Category: പ്രാദേശികം

Post
കുരിക്കൾ റോഡ് ഗതാഗതയോഗ്യമാക്കണം

കുരിക്കൾ റോഡ് ഗതാഗതയോഗ്യമാക്കണം

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗര സഭയിലെ തീരപ്രദേശത്തെ വളരെ പാവപ്പെട്ട ജനങ്ങൾ ആശ്രയിക്കുന്ന ഒരു പ്രധാന റോഡാണ് കുരിക്കൾ റോഡ്. ഈ റോഡിന്റെ ശോചനീയാവസ്ഥ കാരണം വാഹന ഗതാഗതത്തിനും, വിദ്യാർഥികൾക്കും കാൽനട യാത്രക്കാർക്കും വളരെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.കെട്ടുങ്ങൽ തൂവൽ തീരത്തേക്ക്‌ നേരിട്ട് പോകുവാനുള്ള ഒരു വഴികൂടിയാണിത്.കുരിക്കൾ റോഡ് പന്ത്രണ്ട് വർഷത്തിലധികമായി ഗതാഗതയോഗ്യമല്ലാതെ തകർന്ന് കിടക്കുകയാണ്. നിരവധി യാത്രക്കാരുൾപ്പടെ അനുദിന ആവശ്യങ്ങൾക്കായി നിരന്തരം യാത്ര ചെയ്യേണ്ടവർ ഈ തിരാശാപത്തിന് ഒരു മോചനമുണ്ടാകാൻ മുട്ടാത്ത വാതിലുകൾ ഇല്ല. വിവിധ രീതിയിലുള്ള, രാഷ്ട്രീയ...

Post
സത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍ പേരെയും കോടതി വെറുതെവിട്ടു

സത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍ പേരെയും കോടതി വെറുതെവിട്ടു

മലപ്പുറം: മഞ്ചേരിയിലെ മതപഠനകേന്ദ്രമായ സത്യസരണിയിലേക്ക് സംഘപരിവാര നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് തടഞ്ഞെന്ന കേസില്‍ മുഴുവന്‍ പേരെയും കോടതി വെറുതെവിട്ടു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്ന വ്യാജ ആരോപണം ഉന്നയിച്ച് ഹിന്ദു ഐക്യവേദി നടത്തിയ മാര്‍ച്ച് തടയുകയും കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് മഞ്ചേരി പോലിസ് രജിസ്റ്റര്‍ കേസിലാണ് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകരായ 27 പേരെയും ചീഫ് ജൂഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ടി ബി ഫസീല വെറുതെവിട്ടത്. മുഹമ്മദലി എന്ന കുഞ്ഞാപ്പു, അബ്ദുല്‍മജീദ് ഖാസിമി, അക്ബര്‍, മുഹമ്മദ്...

Post
നടത്തറ ഗ്രാമപഞ്ചായത്തിലെ പകൽവീട് ഉദ്ഘാടനം ചെയ്തു

നടത്തറ ഗ്രാമപഞ്ചായത്തിലെ പകൽവീട് ഉദ്ഘാടനം ചെയ്തു

നടത്തറ ഗ്രാമപഞ്ചായത്തിലെ പകൽവീട് ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു. ഒറ്റപ്പെടലുകളെ അതിജീവിക്കാൻ പകൽവീടുകൾക്ക് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. വാർദ്ധക്യം ഒറ്റപ്പെടേണ്ടതല്ല മറിച്ച് ആഘോഷമാക്കേണ്ടതാണ്. ജാതിമത- രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അപ്പുറത്ത് മനുഷ്യരുടെ കൂടിച്ചേരലുകൾ സാധ്യമാകുന്ന പൊതു ഇടങ്ങൾ സൃഷ്ടിക്കുകയാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുസമൂഹത്തിൽ അവശത അനുഭവിക്കുന്നതും മറ്റു വിനോദ മാർഗങ്ങൾ ഇല്ലാത്തതുമായ വയോജനങ്ങൾക്ക് ഒത്തുചേരാനും മാനസിക ഉല്ലാസവും വിജ്ഞാനവും വിനോദവും മെച്ചപ്പെടുത്തുന്നതിനുമാണ് പകൽവീടുകളുടെ ലക്ഷ്യം. മൂർക്കനിക്കര പകൽവീട് പരിസരത്ത് നടന്ന പരിപാടിയിൽ നടത്തറ ഗ്രാമപഞ്ചായത്ത്...

