Category: പ്രാദേശികം

Post
സംസ്ഥാനതല വയോജന ദിനാഘോഷം വർണ്ണാഭമാക്കി

സംസ്ഥാനതല വയോജന ദിനാഘോഷം വർണ്ണാഭമാക്കി

തിരൂർ : സംസ്ഥാന വയോജന ദിനാഘോഷം ഒക്ടോബർ ഒന്ന് മലപ്പു ലെ തിരൂരിൽ വർണ്ണഭമായ പരിപാടികളോടുകൂടി തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺഹാളിൽ നടത്തി. ഘോഷയാത്രയോട് കൂടി ദിനാചരണ പരിപാടികൾ ആരംഭിച്ചു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ശ്രീ എച്ച് ദിനേശൻ ഐഎഎസ് പരിപാടിക്ക് സ്വാഗതം പറഞ്ഞു. പരിപാടി ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽന്യൂനപക്ഷ ക്ഷേമ കായിക വകുപ്പ് മന്ത്രി ശ്രീ വി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച് മന്ത്രി വയോജന...

Post
നെറ്റ് വ റസിഡൻസ് ശുചീകരണം നടത്തി

നെറ്റ് വ റസിഡൻസ് ശുചീകരണം നടത്തി

നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ തൃക്കണ്ടിയൂർ ഓൾഡ് പോസ്റ്റ് ഓഫീസ് റോഡ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ക്ലീൻനാക്കാം കളറാക്കാം എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് നടന്ന ശുചീകരണ പ്രവർത്തനങ്ങൾ റസിഡൻ്റസ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ അബ്ദുൽ റസാഖ് ഹാജി ഉദ്ഘാടനം നിർവഹിച്ചു. നെറ്റ്‌വ പ്രസിഡൻ്റ്എം.പി സുരേഷ്, സെക്രട്ടറി കെ.പി നസീബ് മാസ്റ്റർകെ.കെ അബ്ദുൽ റഷീദ്, ഇ.വി കുത്തുബുദ്ധീൻ, വി ഷമീർ ബാബു, കെ.എം അഷറഫ്, എം...

Post
പാലത്തിങ്ങൽ ചീർപ്പിങ്ങൽ സയൻസ് പാർക്കും പ്ലാനിറ്റോറിയവും

പാലത്തിങ്ങൽ ചീർപ്പിങ്ങൽ സയൻസ് പാർക്കും പ്ലാനിറ്റോറിയവും

പാലത്തിങ്ങൽ ചീർപ്പിങ്ങൽ സയൻസ് പാർക്കും പ്ലാനിറ്റോറിയവും പ്രവർത്തനം തുടങ്ങുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു അറിയിച്ചു. ചൊവ്വാഴ്ച രാവിലെ പ്ലാനിറ്റോറിയത്തിലെത്തിയ മന്ത്രി പ്രവർത്തനങ്ങൾ വിലയിരുത്തി. കെ.പി.എ. മജീദ്. എം.എൽ.എ., മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ്, പരപ്പനങ്ങാടി നഗരസഭാ ചെയർമാൻ പി.പി. ഷാഹുൽ ഹമീദ്, വൈസ് ചെയർപേഴ്‌സൺ ഷഹർബാനു, കൗൺസിലർമാരായ സി. നിസാർ അഹമ്മദ്, അസീസ് കൂളത്ത് തുടങ്ങിയവരും പങ്കെടുത്തു.

Post
ആർഎസ്എസ് പ്രീണനം : മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം

ആർഎസ്എസ് പ്രീണനം : മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം

മലപ്പുറത്തെ അവഹേളിച്ച് RSS പ്രീണനം നടത്തുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് തിരൂർ മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. പി.വി. സമദ് , ടി.ഇ വഹാബ്, ബാവ ചെമ്പ്ര , നൗഷാദ് എന്ന കുഞ്ഞിപ്പ , മനാഫ് പൂന്തല , കെ.പി. അസീസ് , KK റിയാസ് , ഹസീം ചെമ്പ്ര , ഹംസ അന്നാര , എം. ഹസൈനാർ , കെ.കെ. സലാം മാസ്റ്റർ , അൻവർ പാറയിൽ ,...

