ജില്ലയിലെ മനുഷ്യ-വന്യജീവി സംഘര്‍ഷം പരിഹരിക്കുന്നതിനായി സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളെ ഉല്‍പ്പെടുത്തിക്കൊണ്ട് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ യോഗം വിളിച്ചു ചേര്‍ത്തു. തൃശ്ശൂര്‍, ചാലക്കുടി, വാഴച്ചാല്‍ മേഖലയിലെ മനുഷ്യ വന്യജീവി സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ചചെയ്തു. വനത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ ജന ജാഗ്രതാ സമിതി രൂപീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. മനുഷ്യ വന്യജീവി സംഘര്‍ഷം ഒഴിവാക്കുന്നതിനായുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലീജന്‍സ് ടെക്‌നോളജി ഉപയോഗിച്ചുള്ള അലേര്‍ട്ട് നോട്ടിഫിക്കേഷന്‍ സിസ്റ്റത്തിന്റെ സാധ്യതയും യോഗം...
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
Category: പ്രാദേശികം
തൃശൂര്‍ വ്യവസായ പ്രദര്‍ശന വിപണനമേളയ്ക്ക് തുടക്കമായി
ഓണത്തോടനുബന്ധിച്ച് വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ സംഘടിപ്പിച്ച വ്യവസായ പ്രദര്‍ശന വിപണനമേള ‘ടിന്‍ഡെക്‌സ്’ പി. ബാലചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സെക്ടറുകളില്‍ നിന്നുള്ള 60 എം.എസ്.എം.ഇ യൂണിറ്റുകള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഭക്ഷ്യോത്പന്നങ്ങള്‍, ഗാര്‍മെന്റ്‌സ്, ആഭരണങ്ങള്‍, കരകൗശല വസ്തുക്കള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഹാന്റി ക്രാഫ്റ്റ്‌സ്, പോട്ടറി ഉത്പന്നങ്ങള്‍, മുള കൊണ്ടുള്ള ഉത്പ്പന്നങ്ങള്‍ എന്നിവ സംരംഭകരില്‍ നിന്ന് നേരിട്ട് മിതമായ വിലയ്ക്ക് മേളയില്‍ വാങ്ങാം. സെപ്തംബര്‍...
ജില്ലാ ലൈബ്രറി കൗണ്‍സില്‍ വായനാ മത്സരങ്ങള്‍ ഒക്ടോബര്‍ മുതല്‍
മലപ്പുറം ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വായനാ മത്സരങ്ങള്‍ക്ക് ഒക്ടോബറില്‍ തുടക്കമാവും. ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും വനിതകള്‍ക്കും വിവിധ ഘട്ടങ്ങളിലായി പ്രത്യേകം മത്സരങ്ങളാണ് സംഘടിപ്പിക്കുക. ജില്ലയിലെ എല്‍.പി, യു.പി. സ്കൂള്‍ വായനാ മത്സരങ്ങളുടെ ഒന്നാംഘട്ടമായ സ്കൂള്‍തല മത്സരങ്ങള്‍ ഒക്ടോബര്‍ ഒമ്പതിന് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ മൂന്നു മണി വരെ നടക്കും. സ്ത്രീകളെ വായനയുടെ ലോകത്തേക്ക് അടുപ്പിക്കുന്നതിനായി മൂന്ന് ഘട്ടങ്ങളായുള്ള വനിതാ വായനാ മത്സരത്തിന്റെ ഗ്രന്ഥശാലാതല മത്സരം ഒക്ടോബര്‍ ആറിന് ന് ഞായറാഴ്ച്ച രണ്ടു മണി...
ശഹീദ് ഫൈസൽ വധം: പ്രതികളെ സഹായിക്കുന്ന ഇടത് സർക്കാറിനെതിരെ സോളിഡാരിറ്റി
കൊടിഞ്ഞി ഫൈസൽ കേസിൽ പിണറായി, ആർ.എസ്.എസ് ഡീൽ നടന്നുകൊണ്ടിരിക്കുന്നു : ശിഹാബ് പൂക്കോട്ടൂർ മലപ്പുറം: കൊടിഞ്ഞിയിൽ ആർ.എസ്.എസ് ഭീകരർ കൊലപ്പെടുത്തിയ ശഹീദ് ഫൈസലിൻ്റെ വധക്കേസിൽ പ്രതികളെ സഹായിക്കുന്ന ഇടത് സർക്കാറിനെതിരെ സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി കലക്ട്രേറ്റ് മാർച്ച് സംഘടിപ്പിച്ചു. ‘ശഹീദ് ഫൈസൽ വധം: ഇടതു സർക്കാർ സംഘപരിവാർ പ്രീണനം അവസാനിപ്പിക്കുക’ എന്ന ആവശ്യമുന്നയിച്ച് നടന്ന മാർച്ച് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ കെ...
അഭിഭാഷകന് നേരെ പോലീസ് മർദ്ദനം ലോയേഴ്‌സ് കോൺഗ്രസ് പ്രതിഷേധം
തീരുർ – അഭിഭാഷകനും ലോയേഴ്‌സ് കോൺഗ്രസ് ആലപ്പുഴ ജില്ല പ്രസിഡന്റും ആയ അഡ്വ. ഗോപകുമാറിനെ മർദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ലോയേഴ്‌സ് കോൺഗ്രസ് തീരുർ യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടത്തി. ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. പദ്മകുമാർ കെ എ യോഗം ഉദ്ഘാടനം ചെയ്തു . യൂണിറ്റ് പ്രസിഡന്റ് അഡ്വ സന്തോഷ്‌കുമാർ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി അഡ്വ ജസീൽ സ്വാഗതം പറഞ്ഞു. നേതാക്കളായ അഡ്വ. വി രാജേഷ്, ഹർഷ, ടി കെ ബിജേഷ്,...
കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് വൽക്കരണം അവസാനിപ്പിക്കുക സലീം കാരാടി
മലപ്പുറം: കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് വൽക്കരണം അവസാനപ്പിക്കണമെന്ന് എസ് ഡി റ്റി യു സംസ്ഥാന സെക്രട്ടറി സലീം കാരാടി സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ക്ഷേമ നിധിയും ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു SDTU ജില്ലാ പ്രസിഡന്റ് ഫത്താഹ് പൊന്നാനി അധ്യക്ഷത വഹിച്ചു FITU ജില്ലാ പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ,SDTU ജില്ലാ ജനറൽ സെക്രട്ടറി അലി കണ്ണിയത്ത്,വൈസ് പ്രസിഡന്റുമാരായ എൻ മുജീബ്...
അശാസ്ത്രീയ നികുതി- നിയമങ്ങൾ പിൻവലിക്കണം
തിരൂർ:അശാസ്ത്രീയമായ നിയമങ്ങളും, നികുതികളും നടപ്പാക്കി കോർപ്പറേറ്റ് മേഖലയെ സംരക്ഷിക്കാൻ ചെറുകിട വ്യാപാര മേഖലയെ തകർക്കുന്ന കേരള സർക്കാറിന്റെ നയങ്ങൾ മാറ്റണമെന്ന് കേരള വ്യാപാരി – വ്യവസായി ഏകോപനസമിതി തിരൂർ നിയോജകമണ്ഡലം വാർഷിക ജനറൽ ബോഡിയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സാമ്പത്തിക മാന്ദ്യത്തിൽ വൻ പ്രതിസന്ധിയിലായ ചെറുകിട വ്യാപാരികളെ സംരക്ഷിക്കാൻ കേരളത്തെ വ്യാപാര സൗഹൃദ സംസ്ഥാനമാക്കി മാറ്റണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട്പി. പി അബ്ദുൽ റഹ് മാൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം...
ADGP അജിത് കുമാറിനെ മാറ്റണം – അഡ്വ:ഷമീർ പയ്യനങ്ങാടി.
മലപ്പുറം: മതേതര കേരളത്തെ വർഗീയമായി ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് സംഘടനയായ RSS തലവന്മാരുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി അജിത്കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റി നടപടി സ്വീകരിക്കണമെന്ന് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് അഡ്വ: ഷമീർ പയ്യനങ്ങാടി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വർഗീയമായി ആളുകളെ തമ്മിൽ തല്ലിക്കാനും കൊലപാതകം ചെയ്യിക്കാനും അജിത്കുമാർ നടത്തിയിട്ടുണ്ടെന്ന പി.വി.അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അജിത് കുമാറിനെതിരെ ക്രിമിനൽ കേസെടുക്കണം. അജിത് കുമാറിനെതിരെ അടിയന്തര നടപടി സ്വീകരിക്കുന്നതിലൂടെ ഇടതുപക്ഷത്തിൻറെ മതേതരമുഖം കേരള ജനതക്ക് മുന്നിൽ ഉയർത്തിപ്പിടിക്കാൻ...
കൊടുവള്ളി – കണ്ണൂർ എയർപോർട്ട് റോഡ് ഡിപിആർ പൂർത്തിയായി
ധർമ്മടം: മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. സാംസ്കാരിക വകുപ്പിൻ്റെ നേത്യത്വത്തിൽ നിർമ്മിക്കുന്ന കൾച്ചറൽ സെൻ്ററിൻ്റെ ഡി പി ആർ സെപ്റ്റംബർ 30 ന് അകം തയ്യാറാവും . നാലര ഏക്കർ സ്ഥലം ഇതിനായി ഏറ്റെടുത്ത് കൈമാറി കഴിഞ്ഞു. നിശ്ചയിച്ച സമയത്ത് പദ്ധതി പൂർത്തികരിക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പാലയാട് സിനി തീയേറ്ററിൻ്റെ ഡി പി ആർ ഒരു മാസത്തിനകം തയ്യാറാകും . അഞ്ചരക്കണ്ടി ഫയർ അക്കാദമിയുടെ മാസ്റ്റർ പ്ലാൻ അംഗീകരിക്കുന്നതിന്...
സുജിത് ദാസിന്റെ കാലത്തെ അധിക കേസുകളിൽ പുനരന്വേഷണം വേണം
. വ്യാജ പ്രചാരണങ്ങൾ നിരത്തി മലപ്പുറം ജില്ലയെ അപകീർത്തി പെടുത്താൻ കാലങ്ങളായി സംഘ പരിവാർ നടത്തുന്ന ശ്രമങ്ങൾക്ക് സഹായകരമായ രീതിയിൽ ജില്ലയിൽ കുറ്റകൃത്യങ്ങൾ പെരുകുന്നു എന്ന് വരുത്തി തീർക്കാൻ മുൻ ജില്ലാ പോലീസ് സൂപ്രണ്ട് എസ്. സുജിത് ദാസ് ശ്രമിച്ചിരുന്നതായും, സുജിത് ദാസ് ജില്ലയിൽ എസ് പിയായി ചാർജെടുത്ത 2021 മുതലുള്ള മുഴുവൻ സുമോട്ടോ കേസുകളും പുനരന്വേഷിക്കണമെന്നും നാഷണൽ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി കെ എസ്. മുജീബ് ഹസ്സൻ മുഖ്യമന്ത്രിക്കും ഡി ജി പിക്കുമയച്ച...









