Category: പ്രാദേശികം

Post
കാവ് സംരക്ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു

കാവ് സംരക്ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു

മലപ്പുറം ജില്ലയിലെ കാവുകള്‍ സംരക്ഷിക്കുവാനും വനേതര മേഖലയിലെ പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി വനം – വന്യജീവി വകുപ്പ് സാമ്പത്തിക സഹായം നല്‍കുന്നു. വ്യക്തികള്‍, ദേവസ്വം ബോര്‍ഡ്, ട്രസ്റ്റുകള്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള കാവുകള്‍ക്കാണ് ധനസഹായം ലഭിക്കുക. സഹായത്തിന് താല്‍പ്പര്യമുള്ളവവര്‍ കാവിന്റെ വിസ്തൃതി, ഉടമസ്ഥത എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതമുള്ള അപേക്ഷ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സാമൂഹ്യ വനവല്‍ക്കരണ വിഭാഗം, മലപ്പുറം എന്ന വിലാസത്തില്‍ ആഗസ്റ്റ് 30 നകം സമര്‍പ്പിക്കണം.മുന്‍ വര്‍ഷങ്ങളില്‍ ധന സഹായം ലഭിച്ച കാവുകളുടെ അപേക്ഷ പരിഗണിക്കുന്നതല്ല. അപേക്ഷാ...

Post
ഗതാഗതം നിരോധിച്ചു

ഗതാഗതം നിരോധിച്ചു

പാലക്കാട്- പൊന്നാനി റോഡില്‍ ശുകപുരത്ത് ഇന്റര്‍ലോക്ക് പ്രവൃത്തി നടക്കുന്നതിനാല്‍ ജൂലൈ 30 മുതല്‍ ആഗസ്റ്റ് മൂന്നു വരെ ഇതു വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. എടപ്പാള്‍ ഭാഗത്തു നിന്നും പട്ടാമ്പി ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ നടുവട്ടം- നെല്ലിശ്ശേരി റോഡ്- കുറ്റിപ്പാല വഴി തിരിഞ്ഞു പോവണം.

Post
സെമിനാർ: മസ്തിഷ്ക സംഗീത ചികിത്സയും, ഭിന്നശേഷി കുട്ടികളുടെ സൗഖ്യവും

സെമിനാർ: മസ്തിഷ്ക സംഗീത ചികിത്സയും, ഭിന്നശേഷി കുട്ടികളുടെ സൗഖ്യവും

രവിമേലൂർ തൃശൂർ,തൃശ്ശൂരിലെ ചേതന ഗാനശ്രമത്തിന്റെയും, ഓട്ടിസം സൊസൈറ്റി തൃശ്ശൂർ, അഡാപ്റ്റ് സൊസൈറ്റി, പരിവാർ എന്നെ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽഭിന്നശേഷി കുട്ടികളുടെ ( ഓട്ടിസം, സെറിബ്രൽ പാൾസി, mentally disabled ) മസ്തിഷ്ക പ്രവർത്തനങ്ങളെയും,സെൻസറി മോട്ടോർ കോഓർഡിനേഷ നെയും, സംസാരത്തേയും സംഗീതത്തിലൂടെ എങ്ങിനെ ചിട്ടപ്പെടുത്താമെന്നും, ശക്തിപെടുത്താമെന്നും, അവരുടെ ഭക്ഷണരീതി എങ്ങിനെ ആരോഗ്യകരമാക്കാം എന്നുദ്ദേശിച്ചുള്ള സെമിനാര് തൃശൂർ മൈലിപ്പാടത്തുള്ള ചേതന ഓഡിറ്റോറിയത്തിൽ വച്ചു കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉത്‌ഘാടനം ചെയ്തു. ജൂബിലി മിഷൻ...

