വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വ്വക ലാശാലാവൈസ് ചാന്‍സലര്‍ അ ധികാര പരിധിക്ക് പുറത്തു നട ത്തുന്നപ്ര വര്‍ത്തനം നിയമവിരു ദ്ധം – സിൻഡിക്കേറ്റംഗം.സിന്‍ഡി ക്കേറ്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച് വൈസ് ചാന്‍സലര്‍ ഇന്നു നടത്താ ന്‍ തീരുമാനിച്ച ഹിയറിംഗിൻ്റെ പ ശ്ചാത്തലത്തിൽ സിന്‍ഡിക്കേറ്റ് അംഗം എ കെ അനുരാജ് ചാന്‍സ ലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മ ദ് ഖാന് നൽകിയ പരാതിയിലാണ് പരാമർശം.വൈസ് ചാന്‍സലര്‍ ത ന്റെ അധികാരപ രിധിക്കപ്പുറത്തു ള്ള പ്രവര്‍ത്തനം നടത്തുകയാണ്. സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പു സംബന്ധിച്ച...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
ഭരണകൂടം ഹിന്ദുക്കളെ തെറ്റായ കാര്യങ്ങൾ പറഞ്ഞ് കബളിപ്പിക്കുന്നു
വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം :കേന്ദ്രഭരണകൂടം ഹിന്ദുക്കളെ തെറ്റായ കാര്യങ്ങൾ പറഞ്ഞ് കബളിപ്പിക്കുന്നു: വി.ഡി.സതീശൻ.കാലിക്കറ്റ് സര്‍വകലാ ശാല മുഹമ്മദ് അബ്ദുറഹിമാന്‍ ചെയര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീ സിന്റെ രണ്ടു ദിവസം നീണ്ടഅസഹിഷ്ണുതക്കെതിരെ ഇന്ത്യ’ദേശീയ സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം ബി.ജെ.പി നടപ്പാക്കുന്നത് ബ്രിട്ടീഷുകാരുടെ ബുള്‍ഡോസര്‍ രാജാണ്. കേന്ദ്രസർക്കാർ ബ്രിട്ടീഷുകാരന്റെ അതേ പാതയിൽ സഞ്ചരിക്കുന്നു. അവർ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു വസ്തുതാ വിരുദ്ധമായിതെറ്റിദ്ധരിപ്പിക്കുന്നു. ഭിന്നിപ്പുണ്ടാക്കാൻ മനപൂർവ്വം സോഷ്യൽ മീഡിയ വഴി ക്രിയേറ്റ് ചെയ്യുന്നു.പാവങ്ങളെ...
ഭര്‍ത്താവിന്റെ മോചനത്തിനായി 6 വര്‍ഷമായി പോരാടുന്നു.
വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം: ജയിലിലടക്കപ്പെട്ട തന്റെ ഭര്‍ത്താവിന്റെ മോചന ത്തിനായി 6 വര്‍ഷമായി നിയമ പോരാട്ടം നടത്തുകയാണെന്ന് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട്.കാലിക്കറ്റ് സര്‍വകലാശാല മുഹ മ്മദ് അബ്ദുറഹിമാന്‍ ചെയര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീസിന്റെ ‘അസഹിഷ്ണുതക്കെതിരെ ഇന്ത്യ’ദേശീയ സെമിനാറില്‍ ഫാസിസ്റ്റ് കാലത്തെ പുരുഷാധിപത്യവും സ്ത്രീയും എന്ന വിഷയം അവതരിപ്പിച്ച് പ്രസംഗിക്കുകയായിരുന്നു.ജനങ്ങളെ രക്ഷിക്കാന്‍ പോലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ ശക്തമായ നിലപാടെടുത്തതിനാണ് അദ്ദേഹത്തെ ജയിലിലടച്ചത്. ആദ്യം അദ്ദേഹത്തെ നിശബ്ദനാക്കാന്‍, ശ്രമിച്ചു. ഭീഷണിയിലും സമ്മര്‍ദ്ദത്തിലും വഴങ്ങാതിരുന്നപ്പോഴാണ്...
മാധ്യമങ്ങളുടെ പോക്കില്‍ ജാഗ്രത പാലിക്കേണ്ടത് ജനങ്ങള്‍
വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം: മാധ്യമങ്ങള്‍ ഫാസി സത്തിന്റെ പ്രചാരകരായി മാറുന്നു ണ്ടോ എന്നതില്‍ ജാഗ്രത പാലി ക്കേണ്ടത് ജനങ്ങളാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍. ജനാധിപത്യത്തെ സംരക്ഷിക്കേ ണ്ട നാലാം തൂണാണ് മാധ്യമങ്ങള്‍. ഈ മാധ്യമങ്ങള്‍ ജനാധിപത്യത്തി ന്റെ അന്തകരായി മാറുന്ന അവ സ്ഥയുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.കാലിക്കറ്റ് സര്‍വകലാ ശാല മുഹമ്മദ് അബ്ദുറഹിമാന്‍ ചെയര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീ സിന്റെ ‘അസഹിഷ്ണുതക്കെതി രെ ഇന്ത്യ’ദേശീയ സെമിനാറില്‍ ‘ഫാസിസ്റ്റ് ആഖ്യാനങ്ങളെ ചെറു ക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയം...
വിദ്വേഷം പ്രചരിപ്പിക്കാന്‍ സിനി മയെ ഉപയോഗിക്കരുത്
വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം: നൂറ്റാണ്ടുകളോളം ഒന്നിച്ചു ജീവിച്ച ജനങ്ങള്‍ക്കിടയി ല്‍ വിദ്വേഷവും വെറുപ്പും വളര്‍ ത്താന്‍ സിനിമയെ ഉപയോഗിക്ക രുതെന്ന് പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ സയിദ് അക്തര്‍ മിര്‍സ. കാലിക്കറ്റ് സര്‍വ കലാശാല മുഹമ്മദ് അബ്ദുറഹി മാന്‍ ചെയര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീസിന്റെ ‘അസഹിഷ്ണു ത ക്കെതിരെ ഇന്ത്യ’ദേശീയ സെമിനാ റില്‍ ‘ വര്‍ഗീയ പ്രചരണകാലത്തെ ഇന്ത്യന്‍ സിനിമകള്‍’ എന്ന വിഷ യം അവതരിപ്പിച്ച് പ്രസംഗിക്കു കയായിരുന്നു അദ്ദേഹം. കാശ്മീരി ല്‍ പണ്ഡിറ്റുകള്‍ അനുഭവിച്ച പീഢ...
സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോറുകളുടെ ഉദ്ഘാടനം
സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോറുകളുടെ ഉദ്ഘാടനം:മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിക്കും. ജില്ലയിലെ രണ്ടു സപ്ലൈകോ മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ സ്റ്റോറുകളായയും ഒരെണ്ണം സൂപ്പര്‍ മാര്‍ക്കറ്റായും ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം ഇന്ന് (ജൂണ്‍ 30) സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ നിര്‍വഹിക്കും. തിരൂര്‍ ബി.പി അങ്ങാടി മാവേലി സ്റ്റോറാണ് സൂപ്പര്‍ മാര്‍ക്കറ്റാക്കി ഉയര്‍ത്തുന്നത്. ഇതിന്റെ ഉദ്ഘാടനം രാവിലെ 9.30 ന് നടക്കും. ചടങ്ങില്‍ കായിക വഖഫ് മന്ത്രി വി. അബ്ദുറഹിമാന്‍ അദ്ധ്യക്ഷത വഹിക്കും. കുറുക്കോളി...
പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സ്വയം തൊഴില്‍ വായ്പ
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ തിരൂര്‍ ഓഫീസിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന തിരൂര്‍, പൊന്നാനി താലൂക്കുകളില്‍ ഉള്‍പ്പെട്ട പിന്നാക്ക വിഭാഗത്തിലും, മത ന്യൂനപക്ഷ (മുസ്ലിം, ക്രിസ്ത്യന്‍ തുടങ്ങിയ) വിഭാഗത്തിലും ഉള്‍പ്പെട്ടവര്‍ക്ക് നല്‍കുന്ന വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം. കുറഞ്ഞ പലിശ നിരക്കില്‍ ലളിതമായ ജാമ്യ വ്യവസ്ഥയിലാണ് വായ്പ. കൂടുതല്‍ വിവരങ്ങള്‍ തിരൂര്‍ ഏഴൂര്‍ റോഡിലെ ബില്‍ഡേഴ്‌സ് ടവറില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 7306022541, 0494 2432275.
