Category: പ്രാദേശികം

Post
‘ലൈഫ്-24’ ജില്ലാതല പരിശീലനത്തിന് തുടക്കം

‘ലൈഫ്-24’ ജില്ലാതല പരിശീലനത്തിന് തുടക്കം

ഒമ്പതാം ക്ലാസിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി യൂണിസെഫിന്റെ സഹകരണത്തോടെ സമഗ്ര ശിക്ഷാ കേരളം (എസ്.എസ്.കെ) നടപ്പിലാക്കുന്ന സവിശേഷ പരിപാടിയായ ‘ലൈഫ് 24’ ന്റെ ജില്ലാതല ത്രിദിന നോണ്‍ റസിഡന്‍ഷ്യല്‍ പരിശീലനത്തിന് തുടക്കമായി. ദൈനംദിന ജീവിതത്തില്‍ പെട്ടെന്ന് പരിഹാരം കണ്ടെത്തേണ്ട ആവശ്യങ്ങള്‍ ഏറ്റെടുത്ത് പരിഹരിക്കാനുള്ള കഴിവ് നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാര്‍ഥികള്‍ക്കായി ‘ലൈഫ് 24’ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ജില്ലാതല പരിശീലനം മലപ്പുറം സെന്റ് ജോസഫ് പാരിഷ് ഹാളില്‍ മലപ്പുറം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ പി.കെ അബ്ദുള്‍ ഹക്കീം...

Post
കേരളത്തിൻ്റെ ഔദ്യോഗിക മണ്ഡലത്തിൽ സംഘ്പരിവാറിനെ കുടിയിരുത്താനുള്ള നിക്കം അപകടം

കേരളത്തിൻ്റെ ഔദ്യോഗിക മണ്ഡലത്തിൽ സംഘ്പരിവാറിനെ കുടിയിരുത്താനുള്ള നിക്കം അപകടം

തിരൂരങ്ങാടി : കേരളത്തിൻ്റെ ഔദ്യോഗിക മണ്ഡലത്തിൽ സംഘ്പരിവാറിനെ കുടിയിരുത്തുന്നത് അപകടമാണന്ന് എസ്.ഡി.പി.ഐ മലപ്പുറം ജില്ല പ്രസിഡൻ്റ് അൻവർ പഴഞ്ഞി പറഞ്ഞു.എസ്. ഡി. പി ഐതിരൂരങ്ങാടി മണ്ഡലം പ്രതിനിധി സഭ കക്കാടിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ ഒരു എം എൽ എ പോലുമില്ലാത്ത ബി.ജെ.പിക്കും, ആർ.എസ്.എസിനും സ്വീകാരിത ലഭിക്കുന്നത് ഒന്നാം പിണറായി സർക്കാർ കാലം തൊട്ട് തുടങ്ങിയതാണ്.എനിക്ക് വേണ്ടത് മുസ്ലീം ഡെഡ് ബോഡികളാണ് എന്ന് ആക്രോഷിച്ച പാലക്കാട് സിറാജുന്നിസയെ കൊലപ്പെടുത്തിയ രമൺ ശ്രീവാസ്തവയെ ആഭ്യന്തര...

Post
സ്ത്രീരോഷം സംഘടിപ്പിച്ചു

സ്ത്രീരോഷം സംഘടിപ്പിച്ചു

മലപ്പുറം : ഉന്നതരായ പോലീസ് ഓഫീസർമാർക്കെതിരെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ കുറ്റക്കാരായ മുഴുവൻ പോലീസ് ഓഫീസർമാരെയും സർവീസിൽ നിന്നും പിരിച്ചുവിടണമെന്നും, അവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും, പീഡനവീരന്മാരെ സംരക്ഷിക്കുന്ന പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും ആവശ്യപ്പെട്ട്കൊണ്ട് വിമൻ ഇന്ത്യ മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്ത് സ്ത്രീ രോഷം സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം ഐ ഇർഷാന ടീച്ചർ ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡന്റ് ലൈലാ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു, ജില്ലാ ജനറൽ സെക്രട്ടറി ജാസ്മിൻ എടരിക്കോട്,ജില്ലാ സെക്രട്ടറി...

