മലപ്പുറം ജില്ലാ കായികമേള ഈ വർഷം മലപ്പുറം ജില്ലയിൽ നടത്താതെ പാലക്കാട് ജില്ലയിൽ വച്ച് നടത്തുന്നത് പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. മെസ്സിയെ കൊണ്ടുവരാൻ 100 കോടിമുടക്കുന്ന കായിക മന്ത്രി സ്വന്തം ജില്ലയിലെ കുട്ടികൾക്ക് മാന്യമായ രൂപത്തിൽ മത്സരത്തിൽ പങ്കെടുക്കാൻ പോലും ഉള്ള അവസരം ഉണ്ടാക്കാൻ തയ്യാറാകാത്തത് സംസ്ഥാനത്തിന് തന്നെ അപമാനമാണെന്ന് എ എച്ച് എസ്.ടിഎ മലപ്പുറം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇഫ്തിഖാറുദ്ദീൻ പി അധ്യക്ഷ വഹിച്ച യോഗം സംസ്ഥാന ഉപാധ്യക്ഷൻ മനോജോസ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി യു.ടി. അബൂബക്കർ മുഖ്യ പ്രഭാഷണം നടത്തി.രഞ്ജിത്ത് വി കെ ഡോക്ടർ അജിത് കുമാർ ഡോക്ടർപ്രദീപ കറ്റോട്,ഡോക്ടർ പ്രവീൺ എസി, ഡോക്ടർ രാജേഷ്, കെ.ശ്യാം ,സെറീന ഇഖ്ബാൽ,സുബൈർ കെ,മുഹമ്മദ് എം ടി ,ഉണ്ണികൃഷ്ണൻ പി എം എന്നിവർ പ്രസംഗിച്ചു
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
പ്രാദേശികം
Leave a Reply