വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റ് യൂണി വേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ ജൂലൈ ഒന്നിന് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. 11-ാം ശമ്പള പരിഷ്കരണ കുടിശ്ശിക പോലും കൊടുത്ത് തീർക്കാൻ ഇടത് സർക്കാരിന് നാളിത് വരെ സാധിച്ചിട്ടില്ല. എ ന്നാൽ ജൂലൈ 1 ന് പ്രാബല്യത്തിൽ വരേണ്ട പന്ത്രണ്ടാം ശമ്പള പരിഷ് കരണത്തിൻ്റെ കമ്മീഷനെ പോലും നിയോഗിച്ചിട്ടില്ല.19% ഡി.എ കുടിശ്ശികയാണ്.പങ്കാളിത്ത പെൻഷ ൻ പിൻവലിക്കാമെന്ന് പറഞ്ഞ് പറ്റിച്ചു.ആശ്രിത നിയമനം അട്ടിമറി ക്കാൻ സർക്കാർ ശ്രമിക്കുന്നു . ലീവ് സറണ്ടർ കിട്ടാക്കനിയായി....
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി വിട്ടുകിട്ടാൻ നടപടികൾ ആരംഭിച്ചു
തിരുവനന്തപുരം: എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്ന റവന്യു വകുപ്പിന്റെ ലക്ഷ്യത്തിനായി ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി വിട്ടുകിട്ടാൻ നടപടികൾ ആരംഭിച്ചതായി റവന്യു വകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കൈവശം അവർ ഉപയോഗിക്കാതെ കാടുപിടിച്ച് കിടക്കുന്ന ഭൂമി നിരവധിയാണ്. അവ വിട്ടുകിട്ടുന്നതിനായി മൂന്നാം തിയതി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി എറണാകുളം ജില്ലയുമായി ബന്ധപ്പെട്ടു ചേർന്ന റവന്യു അസംബ്ലിയിൽ അറിയിച്ചു.റവന്യു-ഭവന നിർമ്മാണ വകുപ്പിന്റെ വിഷൻ ആന്റ് മിഷൻ 2021-26 പരിപാടിയുടെ...
തൃശൂരിലെ ബസ് സമരം മാറ്റി
തൃശ്ശൂർ: ബസ്സുടമകളും തൊഴിലാളി കോഡിനേഷൻ കമ്മിറ്റിയും ചൊവ്വാഴ്ച മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റി. തൃശ്ശൂർ- കുന്നംകുളം -കുറ്റിപ്പുറം റോഡ്, തൃശ്ശൂർ- പാലയ്ക്കൽ- ഇരിങ്ങാലക്കുട – കൊടുങ്ങല്ലൂർ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവ ശ്യപ്പെട്ടാണ് സമരം. റോഡുകളുടെ കുഴിനികത്തൽ പ്പണി തുടങ്ങിയതിനെ ത്തുടർന്നാണ് സമരം മാറ്റിയത്. റോഡുകളുടെ അറ്റകുറ്റപ്പണി വിലയിരുത്തുന്നതിന് മന്ത്രി ആർ. ബിന്ദു ശനിയാഴ്ച കളക്ടറേറ്റിൽ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിനു മുൻപ് രണ്ടു റോഡുകളുടെയും ശോച്യാവസ്ഥ പരിഹരിച്ചില്ലെങ്കിൽ തൃശ്ശൂർ-കൊടുങ്ങല്ലൂർ- ഇരിങ്ങാലക്കുട- തൃപ്രയാർ -പാലയ്ക്കൽ,...
എംഡി എം എ യുമായി യുവാവ് എക്സൈസ് പിടിയിൽ
തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ളയും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ തിരൂരങ്ങാടി താലൂക്കിൽ വേങ്ങര വില്ലേജിൽ വേങ്ങര അച്ഛനമ്പലം റോഡിൽ വച്ച് 2.510 ഗ്രാം മെത്താംഫറ്റമിനുമായി തിരൂരങ്ങാടി താലൂക്കിൽ വേങ്ങര വില്ലേജിൽ ഗാന്ധിക്കുന്ന് ദേശത്ത് പാറക്കൽ വീട്ടിൽ മൊയ്തീൻകുട്ടി മകൻ അനസ് എന്നയാളെ അറസ്റ്റ് ചെയ്തതു പാർട്ടിയിൽ സർക്കിൾ ഇൻസ്പെക്ടറെ കൂടാതെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ മാരായ സുർജിത്, കെ. എസ്. പ്രഗേഷ് പി ഒരു പ്രിവന്റീവ് ഓഫീസർമാരായമാരായ ദിലീപ് കുമാർ, രജീഷ് എന്നിവരും...