Post
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിഭാ പോഷണ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിഭാ പോഷണ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ ഹൈസ്‌കൂളിലും പ്രതിഭാ പോഷണ പദ്ധതി ആരംഭിക്കുന്നു. ഈ വര്‍ഷം എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് പദ്ധതി. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് എല്ലാ പ്രവൃത്തി ദിവസങ്ങളിലും പ്രത്യേക ക്ലാസുകള്‍ ഓണ്‍ലൈനായി നല്‍കും. ഗണിതം, യുക്തിചിന്ത, പൊതുവിജ്ഞാനം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ലൈഫ് സ്‌കില്‍സ്, യോഗ തുടങ്ങിയ മേഖലകളിലാണ് പരിശീലനം നല്‍കുക. മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നേതൃത്വം നല്‍കുന്ന ഭാവിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ജില്ലാ പഞ്ചായത്ത് ഈ...

Post
മനുഷ്യ വന്യജീവി സംഘര്‍ഷം; യോഗം ചേര്‍ന്നു

മനുഷ്യ വന്യജീവി സംഘര്‍ഷം; യോഗം ചേര്‍ന്നു

ജില്ലയിലെ മനുഷ്യ-വന്യജീവി സംഘര്‍ഷം പരിഹരിക്കുന്നതിനായി സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളെ ഉല്‍പ്പെടുത്തിക്കൊണ്ട് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ യോഗം വിളിച്ചു ചേര്‍ത്തു. തൃശ്ശൂര്‍, ചാലക്കുടി, വാഴച്ചാല്‍ മേഖലയിലെ മനുഷ്യ വന്യജീവി സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ചചെയ്തു. വനത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ ജന ജാഗ്രതാ സമിതി രൂപീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. മനുഷ്യ വന്യജീവി സംഘര്‍ഷം ഒഴിവാക്കുന്നതിനായുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലീജന്‍സ് ടെക്‌നോളജി ഉപയോഗിച്ചുള്ള അലേര്‍ട്ട് നോട്ടിഫിക്കേഷന്‍ സിസ്റ്റത്തിന്റെ സാധ്യതയും യോഗം...

Post
തൃശൂര്‍ വ്യവസായ പ്രദര്‍ശന വിപണനമേളയ്ക്ക് തുടക്കമായി

തൃശൂര്‍ വ്യവസായ പ്രദര്‍ശന വിപണനമേളയ്ക്ക് തുടക്കമായി

ഓണത്തോടനുബന്ധിച്ച് വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ സംഘടിപ്പിച്ച വ്യവസായ പ്രദര്‍ശന വിപണനമേള ‘ടിന്‍ഡെക്‌സ്’ പി. ബാലചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സെക്ടറുകളില്‍ നിന്നുള്ള 60 എം.എസ്.എം.ഇ യൂണിറ്റുകള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഭക്ഷ്യോത്പന്നങ്ങള്‍, ഗാര്‍മെന്റ്‌സ്, ആഭരണങ്ങള്‍, കരകൗശല വസ്തുക്കള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഹാന്റി ക്രാഫ്റ്റ്‌സ്, പോട്ടറി ഉത്പന്നങ്ങള്‍, മുള കൊണ്ടുള്ള ഉത്പ്പന്നങ്ങള്‍ എന്നിവ സംരംഭകരില്‍ നിന്ന് നേരിട്ട് മിതമായ വിലയ്ക്ക് മേളയില്‍ വാങ്ങാം. സെപ്തംബര്‍...

Post
ജില്ലാ ലൈബ്രറി കൗണ്‍സില്‍ വായനാ മത്സരങ്ങള്‍ ഒക്ടോബര്‍ മുതല്‍

ജില്ലാ ലൈബ്രറി കൗണ്‍സില്‍ വായനാ മത്സരങ്ങള്‍ ഒക്ടോബര്‍ മുതല്‍

മലപ്പുറം ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വായനാ മത്സരങ്ങള്‍ക്ക് ഒക്ടോബറില്‍ തുടക്കമാവും. ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും വനിതകള്‍ക്കും വിവിധ ഘട്ടങ്ങളിലായി പ്രത്യേകം മത്സരങ്ങളാണ് സംഘടിപ്പിക്കുക. ജില്ലയിലെ എല്‍.പി, യു.പി. സ്കൂള്‍ വായനാ മത്സരങ്ങളുടെ ഒന്നാംഘട്ടമായ സ്കൂള്‍തല മത്സരങ്ങള്‍ ഒക്ടോബര്‍ ഒമ്പതിന് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ മൂന്നു മണി വരെ നടക്കും. സ്ത്രീകളെ വായനയുടെ ലോകത്തേക്ക് അടുപ്പിക്കുന്നതിനായി മൂന്ന് ഘട്ടങ്ങളായുള്ള വനിതാ വായനാ മത്സരത്തിന്റെ ഗ്രന്ഥശാലാതല മത്സരം ഒക്ടോബര്‍ ആറിന് ന് ഞായറാഴ്ച്ച രണ്ടു മണി...