Post
ഇ കെ കുഞ്ഞാപ്പു മാസ്റ്റര്‍ അനുസ്മരണ സംഗമം നടത്തി

ഇ കെ കുഞ്ഞാപ്പു മാസ്റ്റര്‍ അനുസ്മരണ സംഗമം നടത്തി

വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം:പടിക്കല്‍ ടൗണ്‍ മു സ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഇ കെ കുഞ്ഞാപ്പു മാസ്റ്റര്‍ അനുസ്മ രണ സംഗമം ജില്ലാ മുസ്ലിം ലീഗ് ഉ പാധ്യക്ഷന്‍ എം.എ ഖാദര്‍ സാഹി ബ് ഉദ്ഘാടനം ചെയ്തു.മത, സാ മൂഹിക, രാഷ്ട്രീയ, സാംസ്കാരിക, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ കുഞ്ഞാപ്പുമാസ്റ്ററുടെ സേവനം വിലമതിക്കാനാകത്തതാണെന്നും അദ്ധേഹത്തിന്റെ വേര്‍പാട് നാടിന് വലിയ നഷ്ടമെന്നും അദ്ധേഹം പറഞ്ഞു. ടൗണ്‍ മുസ്ലിം ലീഗ് വൈ സ് പ്രസിഡന്റ് ചക്കാല അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു....

Post
പാട്ടുപറമ്പ് ക്ഷേത്രത്തിൽ അഷ്ടദ്രവ്യ ഗണപതിഹോമം നടത്തി

പാട്ടുപറമ്പ് ക്ഷേത്രത്തിൽ അഷ്ടദ്രവ്യ ഗണപതിഹോമം നടത്തി

ശ്രീ പാട്ടുപറമ്പ് ഭഗവതിക്കാവിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി തന്ത്രി ബ്രഹ്മശ്രീ അഴകത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ അഷ്ടദ്രവ്യ ഗണപതിഹോമം നടന്നു. ക്ഷേത്ര കമ്മിറ്റി അംഗങ്ങളും,നിരവധി ഭക്തജനങ്ങളും പങ്കെടുത്തു.

Post
ഭീതിയിലായ കുടുംബങ്ങൾക്ക് രക്ഷകരായി മ എസ്.ഡി.പി.ഐ

ഭീതിയിലായ കുടുംബങ്ങൾക്ക് രക്ഷകരായി മ എസ്.ഡി.പി.ഐ

തിരൂരങ്ങാടി : കാലവർഷ കുത്തൊഴുക്കിൽ പുഴ നിറഞ്ഞ് ഒഴുകിയപ്പോൾ ഇടിഞ്ഞ് വീണ കരഭാഗത്ത് ഭീതിയിലായ കുടുംബങ്ങളുടെ രക്ഷക്കെത്തിയത് എസ്.ഡി.പി.ഐയും സന്നദ്ധ സംഘടനകളും തിരൂരങ്ങാടി മുൻസിപ്പാലിറ്റിയിലെ പനമ്പുഴ വെള്ളിനിക്കാട് പ്രദേശത്താണ് ഭീതിയിലായ വീട്ടുകാരുടെ രക്ഷക്ക് ജനകീയമായി രംഗത്തിറങ്ങിയത് . കാലവർഷത്തെ തുടർന്ന് ഒന്നര മാസം മുന്നെ കരഭാഗം കുറെശ്ശെ തകരുകയും, ഇപ്പോൾ വീടുകൾ പുഴയിലേക്ക് പതിക്കുന്ന ഘട്ടത്തിലുമായ സ്ഥിതിയെ കുറിച്ച് മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നു. തങ്ങളുടെ ദയനീയസ്ഥിതി തിരിച്ചറിഞ്ഞ് രക്ഷക്കെത്താൻ അധികാരികൾ തുനിഞ്ഞിരുന്നില്ല. പലരും സന്ദർശിച്ച് ആശ്വാസിപ്പിച്ച് കടന്ന്...

Post
ഏരിയ കൺവൻഷനും, മെമ്പർഷിപ്പ് ക്യാമ്പയിനും

ഏരിയ കൺവൻഷനും, മെമ്പർഷിപ്പ് ക്യാമ്പയിനും

രവിമേലൂർ ഇരിങ്ങാലക്കുട ,ഏരിയ കൺവെൻഷനും മെമ്പർഷിപ്പ് ക്യാമ്പയിനും പി ആർ ബാലൻ മാസ്റ്റർ ഹാളിൽ (CPI(M)ചേർന്നു. മേഖലാ കൺവെൻഷൻ ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സിഐടിയു സംസ്ഥാന സെക്രട്ടറി സഖാവ് ജി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു യൂണിയൻ ഏരിയ സെക്രട്ടറി സ കെ ഡി വിഷ്ണു ദാസിന്റെ അധ്യക്ഷതയിൽ നടന്ന കൺവെൻഷൻ സിഐടിയു ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി സഖാവ് KAഗോപി, യൂണിയൻ ജില്ലാ നേതാക്കളായ സഖാക്കൾ KK രവി, അഖിൽ ഇല്ലിക്കൽ എന്നിവർ അഭിവാദ്യം ചെയ്ത്...

