെത്തുന്നവർക്കാവശ്യമായ സൗകര്യങ്ങൾ മലമുകളിലും, മധ്യഭാഗത്തും,...

Post

പി . ടി. യു. സി സംസ്ഥാന നേതൃത്വ ക്യാമ്പ് ‘പഠനം 2025’ തിരൂരിൽ

മലപ്പുറം: പ്രോലെറ്റേറിയൻ ട്രേഡ് യൂണിയൻ കോൺഗ്രസ്‌ സംസ്ഥാന നേതൃത്വ ക്യാമ്പ് ഈ മാസം 20 ന് രാവിലെ 10 മണിക്ക് (ജാഫറലി ദാരിമി നഗർ) തീരുർ സാംസ്കാരിക സമുച്ചയത്തിൽ കായിക വകുപ്പ് *മന്ത്രിശ്രീ: *വി. അബ്ദുറഹ്മാൻ**ഉൽഘാടനം ചെയ്യും. പിഡിപി സംസ്ഥാന വൈസ് ചെയർമാൻ അഡ്വ: മുട്ടം നാസർ ആമുഖ പ്രഭാഷണം നടത്തും. പുനക്രമീകരിച്ച ഭരണ ഘടനയുടെ പ്രകാശനം വൈസ് ചെയർമാൻ ശശി പൂവഞ്ചിന നിർവ്വഹിക്കും.പിഡിപി സംഘടന കാര്യ ജനറൽ സെക്രട്ടറി വി. എം അലിയാർ മുഖ്യ പ്രഭാഷകനാകുന്ന...

Post

തിരൂരിലെ ഓങ്കോളജി കെട്ടിടം തുറന്നുകൊടുക്കണം-KHRO

തിരൂർ: ഉദ്‌ഘാടനംകഴിഞ്ഞ് മാസങ്ങളായിട്ടും തുറന്നുകൊടുക്കാത്ത ജില്ലയിലെ ഏക ഓങ്കോളജി ആശുപത്രി കെട്ടിടം കാൻസർ രോഗികൾക്കായി പൂർണ്ണമായും തുറന്നുകൊടുക്കണമന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻ്റ അസോസിയേഷൻ തിരൂർ വാർഷിക ജനറൽബോഡി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ക്യാൻസർ രോഗികൾക്ക്മാത്രമായി വിഭാവനംചെയ്ത് നിർമ്മിച്ച ഒമ്പത് നില കെട്ടിടത്തിൽ ഭാഗികമായി മറ്റ്ഡിപ്പാർട്ട്മെൻ്റ് കൾ പ്രവർത്തിക്കുന്നത് നിരാശജനകമാണ്.കാൻസർ രോഗികൾ ജില്ലയിൽ ആശ്രയിക്കുന്ന ഏക ചികിത്സാലമായ ഈ കെട്ടിടം തുറക്കാൻ അടിയന്തിരമായി സർക്കാർ മറ്റെല്ലാ സാങ്കേതിക പ്രശ്നങ്ങളും ഒഴിവാക്കണമെന്നുംയോഗം അഭിപ്രായപ്പെട്ടു.ഇതിൻ്റെ പേരിലുള്ള രാഷ്ട്രിയ പോര് അപഹാസ്യമാണെന്നും യോഗം...

Post

പ്രഭാത വ്യായാമത്തിനായി തുറന്ന് മലയില്‍ ഫാംഹൗസ്

വടംവലിയില്‍ മെക് 7 ടീമിനെപരാജയപ്പെടുത്തി മലപ്പുറം പ്രസ്‌ക്ലബ്ബ് മലപ്പുറം: ജീവിതശൈലി രോഗങ്ങള്‍പെരുകുന്ന കാലഘട്ടത്തില്‍ ആരോഗ്യസംരക്ഷണത്തിനായി പ്രഭാത നടത്തത്തിനും വ്യായാമത്തിനുമായി വിശാലമായ സൗകര്യങ്ങളൊരുക്കി പാങ്ങിലെ മലയില്‍ റിസോര്‍ട്ട് & ഫാം ഹൗസ്. ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന വടം വലി മത്സരത്തില്‍മെക് 7 ടീമിനെ പരാജയപ്പെടുത്തി മലപ്പുറം പ്രസ്‌ക്ലബ് ടീം ചാമ്പ്യന്‍മാരായി. മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡും ട്രോഫിയും മലയില്‍ എം.ഡി മുഹമ്മദ് ഗദ്ദാഫി വിതരണം ചെയ്തു. ആനക്കയം പരിവാര്‍ സംഘടനക്കു...

