സംസ്ഥാന സര്‍ക്കാരിന്റെ ”ഡിജി കേരളം” പദ്ധതിയില്‍ കൊടകര ബ്ലോക്ക് പഞ്ചായത്തിലെ ഏഴു ഗ്രാമപഞ്ചായത്തുകളും 100% ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചു കൊടകര ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനത്തെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരത ബ്ലോക്കായി പ്രഖ്യാപിച്ചു. പ്രഖ്യാപനത്തോടൊപ്പം 100% സാക്ഷരത കൈവരിച്ച നെന്മണിക്കര, കൊടകര, മറ്റത്തൂര്‍, അളഗപ്പനഗര്‍, തൃക്കൂര്, വരന്തരപ്പിള്ളി, പുതുക്കാട് ഗ്രാമപഞ്ചായത്തുകളെ ആദരിച്ചു. യോഗം കെ.കെ രാമചന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര് രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്...
FlashNews:
തൃശൂർ ഒല്ലൂർ മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം നിരാകരിച്ച് ആഭ്യന്തര വകുപ്പ്
തൃക്കണ്ടിയൂർ റോഡ് നിർമാണം; ദുരിതത്തിലായി നാട്ടുകാരും വ്യാപാരികളും
മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേള 17 മുതൽ കാലിക്കറ്റ് സർവകലാശാലയിൽ
എസൻസ് ഗ്ലോബൽ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു
ലിറ്റ്മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’
അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Category: പ്രാദേശികം
ശ്രദ്ധേയമായി മദ്രസ സർഗമേള
താനൂർ: കെ.എൻ.എം വിദ്യാഭ്യാസ ബോർഡിന് കീഴിൽ താനാളൂർ പ്രവർത്തിക്കുന്ന ഇസ്ലാഹുൽ ഇഖ്വാൻമദ്രസ സർഗമേള സംഘാടന മികവ് കൊണ്ടും പങ്കാളിത്വം കൊണ്ടും ശ്രദ്ധേയമായി.മദ്രസ അങ്കണത്തിൽ നാലു വേദികളിലായി നടന്ന മത്സരങ്ങളിൽ 250 ലധികം പ്രതിഭകൾ പങ്കെടുത്തു.സർഗ്ഗമേള താനാളൂർ ഗ്രാമ പഞ്ചായത്ത് അംഗം മജീദ് മംഗലത്ത് ഉദ്ഘാടനം ചെയ്തു.എൻ.ഐ എസ് ജനറൽ സെക്രട്ടറിപി. ചെറിയ ബാവ അധ്യക്ഷത വഹിച്ചു.മത്സരങ്ങളിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടി വിജയിച്ചവർക്ക് ചടങ്ങിൽ സമ്മാനദാനം നടത്തി.ഇബ്രാഹിം മാടമ്പാട്ട്, മുജീബ് താനാളൂർ, പി. എസ്. യഅഖൂബ്...
ഫാത്തിബീസ് ലൈബ്രറി ശനിയാഴ്ച സമദാനി ഉദ്ഘാടനം ചെയ്യും
തിരൂർ: സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി മാത്രമായി രണ്ടര പതിറ്റാണ്ടിലധികമായി ഡോ. ഖമറുന്നിസാ അൻവറിൻ്റെ നേതൃത്വത്തിൽ നടന്നു വരുന്ന ഫാത്തിബീസ് ലൈബ്രറി പുരുഷന്മാർക്കുൾപ്പെടെ എല്ലാവിഭാഗം ജനങ്ങൾക്കുമായി ശനിയാഴ്ച മുതൽ തുറന്ന് നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.രാവിലെ 9.30 ന് പ്രഭാഷകനും പണ്ഡിതനുമായ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി ലൈബ്രറിയുടെ ഉദ്ഘാടനം നിർവ്വഹിക്കും.ഡോ. ഖമറുന്നിസാ അൻവറിൻ്റെ മാതാവിൻ്റെ പേരിൽ സ്ഥാപിച്ച ലൈബ്രറിയിൽ മലയാളം, ഇംഗ്ലീഷ്, അറബി, ഉറുദു തുടങ്ങിയ വിവിധ ഭാഷകളിൽമതം, സാഹിത്യം, ദർശനം ,കഥ, കവിത, നോവൽ...
