Category: പ്രാദേശികം

Post

പി.ടി.യു.സി പഠനം@25 സംസ്ഥാന നേതൃത്വ ക്യാമ്പ് മലപ്പുറത്ത്

കാസര്‍കോട്: സംസ്കാര സമ്പന്നമായ തൊഴിലാളി വര്‍ഗ്ഗ മുന്നേറ്റം എന്ന സന്ദേശമുയര്‍ത്തി ഒക്ടോബര്‍ 20ന് തിങ്കളാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ തിരൂര്‍ സാംസ്കാരിക സമുച്ചയത്തില്‍ പഠനം@25 എന്ന പേരില്‍ പി.ഡി.പി തൊഴിലാളി സംഘടനയായ പി.ടി.യു.സി യുടെ സംസ്ഥാന ക്യാമ്പ് വിജയിപ്പിക്കുവാന്‍ പി.ടി.യു.സി കാസര്‍കോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പി.ടി.യു.സി യുടെ കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗത്തില്‍ വെച്ച് പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് ജില്ലാ ചുമതലയുള്ള ഫൈസല്‍ മലപ്പുറം നിയന്ത്രിച്ചു....

Post

വള്ളത്തോൾ ലിറ്ററേച്ചർ ഫെസ്റ്റിന് കവിയുടെ ജന്മനാട്ടിൽ തുടക്കം

മംഗലം: മഹാകവി വള്ളത്തോൾ നാരായണമേനോന് ആദരവേകി ജന്മനാട്ടിൽ ലിറ്ററേച്ചർ ഫെസ്റ്റിന് തുടക്കമായി.മംഗലം പഞ്ചായത്തിൻ്റെ നേതൃത്വത്തിലാണ് ത്രിദിന സാഹിത്യോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച്ച രാവിലെ കവി ജനിച്ച ചേന്നരയിലെ കൊണ്ടയൂർ തറവാട്ടിൽ നിന്നും പുസ്തകപ്രയാണ ഘോഷയാത്ര ആരംഭിച്ചു. തുടർന്ന് ചേന്നര മൗലാന കോളേജിൽ നടന്ന സാംസ്ക്കാരിക സമ്മേളനം ഡോ.എം.പി.അബ്ദുസമദ് സമദാനി എംപി ഉദ്ഘാടനം ചെയ്തു.മംഗലം പഞ്ചായത്ത് പ്രസിഡൻ്റ് സി.പി.കുഞ്ഞുട്ടി അധ്യക്ഷത വഹിച്ചു.പ്രഥമ വള്ളത്തോൾ യുവപ്രതിഭാ പുരസ്കാരം ജിനുവിന് സമ്മാനിച്ചു.പത്തനംതിട്ട ജില്ലയിലെ റാന്നി സ്വദേശിയാണ് ജിനു.5000 രൂപയും ഷിബു സിഗ്നേച്ചർ രൂപകൽപ്പന...

Post

ഗസ്സയോടൊപ്പം തീര സംഗമം ഞായറാഴ്ച ഉണ്ണിയാലിൽ

തിരൂർ:നിറമരുതൂർ മുസ്ലിം കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 19 ഞായറാഴ്ച ഉണ്ണിയാൽ ബീച്ചിൽ കഷ്ടപ്പെടുന്ന ഗസയിലെ മനുഷ്യരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് തീരദേശ സംഗമം നടക്കും. വൈകുന്നേരം നാലുമണിക്ക് നടക്കുന്ന സംഗമത്തിൽ മലയാളം സർവ്വകലാശാലയിലെ അറബിക് വിഭാഗം മേധാവി ഷംസീർ കേളോത്ത്, പി.ർ.ഡീ.മുൻ ജോ.ഡയറക്ടർ പി. എ.റഷീദ്, നിറമരുതൂർ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി, മുതിർന്ന മാധ്യമപ്രവർത്തകൻ കെ .പി. ഒ. റഹ്മത്തുല്ല., ഹോട്ടൽ റസ്റ്റോറൻറ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പി. പി. അബ്ദുറഹിമാൻ, നിറമരുദൂർ പാലിയേറ്റീവ്...

