അരീക്കോട്: പത്തനാപുരം അൽക്കോവ് ‘ഓഡിറ്റോറിയത്തിൽ ചേർന്ന87 എസ് എസ് സി (SS C)ബാച്ച് സംഗമത്തിൽ ബാച്ചിലെ വിദ്യാർത്ഥികളുടെ ഓർമ്മകൾ കുറിച്ച “ഉപ്പാങ്ങ ” പുസ്തകം എഴുത്തുകാരൻ എം എ സുഹൈൽ പ്രകാശനം നിർവ്വഹിച്ചു. ബാച്ച് ചെയർമാൻ ആബിദ് തറവട്ടത്ത്, അദ്യക്ഷത വഹിച്ചു ജാഫർ ചേലക്കോട് ആശംസകൾ അർപ്പിച്ചുപുസ്തകത്തിന് ഇല്യുസ്ട്രേഷൻ ചെയ്ത ശ്രീകുമാർ മാവൂരിനുള്ള മൊമൻ്റൊ അദ്ദേഹത്തിൻ്റെ അസാന്നിധ്യത്തിൽ കൃഷ്ണൻ എരഞ്ഞിക്കൽ ഏറ്റുവാങ്ങി.വിവിധ മേഖലകളിൽ പ്രഗൽഭരായവരെ ആദരിച്ചു.ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും നടത്തി.പുസ്തകത്തിന് ലഭിക്കുന്ന റോയൽറ്റി പാലിയേറ്റിവ്...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
സഹകരണ മേഖല സാധാരണക്കാരൻ്റെ ആശ്രയ കേന്ദ്രം : കുറുക്കോളി
തിരൂർ: സാധാരണക്കാരൻ്റെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ കേരളത്തിലെ സഹകരണ മേഖല വഹിക്കുന്ന പങ്ക് നിസ്തുലമെന്ന് കുറുക്കോളി മൊയ്തീൻ MLA പറഞ്ഞു. തിരൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ ശതാബ്ദി ആഘോഷം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . കൊള്ള പലിശക്കാരുടെ ചൂഷണത്തിൽ നിന്ന് കർഷകർ അടക്കമുള്ള വലിയൊരു ജനവിഭാഗത്തിന് ആശ്വാസമായി പ്രവർത്തിക്കുന്നതിൽ സഹകരണ ബാങ്കുകൾ വലിയ ദൗത്യമാണ് നിറവേറ്റുന്നത്. ചടങ്ങിൽ ബാങ്ക് പ്രസിഡൻ്റ് അഡ്വ സി. നസീർ അഹമ്മദ് അധ്യക്ഷത വഹിച്ചു. അഡ്വ എൻ ശംസുദ്ദീൻ എം.എൽ എ...
റെയിൽവേ അടിപ്പാത: റെയ്ൽവേയ്ക്ക് എട്ട് ലക്ഷം അനുവദിച്ചു
കല്ല്യാശ്ശേരി നിയോജകമണ്ഡലത്തിലെ പഴയങ്ങാടി റെയിൽവേ അടിപ്പാത യാഥാർത്ഥ്യമാകുന്നു. അടിപാതയ്ക്ക് പദ്ധതിരേഖ തയ്യാറാക്കാൻ സംസ്ഥാന സർക്കാർ എട്ട് ലക്ഷം രൂപ റെയിൽവേയ്ക്ക് അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. സംസ്ഥാന ബജറ്റിൽ അടിപ്പാതയ്ക്കായി ആറ് കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. ജനങ്ങളുടെ പ്രധാന ആവശ്യം പരിഗണിച്ച് അടിപ്പാത വേഗത്തിൽ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു
മംഗലം പഞ്ചായത്തിൽ കർഷകദിനം ആഘോഷിച്ചു
മംഗലം: മംഗലം ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തിയ ചിങ്ങം ഒന്ന് കർഷക ദിനവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കർഷകരെ ആദരിക്കുന്ന ചടങ്ങും ഡോ : കെ.ടി. ജലീൽ എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പി .കുഞ്ഞുട്ടി അധ്യക്ഷൻ വഹിച്ചു. കൃഷിക്കാർക്കുള്ള വളത്തിന്റെ പെർമിറ്റ് വിതരണം വൈസ് പ്രസിഡണ്ട് കെ. പാത്തുമ്മ കുട്ടി നിർവഹിച്ചു. കൃഷി ഓഫീസർ പി. ശരണ്യ സ്വാഗതം പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി. എം. റംല, മെമ്പർ നിഷാ രാജീവ്,...
S N D P കാഞ്ഞൂർ മണ്ഡപ ദർപ്പണവും , ഗുരുദേവവിഗ്രഹ പ്രതിഷ്ഠയും
രവിമേലൂർ 2036കാഞ്ഞൂർ എസ്എൻഡിപി ശാഖയിലെ ഗുരുദേവ ജ്ഞാന മണ്ഡപ സമർപ്പണവും, ശ്രീനാരായണഗുരുദേവ വിഗ്രഹ പ്രതിഷ്ഠയും 17.8.2024 രാവിലെ 7. 30ന് പുളിയാമ്പിള്ളി ഭഗവതി ക്ഷേത്രം മേൽശാന്തി ശ്രീ സാബു ശാന്തിയുടെ മുഖ്യ കാർമികത്വത്തിൽ നടന്നു.ഗുരു മന്ദിരത്തിൽ ഗണപതിഹോമം,ഗുരുപൂജ, കലശപൂജ, ഗുരുദേവ പ്രതിഷ്ഠ, കലഷാഭിഷേകം, മംഗളാരതി എന്നീ ചടങ്ങുകൾ നടന്നു.100 കണക്കിനായ ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു. കുന്നത്തുനാട് എസ്എൻഡിപി യൂണിയൻ ചെയർമാൻ ശ്രീ കെ കെ കർണൻ അവർകൾ, യൂണിയൻ കൺവീനർ ശ്രീകെഎ ഉണ്ണികൃഷ്ണൻ, ശാഖാ പ്രസിഡണ്ട് ശ്രീ...
