തിരൂർ :ലോക മലയാളികളുടെ ഗൃഹാതുര ഓർമകൾ ഉണർത്തുന്ന ഓണം വിപുലമായ പരിപാടികളോടെ തിരൂർ തുഞ്ചൻ പറമ്പിൽ എം ഇ എസ് മലപ്പുറം ജില്ലാ കമ്മിറ്റി ആഘോഷിച്ചു.എം ഇ എസ് മലപ്പുറം ജില്ലാ പ്രസിഡന്റ് കെ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ച ചടങ്ങിൽ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോക്ടർ എൽ സുഷമ ഓണ സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു. മുൻ വൈസ് ചാൻസലർ ഡോക്ടർ അനിൽ വള്ളത്തോൾ, തിരൂർ സബ് കലക്ടർ ദിലീപ് കെ കൈനിക്കര . എം ഇ എസ് സംസ്ഥാന ട്രെഷറെർ ഒ സി സലാഹുദ്ധീൻ, കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ സുനിത ജോസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ടൈറ്റസ് തുടങ്ങിയവർ ഓണ സന്ദേശങ്ങൾ നൽകി.തിരൂർ ചെമ്പർ ഓഫ് കോമേഴ്സ് പ്രസിഡന്റ് പി എ ബാവ, ഫിറോസ് ബാബു, നാസി റുദ്ധീൻ പൊന്നാനി, ടി വി അബ്ദുറഹിമാൻ കുട്ടി പൊന്നാനി, പി പി അബ്ദുറഹിമാൻ, എം ഇ എസ് സെൻട്രൽ സ്കൂൾ പ്രിൻസിപ്പാൾ വി മധുസൂധനൻ വൈസ് പ്രിൻസിപ്പാൾ പി ടി ബെന്നി, എം ഇ എസ് എഡ്യൂക്കേഷൻ ബോർഡ് ഡയറക്ടർ ബാലകൃഷ്ണൻ, തുഞ്ചൻ ട്രസ്റ്റ് മെമ്പർ അഡ്വക്കേറ്റ് വിക്രമകുമാർ മുല്ലശ്ശേരി, എം ഇ എസ് തിരൂർ താലൂക് പ്രസിഡന്റ് തെയ്യമ്പാട്ടിൽ ഷറഫുദ്ധീൻ, എം ഇ എസ് ജില്ലാ വൈസ് പ്രസിഡന്റ് മദാരി ഷൌക്കത്ത്, എം ഇ എസ് തിരൂർ യൂണിറ്റ് പ്രസിഡന്റ് കെ അബ്ദുൽ ഖാദർ, ഇ പി ഉബൈദുല്ല, കെ കെ റസാഖ് എന്നിവർ ആശംസകൾ നേർന്നു. ജില്ലാ സെക്രെട്ടറി ഉമ്മർ ഗുരിക്കൾ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും

Leave a Reply