Post

മുൻ കുന്നംകുളം MLA ബാബു എം പാലിശ്ശേരി അന്തരിച്ചു

കുന്നംകുളം : മുൻ കുന്നംകുളം MLA യും സിപിഎം നേതാവുമായിരുന്ന ബാബു എം പാലിശ്ശേരി അന്തരിച്ചു. കടുത്ത ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് യൂണിറ്റി ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരണം സംഭവിക്കുകയായിരുന്നു. രണ്ടുദിവസം മുൻപാണ് കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ ചികിത്സ തേടിയത്. ഏറെ നാളുകളായി അസുഖബാധിതനായി ചികിത്സയിലുമായിരുന്നു. പാർക്കിസൺസ് ബാധിതനായിരുന്നു. പിന്നീട് ചെറിയ കോമ സ്റ്റേജിലേക്ക് മാറുകയും വീട്ടിൽ തുടരുകയുമായിരുന്നു. ഇതിനിടെയാണ് രോഗം മൂർച്ഛിച്ചത്. 10 വർഷ നിയമസഭയിൽ കുന്നംകുളത്തെ പ്രതിനിധികരിച്ചിരുന്നു. രോഗബാധിതനായതിനെ തുടർന്ന് രാഷ്ട്രീയത്തിൽ നിന്നും...

Post

Sma സംസ്ഥാന പ്രതിനിധി സമ്മേളന സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

കോട്ടക്കൽ : നവംബർ 11 ന് തിരൂരിൽ നടക്കുന്ന സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ )സംസ്ഥാന പ്രതിനിധി സമ്മേളന സ്വാഗത സംഘം ഓഫീസ് തിരൂർ തഖ്‌വ ബിൽഡിംഗിൽ സ്വാഗതസംഘം ചെയർമാൻ സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി നിർവ്വഹിച്ചു. എസ് എം എ സംസ്ഥാന ജനറൽ സെക്രട്ടറി മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി അദ്ധ്യക്ഷതവഹിച്ചു.സയ്യിദ് സൈനുൽ ആബിദീൻ ജീലാനി, സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി, അബ്ദുറഷീദ് സഖാഫി പത്തപ്പിരിയം, സുലൈമാൻ ഇന്ത്യനൂർ,മുഹമ്മദ്‌ ഖാസിം കോയ പൊന്നാനി,അബ്ദുറഹ്മാൻ മുഈനി തിരൂർ...

Post

സുഭദ്ര (ബേബി) 65 നിര്യാതയായി

ചേമ്പിൽ പാലാട്ട് ശിവരാമപണിക്കരുടെ ഭാര്യ തിരൂർ വയക്കര വീട്ടിൽ സുഭദ്ര (ബേബി) 65 വയസ്സ് 12.10.2025 ന് ഡൽഹിയിൽ മരണപ്പെട്ടു. രേഷ്മ രാഹുൽ എന്നിവർ മക്കളും റിനീഷ് (ചങ്ങനാശ്ശേരി) മരുമകനുമാണ്. ശവസംസ്കാരം ഉച്ചക്ക് 12 മണിക്ക് 14.10.2025 ചൊവ്വാഴ്ച്ച തിരൂരിലെ വീട്ടു വളപ്പിൽ നടക്കുന്നതാണ്.

