രവിമേലൂർ പുതുക്കാട് : ഹൗസിങ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള പുതുക്കാട് മാട്ടു മലയിലെ 53 സെന്റ് സ്ഥലത്തു മണ്ഡലത്തിലെ ഏട്ട് ഗ്രാമപഞ്ചായത്തുകളിലെ ലൈഫ് ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്ത കുടുംബങ്ങൾക്കായി ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കുന്നതിനെ ക്കുറിച്ച് ആലോചിക്കുന്നതിനായി കെ. കെ. രാമചന്ദ്രൻ എം. എൽ. എ. യുടെ അധ്യക്ഷതയിൽ ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഒരു യോഗം കൊടകര ബ്ലോക്ക് പഞ്ചായത്ത് കോൺഫെറൻസ് ഹാളിൽ വച്ച് ചേർന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ആർ...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
അതിരപ്പിള്ളിയിൽ 110 KV സബ്ബ് സ്റ്റേഷൻ സ്ഥാപിക്കുന്നതിൻ്റെ പഠനം നടക്കുന്നു.
രവിമേലൂർ ചാലക്കുടി,അതിരപ്പിള്ളിയിൽ 110 കെ വി സബ്‌സ്റ്റേഷൻ സ്ഥാപിക്കുന്നതിന്റെ സാധ്യത പഠനം നടന്നു വരുന്നതായും ഇതിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി സനീഷ്‌കുമാർ ജോസഫ് എം എൽ എ യെ അറിയിച്ചു. മലക്കപ്പാറയിൽ വൈദ്യുതി വിതരണത്തിൽ തുടർച്ചയായി ഉണ്ടാകുന്നതടസ്സങ്ങളും വോൾട്ടേജ് ക്ഷാമവും പരിഹരിയ്ക്കുന്നതിനായി പഴക്കം ചെന്ന വൈദ്യുതി ലൈനുകൾ കോവേർഡ് കണ്ടക്റ്ററുകൾ ഉപയോഗിച്ച് പൊതുമരാമത്ത് റോഡിലേയ്ക്ക് മാറ്റുകയും മലക്കപ്പാറ വരെ 30 കിലോമീറ്റർ ദൂരം എ ബി സി ലൈൻ...
ഗതാഗത നിയന്ത്രണം
കൊട്ടേക്കാട് മുണ്ടൂര്‍ റോഡില്‍ ചെമ്പിശ്ശേരി റെയില്‍വേ പാലത്തിനുശേഷം പാമ്പൂര്‍ മുതല്‍ മുണ്ടൂര്‍ ജംഗ്ഷന്‍ വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ പ്രവൃത്തി തീരുന്നതുവരെ ഈ ഭാഗത്തുകൂടിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു.
കേസ് തീർപ്പാക്കൽ പ്രത്യേക പദ്ധതിക്ക്ജില്ലാ കോടതിയിൽ തുടക്കം
ദീർഘ കാലമായുള്ള കേസുകൾ തീർപ്പാക്കാനുള്ള പ്രത്യേക പരിപാടിയുടെ ഉദ്ഘാടനം തലശ്ശേരി ജില്ലാ കോടതി ബൈ സെന്റീനറി ഹാളിൽ ജില്ലാ ജഡ്ജി കെ ടി നിസ്സാർ അഹമ്മദ് നിർവഹിച്ചു.ഇരുപതോ അതിൽ കൂടുതലോ വർഷം പഴക്കം പഴക്കം ചെന്ന കേസുകൾ ജൂലൈ ഒന്നു മുതൽ ആഗസ്റ്റ് 15 വരെയുള്ള കാലാവധിക്കുള്ളിൽ തീർപ്പാക്കണമെന്ന സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് പരിപാടി. തലശ്ശേരി ജില്ലാ ജുഡീഷ്യറിയുടെ കീഴിലെ എല്ലാ കോടതികളും ജൂലൈ ഒന്നു മുതൽ തന്നെ പദ്ധതി ആരംഭിച്ചിട്ടുണ്ട്. തലശ്ശേരി ജില്ലാ ജുഡീഷ്യറിയുടെ കീഴിലുള്ള എല്ലാ...
ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: എം.ബി.ബി.എസ്. വേതനം: 45,000 രൂപ. ആറുമാസ കാലയളവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. താല്‍പ്പര്യമുള്ളവര്‍ വയസ്്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ് എന്നിവ സഹിതം ഓഗസ്റ്റ് 31 ന് മെഡിക്കല്‍ സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ രാവിലെ 10.30ന് നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാം. അന്നേ ദിവസം രാവിലെ 10 മുതല്‍...