മലയാറ്റൂർ ഗവണ്മൻ്റ് എൽപി സ്കൂൾ ഗാന്ധി ജയന്തി ആഘോഷിച്ചു
രവിമേലൂർ മലയാറ്റൂർ:- ഗവൺമെന്റ് എൽ പി സ്കൂൾ മലയാറ്റൂരിൽ ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പുതിയ പച്ചക്കറി തോട്ടത്തിന്റെ നിർമ്മാണവും തുടങ്ങി.മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഷിബു പറമ്പത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബിജു പാലിശ്ശേരി, പ്രധാന അധ്യാപിക ലിത സെബാസ്റ്റ്യൻ, അധ്യാപകരായ ശ്രീജ എം എസ് പിടിയെ അംഗം വിദ്യ രഘുഎന്നിവർ നേതൃത്വം നൽകി. രക്ഷിതാക്കൾ കുട്ടികൾ എന്നിവർ പ്രവർത്തനത്തിൽ പങ്കാളികളായി
മാലിന്യമുക്ത നവകേരളം: മേലൂരിൽ ശുചീകരണം നടത്തി
രവിമേലൂർ ചാലക്കുടി,മലിന്യ മുക്തന വകേരളക്യാമ്പയിൻ ഭാഗമായി മേലൂർ ഗ്രാമപഞ്ചായത്ത് ജനകീയരോഗ്യകേന്ദ്രം പൂലാനിയുടെ നേതൃത്വത്തിൽ 3,6 വാർഡുകളിലായിക്ലീനിങ് ക്യാമ്പയിൻ സംഘടിപ്പിച്ചു. പൂലാനി വാർഡ് മെമ്പർശ്രീ. ഇ. ആർ. രഘുനാഥ് ക്യാമ്പയിൻ ഉൽഘാടനം ചെയ്തു.കുന്നപ്പിള്ളി പ്രദേശത്തു വാർഡ് മെമ്പർ ശ്രീ. ബിബിൻരാജ് ഉൽഘാടനം ചെയ്തു. ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ശ്രീമതി പ്രിയ ഈ പരിപാടിക്ക് നേതൃത്വം നൽകി. നിർമല കോളജ് NSS വിദ്യാർഥികൾ, നാട്ടുകാർ, എന്നിവർ ഈ ക്യാമ്പയിന്റെ ഭാഗമായി.
കദീജ നിസാർ അന്തരിച്ചു
തിരൂർ: നടുവിലങ്ങാടി ഫാത്തിമ മാതാ സ്കൂളിന് സമീപം താമസിക്കുന്ന കണ്ടഞ്ചിറ ഹസ്സൈനാർ എന്നവരുടെ മരുമകളും, താഴെപാലം പള്ളികെട്ടിടത്തിൽ AS IT SELUTION സ്ഥാപന ഉടമയുമായ നിസാർ അലിയുടെ ഭാര്യയുമായ കദീജ ( ഷാനി ) (38) നിര്യാതയായി.താനൂർ രായിര മംഗലം ഹയർസെക്കണ്ടറി സ്കൂൾ അധ്യാപികയാണ്.ഉപ്പ: കുഞ്ഞീതു മുള്ളമടക്കൽ. ഉമ്മ: തറമ്മ പറമ്പിൽ സഫിയ.മക്കൾ: ആയിഷ നിസാർ, ഹാമിസ് മുഹമ്മദ്, മറിയം.സഹോദരങ്ങൾ :ഷിമിൽ (അജ്മാൻ )ഷംലി (കോട്ടക്കൽ )സിജില ( രണ്ടത്താണി ) മയ്യത്ത് കബറടക്കം ഇന്ന് വ്യാഴാഴ്ച...
വീട് കത്തിച്ച പ്രതികൾ അറസ്റ്റിൽ
എടവണ്ണ: ആര്യൻതൊടിയിൽ ഗൾഫ് വ്യവസായി നീരുൽപ്പൻ അഷ്റഫിന്റെ വീടിന് പെട്രോൾ ഒഴിച്ച് തീ കത്തിച്ച അരക്കോടിയുടെ നാശ നഷ്ടം വരുത്തിയ സംഭവസത്തിൽ എടവണ്ണ പൊന്നാകുന്നു സ്വദേശി പി സി മാലിക് 37 പൊട്ടൻചാലി വീട് എന്ന പ്രതിയെ എടവണ്ണ പോലീസ് അറസ്റ്റ് ചെയ്തു. അഷ്റഫിനോടുള്ള വിരോധം തീർക്കാൻ ഗൾഫിൽ നിന്നുള്ള കൊട്ടേഷൻ പ്രകാരമാണ് കുടുംബത്തെ ഇല്ലാതാക്കാൻ പ്രതികൾ ഗുഡാലോചന നടത്തിയത് എറണാംകുളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പ്രമുഖ കൊട്ടേഷൻ സംഘത്തിന് പണം കൊടുതാണ് കൃത്യം നടത്തിച്ചത് . കൃത്യം...