Post

ചേരിചേരാനയം ഇന്ത്യ ശക്തിപ്പെടുത്തണം പി ഡി പി

തിരൂർ :സയണിസ്റ്റ് യുറോപ്യൻ സഖ്യ സെനാ ഫാസിസ്റ്റ് നിലപാടിനെതിരെ ഇന്ത്യയുടെ ജനാധിപത്യ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിക്കുന്ന ചേരിചേരാനയം ശക്തിപ്പെടുത്താൻ മതേതര ഇന്ത്യൻ ഭരണകൂടം മുന്നോട്ട് വരണമെന്ന് പി.ഡി.പി ആവശ്യപ്പെട്ടു.യാസർ അറാഫത്ത് ഇന്ദിരാ ഗാന്ധി ബന്ധം ഫലസ്തിൻ ജനതക്ക് സഹായക നിലപാടായിരുന്നു.അമേരിക്കൻ സാമ്രജ്യത്വ ശക്തികളുടെ അധിനിവേശ നിലപാടിനെ ചെറുത്ത് തോൽല്പിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട് എന്ന് പിഡിപി സംസ്ഥാന വൈസ് ചെയർമാൻ പി എ മുഹമ്മദ് ബിലാൽ പറഞ്ഞു.പി ഡി പി ഉത്തരമേഖല കമ്മറ്റി സംഘടിപ്പിച്ച മുന്നേറ്റ സമ്പർക്ക യാത്രയുടെ...

Post

തിരൂർ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

മലപ്പുറത്തിന്റെ ഗേറ്റ് വേയും ചരിത്ര സാംസ്‌കാരിക സാമ്പത്തിക കേന്ദ്രങ്ങളുടെ ഹാബ്ബുo മികച്ച വരുമാനം റെയിൽവേക്ക് നൽകുന്ന പരമ പ്രദാനമായ തിരൂർ റെയിൽവേ സ്റ്റേഷനിൽ കിഴക്കു ഭാഗത്ത് ഉള്ള ടിക്കറ്റ് കൗണ്ടർ അടച്ചുപൂട്ടിയത്തിന് എതിരെ മലബാർ ട്രെയിൻ പാസ്സഞ്ചർസ് വെൽഫയർ അസോസിയേഷൻ പ്രതിഷേധo രേഖപ്പെടുത്തി പൂട്ടിയത് യാത്രക്കാർക്ക് കൂനിന്മേൽ കുരുവായി കോടികൾ മുടക്കി നൂതമാമായ പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തി യാത്രക്കാരെ പിഴിയുമ്പോൾ യാത്രക്കാർക്ക് ഏറ്റവും ആവശ്യമായ ടിക്കറ്റ് റിസർവ് ചെയ്യാൻ 3 പ്ലാറ്റ്ഫോം ലൂടെ കേറി ഒന്നിൽ എത്തി...

Post

സംഘപരിവാർ ആഖ്യാനങ്ങൾ കോടതി നിരീക്ഷണങ്ങളായി പുറത്തുവരുന്നത് ആശങ്കാജനകം

കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ സംഘപരിവാർ പ്രചരിപ്പിക്കുന്ന ആഖ്യാനങ്ങൾ കോടതി രേഖകളിൽ ഇടംപിടിക്കുന്നത് ജുഡീഷ്യറിയുടെ അന്തസ്സിന് കളങ്കം ചാർത്തുമെന്ന് ഐഎസ്എം സംസ്ഥാന പ്രവർത്തക സംഗമം അഭിപ്രായപ്പെട്ടു. മുനമ്പം വഖഫ് കേസിൽ രേഖകൾ പരിശോധിക്കുന്നതിന് മുമ്പേ കയ്യേറ്റക്കാർക്കനുകൂലമായ നിരീക്ഷണങ്ങൾ കോടതിയുടെ ഭാഗത്തുനിന്നുണ്ടായത് ദൗർഭാഗ്യകരമാണ്. അന്തിമവിധിയെ സ്വാധീനിക്കുന്ന തരത്തിലുള്ള ഇത്തരം നിരീക്ഷണങ്ങൾ നീതിയുക്തമായ ജുഡീഷ്യറിയുടെ നിലനിൽപ്പിനെ സാരമായി ബാധിക്കുന്നതാണെന്നും സംഗമം അഭിപ്രായപ്പെട്ടു. സംഗമം ഐഎസ്എം സംസ്ഥാന പ്രസിഡണ്ട് ഡോ. അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. ഡോ. മുബഷിർ പാലത്ത് അധ്യക്ഷത വഹിച്ചു....