പൗര പ്രധാനിയും ചേന്ദമംഗല്ലൂരിലെ മത സാമൂഹിക മേഖലകളിൽ മാതൃകാ നേതൃത്വവുമായിരുന്ന ചേന്ദമംഗല്ലൂർ കൊയ്യ പുറത്ത് കെ പി അബ്ദുസലാമിൻ്റെ നിര്യാണത്തിൽ പൗരാവലി അനുശോചിച്ചു. മജീദ് പന്നിക്കോട് അഭ്യക്ഷത വഹിച്ചു. മുക്കം മുഹമ്മദ്,സി കെ കാസിം, സംസ്ഥാന ലീഗ് സെക്രട്ടറിസി പി ചെറിയ മുഹമ്മദ് ഫൈസൽ നന്മണ്ട, എളമന ഹരിദാസ്, മുൻസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറി ഐപി ഉമ്മർ , സുബൈർ കൊടപ്പന, ഡോ പി എ കരീം , കെ പി വേലായുധൻ മാഷ്, ശഫീഖ് മാടായി...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്‍റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
മദ്രസ വിദ്യാഭ്യാസ രംഗം സജീവമാക്കുക:അധ്യാപക സംഗമം.
താനാളൂർ: ദൈവ നിഷേധവും മത നിരാസ ചിന്താഗതികളും വർധിച്ചു വരുന്ന പുതിയ കാലഘട്ടത്തിൽ മത ബോധം വളർത്തിയെടുക്കുന്നതിനായി മദ്രസാ പഠന രംഗം സജീവമാക്കണമെന്ന് താനാളൂർ മണ്ഡലം കെ. എൻ. എം മദ്രസാ അധ്യാപക ഡിപ്ലോമ കോഴ്സ് (ഡി. എം.ടി.ഇ) സംഗമം അഭിപ്രായപ്പെട്ടു.മദ്രസാ വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്ക് തടയാൻ സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ടു. ഇട്ടിലാക്കൽ മിർഖാത്തുൽ ഹുദാ മദ്രസയിൽ നടന്ന അധ്യാപക സംഗമം താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി. ഒ അസ്‌കർ മാസ്റ്റർ ഉത്ഘാടനം ചെയ്തു.പൊന്മുണ്ടം പഞ്ചായത്ത് മെമ്പർ...
മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളമില്ല : ലേബർ കമ്മീഷൻ അന്വേഷികണം
മലപ്പുറം : രണ്ട് ദിനപത്രങ്ങളിലെ ജീവനക്കാർക്ക് യഥാസമയം ശമ്പളവും ശമ്പള കുടിശ്ശികയും നൽകുന്നില്ലെന്ന പരാതി സംസ്ഥാന ലേബർ കമ്മീഷണർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ജനുവരി 13 ന് തിരൂർ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. കോഴിക്കോട് ഐഡിയൽ പബ്ലിക്കേഷൻസ് (മാധ്യമം) സി.ഇ.ഒ യും കോട്ടയം മംഗളം എം.ഡിയും റിപ്പോർട്ട് സമർപ്പിക്കണം. കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റ്...
ചരിത്രത്തിൽ അക്ബർ അലി മമ്പാട് ആത്മകഥ പ്രകാശനം ചെയ്തു
തിരൂർ:- തിരൂരിന്‍റെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന അക്ബറലി മമ്പാടിൻ്റെ ആത്മകഥയായ ചരിത്രത്തിൽ അക്ബറലി മമ്പാട് എന്ന ആത്മകഥ പ്രശസ്ത ഇംഗ്ലീഷ് കവിയത്രി രോഷ്നി കൈനിക്കര ഡോക്ടർ കെ നൗഷാദിന് നൽകി പ്രകാശന കർമ്മം നിർവഹിച്ചു. ഡോക്ടേഴ്സ് ഹാളിൽ സൗഹൃദവേദി, തിരൂർ സംഘടിപ്പിച്ച അനുസ്മരണ സമ്മേളന വേദിയിലായിരുന്നു പുസ്തക പ്രകാശനം. അക്ബറലി മമ്പാടിനെ പോലെയുള്ളവർ കൊളുത്തിവെച്ച നന്മയുടെ ദീപശിഖ വരും തലമുറകൾക്ക് കൈമാറാൻ ശ്രമങ്ങൾ ഉണ്ടാകണമെന്ന് അവർ അഭിപ്രായപ്പെട്ടു . സമൂഹങ്ങളിൽ ഇങ്ങനെയുള്ളവർ വളരെ കുറവായിരിക്കും...