പാട്ടുപറമ്പ് ഭഗവതിക്കാവ്ക്ഷേത്രത്തിൽ പൂമുടൽ നാളെ
തിരൂർ : തെക്കു മുറിശ്രീ പാട്ടുപറമ്പ് ഭഗവതിക്കാവിൽ ചിങ്ങം 2 ന് രാവിലെ 5.30 ന് ഗണപതി ഹോമം തുടർന്ന് നവകം, പഞ്ചഗവ്യം പൂമൂടൽഎല്ലാ ഭക്തജനങ്ങളും പങ്കാളികളാവണമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർ മരിച്ചു
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. വാണിയമ്പലം സ്വദേശി അടക്കം 2 യുവാക്കൾ മരിച്ചു. മലപ്പുറം ചേളാരിയിലുണ്ടായ അപകടത്തിൽവാണിയമ്പലം പട്ടാണി തൗഫിഖിൻ്റ മകൻ : ഷാമിൽ, മുനിയിൽ സ്വദേശി നിഹാൽ എന്നിവരാണ് മരിച്ചത്. നിഹാലിൻ്റ കൂടെ ഉണ്ടായിരുന്ന സഹോദരന് ഗുരുതര പരിക്കേറ്റു.കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.
കാഫിർ പോസ്റ്റ് : പ്രതികളെ സംരക്ഷിക്കാൻ ശ്രമമെന്ന് എസ്ഡിപിഐ
തിരുവനന്തപുരം: സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന വിധത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ച് വോട്ട് തട്ടാന്‍ സിപിഎം നടത്തിയ ശ്രമത്തില്‍ യഥാര്‍ഥ പ്രതികളെ സംരക്ഷിക്കാനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ കേരളത്തില്‍ ഏറെ വിവാദമായ കാഫിര്‍ പോസ്റ്റ് സൃഷ്ടിച്ചതും പ്രചരിപ്പിച്ചതും സിപിഎം ആണെന്ന് വ്യക്തമായിരിക്കുന്നു. വിദ്വേഷം പ്രചരിപ്പിച്ച് ജനങ്ങളെ വര്‍ഗീയമായി വിഭജിച്ച് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സിപിഎം നടത്തിയ ഹീനമായ തന്ത്രമാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. ഇതോടെ സിപിഎമ്മിന്റെ മതേതര മുഖംമൂടി അഴിഞ്ഞു വീണിരിക്കുകയാണ്....
സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു
ചേറൂർ : 78മത് സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി ചേറൂർ സി എ കെ എം ജി എം യു പി സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. രാവിലെ 9ന് വർണ്ണാഭമായ അസംബ്ലിയെ മുൻനിർത്തി സ്കൂൾ ഹെഡ്മാസ്റ്റർ രവിചന്ദ്രൻ പാണക്കാട് ദേശീയ പതാക ഉയർത്തി. പരിപാടിക്ക് വിശിഷ്ടാതിഥിയായി മുൻ ഡിവൈഎസ്പിയും തൃശ്ശൂർ പോലീസ് അക്കാദമിയിൽ ഏറെക്കാലം സേവനമനുഷ്ഠിക്കുകയും ചെയ്ത ചാക്കീരി അബൂബക്കർ ന്റെ സാന്നിധ്യം 78 മത് സ്വാതന്ത്രദിനാഘോഷ വേളയിൽ സ്തുത്യർഹമായി. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി...
സി ഐ ടി യു ജില്ലാ കൺവെൻഷൻ
രവി മേലൂർ തൃശ്ശൂർ ,കെ എസ് ആർ ടി ഇ എ ഹാൾ (വീനസ് നഗർ) എം കെ വാസുവിന്റെ അധ്യക്ഷതയിൽ, യൂണിയൻ (സംസ്ഥാന ജനറൽ സെക്രട്ടറി) സഖാവ് : സി , ടി. അനിൽകുമാർ, ഉദ്ഘാടനം ചെയ്തു ,സംഘടന റിപ്പോർട്ടും പ്രവർത്തന റിപ്പോർട്ടും യൂണിയൻ (ജില്ലാ സെക്രട്ടറി) സഖാവ് : ജി , രാധാകൃഷ്ണൻ അവതരിപ്പിച്ചു. തൃശ്ശൂർ ജില്ലയിലെ ഡ്രൈവിംഗ് സ്കൂളുകളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ലേണിംഗ് ടെസ്റ്റ് കഴിഞ്ഞ ഫയലുകൾ ഡ്രൈവിംഗ് ടെസ്റ്റിന് ഡേറ്റ് കിട്ടാതെ...









