Category: പ്രാദേശികം

Post
പരപ്പനങ്ങാടി റെയിൽവേ മേൽപാലത്തിനു സമീപത്ത് കഞ്ചാവ് ചെടി കണ്ടെത്തി

പരപ്പനങ്ങാടി റെയിൽവേ മേൽപാലത്തിനു സമീപത്ത് കഞ്ചാവ് ചെടി കണ്ടെത്തി

തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫീ ലെ അസി: എ ക്സൈസ് ഇൻസ്പെക്ടർ കെ.എസ്.സുർജിതും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ റെയിൽവേ ഓവർ ബ്രിഡ്ജ് താഴെ ബ്രിഡ്ജിന്റെ അടിഭാഗത്ത് ഭിത്തിയോട് ചേർന്ന് ഉദ്ദേശം 95 സെൻറീമീറ്റർ നീളത്തിൽ വളർന്നു നിൽക്കുന്ന കഞ്ചാവ് ചെടി കണ്ടെത്തി. കഞ്ചാവ് ചെടി കസ്റ്റഡിയിലെടുത്ത്ഒരു എൻഡിപിഎസ് കേസ് രജിസ്റ്റർ ചെയ്തു .റൈഡ് പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പ്രഗേഷ് . പിസിവിൽ എക്സൈസ് ഓഫീസർമാരായ സമേഷ് Kയൂസഫ് Tഅഭിലാഷ് സി എംഎന്നിവരും പങ്കെടുത്തു

Post
ഉദ്‌ഘാടനത്തിനൊരുങ്ങി തവനൂർ ഗവ. ചിൽഡ്രൻസ് ഹോമിലെ ഫുട്ബോൾ ടര്‍ഫ്

ഉദ്‌ഘാടനത്തിനൊരുങ്ങി തവനൂർ ഗവ. ചിൽഡ്രൻസ് ഹോമിലെ ഫുട്ബോൾ ടര്‍ഫ്

ഉദ്ഘാടനം ജൂലൈ ആറിന് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും തവനൂർ ഗവ. ചിൽഡ്രൻസ് ഹോമിലെ കുട്ടികള്‍ക്കായി നിര്‍മിക്കുന്ന ഫുട്ബോള്‍ ടര്‍ഫ് ഉദ്ഘാടനത്തിന് സജ്ജമായി. ടര്‍ഫിന്റെ ഉദ്ഘാടനം ജൂലൈ ആറിന് (ശനി) രാവിലെ 10 മണിക്ക് സംസ്ഥാന ആരോഗ്യ, വനിതാ ശിശു വികസന വകുപ്പു മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. ചടങ്ങില്‍ കെ.ടി ജലീല്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി മുഖ്യാതിഥിയാവും. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് മുഖ്യപ്രഭാഷണം നടത്തും.താമസക്കാരായ കുട്ടികളുടെ കായിക...

Post
ഹാൾടിക്കറ്റ് അറ്റസ്‌റ്റേഷൻ:  വിദ്യാർഥികളെ ദ്രോഹിക്കുന്നു

ഹാൾടിക്കറ്റ് അറ്റസ്‌റ്റേഷൻ: വിദ്യാർഥികളെ ദ്രോഹിക്കുന്നു

വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം: കാലിക്കറ്റിൽ ഹാൾ ടിക്കറ്റ് സാക്ഷ്യപ്പെടുത്തൽ: വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാർത്ഥിക ളെ ദ്രോഹിക്കുന്നതായ് പരാതി. കാലിക്കറ്റ് സർവകലാശാലാ സെ ന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓ ൺലൈൻ എഡ്യൂക്കേഷൻ (മുൻ എസ്.ഡി.ഇ.)/പ്രൈവറ്റ് രജിസ്‌ ട്രേഷൻ വിദ്യാർഥികൾ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ഹാ ൾടിക്കറ്റ് ഹാജരാക്കാത്ത പക്ഷം പരീക്ഷ എഴുതാൻ അനുവദിക്കു ന്നതല്ലെന്ന സർവകലാശാല തീ രുമാനം. ഇതിനെ തുടർന്ന് വിദ്യാർ ത്ഥികളെബുദ്ധിമുട്ടിക്കുന്നതാണെ ന്ന് സിൻഡിക്കേറ്റ് മെമ്പർ ഡോ.പി റഷീദ് അഹമ്മദ് വിസി...