എൻ.എം.എം.എസ്മാതൃക പരീക്ഷയും പരിശീലനവും സംഘടിപ്പിച്ചു
തിരുന്നാവായ :കെ.എസ്.ടി.യു സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽഎൻ.എം.എം.എസ് സ്കോളർഷിപ്പ് മാതൃക പരീക്ഷയും പരിശീലനവും സംഘടിപ്പിച്ചു.ചേരുരാൽ ഹയർ സെക്കന്ററി സ്കുളിൽ നടന്ന പരീക്ഷാ പരിശീലനം തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാനം ചെയ്തു.കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി ഇ.പി.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ പി.സി. അബ്ദു റസാക്ക് മുഖ്യാതിഥിയായിരുന്നു. ജലീൽ തൊട്ടി വളപ്പിൽ പരിശീലനത്തിന് നേതൃത്വം നൽകി. പി. അബ്ദുസ്സലാം, യൂനുസ് മയ്യേരി , എം. ഫസലു റഹ്മാൻ, റഹീം വലപ്പത്ത്, സഫ് വാൻ...
വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട് : അന്വേഷണം വേണം: യുഡിഎഫ്
പൊന്നാനി: നിയോജക മണ്ഡലത്തിൽ എസ്ഐആർ പ്രകാരം പുറത്തിറക്കിയ 2026 ലെ കരട് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടുകളെ പറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കണമെന്ന് പൊന്നാനി മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റി ആവശ്യപ്പെട്ടു. ഓരോ ബൂത്തിലും 1200 വോട്ടർമാരിൽ അധികം പാടില്ല എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം പൊന്നാനി നിയോജകമണ്ഡലത്തിലെ എല്ലാ ബൂത്തു കളുടെയും അതിർത്തി നിർണയമാണ് ക്രമക്കേടിന് കാരണമായത്. 46 ബൂത്തുകളാണ് പൊന്നാനി നിയമസഭ മണ്ഡലത്തിൽ വർദ്ധിച്ചിട്ടുള്ളത്. വിവിധ രാഷ്ട്രീയപാർട്ടികളുടെ യോഗം വിളിക്കാതെ ഉദ്യോഗസ്ഥർ അതിർത്തി നിർണയിച്ചതിനെ തുടർന്നാണ്...
അഡീഷണല്‍ ഗവ. പ്ലീഡര്‍ ആന്‍ഡ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം
തിരൂർ :തിരൂര്‍ സബ് കോടതിയിലെ അഡീഷണല്‍ ഗവ. പ്ലീഡര്‍ ആന്‍ഡ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ഒഴിവിലേക്ക് യോഗ്യരായ അഭിഭാഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അഭിഭാഷകവൃത്തിയില്‍ ഏഴ് വര്‍ഷം പൂര്‍ത്തിയാക്കിയവരും 60 വയസ്സിനു താഴെ പ്രായമുള്ളവരുമായ നിശ്ചിത യോഗ്യതയുള്ള അഭിഭാഷകരെയാണ് നിയമിക്കുന്നത്. താല്പര്യമുള്ള അഭിഭാഷകര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ജനനതീയതി തെളിയിക്കുന്നതിനായി എസ്.എസ്.എല്‍.സി ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അഭിഭാഷകവൃത്തിയില്‍ ഏഴ് വര്‍ഷം പൂര്‍ത്തിയാക്കി എന്ന് തെളിയിക്കുന്നതിന് ബന്ധപ്പെട്ട ബാര്‍ അസോസിയേഷന്‍...
