Category: പ്രാദേശികം

Post
സ്റ്റേഡിയം ആയുധ പരിശീലനത്തിന് വിട്ട് കൊടുത്ത നടപടിക്കെതിരെ പ്രതിഷേധവും ധർണ്ണയും

സ്റ്റേഡിയം ആയുധ പരിശീലനത്തിന് വിട്ട് കൊടുത്ത നടപടിക്കെതിരെ പ്രതിഷേധവും ധർണ്ണയും

പരപ്പനങ്ങാടി : നഹാസാഹിബ് സ്റ്റേഡിയത്തിൽ ആർ.എസ് എസിന് ആയുധ പരിശീലനത്തിന് വിട്ട് കൊടുത്ത മുൻസിപ്പാലിറ്റിയുടെ നടപടിക്കെതിരെ എസ്.ഡി.പി.ഐ മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധവും, ധർണ്ണയും നടത്തി. പരപ്പനങ്ങാടി മുൻസിപ്പൽ സ്റ്റേഡിയത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വിജയദശമിയോടനുബന്ധിച്ച് ആർ.എസ്.എസ് ആയുധപരിശീലനം അടക്കം നടത്തിയെതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. എസ്.ഡി.പി.ഐ നടത്തിയ പ്രതിഷേധ ധർണ്ണ തിരൂരങ്ങാടി നിയോജകമണ്ഡലം പ്രസിഡൻ്റെ ഹമീദ് പരപ്പനങ്ങാടി ഉത്ഘാടനം ചെയ്തു. രാഷ്ട്രീയ, മത സംഘടനകൾക്ക് പരിപാടികൾക്ക് സ്റ്റേഡിയം നൽകരുതെന്ന കാലങ്ങളായുള്ള മുൻസിപ്പാലിറ്റിയുടെ തീരുമാനത്തിനെതിരെ പ്രവർത്തിച്ചവർക്കെതിരെ മുഖം...

Post
കേരള യൂത്ത് ഫ്രണ്ട് (എം)  നേതൃത്വ ക്യാമ്പ്

കേരള യൂത്ത് ഫ്രണ്ട് (എം) നേതൃത്വ ക്യാമ്പ്

ചേലക്കര: കേരള യൂത്ത് ഫ്രണ്ട് (എം)ചേലക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നേതൃത്വ ക്യാമ്പ് സംഘടിപ്പിടിച്ചു. ക്യാമ്പ് കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡണ്ട് സിറിയക്ക് ചാഴിക്കാൻ ഉൽഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് (എം) നിയോജക മണ്ഡലം പ്രസിഡണ്ട് ബ്ലസി വിൻ എലിയാസ് അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ്സ് (എം) ജില്ലാ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ ഈ ചരത്ത് മുഖ്യ പ്രഭാഷണം നടത്തി. , ഷാജി ആനി ത്തോട്ടം പീറ്റർ പാവറട്ടി, ബിജു ആൻ്റണി, സജി ജോസഫ്, ടോമീസ്,...

Post
മദ്രസകൾക്കെതിരായ ബാലാവകാശം കമ്മീഷൻ ഉത്തരവ് നഗ്നമായ ഭരണഘടനാ ലംഘനം

മദ്രസകൾക്കെതിരായ ബാലാവകാശം കമ്മീഷൻ ഉത്തരവ് നഗ്നമായ ഭരണഘടനാ ലംഘനം

കോട്ടക്കൽ: മദ്രസകൾ അടച്ചു പൂട്ടണം എന്ന കേന്ദ്ര ബാലാവകാശ കമ്മീഷൻ കണ്ടെത്തൽ ഭരണഘടന ലംഘനവും ഇന്ത്യൻ മതേതരത്തെ പിച്ചി ചീന്തുന്നതുമാണെന്ന് സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ) മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഒരു സർക്കാരിന്റെയും സഹായം ഇല്ലാതെ ധാർമിക പഠനവും, ഇന്ത്യൻ ഭരണഘടന മൂല്യങ്ങൾ ഉയർത്തുന്ന വിദ്യാർത്ഥി സമൂഹത്തെ വളർത്തി എടുക്കുകയും ചെയ്യുന്ന മദ്രസ പ്രസ്ഥാനം കേരളത്തിൽ മത സൗഹാർദ്ദം വളർത്താൻ വേണ്ട ഇടപെടൽ നടത്തുന്നുണ്ടെന്നും യോഗം വിലയിരുത്തി. വൈസ് പ്രസിഡന്റ്‌ സയ്യിദ്...

