തൃപ്രങ്ങോട്: എസ്. പി. സി. കെ. എച്ച്. എം. എച്ച്. എസ്. എസ്. ആലത്തിയൂരിൻ്റെ നേതൃത്വത്തിൽ ത്രിദിന ക്യാമ്പിന് തുടക്കമായി. ക്യാമ്പ് തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുജീബ് പൂളക്കൽ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ടി എൻ ഷാജി അധ്യക്ഷത വഹിച്ചു. തിരൂർ സർക്കിൾ ഇൻസ്പെക്ടർ വിഷ്ണു സാർ മുഖ്യാതിഥിയായിരുന്നു.പ്രധാന അധ്യാപിക എം ബിന്ദു ടീച്ചർ പി ടി എ എക്സിക്യൂട്ടീവ് അംഗം ഷാഫി വാക്കയിൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ തസ്ലീം ബാനു ടീച്ചർ എം ഷാജിർ മാസ്റ്റർ ആലത്തിയൂർ റംഷീദ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.