പറവണ്ണ: ആലിൻചുവട് പരേതനായ പള്ളിപ്പറമ്പിൽ സൈതു എന്നവരുടെ ഭാര്യ തന്നശേരി ആമിന (75) മരണപെട്ടു.
മക്കൾ : സിദ്ധീഖ്, കുഞ്ഞിമൊയ്ദീൻ ( ബാപ്പു ) നൗഷാദ്, റംല,
മരുമക്കൾ : മുഹമ്മദ് കുട്ടി (പയ്യനങ്ങാടി) മുസ്തഫ (ബാവ ) പയ്യനങ്ങാടി,സുബൈദ (പരപ്പനങ്ങാടി ) സഫിയ (ആലത്തൂർ )
സഹോദരങ്ങൾ : കദീജ (ഇരിങ്ങാവൂർ ) റുക്കിയ (ഇരിങ്ങാവൂർ ) മയ്യത്ത് കബറടക്കം ഇന്ന് ശനിയാഴ്ച രാവിലെ 9.00 മണിക്ക് പറവണ്ണ വടക്കേ പള്ളി ജുമുഅ മസ്ജിദ് കബർസ്ഥാനിൽ.
FlashNews:
മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേള 17 മുതൽ കാലിക്കറ്റ് സർവകലാശാലയിൽ
എസൻസ് ഗ്ലോബൽ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു
ലിറ്റ്മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’
അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?

Leave a Reply