Post
ഹാജി ഹുസൈൻ മാസ്റ്റർ അന്തരിച്ചു

ഹാജി ഹുസൈൻ മാസ്റ്റർ അന്തരിച്ചു

താനൂർ: മംഗലം വയലിപ്പാടത്ത് താമസിക്കുന്ന മേക്കാട്ട് കളത്തിൽ എന്ന അമ്പാട്ടു കളത്തിൽഹാജി ഹുസൈൻ മാസ്റ്റർ അന്തരിച്ചു.റിട്ടേഡ് താനൂർ പിഇ ഒ കില ഫാകൽറ്റി അംഗംമഹല്ല് ഭാരവാഹി (കൈമലശ്ശേരി) മദ്റസ പ്രസിഡന്റ് , മദ്റസ മാനേജ് മെന്റ് അസോസിയേഷൻ പ്രസിഡൻ്റ് , വയലിപ്പാടം നൂറുൽ ഈമാൻ പള്ളി മദ്റസ ട്രഷറർ , ബ്ലോക്ക് ആസൂത്രണ സമിതി കൺവീനർഎന്ന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ : ഖദീജ ബീവി , മക്കൾ അബ്ദുൽ ഗഫൂർ ( റിട്ട: ഹെൽത്ത് ഇൻസ്പെക്ടർ )...

Post
ആഗോള മുസ്ലിം സമൂഹം പ്രതിസന്ധികൾക്ക് നടുവിൽ: വഹ്ദത്തെ ഇസ്ലാമി ഹിന്ദ്

ആഗോള മുസ്ലിം സമൂഹം പ്രതിസന്ധികൾക്ക് നടുവിൽ: വഹ്ദത്തെ ഇസ്ലാമി ഹിന്ദ്

മലപ്പുറം: ആഗോള മുസ്ലിം സമൂഹം കടുത്ത വെല്ലുവിളികൾ നേരിടുകയാണെന്നും പശ്ചിമേഷ്യയിൽ സമാധാനം പുന:സ്ഥാപിക്കുന്നതിന് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ ശ്രമം അനിവാര്യമാണെന്നും പശ്ചിമേഷ്യയിലുടനീളം മുഴങ്ങുന്ന കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും രോദനങ്ങൾക്ക് മുസ്ലിം രാഷ്ട്രങ്ങൾ കൂടി ഉത്തരവാദികളാണെന്നും വഹ്ദത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അധ്യക്ഷൻ സിയാവുദ്ദീൻ സിദ്ദീഖി പറഞ്ഞു. മലപ്പുറം മിനി ഊട്ടിയിൽ നടന്ന ത്രിദിന അഖിലേന്ത്യാ ക്യാമ്പിന്റെ സമാപന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മദ്രസകളുടെ നേർക്ക് നടക്കുന്ന അവകാശ നിഷധത്തിൽ നിന്ന് സർക്കാർ പിൻവാങ്ങണമെന്നും ന്യൂന പക്ഷങ്ങൾക്ക് നേരെ...