Post
മണ്ണിനെ അറിയാൻ മണ്ണുനടത്തം നടത്തി.

മണ്ണിനെ അറിയാൻ മണ്ണുനടത്തം നടത്തി.

മണ്ണിനെ അറിയാൻ മണ്ണുനടത്തം നടത്തി. പരപ്പനങ്ങാടി : മണ്ണിനെ അറിയാൻ, പ്രകൃതിയെ അറിയാൻ’ എന്ന സന്ദേശത്തിൽ ചെമ്മാട് തൃക്കുളം ഗവ. ഹൈസ്‌ക്കൂളിലെ കുട്ടികൾ പാലത്തിങ്ങൽ കീരനല്ലൂർ ന്യൂക്കട്ടിൽ ”മണ്ണുനടത്തം’ നടത്തി. ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായിട്ടാണ് പരിപാടി നടത്തിയത്. ന്യൂക്കട്ട് പ്രദേശത്തെ പരിസ്ഥിതി സൗഹൃദ അന്തരീക്ഷം മനസ്സിലാക്കുന്നതിനും മനുഷ്യനിർമിത പുഴയായ കീരനല്ലൂർ ന്യൂക്കട്ടിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനുമാണ് വിദ്യാർഥികൾ മണ്ണുനടത്തം സംഘടിപ്പിച്ചത്. പരപ്പനങ്ങാടി നഗരസഭാ കൗൺസിലർ അസീസ് കൂളത്ത് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക കെ. ജസീത, പി.ടി.എ....

Post
മഴ പുഴ കട്ടൻ ചായ പാട്ടും പറച്ചിലുമായി പുരോഗമന കലാ സാഹിത്യ സംഘം

മഴ പുഴ കട്ടൻ ചായ പാട്ടും പറച്ചിലുമായി പുരോഗമന കലാ സാഹിത്യ സംഘം

മഴ പുഴ കട്ടൻ ചായ പാട്ടും പറച്ചിലുമായി പുരോഗമന കലാ സാഹിത്യ സംഘം പരപ്പനങ്ങാടി : ഓഗസ്റ്റ് 6,7,8 തിയതികളിൽ കണ്ണൂരിൽ വെച്ച് നടക്കുന്ന പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പുരോഗമന കലാസാഹിത്യ സംഘം പരപ്പനങ്ങാടി, നെടുവ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ പുത്തൻ പീടിക നവജീവൻ ഓഡിറ്റേറിയത്തിൽ വെച്ച് മഴ പുഴ കട്ടൻ ചായ പാട്ടും പറച്ചിലും ഗാന സദസ് സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം തിരൂരങ്ങാടി മേഖല ജോ. സെക്രട്ടറി വിനോദ് കുമാർ തള്ളശേരി...

Post
യു കലാനാഥൻ  അനുസ് മരണവും, ജനകീയ സെമിനാറും 28-ന്

യു കലാനാഥൻ  അനുസ് മരണവും, ജനകീയ സെമിനാറും 28-ന്

യു കലാനാഥൻ  അനുസ് മരണവും, ജനകീയ സെമിനാറും 28-ന് വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:വള്ളിക്കുന്ന് പഞ്ചാ യത്ത് മുൻ പ്ര സിഡണ് യു കലാ നാഥൻ  അനുസ്മരണവും ജനകീയ സെമിനാറും നാളെ (28- ന്) നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ വ്യ ക്തമാക്കി.കഥാനാഥനോടുള്ള സ്നേ ഹവും ആദരവും പ്രകടി പ്പിക്കുന്ന തിനുംവള്ളിക്കുന്നിലെ വികസന പരീക്ഷണങ്ങ ളിലൂടെ അദ്ദേഹം കേരളത്തിനും രാജ്യത്തി നും നല് കിയ വികസന മാതൃക കൾ ചർച്ച ചെയ്യുന്നതിനുമായി വള്ളിക്കുന്നു കാരും കലാനാഥനെ സ്നേ ഹാദരങ്ങളോടെ...