Post
സംയുക്ത പരിശോധന നടത്തി

സംയുക്ത പരിശോധന നടത്തി

ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ റവന്യൂ മന്ത്രി കെ. രാജന്റെ നിർദ്ദേശാനുസരണം മുടിക്കോട്, വാണിയംപാറ, താണിപ്പാടം എന്നിവിടങ്ങളിൽ ദേശീയപാത അതോറിറ്റി, പോലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന നടത്തി. പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതരത്തിൽ റോഡിലേക്ക് ഒഴുക്കിവിടുന്ന വെള്ളം ഡ്രൈനേജിലേക്ക് തിരിച്ചുവിടുന്നതിനും സുഗമമായ സഞ്ചാരം ഉറപ്പുവരുത്തുന്നതിന് പോലീസിനെ സഹായിക്കുന്നതിനും കരാർ കമ്പനിയുടെ ഉത്തരവാദിത്വത്തിൽ ജോലിക്കാരെ നിയോഗിച്ച് ഗതാഗതം നിയന്ത്രിക്കുന്നതിന് ആവശ്യമായ അടിയന്തരനടപടികൾ സ്വീകരിക്കാൻ ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർക്ക് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളി നിർദ്ദേശം...

Post
തൃശൂർ ജില്ലയിലെ കാലവർഷം അപ്ഡേറ്റ്സ്

തൃശൂർ ജില്ലയിലെ കാലവർഷം അപ്ഡേറ്റ്സ്

തൃശൂർ ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ പെയ്ത മഴയുടെ ശരാശരി- 9 മില്ലി മീറ്റർ. ഭാഗിക നാശനഷ്ടം: 3പൂർണമായി നാശനഷ്ടം: ഇല്ല ജില്ലയിൽ നിലവിൽ 12 ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്കുടുംബങ്ങൾ – 96താമസക്കാർ – 281 പുരുഷൻ – 107സ്ത്രീകൾ – 122കുട്ടികൾ – 52 ജില്ലയിൽ നിലവിൽ പെരിങ്ങൽക്കുത്ത്/ പൂമല ഡാം/അസുരൻ കുണ്ട് ചെക്ക് ഡാം തുറന്നിട്ടുണ്ട്. 1 ) പൂമല ഡാമിൻ്റെരണ്ട് സ്പില്‍വേ ഷട്ടറുകൾ 3 സെന്റി മീറ്റർ വീതംതുറന്ന് അധിക ജലം പുറത്തേക്ക്...

Post
എച്ച് എം ടി ജംക്ഷനിലെ ഗതാഗത പരിഷ്ക്കാരം

എച്ച് എം ടി ജംക്ഷനിലെ ഗതാഗത പരിഷ്ക്കാരം

ഗതാഗത പരിഷ്ക്കാരം ഓഗസ്റ്റ് 4 മുതൽ: മന്ത്രി പി. രാജീവ് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി കളമശേരി എച്ച് എം ടി ജംക്ഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏ൪പ്പെടുത്തുന്ന ഗതാഗത പരിഷ്ക്കാരം ഓഗസ്റ്റ് നാലു മുതൽ നടപ്പാക്കുമെന്ന് മന്ത്രി പി. രാജീവ്. ഗതാഗതപരിഷ്കാരം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജംക്ഷ൯ സന്ദ൪ശിക്കുകയായിരുന്നു മന്ത്രി. പൊതുമരാമത്ത്, പോലീസ്, മോട്ടോ൪ വാഹന വകുപ്പ്, ദേശീയ പാത അതോറിറ്റി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായും മന്ത്രി ച൪ച്ച നടത്തി. എച്ച് എം ടി ജംക്ഷ൯ ഒരു റൗണ്ടാക്കി മാറ്റാ൯ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്....