Post

ഖദീജ ഹജുമ്മ (73) നിര്യാതയായി

വേങ്ങര പൂച്ചോല മാട് മഹല്ല് കമ്മറ്റി പ്രസിഡൻ്റും, മെജസ്റ്റിക് ജ്വല്ലറി ഗ്രൂപ്പ് കളുടെ സ്ഥാപകനും ചെയർമാനുമായ പൂ വിൽ കോമു കുട്ടി ഹാജിയുടെ ഭാര്യ കരുപറമ്പത്ത് ഖദീജ ഹജുമ്മ (73) നിര്യാതയായി.അഹമ്മദ് പൂവിൽ, അബ്ദുൾ ലത്തീഫ് പൂവിൽ (മെ ജസ്റ്റിക് ജ്വല്ലേഴ്സ് തിരൂർ) എന്നിവർ ആൺമക്കളും, ബീഫാത്തിമ, റംല, സാജിത, ഫിർദൗസ്, എന്നിവർ പെൺമക്കളുമാണ്.ഇ.കെ.മുഹമ്മദ് ഹാജി (ഒലിപ്രംകടവ്) NT സലീം (വേങ്ങര) കറുവണ്ണി അബ്ദുൾ ഗഫൂർ (കുഴിപ്പുറം) PC. മുഹമ്മദ് യാസിൻ (ചാലിയം ), അഫ്സറ പൂവിൽ,...

Post

ജനകീയ വികസന പത്രിക പ്രകാശനം കുറ്റിപ്പുറത്ത്

കുറ്റിപ്പുറം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുറ്റിപ്പുറം പഞ്ചായത്ത് അടിസ്ഥാനമാക്കി തയ്യാറാക്കിയ ജനകീയ വികസനപത്രികയുടെ പ്രകാശനം വ്യാഴായ്ച്ച വൈകീട്ട് മൂന്നിന് റിറ്റ്സി ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ്റ് നസീറ പറത്തൊടി നിർവഹിക്കും. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത്150 പഞ്ചായത്തുകളിൽ ജനകീയ വികസനപത്രിക തയ്യാറാക്കുന്നുണ്ട്. ജില്ലയിൽ 12 പഞ്ചായത്തുകളിലാണ് തയ്യാറാക്കുന്നത്. ഇതിനോടനുബന്ധിച്ച് ജില്ലാ കമ്മിറ്റി വിവിധയിടങ്ങളിലായിമൂന്നു വാഹനജാഥകൾ നടത്തും.കുറ്റിപ്പുറം മേഖലാ ജാഥയ്ക്ക് നവംബർ രണ്ടിന് രാവിലെ 11-ന് കുറ്റിപ്പുറത്ത് സ്വീകരണം നൽകും. വികസനപത്രിക എല്ലാ വാർഡുകളിലും ചർച്ചചെയ്യുമെന്നും ‘ജനകീയാസൂത്രണം-പിന്നിട്ട വഴികൾ, മുന്നോട്ടുള്ള...

Post

വള്ളത്തോൾ ലിറ്ററേച്ചർ ഫെസ്റ്റിന് ചേന്നരയിൽ ഇന്ന് തുടക്കം

മംഗലം: മഹാകവിക്ക് ജന്മനാടിൻ്റെ ആദരവായി വള്ളത്തോൾ ലിറ്ററേച്ചർ ഫെസ്റ്റ് വ്യാഴാഴ്ച്ച മുതൽ ചേന്നരയിൽ തുടങ്ങും.വള്ളത്തോളിന്റെ 150-ാം ജന്മവാർഷികാഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് ജന്മനാട്ടിൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.മംഗലം പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ത്രിദിന സാഹിത്യോത്സവം നടത്തുന്നത്.ഒക്ടോബർ 16,17,18 തിയ്യതികളിലാണ് ഫെസ്റ്റ്.അഞ്ച് വേദികളിലായി 13 സെഷനുകളായാണ് പരിപാടി നടക്കുന്നത്.വ്യാഴാഴ്ച്ച രാവിലെ ഒമ്പതിന്,മഹാകവി ജനിച്ച ചേന്നരയിലെ കൊണ്ടയൂർ തറവാട്ടിൽ നിന്നും പുസ്തകപ്രയാണ ഘോഷയാത്ര ആരംഭിക്കും.തുടർന്ന് പ്രധാനവേദിയായ ചേന്നര മൗലാന കോളേജിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം ഡോ.അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്യും.ജില്ലാ കലക്ടർ വി.ആർ...