Post
പുതിയ ഷൊര്‍ണൂര്‍ – കണ്ണൂര്‍ പാസ്സഞ്ചറിന് തിരൂരിൽ സ്വീകരണം നൽകി

പുതിയ ഷൊര്‍ണൂര്‍ – കണ്ണൂര്‍ പാസ്സഞ്ചറിന് തിരൂരിൽ സ്വീകരണം നൽകി

മലബാറിലേക്ക് പുതുതായി ആരംഭിച്ച ഷൊര്‍ണൂര്‍ – കണ്ണൂര്‍ പാസ്സഞ്ചർ ട്രെയിനിന് മലബാർ ട്രെയിന്‍ പാസ്സഞ്ചേഴ്സ് വെൽഫേർ അസോസിയേഷന്‍ തിരൂർ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി.ഷൊര്‍ണൂര്‍ – കണ്ണൂര്‍ – ഷൊര്‍ണൂര്‍ റൂട്ടിൽ രണ്ട് പാസ്സഞ്ചർ വണ്ടികളാണ് പുതുതായി ലഭിച്ചത്. റെയിൽവേ മന്ത്രിക്കും മലബാറിലെ എംപിമാര്‍ക്കും റെയില്‍വേ അധികൃതര്‍ക്കും അഭിവാദ്യമർപ്പിച്ചുംലോക്കോ പൈലറ്റിന് ബൊക്കെ നല്‍കിയും യാത്രക്കാര്‍ക്ക് മധുരം വിതരണം ചെയ്തും അസോസിയേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ യാത്രക്കാര്‍ പുതിയ വണ്ടിയെ സ്വാഗതം ചെയ്തു. കെ. രഘുനാഥ്, എം ഫിറോസ്, അബ്ദുൽ...

Post
പരപ്പനങ്ങാടി പുത്തരിക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഞായർ OP തുടങ്ങാൻ തീരുമാനിച്ചു.

പരപ്പനങ്ങാടി പുത്തരിക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഞായർ OP തുടങ്ങാൻ തീരുമാനിച്ചു.

ഇന്നലെ അടിയന്തിരമായി കൂടിയ ഹോസ്പിറ്റൽ HMC യോഗത്തിൽ വെച്ച് ഞായർ OP തുടങ്ങാനുള്ള സാധ്യത ചർച്ച ചെയ്തിരുന്നു. നഗരസഭഒരു ഡോക്ടറെയും പാരാമെഡിക്കൽ സ്റ്റാഫിനെയും ഈവെനിംഗ് OP തുടങ്ങുന്നതിനായി നിയമിച്ചു കഴിഞ്ഞത് കൊണ്ട്ഇനി വീണ്ടും സ്റ്റാഫുകളെ നിയമിക്കണമെങ്കിൽ സർക്കാറിന്റെ അനുമതി വേണം.അനുമതിക്കായി ആരോഗ്യ മന്ത്രിക്ക് കഴിഞ്ഞ ആഴ്ച്ച അപേക്ഷ നൽകിയിട്ടുമുണ്ട്. അനുമതി കിട്ടുന്നത് വരെ HMC ഫണ്ട്‌ ഉപയോഗിച്ച് ഞായർ OP തുടങ്ങുന്ന കാര്യവും ചർച്ച ചെയ്തു.HMC ഫണ്ട്‌ ഉപയോഗിച്ച് പുതിയ രണ്ട് സ്റ്റാഫുകളെ നിയമിക്കാനുള്ളഫണ്ട്‌ നിലവിൽ HMC...

Post
വേലൂർ വില്ലേജ് ഡിജിറ്റല്‍ സര്‍വേ; പരാതി അറിയിക്കാം

വേലൂർ വില്ലേജ് ഡിജിറ്റല്‍ സര്‍വേ; പരാതി അറിയിക്കാം

കുന്നംകുളം താലൂക്കിലെ വേലൂർ വില്ലേജ് ഉള്‍പ്പെട്ട പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വേ കേരള സര്‍വേയും അതിരടയാളവും ആക്ട് 9 (1) പ്രകാരം പൂര്‍ത്തിയാക്കി. ഇത്തരത്തില്‍ തയ്യാറാക്കിയ സര്‍വേ റെക്കോര്‍ഡുകള്‍ ഭൂവുടമസ്ഥര്‍ക്ക് https://entebhoomi.kerala.gov.in ല്‍ ഓണ്‍ലൈനായും വേലൂർ ഡിജിറ്റല്‍ സര്‍വേ ക്യാമ്പ് ഓഫീസില്‍ (നാടുവിലങ്ങാടി ആല റോഡിൽ 75 ആം നമ്പർ അംഗനവാടിയുടെ ഒന്നാം നിലയിലെ ഓഫീസ്) റിക്കോര്‍ഡുകള്‍ പരിശോധിക്കാമെന്ന് സര്‍വേ തൃശൂര്‍ (റെയ്ഞ്ച്) അസി. ഡയറക്ടര്‍ അറിയിച്ചു. എന്തെങ്കിലും പരാതിയുള്ളവര്‍ 30 ദിവസത്തിനകം വടക്കാഞ്ചേരി റെയിഞ്ച് സർവെ സൂപ്രണ്ടിന്...

