ഒതുക്കുങ്ങൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ എച്ച്. എസ്. എസ്. ടി. കൊമേഴ്സ് (സീനിയർ, ജൂനിയർ), അറബിക്, ഇകണോമിക്സ് (സീനിയർ), സോഷ്യോളജി, ഹിസ്റ്ററി, മലയാളം, ഉർദു, പൊളിറ്റിക്കൽ സയൻസ് (ജൂനിയർ) തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 20 ന് രാവിലെ ഒമ്പതു മണിക്ക് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0483 2839492, 9037433270
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഒഴിവുകള്‍
മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വിവിധ തസ്തികകളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. രാത്രിക്കാല ഡോക്ടര്‍- ടി.സി.എം.സി രജിസ്ട്രേഷന്‍ ഉള്ളവര്‍, ഫാര്‍മസിസ്റ്റ്, എക്സ്റേ ടെക്നീഷ്യന്‍, ലാബ് ടെക്നീഷ്യന്‍ തസ്തികകളിലേക്ക് ഡി.എം.ഇ അംഗീകൃത ഡിഗ്രി/ ഡിപ്ലോമ ഉള്ളവര്‍, ഫിസിയോതെറാപ്പിസ്റ്റ് ഒഴിവിലേക്ക് ബി.പി.സി ഡിഗ്രി, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവിലേക്ക് കമ്പ്യൂട്ടര്‍ അധിഷ്ഠിത ഡിഗ്രി/ ഡിപ്ലോമ, ഡ്രൈവര്‍ തസ്തിയിലേക്ക് ഹെവി ലൈസന്‍സ് ഉള്ളവര്‍ക്കും അപേക്ഷിക്കാം. സെക്യൂരിറ്റി ഒഴിവിലേക്ക് വിമുക്തഭടന്മാര്‍ക്ക് മുന്‍ഗണന നല്‍കും. രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം...
ജില്ലാ റിസോഴ്‌സ് സെന്ററിലേക്ക് വിദഗ്ദ്ധരുടെ പാനല്‍; അപേക്ഷ ക്ഷണിച്ചു
കേരളസര്‍ക്കാര്‍ വനിത ശിശിശുവികസന വകുപ്പ് തൃശൂര്‍ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലെ ജില്ലാ റിസോഴ്‌സ് സെന്ററിലേക്ക് വിദഗ്ദ്ധരുടെ പാനല്‍ തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്കോളജിസ്റ്റ്, ഫാമിലി കൗണ്‍സിലര്‍, ഡീഅഡിക്ഷന്‍ കൗണ്‍സിലര്‍, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍, എല്‍ഡി റമഡിയല്‍ ട്രൈനെര്‍, ഒക്യൂപാഷണല്‍ തെറാപ്പിസ്സ്, സ്പീച്ച് തെറാപ്പിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സൈക്യാട്രിസ്റ്റ് (എംബിബിഎസ്, ഡിപിഎം മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം). ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (എം.ഫില്‍ ക്ലിനിക്കല്‍ സൈക്കോളജി, ആര്‍.സി.ഐ രജിസ്‌ട്രേഷന്‍, മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം). സൈക്കോളജിസ്റ്റ് (റെഗുലര്‍...
വെറ്ററിനറി സര്‍ജന്‍; താല്‍ക്കാലിക നിയമനം
തൃശ്ശൂര്‍ ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ അന്തിക്കാട്, ചാവക്കാട്, പഴയന്നൂര്‍ എന്നീ ബ്ലോക്കുകളില്‍ രാത്രികാലങ്ങളില്‍ (വൈകീട്ട് 6 മുതല്‍ രാവിലെ 6 വരെ, പഴയന്നൂര്‍ ബ്ലോക്കില്‍ രാത്രി 8 മുതല്‍ തെട്ടടുത്ത ദിവസം രാവിലെ 9 വരെ) കര്‍ഷകന്റെ വീട്ടുപടിക്കല്‍ അത്യാഹിത മൃഗചികിത്സ സേവനം നല്‍കുന്നതിന് ഓരോ വെറ്ററിനറി സര്‍ജന്മാരെ താത്ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. നിയമനം 90 ല്‍ കുറഞ്ഞ ദിവസത്തേയ്ക്കായിരിക്കും. യോഗ്യത വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും. വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്...
ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായുള്ള ‘ഒപ്പം’ പദ്ധതിക്ക് തുടക്കം
ഓഫീസ് ഉദ്ഘാടനം ജില്ലാ ആന്റ് സെഷന്‍ഡ് ജഡ്ജ് കെ. സനില്‍കുമാര്‍ നിര്‍വഹിച്ചു മലപ്പുറം ജില്ലയിലെ ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ‘ഒപ്പം ഇനീഷ്യേറ്റീവ്’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഓഫീസ് ഉദ്ഘാടനം മലപ്പുറം സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ ജില്ലാ ആന്റ് സെഷന്‍ഡ് ജഡ്ജ് കെ. സനില്‍കുമാര്‍ നിര്‍വഹിച്ചു. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിശീലനവും പിന്തുണയും നല്‍കുകയും അതു വഴി അവരുടെ ജീവിത സുരക്ഷയും ക്ഷേമവും ഉറപ്പാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ‘ഒപ്പം’...