MES തിരൂർ യൂണിറ്റ് കുടുംബസംഗമവും സ്വീകരണവും
തിരൂർ: കേരളത്തിലെ വിദ്യാഭ്യാസ ആരോഗ്യ സാമൂഹിക സാംസ്കാരിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകിവരുന്ന എംഇഎസ് കേരളയുടെ തിരൂർ യൂണിറ്റ് കുടുംബ സംഗമവും പുതുതായി തെരഞ്ഞെടുത്ത തിരൂർ നഗരസഭയിലെ നഗരപിതാവ് കീഴേടത്തിൽ ഇബ്രാഹിം ഹാജിയെയും പ്രവാസി സാമൂഹ്യക്ഷേമ ബോഡ് അദ്ധ്യക്ഷനും കൗൺസിലറുമായ അഡ്വ. ഗഫൂർ പി ലില്ലീസ്, വാർഡ് കൗൺസിലർ ടിഇ അബൂബക്കർ എന്ന ബാബുവിനെയും ഷാൾ അണിയിയിച്ച് സ്വീകരണവും പ്രശസ്ത ഇംഗ്ലീഷ് കവിയത്രിയും എഴുത്തുകാരിയുമായ രോഷ്നി കൈനിക്കരയെയും മുതിർന്ന നേതാക്കളായ ഡോ. അൻവർ, ഡോ. ഖമറുന്നിസ്സ,...
തദ്ദേശ തെരഞ്ഞെടുപ്പ്:BJP ക്ക് അവസരം ഒരുക്കിയത് മുന്നണികളുടെ ഇരട്ടത്താപ്പ്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്നണികൾ സ്വീകരിച്ച സമീപനം ബിജെപിക്ക് സഹായകമായതായി എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ്. മതന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള ജനതയോട് നിരന്തരം ബിജെപിയുടെ അപകടത്തെക്കുറിച്ച് പറയുകയും എന്നാൽ ലോക്കൽ ബോഡിയിൽ നിന്ന് പോലും ബിജെപിയെ ഒഴിവാക്കുന്നതിനു പകരം വഞ്ചനാപരമായ നിലപാടാണ് മുന്നണികൾ സ്വീകരിച്ചത്. തിരുവനന്തപുരം, പാലക്കാട്, തൃപ്പൂണിത്തുറ ഉൾപ്പെടെ ബിജെപിയെ ഒഴിവാക്കാൻ പരസ്പര സഹകരണത്തിന് ഇരു മുന്നണികളും തയ്യാറായില്ല. പല വാർഡുകളിലും എസ്ഡിപിഐ വിജയിച്ചത് ബിജെപിയെ പരാജയപ്പെടുത്തിയാണ്. എന്നാൽ ബിജെപി...
കെ.എസ്.ഷാൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
പി.കെ.കുഞ്ഞാലികുട്ടിയും ബി.ജെ.പി രാഷ്ട്രീയമാണൊ മുന്നോട്ട് വെക്കുന്നതെന്ന സംശയം ബലപെടുന്നു. സി.പി.എ ലത്തീഫ്. തിരൂരങ്ങാടി : മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലികുട്ടിയും ബി.ജെ.പി. രാഷ്ട്രീയമാണൊ മുന്നോട്ട് വെക്കുന്നതെന്ന സംശയം ബലപെടുകയാണെന്ന് എസ്.ഡി.പി.ഐ. സംസ്ഥാ പ്രസിഡൻ്റ് സി.പി.എ ലത്തീഫ് പ്രസ്ഥാവിച്ചു. എസ്.ഡി.പി.ഐ. തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കെ.എസ്.ഷാൻ അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണ്ണാടകയിലെ ബാംഗ്ലൂരിൽ കോൺഗ്രസ്സ് ഗവൺമെൻ്റ് ബുൾഡോസർ രാജിലൂടെ തകർത്തത് യു.പി. മോഡലല്ലന്ന് പറഞ്ഞ് രംഗത്ത് വരുന്ന കുഞ്ഞാലികുട്ടി, ഒരു മുന്നറിയിപ്പ്...