Post
സൗജന്യ പി.എസ്.സി പരിശീലനം ആരംഭിച്ചു

സൗജന്യ പി.എസ്.സി പരിശീലനം ആരംഭിച്ചു

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊളപ്പുറം അത്താണിക്കലില്‍ പ്രവർത്തിക്കുന്ന വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്‌.സി പരിശീലനത്തിന്റെ പുതിയ ബാച്ചിന് തുടക്കമായി. ബാച്ചിന്റെ ഉദ്ഘാടനം ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുൻ ഡയറക്ടർ ഡോ.എ.ബി. മൊയ്തീൻകുട്ടി നിർവഹിച്ചു. ചടങ്ങില്‍ പരിശീലന കേന്ദ്രം പ്രിൻസിപ്പല്‍ വി.ശരത് ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. ഷൈലജ പൂനത്തില്‍, എന്‍. സമീറ എന്നിവര്‍ പ്രസംഗിച്ചു. പി.ടി ഖമറുദ്ധീന്‍ സ്വാഗതവും കെ. അജ്മല്‍ ഫാരിസ് നന്ദിയും പറഞ്ഞു.

Post
സി എച്ച് സെൻറർ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

സി എച്ച് സെൻറർ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

തിരൂർ: പഞ്ചാരമൂല സി എച്ച് സെൻറർ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.ചക്കരമൂല ഉമറുൽ ഫാറൂഖ് മദ്റസയിൽ ചേർന്ന ആദരവ് സമ്മേളനം നിറമരുതൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു.സി എച്ച് സെൻറർ പ്രസിഡണ്ട് കെ ടി ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കീഴ്ശ്ശേരി എ. ഇ ഒ പ്രമോഷൻ ലഭിച്ച എം കെ ഫൗസി മാസ്റ്റർ, കൂട്ടായി എം എം എച്ച് എസ് എസ് പ്രിൻസിപ്പൾ ആയി പ്രമോഷൻ ലഭിച്ച...

Post
ഡിജിറ്റൽ റീസർവെ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു

ഡിജിറ്റൽ റീസർവെ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരൂർ നഗരസഭ – തൃക്കണ്ടിയൂർ വില്ലേജ് – ഡിജിറ്റൽ റീസർവെ ക്യാമ്പ് ഓഫീസ്, ബഹു: നഗരസഭ ചെയർപേഴ്സൺ, ശ്രീമതി. നസീമ ഉദ്ഘാടനം നിർവ്വഹിച്ചു. മലപ്പുറം സർവ്വെ അസിസ്റ്റൻ്റ് ഡയറക്ടർ ശ്രീ. രാജീവൻ പട്ടത്താരി, നഗര സഭാ വൈസ് ചെയർമാൻ ശ്രീ.രാമൻകുട്ടി, നഗരസഭാ പ്രതിപക്ഷ നേതാവ് ശ്രീ. ഗിരീഷ് , തിരൂർ ഭൂരേഖ തഹസിൽദാർ, തൃക്കണ്ടിയൂർ വില്ലേജ് ഓഫീസർ, തിരൂർ വില്ലേജ് ഓഫീസർ, സർവ്വെ ഉദ്യോഗസ്ഥർ, നഗരസഭാ കൗൺസിലർമാർ, മാധ്യമപ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Post
സംവരണം സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രം ഇറക്കണം;സുന്നി മഹല്ല് ഫെഡറേഷന്‍.

സംവരണം സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രം ഇറക്കണം;സുന്നി മഹല്ല് ഫെഡറേഷന്‍.

വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം: മുസ്‌ലിം ന്യൂനപ ക്ഷങ്ങള്‍ സര്‍ക്കാറിനെ സ്വാധീനിച്ച് അനര്‍ ഹമായി പലതും നേടുന്നുവെന്ന ചി ല സമുദായ നേതാക്കളുടെ പ്രസ് താവനകള്‍ അപലപനീയമാണെ ന്നും, ജനസംഖ്യാനുപാതികമായി മുസ്‌ലിം സമുദായത്തിന് അര്‍ഹ മായ സംവരണാനുകൂല്യങ്ങളും മറ്റും തൊഴില്‍ രംഗത്തും വിദ്യാഭ്യാ സ മേഖളകളിലും വെട്ടിക്കുറക്കു കയാണെന്നും ഇതു സംബന്ധമാ യി പൊതു സമൂഹത്തില്‍ തെറ്റി ദ്ധാരണ നിലനില്‍ക്കുന്ന പശ്ചാ ത്തലത്തില്‍ വിവിധ സമുദായ ങ്ങള്‍ നേടിയ സംവരണ കണക്കു കള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ധവള...