Post
ടി.കെ. പരീക്കുട്ടി ഹാജി അന്തരിച്ചു

ടി.കെ. പരീക്കുട്ടി ഹാജി അന്തരിച്ചു

പ്രമുഖ വ്യാപാരിയും മത-സാമൂഹ്യ-സാംസ്ക്കാരിക-ജീവകാരുണ്യ പ്രവർത്തകനുമായ ടി.കെ. പരീക്കുട്ടി ഹാജി (102) നടക്കാവ് രാരിച്ചൻ റോഡിലെ വസതിയിൽ അന്തരിച്ചു. കേരള സ്റ്റേറ്റ് ഓർഫനേജ് കൺട്രോൾ ബോർഡ് മുൻ ചെയർമാനും കൊടുവള്ളി യത്തീം ഖാന ജനറൽ സെക്രട്ടറിയും എം.എസ്.എസ്. കോഴിക്കോട് ജില്ല മുൻ പ്രസിഡണ്ടുമായിരുന്നു. ഭാര്യ: പരേതയായ എൻ.സി. ഉണ്ണി പാത്തുമ്മ.മക്കൾ: ടി.കെ. അഹമ്മദ് കുട്ടി (ടി.കെ.പരീക്കുട്ടി ഹാജി & കമ്പനി, വെസ്റ്റ് കല്ലായി), കോയക്കുട്ടി, ഫാത്തിമ്മ, മുഹമ്മദ് അശ്റഫ്, അബ്ദുൽ ലത്തീഫ്, അബ്ദുൽ മജീദ്, അബ്ദുൽ ഗഫൂർ, പരേതയായ...

Post
കൈത്തറിയിൽ പുതിയ ഡിസൈനുകൾ വേണം:  പി രാജീവ്

കൈത്തറിയിൽ പുതിയ ഡിസൈനുകൾ വേണം:  പി രാജീവ്

കണ്ണൂർ: കൈത്തറിയിൽ പരമ്പരാഗത ഉത്പന്നങ്ങൾക്ക് പുറമെ പുതിയ ഡിസൈനുകൾ ഉണ്ടാക്കാൻ പരിശ്രമിക്കണമെന്ന് വ്യവസായ, നിയമ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കണ്ണൂരിൽ കേരള കൈത്തറി മുദ്രയ്ക്കുള്ള രജിസ്‌ട്രേഷന്റെയും സർട്ടിഫിക്കറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.സ്‌കൂൾ യൂനിഫോം പദ്ധതിയെ മാത്രം ആശ്രയിച്ചാൽ മതിയെന്ന ധാരണ വൈവിധ്യവത്കരണത്തിനുള്ള ഊർജം നഷ്ടപ്പെടുത്തും. സർക്കാർ എല്ലാം തരട്ടെ എന്ന ചിന്തയിൽ മാറ്റം വരണം. കൈത്തറി മുദ്ര മൂല്യവർധനവിന് സഹായകരമാണെന്നും മന്ത്രി പറഞ്ഞു.കൈത്തറി മുദ്രയുള്ള വസ്ത്രങ്ങളിലെ ക്യുആർ കോഡ് മന്ത്രി ഉദ്ഘാടനം...

Post
സംസ്ഥാനതല വയോജന ദിനാഘോഷം മലപ്പുറത്ത്.

സംസ്ഥാനതല വയോജന ദിനാഘോഷം മലപ്പുറത്ത്.

ഇന്ന് ഒക്ടോബർ 1 അന്താരാഷ്ട്ര വയോജന ദിനം. ഈ വർഷത്തെ വയോജന ദിനാഘോഷത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. 30 9 2024 വൈകുന്നേരം തിരൂർ ബസ്റ്റാൻഡ് പരിസരത്ത് വെച്ച് പരിപാടിയുടെ വിളംബരത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ ഫ്ലാഷ്മോബോട് നടത്തി. വയോജന ദിനമായ ഒക്ടോബർ ഒന്നിന് വർണ്ണാഭമായ ഘോഷയാത്രോട് കൂടി ദിനാചരണ പരിപാടികൾ തുടങ്ങും. ദിനാഘോഷ പരിപാടിയും വയോസേവന പുരസ്കാര സമർപ്പണവും ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസസാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു നിർവഹിക്കും. ന്യൂനപക്ഷ ക്ഷേമ കായിക...