പെരിയാറിൽ നിന്ന് മണൽക്കടത്ത് രണ്ട് പേർ പിടിയിൽ.
രവിമേലൂർ കൊല്ലം കരുനാഗപ്പിള്ളി കെ.എസ് പുരം തെക്കേതിൽ വീട്ടിൽ കുഞ്ഞുമോൻ (46), പടനിതെക്കേതിൽ ഷാജഹാൻ (54) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്. തുരുത്ത് ഉളിയന്നൂർ ഭാഗങ്ങളിൽ നിന്നുമാണ് പുഴമണൽ മോഷ്ടിച്ച് ലോറിയിൽ കടത്തിയത്. പ്രതികൾ മുമ്പും സമാന കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ചവരാണ്. ഇൻസ്പെക്ടർ എം എം മഞ്ജുദാസ് ,അസി സബ് ഇൻസ്പെക്ടർമാരായ അബ്ദുൾ ജലീൽ, കെ.എ നൗഷാദ്, സി.പി.ഒ മാരായ മുഹമ്മദ് അമീർ, മാഹിൻഷാ അബൂബേക്കർ, കെ.എം.മനോജ്, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ്...
ലഹരിക്കെതിരെയുവത ജാഗ്രത ജ്യോതി തെളിയിച്ചു
ലഹരിക്കെതിരെയുവത ജാഗ്രത ജ്യോതി തെളിയി രവിമേലൂർ കൊരട്ടി :ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം ചാലക്കുടി ക്ലസ്റ്ററിന്റെ കീഴിലുള്ള 12 യൂണിറ്റുകളുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ലഹരിക്കെതിരെ വിദ്യാർത്ഥികൾ ജാഗ്രത ജ്യോതി തെളിയിച്ചു.തുടർന്ന് ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു.ദേശീയപാത കൊരട്ടിജംഗ്ഷനിൽ നടന്ന പരിപാടി കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പിസി ബിജു ഉദ്ഘാടനം ചെയ്തു. കൊരട്ടി എം.എ. എം. എച്ച് എസ് സ്കൂൾ പ്രിൻസിപ്പൽ രതീഷ് ആർ മെനോൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ ആർ...
എല്ലാ ആരോഗ്യ സ്ഥാപനങ്ങളുടെയും ഗുണനിലവാരം വർദ്ധിപ്പിക്കും
മലപ്പുറം : ഇനി മലപ്പുറം ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ഗുണനിലവാരത്തില്‍ ഒന്നാമതാകും. 2025 ഡിസംബര്‍ 31നകം ജില്ലയിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും ദേശീയാംഗീകാരമായ എന്‍.ക്യു.എ.എസ് അംഗീകാരം നേടിയെക്കുകയ എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി എല്ലാ ബ്ലോക്കില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജീവനക്കാര്‍ക്ക് പരിശീലനം നല്കി. ബ്രാന്‍ഡിംഗ് പൂര്‍ത്തീകരിച്ചതിന് ശേഷമുളള ഫണ്ട് വിതരണത്തിന് സ്ഥാപനങ്ങളുടെ എന്‍.ക്യു.എ.എസ് അംഗീകാരം മാനദണ്ഡമാക്കുകയും അതിന്റെ പെര്‍ഫോമന്‍സ് അടിസ്ഥാനത്തിലായിരിക്കും ക്വാളിറ്റി ആക്ടിവിറ്റികള്‍ക്ക് ആവശ്യമായ ഫണ്ട് നല്‍കുകയും ചെയ്യുക, പദ്ധതിയുടെ പരിപൂര്‍ണവിജയത്തിനായി ഡി.എം.ഒയുടെ നേതൃത്വത്തില്‍ ഡിപിഎം,...