ഭിന്നശേഷി വകുപ്പില്‍ വിദഗ്ദ്ധ സമിതി പാനല്‍; വിവിധ തസ്തികകളില്‍ പ്രൊഫഷണല്‍സിനെ തെരഞ്ഞെടുക്കുന്നു
ഭിന്നശേഷിക്കാര്‍ക്കായി അനുയോജ്യമായ തസ്തികകള്‍ കണ്ടെത്തുന്നതിനും സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ബാക്ക് ലോഗ് നിയമനങ്ങള്‍ നടപ്പിലാക്കുന്നതിനുമായി പ്രൊപ്പോസല്‍ അംഗീകരിച്ച് ഭരണാനുമതി ലഭ്യമായിട്ടുള്ള സാഹചര്യത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം, അംഗീകാരം തുടങ്ങിയവ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമായി സംസ്ഥാന ഭിന്നശേഷി അവകാശ ചട്ടം അനുസരിച്ച് എല്ലാ ജില്ലകളിലും ഒരു വിദഗ്ദ്ധ സമിതി പാനല്‍ രൂപീകരിക്കുന്നു. പാനലിലേക്ക് താഴെപ്പറയുന്ന തസ്തികകളില്‍ പ്രൊഫഷണല്‍സിനെ തെരഞ്ഞെടുക്കുന്നു. സ്പീച്ച് പാത്തോളജിസ്റ്റ്, ഓഡിയോളജിസ്റ്റ്, ഒക്യുപേഷനല്‍ തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്, സ്‌പെഷല്‍ എജ്യുക്കേറ്റര്‍ എന്നിവയിലേക്കാണ് തെരഞ്ഞെടുപ്പ്. നിശ്ചിത യോഗ്യതയുള്ളവര്‍...
ബോധവത്ക്കരണ ക്ലാസ് നടത്തി
വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ തൃശ്ശൂര്‍ ജില്ലാ വനിത ശിശു വികസന ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മിഷന്‍ ശക്തിയുടെ നേതൃത്വത്തില്‍, വകുപ്പുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളെക്കുറിച്ചും ഇന്ത്യന്‍ തപാല്‍ ബാങ്കുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചും അര്‍ദ്ധദിന ക്ലാസ് നടത്തി. രാവിലെയും ഉച്ചതിരിഞ്ഞും, കളക്ടറേറ്റിലെ അനക്‌സ് ഹാളില്‍ നടന്ന പരിപാടി എംജിഎന്‍ആര്‍ജിഎസ് ജോയിന്റ് ഡയറക്ടര്‍ ആര്‍. രാഹേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. രണ്ടു സെഷനുകളിലായി നടന്ന ക്ലാസില്‍ രാവിലത്തെ...
ചാലക്കുടി: മൂന്ന് റോഡുകളുടെ നിർമ്മാണത്തിനായി 9 . 18 കോടി രൂപയുടെ ഭരണാനുമതി
രവിമേലൂർ ചാലക്കുടി,ബെന്നി ബെഹന്നാൻ എം പി യുടെ ശ്രമഫലമായി പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിയ്ക്കുന്നത്. 3 . 67 കിലോമീറ്റർ ദൂരമുള്ള കനകമല – അലവി സെന്റർ റോഡ് നിർമ്മാണത്തിനായി 3 . 41 കോടിരൂപയും . 3 . 02 കിലോമീറ്റർ ദൂരമുള്ള പേരാമ്പ്ര ജെ ടി എസ് – കനകമല പള്ളി റോഡ് നിർമ്മിയ്ക്കുന്നതിനായി 2 . 78 കോടി രൂപ , മൂന്ന് കിലോമീറ്റർ ദൂരമുള്ള കുറ്റിച്ചിറ...
ഇബ്രാഹിം നാസിമിന് ഹരിതകേരളം മിഷന്റെ അനുമോദനം
പുന്നയൂര്‍ ഗ്രാമപഞ്ചായത്തിലെ പൊതുനിരത്തില്‍ മാലിന്യം വലിച്ചെറിഞ്ഞത് കണ്ടെത്തുകയും ഗ്രാമപഞ്ചായത്ത് അധികൃതരെ യഥാസമയം അറിയിച്ച് അവര്‍ക്കെതിരെ 2016 ലെ മാലിന്യപരിപാലന ചട്ട പ്രകാരമുള്ള തുടര്‍ നടപടികള്‍ എടുപ്പിക്കുന്നതിനുള്ള വിവേകം കാണിച്ച വടക്കേകാട് ഗ്രാമപഞ്ചായത്തിലെ ആറ്റുപുറം സെന്റ് ആന്റണീസ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പാതിയിറക്കല്‍ നിഷാദിന്റെ മകന്‍ ഇബ്രാഹിം നാസിമിന്റെ മാതൃകാപരമായ സാമൂഹ്യപ്രതിബദ്ധത പ്രവര്‍ത്തനത്തെ സംസ്ഥാന ഹരിത കേരള മിഷനും പുന്നയൂര്‍ ഗ്രാമപഞ്ചായത്തും തദ്ദേശസ്വയംഭരണ വകുപ്പും ചേര്‍ന്ന് അനുമോദിച്ചു. ആറ്റുപുറം സെന്റ് ആന്റണീസ് സ്‌കൂളില്‍ നടന്ന അനുമോദന ചടങ്ങ്...
ചാലക്കുടി: 24 കോടി 11 ലക്ഷം രൂപയുടെ റോഡ് നിര്‍മ്മാണ പദ്ധതികള്‍ക്ക് കേന്ദ്രാനുമതി.
രവിമേലൂർ ചാലക്കുടി പാര്‍ലമെന്‍റ് നിയോജകമണ്ഡലത്തിലെ വിവിധ റോഡുകള്‍ക്ക് പിഎംജിഎസ് വൈ (PMGSY) പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര അനുമതി ലഭിച്ചതായി ബെന്നി ബഹനാന്‍ എംപി അറിയിച്ചു.