Post
അനുസ്മരണ യോഗവും സ്മാരക ട്രസ്റ്റിന്റെ ഉദ്ഘാടനവും

അനുസ്മരണ യോഗവും സ്മാരക ട്രസ്റ്റിന്റെ ഉദ്ഘാടനവും

ചേലക്കര: പങ്ങാരപ്പിള്ളി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ പ്രഥമ പ്രധാന അദ്ധ്യാപകനായിരുന്ന ഫാദർ പോൾ പുല്ലൻ അനുസ്മരണ യോഗവും സ്മാരക ട്രസ്റ്റിന്റെ ഉദ്ഘാടനവുംപൂർവ വിദ്യാർത്ഥി സംഗമവും കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ജോയ് വൈദ്യക്കാരൻ സി.എം. ഐ. അദ്ധ്യക്ഷനായി. അക്കാദഡമിക് ചെയറിന്റെ ഉദ്ഘാടനം എച്ച്.എം. ബീന മാത്യു നിർവഹിച്ചു. പൂർവ വിദ്യാർത്ഥിയും കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റുകൂടിയായ കെ.യു. പ്രദീപ് ലോഗോ പ്രകാശനം ചെയ്തു.എച്ച് ഷെലീൽ, സുരേഷ് ആൻ്റണി, എം.എം. അബ്ബാസ്’,അഗസ്റ്റ്യൻ ബ്രദർ,...

Post

മദ്‌റസ: ബാലവകാശ കമ്മീഷന്റെ ഉത്തരവ് ഭരണഘടനാ വിരുദ്ധം: കെ.എന്‍.എം മര്‍കസുദ്ദഅവ

കോഴിക്കോട് : മദ്‌റസകള്‍ അടച്ചുപൂട്ടാന്‍ സംസ്ഥാനങ്ങളോട് ഉത്തരവിട്ട ദേശീയ ബാലാവകാശ കമ്മീഷന്റെ നടപടി നിരുത്തരവാദപരവും ഭരണഘടനാ വിരുദ്ധവു മാണെന്ന് കെ.എന്‍.എം മര്‍കസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. കുട്ടികളില്‍ കൊച്ചുനാള്‍ മുതല്‍ക്കേ ധാര്‍മിക മൂല്യങ്ങളും സമൂഹ്യ ബന്ധങ്ങളും മര്യാദ രീതികളും പരിശീലിപ്പിക്കുന്ന മദ്‌റസകളെക്കുറിച്ച ബാലാവകാശ കമ്മീഷന്റെ ആരോപണം അടിസ്ഥാന രഹിതമാണ്. സംഘ്പരിവാറിന്റെ വിദ്വേഷ അജണ്ട നടപ്പാക്കുകയാണ് ബാലാവകാശ കമ്മീഷന്‍ ചെയ്യുന്നത്.മതം വിശ്വസിക്കാനും പഠിക്കാനും പ്രചരിപ്പിക്കുവാനുമുള്ള ഭരണഘടനാപരമായ മൗലികാവകാശത്തെ ചോദ്യം ചെയ്യുന്ന ബാലാവകാശ കമ്മീഷന്‍ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ തള്ളിക്കളയണമെന്നും...

Post
മദ്റസ സംവിധാനത്തില്‍ കൈകടത്താന്‍ ഒരു ശക്തിയെയും അനുവദിക്കില്ല: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

മദ്റസ സംവിധാനത്തില്‍ കൈകടത്താന്‍ ഒരു ശക്തിയെയും അനുവദിക്കില്ല: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

തിരുവനന്തപുരം: രാജ്യത്തെ മദ്‌റസ സംവിധാനത്തില്‍ കൈകടത്താന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. മദ്‌റസകള്‍ക്കെതിരേയുള്ള വിദ്വേഷ പ്രചാരണങ്ങളും അടച്ചുപൂട്ടല്‍ നീക്കവും സംഘപരിവാര സര്‍ക്കാരിന്റെ വംശീയ താല്‍പ്പര്യങ്ങളുടെ തുടര്‍ച്ചയാണ്. പൗരന്മാരുടെ വിശ്വാസ സ്വാതന്ത്ര്യത്തിനും ആരാധനാ സ്വാതന്ത്ര്യത്തിനും എതിരായ നീക്കം ഭരണഘടനാ വിരുദ്ധമാണ്. വഖഫ് നിയമ ഭേദഗതിയുള്‍പ്പെടെ വിവിധ ഭീകര നിയമങ്ങള്‍ ചുട്ടെടുത്ത് ആര്‍എസ്എസ് വിഭാവനം ചെയ്യുന്ന മതരാഷ്ട്രം കെട്ടിപ്പടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. കൂടാതെ കഴിഞ്ഞ ദിവസം പുറത്തു വന്ന ആഗോള പട്ടിണി സൂചികയില്‍...