Post
ശഹീദ് ഫൈസൽ വധം: പ്രതികളെ സഹായിക്കുന്ന ഇടത് സർക്കാറിനെതിരെ സോളിഡാരിറ്റി

ശഹീദ് ഫൈസൽ വധം: പ്രതികളെ സഹായിക്കുന്ന ഇടത് സർക്കാറിനെതിരെ സോളിഡാരിറ്റി

കൊടിഞ്ഞി ഫൈസൽ കേസിൽ പിണറായി, ആർ.എസ്.എസ് ഡീൽ നടന്നുകൊണ്ടിരിക്കുന്നു : ശിഹാബ് പൂക്കോട്ടൂർ മലപ്പുറം: കൊടിഞ്ഞിയിൽ ആർ.എസ്.എസ് ഭീകരർ കൊലപ്പെടുത്തിയ ശഹീദ് ഫൈസലിൻ്റെ വധക്കേസിൽ പ്രതികളെ സഹായിക്കുന്ന ഇടത് സർക്കാറിനെതിരെ സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി കലക്ട്രേറ്റ് മാർച്ച് സംഘടിപ്പിച്ചു. ‘ശഹീദ് ഫൈസൽ വധം: ഇടതു സർക്കാർ സംഘപരിവാർ പ്രീണനം അവസാനിപ്പിക്കുക’ എന്ന ആവശ്യമുന്നയിച്ച് നടന്ന മാർച്ച് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ്‌ അജ്മൽ കെ...

Post
അഭിഭാഷകന് നേരെ പോലീസ് മർദ്ദനം ലോയേഴ്‌സ് കോൺഗ്രസ്‌ പ്രതിഷേധം

അഭിഭാഷകന് നേരെ പോലീസ് മർദ്ദനം ലോയേഴ്‌സ് കോൺഗ്രസ്‌ പ്രതിഷേധം

തീരുർ – അഭിഭാഷകനും ലോയേഴ്‌സ് കോൺഗ്രസ്‌ ആലപ്പുഴ ജില്ല പ്രസിഡന്റും ആയ അഡ്വ. ഗോപകുമാറിനെ മർദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ലോയേഴ്‌സ് കോൺഗ്രസ്‌ തീരുർ യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടത്തി. ലോയേഴ്‌സ് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അഡ്വ. പദ്മകുമാർ കെ എ യോഗം ഉദ്ഘാടനം ചെയ്തു . യൂണിറ്റ് പ്രസിഡന്റ്‌ അഡ്വ സന്തോഷ്‌കുമാർ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി അഡ്വ ജസീൽ സ്വാഗതം പറഞ്ഞു. നേതാക്കളായ അഡ്വ. വി രാജേഷ്, ഹർഷ, ടി കെ ബിജേഷ്,...

Post
കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് വൽക്കരണം അവസാനിപ്പിക്കുക സലീം കാരാടി

കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് വൽക്കരണം അവസാനിപ്പിക്കുക സലീം കാരാടി

മലപ്പുറം: കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് വൽക്കരണം അവസാനപ്പിക്കണമെന്ന് എസ് ഡി റ്റി യു സംസ്ഥാന സെക്രട്ടറി സലീം കാരാടി സോഷ്യൽ ഡെമോക്രാറ്റിക്‌ ട്രേഡ് യൂണിയൻ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ക്ഷേമ നിധിയും ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു SDTU ജില്ലാ പ്രസിഡന്റ് ഫത്താഹ് പൊന്നാനി അധ്യക്ഷത വഹിച്ചു FITU ജില്ലാ പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ,SDTU ജില്ലാ ജനറൽ സെക്രട്ടറി അലി കണ്ണിയത്ത്,വൈസ് പ്രസിഡന്റുമാരായ എൻ മുജീബ്...