Post

ചേരുരാൽ സ്ക്കൂളിൽ സാഹിത്യോത്സവം

തിരുന്നാവായ :ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ സാഹിത്യോത്സവം സംഘടിപ്പിച്ചു.പി.ടി.എ. വൈസ് പ്രസിഡന്റ് കെ.കെ. മുഹമ്മദ് ഫാറൂഖ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ പി.സി അബ്ദു റസാഖ് അധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി ഇ.പി ആനന്ദ കൃഷ്ണൻ, ലൈബ്രേറിയൻ റഫീഖ് വെട്ടിച്ചിറ , എം.ഹാരിസ്, കെ.ടി. ജാഫർ, എം.സിറാജുൽ ഹഖ്, ആഖിം സി ഫ്രഡറിക്ക് എന്നിവർ സംസാരിച്ചു. ഉത്സവത്തോടനു ബന്ധിച്ച് പുസ്തക പ്രദർശനവും പുസ്തക വിൽപനയും നടന്നു. എന്റെ പിറന്നാൾ എന്റെ വിദ്യാലയത്തിന് ഒരു പുസ്തകം എന്ന പദ്ധതി പ്രകാരം...

Post

കെയുഡബ്ല്യുജെ സംസ്ഥാന സമ്മേളനം:ലോഗോ പ്രകാശനം ചെയ്തു

പത്തനംതിട്ട: പത്തനംതിട്ടയിൽ നവംബർ ഏഴ്, എട്ട് തീയതികളിൽ നടക്കുന്ന കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) 61 -ാം സംസ്ഥാന സമ്മേളനത്തിന്‍റെ ലോഗോ തിരുവല്ല ബിലീവേഴ്സ് കൺവൻഷൻ സെന്‍ററിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രകാശനം ചെയ്തു.ജനറൽ കൺവീനർ ബോബി ഏബ്രഹാം, പത്തനംതിട്ട പ്രസ് ക്ലബ് സെക്രട്ടറി ജി. വിശാഖൻ, ട്രഷറാർ എസ്. ഷാജഹാൻ, മുൻ പ്രസിഡന്‍റ് സാം ചെന്പകത്തിൽ, വർഗീസ് സി. തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോർജ് ഏബ്രഹാം, യുഡിഎഫ് ജില്ലാ ചെയർമാൻ...

Post

ബ്രൈഡൽ ക്രാഫ്റ്റ് വെഡിങ് മാൾ ഉദ്ഘാടനം ഒക്ടോബര്‍ 20 ന്

തിരൂര്‍: വസ്ത്ര വ്യാപാര രംഗത്ത് പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തുമായി ബ്രൈഡല്‍ ക്രാഫ്റ്റ് പുതിയ ഷോറൂം തിരൂരില്‍ ഉദ്ഘാടനത്തിനൊരുങ്ങി. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബ്രൈഡല്‍ ക്രാഫ്റ്റ് വെഡിങ് മാൾ ഉദ്ഘാടനം ഒക്ടോബര്‍ 20 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.തിരൂര്‍ പാന്‍ബസാറില്‍ നാല്‍പതിനായിരം സ്‌ക്വയര്‍ഫീറ്റില്‍ അത്യാധുനിക രീതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഷോറൂം നാല് നിലകളിലായാണ് വിവിധ സെക്ഷനുകൾ സജ്ജീകരിച്ചിട്ടുള്ളത്. റണ്ണിംങ് മെറ്റീരിയല്‍സ്, ചുരിദാര്‍ & റെഡിമെയ്ഡ്, വെള്ളി-ഫാന്‍സി ആഭരണങ്ങളുടെ വിശാലമായ സെക്ഷന്‍,...

Post

മലപ്പുറം സ്കൂൾ കായികമേള പാലക്കാട് ജില്ലയിൽ നടത്തുന്നത് അപമാനകരം

മലപ്പുറം ജില്ലാ കായികമേള ഈ വർഷം മലപ്പുറം ജില്ലയിൽ നടത്താതെ പാലക്കാട് ജില്ലയിൽ വച്ച് നടത്തുന്നത് പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. മെസ്സിയെ കൊണ്ടുവരാൻ 100 കോടിമുടക്കുന്ന കായിക മന്ത്രി സ്വന്തം ജില്ലയിലെ കുട്ടികൾക്ക് മാന്യമായ രൂപത്തിൽ മത്സരത്തിൽ പങ്കെടുക്കാൻ പോലും ഉള്ള അവസരം ഉണ്ടാക്കാൻ തയ്യാറാകാത്തത് സംസ്ഥാനത്തിന് തന്നെ അപമാനമാണെന്ന് എ എച്ച് എസ്.ടിഎ മലപ്പുറം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇഫ്തിഖാറുദ്ദീൻ പി അധ്യക്ഷ വഹിച്ച യോഗം സംസ്ഥാന ഉപാധ്യക്ഷൻ മനോജോസ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന...