തിരുരങ്ങാടി : . ഹബീബ്ൻ ഉമർ മഖ്ദൂം രചിച്ച ജാഗ്രത
മന്ത്രി വി. അബ്ദുറഹിമാൻ പ്രകാശനം ചെയ്തു. തിരുരങ്ങാടി പി.എസ്.എം.ഒ. കോളേജിൽ നടന്ന മഖ്ദൂമിയം കോൺഫറൻസിൽ വെച്ചാണ് മന്ത്രി പുസ്തക പ്രകാശനം നിർവഹിച്ചത്. ചടങ്ങിൽ
കോളേജ് പ്രിൻസിപ്പൽ: കെ. അബ്ദുൽ അസിസ്, നാലകത്ത് സൂപ്പി,കോളേജ് മാനേജർ എം. കെ. അബ്ദുറഹ്മാൻ, മന്ത്രി , തിരുരങ്ങാടി മുൻസിപ്പൽ ചെയർമാൻ : കെ പി മുഹമ്മദ് കുട്ടി, പുതിയകത്ത് ഷംസുദ്ധീൻ, പ്രൊഫ :മൊയ്ദീൻ കുട്ടി സാഹിബ്, ഒ. ടി മുസ്തഫ ഫൈസി, കെ പി അബ്ദുറഹ്മാൻ. മോയിൻ ഹുദവി മലയമ്മ,
ഹബീബ് ൻ ഉമർ മഖ്ദൂം തുടങ്ങിയവർ സംബന്ധിച്ചു
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും

Leave a Reply