Post
എടക്കഴിയൂർ മത്സ്യഗ്രാമം; ഭൂമി ആവശ്യമുണ്ട്

എടക്കഴിയൂർ മത്സ്യഗ്രാമം; ഭൂമി ആവശ്യമുണ്ട്

ഗുരുവായൂർ നിയോജകമണ്ഡലത്തിലെ എടക്കഴിയൂർ മത്സ്യഗ്രാമത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന ‘തീരദേശ മത്സ്യ ഗ്രാമങ്ങളുടെ സംയോജിത ആധുനികവൽക്കരണം- എടക്കഴിയൂർ’ പദ്ധതിയുടെ ഭാഗമായി പുനരധിവാസ- ബോധവൽക്കരണ കേന്ദ്രം സ്ഥാപിക്കുന്നതിന് 241.4 സ്ക്വയർ മീറ്റർ ഏരിയ ഭൂമി ആവശ്യമുണ്ട്. എടക്കഴിയൂർ വില്ലേജ് പരിധിയിൽ 241.4 സ്ക്വയർ മീറ്റർ ഏരിയ ഭൂമി വിൽക്കാൻ താൽപര്യമുള്ള ഭൂ ഉടമകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് തൃശൂർ ആമ്പക്കാടൻ ജംഗ്ഷനിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണം....

Post
സൈക്കോളജി അപ്രന്റീസ്

സൈക്കോളജി അപ്രന്റീസ്

തൃത്താല ആർട്സ് ആൻഡ് സയൻസ് കോളജില്‍ ജീവനി പദ്ധതിയിലേക്ക് സൈക്കോളജി അപ്രന്റീസിനെ താത്കാലികമായി നിയമിക്കുന്നു. യോഗ്യത- സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തിപരിചയം എന്നിവ അഭിലഷണീയം. യോഗ്യരായവര്‍ ജൂലൈ 24ന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകൾ പകർപ്പുകൾ എന്നിവ സഹിതം കോളജ് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0466 2270353.

Post
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻജില്ലാ സമ്മേളനം

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻജില്ലാ സമ്മേളനം

രവിമേലൂർ ഇരിങ്ങാലക്കുട* : കേരള പോലീസ് അസോസിയേഷൻ34 -ാം തൃശ്ശൂർ റൂറൽ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുട (എം സി പി ) കൺവെൻഷൻ സെൻ്ററിൽ വെച്ച് നടന്നു. (കെപിഎ ) തൃശൂർ റൂറൽ ജില്ലാ പ്രസിഡണ്ട് കെ.ഐ മാർട്ടിൻ്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം തൃശ്ശൂർ ജില്ലാ പോലീസ് മേധാവി നവനീത് ശർമ (ഐപിഎസ് ) ഉദ്ഘാടനം ചെയ്തു. പ്രമുഖ സിനിമാ സംവിധായകൻ ഷൈജു അന്തിക്കാട് മുഖ്യാതിഥി ആയി പങ്കെടുത്തു. അഡീഷണൽ (എസ്.പി) ഉല്ലാസ് വി.എ., (കെ.പി. ഒ.എ...

Post
മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗത്വ വിതരണ ക്യാമ്പയിൻ

മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗത്വ വിതരണ ക്യാമ്പയിൻ

രവി മേലൂർ ചാലക്കുടി,കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗത്വ വിതരണവും, കുടിശ്ശിക നിവാരണവും, ആന്റണി കൊടകരയുടെ അധ്യക്ഷതയിൽ ക്ഷമ ബോർഡ് ഉപദേശക സമിതി അംഗം ശ്രീ ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു ചാലക്കുടി പ്രൈവറ്റ് സ്റ്റാൻഡിന്റെ ഉള്ളിൽ നടന്ന വാഹനങ്ങളുടെ ക്ഷേമനിധി കുടിശ്ശിക നിവാരണവും, ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് ഒന്നാം ക്ലാസ് മുതൽ ഏഴാംക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണത്തിന്റെ അപേക്ഷ വിതരണവും ഫോറം സ്വീകരണവും ബോർഡ് ഉദ്യോഗസ്ഥരായ വൈശാഖ് കെ എ. സിനു ബാബു...