മദ്യ വില്പനയ്ക്കിടെ തമിഴ്നാട് സ്വദേശി എക്സൈസ് പിടിയിൽ
തിരൂരങ്ങാടി താലൂക്കിൽ വേങ്ങര വില്ലേജിൽ വേങ്ങര പിക്കപ്പ് ലോറി സ്റ്റാൻഡിൽ വച്ച് വിദേശമദ്യം വിൽപ്പനക്കിടെ തമിഴ്നാട് സ്വദേശിയായ രാജേന്ദ്രൻ എന്നയാളെ തിരുവങ്ങാടി എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സുർജിത് കെ എസ് എം പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കൂടാതെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പ്രഗേഷ് പി പ്രിവൻ്റീവ് ഓഫീസർമാരായ മാരായ ദിലീപ് കുമാർ, രജീഷ് എന്നിവരും പങ്കെടുത്തു.
അവസാന ഘട്ട സ്ക്രൂട്ടിണി റീകൺസിലേഷൻ യോഗം ചേര്‍ന്നു
2024 ലോക്‍സഭ പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മലപ്പുറം ലോക്‍സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച് അവസാന ഘട്ട സ്ക്രൂട്ടിണി റീകൺസിലേഷൻ യോഗം ചേര്‍ന്നു. മണ്ഡലത്തിലെ ചെലവ് നിരീക്ഷകനായ ആദിത്യ സിങ് യാദവിന്റെ സാന്നിദ്ധ്യത്തില്‍ മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളിലായിരുന്നു യോഗം. എക്സ്പെൻഡിച്ചർ നോഡൽ ഓഫീസർ കൂടിയായ സീനിയർ ഫിനാൻസ് ഓഫീസർ പി.ജെ തോമസ്, പൊന്നാനി മണ്ഡലം വരണാധികാരിയും എ.ഡി.എമ്മുമായ കെ. മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു.
ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ജോവാന സോജ (9)നാണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. ഭക്ഷണം കുടുങ്ങിയപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ചരിത്രത്തിൽ നിന്നും അടർത്തിമാറ്റാനാവാത്ത ഏടുകളാണ് മഖ്ദും പരമ്പര: മന്ത്രി
തിരൂരങ്ങാടി: മലബാറിന്റെ സാംസ്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ ചരിത്രത്തിൽ നിന്ന് അടർത്തിമാറ്റാനാകാത്ത ഏടുകളാണ് മഖ്ദും പരമ്പരയുടെ തെന്നും മഖ്ദും വംശജരുടെ ക്രാന്ത ദർശിത്വവും അനുഭവസമ്പത്തും സാമൂഹിക തത്പരതയും ശ്രദ്ധേയമായിരുന്നുവെന്നും ഹജ്ജ് – വഖഫ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു.ലോകത്തിന്റെ പല ഭാഗത്തുമുള്ള പണ്ഡിതർ മതത്തെയും വിജ്ഞാനത്തെയും വിത്യസ്ഥ തലങ്ങളിൽ ഒതുക്കി നിർത്താനും സാധാ ജനങ്ങളെ വിജ്ഞാന സമ്പാദനത്തിൽ നിന്ന് അകറ്റി നിർത്താനും ശ്രമിച്ചപ്പോൾ വിജ്ഞാന സമ്പാദനം വിശ്വാസിക്ക് തിളക്കമേകുന്ന ഒന്നാണ് എന്ന് തെളിയിച്ച് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരായിരുന്നു...
ജാഗ്രത പ്രകാശനം ചെയ്തു
തിരുരങ്ങാടി : . ഹബീബ്ൻ ഉമർ മഖ്ദൂം രചിച്ച ജാഗ്രതമന്ത്രി വി. അബ്ദുറഹിമാൻ പ്രകാശനം ചെയ്തു. തിരുരങ്ങാടി പി.എസ്.എം.ഒ. കോളേജിൽ നടന്ന മഖ്ദൂമിയം കോൺഫറൻസിൽ വെച്ചാണ് മന്ത്രി പുസ്തക പ്രകാശനം നിർവഹിച്ചത്. ചടങ്ങിൽകോളേജ് പ്രിൻസിപ്പൽ: കെ. അബ്ദുൽ അസിസ്, നാലകത്ത് സൂപ്പി,കോളേജ് മാനേജർ എം. കെ. അബ്ദുറഹ്മാൻ, മന്ത്രി , തിരുരങ്ങാടി മുൻസിപ്പൽ ചെയർമാൻ : കെ പി മുഹമ്മദ് കുട്ടി, പുതിയകത്ത് ഷംസുദ്ധീൻ, പ്രൊഫ :മൊയ്ദീൻ കുട്ടി സാഹിബ്, ഒ. ടി മുസ്തഫ ഫൈസി, കെ...
തൃശ്ശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്ത മഴ
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും; എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. NOWCAST dated 01.07.2024