Post
സിബിഎസ് സി കലോത്സവം : നിലമ്പൂർ പിവീസ് ചാമ്പ്യന്മാർ

സിബിഎസ് സി കലോത്സവം : നിലമ്പൂർ പിവീസ് ചാമ്പ്യന്മാർ

മൂന്ന് ദിവസങളിലായി തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിൽ വെച്ച് നടന്ന സി ബി എസ് ഇ ജില്ലാകലോത്സവത്തിന് തിരശ്ശീല വീണപ്പോൾ 1069 പോയിന്റോടെ നിലമ്പൂർ പീവീസ് മോഡൽ സ്കൂൾ ചാമ്പ്യൻമാരായി. 1028 പോയിന്റോടെ എംഇഎസ് സെൻട്രൽ സ്കൂൾ തിരൂർ രണ്ടാം സ്ഥാനവും 935 പോയിന്റോടെ നസ്രത്ത് സ്കൂൾ മഞ്ചേരി മൂന്നാം സ്ഥാനവും നേടി. 735 പോയിന്റ് നേടി കടകശ്ശേരി ഐഡിയൽ സ്കുളും 686 പോയിന്റോടെ പാണക്കാട് സ്ട്രൈറ്റ് പാത്ത് ഇന്റർനാഷണൽ സ്കൂളും യഥാക്രമം നാലും...

Post
സഹോദയ ജില്ലാ കലോത്സവം: നിലമ്പൂർ പിവിസ് മുന്നിൽ

സഹോദയ ജില്ലാ കലോത്സവം: നിലമ്പൂർ പിവിസ് മുന്നിൽ

തിരുർ: സഹോദയ ജില്ലാ കലോത്സവം രണ്ടാം ദിവസം പിന്നിട്ടപ്പോൾ നിലമ്പൂർ പിവിസ് മോഡൽ സ്കൂളും തിരൂർ എംഇഎസ് സെൻട്രൽ സ്കൂളും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 3 പോയിന്റ് വ്യത്യാസത്തിലാണ് പിവിസ് മുന്നിട്ട് നിൽക്കുന്നത്.നിലമ്പൂർ പീവീസ് മോഡൽ സ്കൂളിന് 708 പോയിന്റും തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിന് 705 പോയിന്റും ലഭിച്ചു.651 പോയിന്റൊടെ നസ്രത്ത് സ്കൂൾ മഞ്ചേരിമൂന്നാം സ്ഥാനത്തും നിൽക്കുന്നു. ഓരോ വിഭാഗത്തിലെയും പോയിന്റ് നിലകാറ്റഗറി 11പീവീസ് മോഡൽ സ്കൂൾ2 നസ്രത്ത്സ്കൂൾ,മഞ്ചേരി3 ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ കടകശ്ശേരി...

Post
സി ആർ സെഡ് കേന്ദ്ര വിജ്ഞാപനം നിരാശജനകം : എസ്ഡിപിഐ

സി ആർ സെഡ് കേന്ദ്ര വിജ്ഞാപനം നിരാശജനകം : എസ്ഡിപിഐ

വടകര : വടകരയിൽ ഉൾപ്പെടെ ജില്ലയുടെ വിവിധ തീരദേശ കായൽ തീര മേഖലയിൽ വീട് നിർമ്മാണ മടക്കമുള്ള പരിപാലന പദ്ധതിൽ നിലനിന്നിരുന്ന കടുത്ത നിയന്ത്രണങ്ങളു ണ്ടായിരുന്ന നിയമത്തിൽ ഇളവ് നൽകി പുറപ്പെടുവിച്ച വിജ്ഞാപനം നിരാശാജനകമെന്ന് എസ് ഡി പി ഐ. 2019 ലെ കേന്ദ്ര തീര നിയന്ത്രണ മേഖലാ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കേരളതീര പരിപാലന അതോറിറ്റി അംഗീകരിച്ചതുമായ കരടിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്. നിലവിൽ അനുവദിച്ചത് പോലെ ജില്ല യിലെ മുഴുവൻകടൽ കായൽ തീരങ്ങളിൽ...