മഞ്ചേരിയിൽ ശുചീകരണ ബോധവത്ക്കരണത്തിനായി മിനി മാരത്തൺ സംഘടിപ്പിച്ചു.
നഗരസഭയുടെ ശുചീകരണ യജ്ഞം ‘ആവേശം -2.0’ ന്റെ ഒന്നാം ഘട്ട പൂർത്തീകരണത്തിൻ്റ ഭാഗമായി മഞ്ചേരി നഗരസഭ മിനി മാരത്തൺ സംഘടിപ്പിച്ചു. ശനിയാഴ്ച രാവിലെ 7.30 ന് ചുള്ളക്കാട് സ്കൂൾ ഗ്രൗണ്ടിൽ നിന്നാരംഭിച്ച റാലിയിൽ ആയിരങ്ങൾ അണി നിരന്നു. ജില്ലാ കളക്ടർ വി.ആർ. വിനോദ് ഫ്ലാഗ് ഓഫ് ചെയ്തു. ‘എൻറെ പരിസരം സുന്ദരം’ എന്ന മുദ്രാവാക്യം ഉയർത്തി ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് ജനങ്ങൾക്ക് ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് മാരത്തൺ സംഘടിപ്പിച്ചത്. ചുള്ളക്കാട് നിന്നും ആരംഭിച്ച റാലി...
കീരനല്ലൂർ ന്യൂ കട്ടിൽ, ഒഴുക്കിൽ പെട്ട വിദ്യാർഥികളെ രക്ഷപ്പെടുത്തി
പരപ്പനങ്ങാടി:പരപ്പനങ്ങാടിയിലെ പാലത്തിങ്ങൽ ന്യൂ കട്ട് പുഴയിൽ ഇന്ന് രാവിലെയും, വൈകുന്നേരവും കുളിക്കാനിറങ്ങിയ 4 വിദ്യാർഥികൾ ഒഴുക്കിൽ പെട്ടു.ശക്തമായ മഴയെ തുടർന്ന് പുഴയിൽ വെള്ളച്ചാട്ടവും, പുഴയുടെ ഒഴുക്കും അപകടകരമായ രീതിയിൽ തുടരുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ അശ്രദ്ധമായി പുഴയിൽ കുളിക്കാനിറങ്ങിയത്.കുട്ടികൾ ഒഴുക്കിൽ കുടുങ്ങിയത് ശ്രദ്ധയിൽ പെട്ട പ്രദേശത്തെ മത്സ്യ തൊഴിലാളികളും,പ്രദേശവാസികളുമാണ് കുട്ടികളുടെ രക്ഷക്ക് എത്തിയത്.കൃത്യസമയത്ത് പ്രദേശവാസികൾ രക്ഷക്ക് എത്തിയതിനാൽ രണ്ട് സമയങ്ങളിലും വൻ ദുരന്തമാണ് ഒഴിവായത്. കീരനല്ലൂർ ന്യൂ കട്ടിൻ്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ നിരവധി വിനോദ സഞ്ചാരികളാണ് ഇവിടേക്ക്...
സ്പോര്‍ട്സ് ക്വാട്ട അഡ്മിഷന്‍
മലപ്പുറം ഗവ. വനിതാ കോളേജില്‍ സ്പോര്‍ട്സ് ക്വാട്ട പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന, യോഗ്യരായ വിദ്യാര്‍ഥിനികള്‍ കാലിക്കറ്റ് സര്‍വ്വകലാശാല എഫ്.വൈ.യു.ജി.പി രജിസ്ട്രേഷന്‍ ഫോമിന്റെ പ്രിന്റൗട്ടും ബന്ധപ്പെട്ട യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും ജൂലൈ ഒന്നിന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2972200