മാതൃകയായി ചാലക്കുടിയിലെ കെഎസ് ഇബി ജീവനക്കാർ
രവിമേലൂർ ചാലക്കുടി – മേലൂർ, ഈ കഴിഞ്ഞ,15,16 ,17 തിയതികളിലായി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കെ എസ് ഇ ബി ചാലക്കുടി ഡിവിഷൻ പരിധിയിലെ 13 സെക്ഷൻ ഓഫീസുകളിലുമായി നിരവധി സ്ഥലങ്ങളിൽ മരങ്ങൾ വീണ് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞും വൈദ്യുതി കമ്പികൾ പൊട്ടിയും 11 കെവി ഫീഡറുകളിൽ മരക്കൊമ്പുകൾ വീണ് ഫീഡർ ഫാൾട്ടി മൂലവും വലിയ തോതിൽ വൈദ്യുതി തകരാറുകൾ സംഭവിക്കുകയും. ഈ ദിവസങ്ങളിൽ ഡിവിഷൻ പരിധിയിലെ 13 ഓഫീസുകളിലായി 6 എണ്ണം 11KV പോസ്റ്റുകളും...
നാടുകാണി ചുരം മാലിന്യമുക്തമാക്കാന്‍ നടപടി
വഴിക്കടവില്‍ പ്ലാസ്റ്റിക് ചെക് പോസ്റ്റ് തുടങ്ങി ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുന്നതിനുള്ള മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെ നടപടികളുടെ ഭാഗമായി ജില്ലാ അതിര്‍ത്തിയായ വഴിക്കടവ് പഞ്ചായത്തിലെ ആനമറിയില്‍ പ്ലാസ്റ്റിക് ചെക് പോസ്റ്റ് സ്ഥാപിച്ചു. നാടുകാണി ചുരത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളുന്നത് തടയുകയാണ് ലക്ഷ്യം. വഴിക്കടവ് ഗ്രാമ പഞ്ചായത്ത് മുന്‍കയ്യെടുത്ത് സ്ഥാപിച്ച പ്ലാസ്റ്റിക് ചെക് പോസ്റ്റിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് നിര്‍വഹിച്ചു. ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പടി അധ്യക്ഷയായി. നാടുകാണി ചുരത്തില്‍ അലക്ഷ്യമായി പ്ലാസ്റ്റിക്...
മലപ്പുറത്ത് 35 വീടുകൾ ഭാഗികമായി തകർന്നു
ശക്തമായ മഴയിൽ രണ്ടു ദിവസത്തിനിടെ മലപ്പുറം ജില്ലയിലെ 35 വീടുകൾ ഭാഗിമായി തകർന്നു. പൊന്നാനി 6, തിരൂർ – 14, തിരൂരങ്ങാടി- 1, കൊണ്ടോട്ടി – 7, ഏറനാട് – 3, പെരിന്തൽമണ്ണ – 1, നിലമ്പൂർ – 3 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഭാഗിക ഭവന നാശം. പൂർണ ഭവനനാശം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ജില്ലയിൽ ക്യാമ്പുകളും തുറന്നിട്ടില്ല. 33 അംഗ എൻ.ഡി.ആർ.എഫ് സംഘം നിലമ്പൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി കഴിഞ്ഞ...
ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്: സ്കൂളുകൾക്ക് അവധി
തിരുവനന്തപുരം: കേരളത്തിൽ ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയൊരു ന്യൂനമർദ്ദം ജൂലൈ 19 ഓടെ രൂപപ്പെടാൻ സാധ്യതയുണ്ട്. അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഏഴ് ജില്ലകളിൽ മഞ്ഞ അലർട്ടുമുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് മഞ്ഞ അലർട്ട്. എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്.
ലഹരി വിരുദ്ധ ക്യാമ്പ് എൻ എസ് എസ് നതൃത്വത്തിൽ
രവിമേലൂർ കാലടി:ആലുവ താലൂക്ക് എൻഎസ്എസ് യൂണിയൻ്റെ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ ക്യാമ്പിൽ ആതിര ചലഞ്ചിൻ്റെ ഭാഗമായി മറ്റൂർ എൻഎസ്എസ് കരയോഗത്തിൽ സംഘടിപ്പിച്ച തിരുവാതിരകളി താലൂക്ക് യൂണിയൻ വനിത സമാജം പ്രസിഡൻ്റ് വിജയക്ഷ്മി ഉദ്ഘാടനം ചെയ്തു. മറ്റുർ എൻഎസ്എസ് കരയോഗം പ്രസിഡൻ്റെ ആർ. രാജൻ അധ്യക്ഷനായി വേങ്ങൂർ എൻഎസ്എസ് വനിതാ സമാജത്തിന്റെ നേതൃത്വത്തിലാണ് തിരുവാതിര നടന്നത്