Post
കേരള പോലീസിനെ സോഷ്യൽ ഓഡിറ്റിന് വിധേയമാക്കണം: ഐഎസ്എം

കേരള പോലീസിനെ സോഷ്യൽ ഓഡിറ്റിന് വിധേയമാക്കണം: ഐഎസ്എം

തിരൂർ: കേരള പോലീസിന്റെ സംഘപരിവാർ വിധേയത്വം കൂടുതൽ വ്യക്തമാകുന്ന സമകാലിക സാഹചര്യത്തിൽ പോലീസ് സേനയിലെ മുസ്ലിം വിരുദ്ധർക്കെതിരെ നടപടി സ്വീകരിക്കാൻ കേരള സർക്കാർ തയ്യാറകണമെന്ന് ഐ എസ് എം സംസ്ഥാന ലീഡേർസ് കോൺഫറൻസ് ആവശ്യപ്പെട്ടു. ആഭ്യന്തര വകുപ്പിനെ നാഗ്പൂരിൽ നിന്ന് നിയന്ത്രിക്കുന്ന സ്ഥിതി മതേതര കേരളത്തിന് അപമാനമാണ്. കേരള പോലീസിന്റെ നിഷ്പക്ഷത സംബന്ധിച്ച് ഒരു സോഷ്യൽ ഓഡിറ്റ് നടത്താൻ സർക്കാർ തയ്യാറവണം. പൗരന്മാരുടെ ജീവനും സ്വത്തും അഭിമാനവും സംരക്ഷിക്കാൻ ബാധ്യതപ്പെട്ട പോലീസ് സേനാംഗങ്ങൾ തന്നെ വിദ്വേഷ രാഷ്ട്രീയത്തിന്റെ...

Post
ആർഎസ്എസ്  പരിപാടിക്ക് പരപ്പനങ്ങാടി നഗരസഭാ സ്റ്റേഡിയം അനുവദിച്ചതിൽ വൻ പ്രതിഷേധം

ആർഎസ്എസ് പരിപാടിക്ക് പരപ്പനങ്ങാടി നഗരസഭാ സ്റ്റേഡിയം അനുവദിച്ചതിൽ വൻ പ്രതിഷേധം

പരപ്പനങ്ങാടി : ആർ.എസ്.എസ്.പരിപാടിക്ക് പരപ്പനങ്ങാടി നഗരസഭാ സ്റ്റേഡിയം അനുവദിച്ചതിൽ വൻ പ്രതിഷേധം. ആർ.എസ്.എസ്.വിജയദശമി മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം 5 മണിക്ക് നടത്തുന്ന പൊതു പരിപാടിക്കാണ് നഗരസഭ സ്റ്റേഡിയം അനുവദിച്ച് നൽകിയത്. ഒരു സംഘടനയുടെയും പരിപാടിക്ക് സ്‌റ്റേഡിയം അനുവദിക്കാൻ പാടില്ലെന്ന് പറയുന്നുണ്ടെങ്കിലും ആർ.എസ്.എസിന് സ്റ്റേഡിയം അനുവദിച്ചത് ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. എന്നാൽ സ്കൂളിൻ്റെ പരിപാടിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സ്റ്റേഡിയത്തിൽ പരിപാടി നടത്താൻ അനുമതി വാങ്ങിയതെന്നും ,തെറ്റിദ്ധരിപ്പിച്ച് അനുമതി വാങ്ങിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി.പി.ഷാഹുൽ ഹമീദ് മാസ്റ്റർ...