തിരൂർ : വാഴ സിനിമയിലെ പാട്ട് പാടി സമൂഹ മാധ്യമങ്ങളിൽ താരമായി മാറിയ തലക്കടത്തൂർ – തറയിൽ സ്വദേശിയായ എ.പി അഫ്സൽ റഹ്മാനെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് ഭരണസമിതി ഉപഹാരം നൽകി ആദരിച്ചു. ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ തിരൂർ കിങ് ഷിപ്പ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത് അഫ്സൽ പാടിയ ഈ പാട്ട് വൈറലായി മാറിയ സാഹചര്യത്തിൽ എഴുപത് ലക്ഷത്തിലധികം പേരാണ് ഇതിനകം കണ്ടത് . ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലേരി മൈമൂന ഉപഹാരം നൽകി. ആദരം...
FlashNews:
തൃശൂർ ഒല്ലൂർ മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം നിരാകരിച്ച് ആഭ്യന്തര വകുപ്പ്
തൃക്കണ്ടിയൂർ റോഡ് നിർമാണം; ദുരിതത്തിലായി നാട്ടുകാരും വ്യാപാരികളും
മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേള 17 മുതൽ കാലിക്കറ്റ് സർവകലാശാലയിൽ
എസൻസ് ഗ്ലോബൽ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു
ലിറ്റ്മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’
അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Category: പ്രാദേശികം
ലോഗോ പ്രകാശനം
തിരൂർ : തലക്കടത്തൂർ നോർത്ത് ( ഓവുങ്ങൽ ) എഎംഎൽപി സ്കൂൾ നൂറാം വാർഷികാഘോഷത്തിൻ്റെ ലോഗോ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലേരി മൈമൂന യൂസഫ് സ്കൂൾ മാനേജർ പാട്ടത്തിൽ കുഞ്ഞിമുഹമ്മദിന് നൽകി പ്രകാശനം ചെയ്തു. ലോഗോ തയ്യാറാക്കിയ അസ്ലം തിരൂരിന് തിരൂർ സബ് കളക്ടർ ദിലീപ് കെ കൈനിക്കര ഐ എ എസ് ഉപഹാരം നൽകി. പി ടി എ പ്രസിഡൻ്റ് പി. ആഷിഖ് ആദ്ധ്യക്ഷ്യം വഹിച്ചു. ഡോ. സുലൈമാൻ മേൽപ്പത്തൂർ മുഖ്യ പ്രഭാഷണം നടത്തി....
യു പി അബ്ദു റഹിമാൻ മൗലവി മാത്തൂർ അന്തരിച്ചു
തിരൂർ: യു പി അബ്ദു റഹിമാൻ മൗലവി മാത്തൂർ അന്തരിച്ചു. യു പി അബ്ദുല്ലത്തീഫ് മുസ്ലിയാരുടെയും ( ബാപ്പുട്ടി മുസ്ലിയാർ )കെ കെ ഫാത്തിമ എന്നിവരുടെ മകനായി 1949-50 കളിൽ ജനനം. അതളൂർ എൽ പി സ്കൂളിൽ അഞ്ചാം ക്ലാസ്സ് വരെ പഠിച്ചു. കന്മനം പറവന്നൂർഎന്നിവടങ്ങളിലെ ദർസുകളിൽ പഠനം നടത്തി.പിന്നീട് മൗനത്തുൽ ഇസ്ലാം അറബി കോളേജിൽ രണ്ടുവർഷത്തോളം പഠിച്ചു.ഉപരിപഠനത്തിനായി വാഴക്കാട് ദാറുമിലേക്ക് പോയി.ഒ.സി അബ്ദുള്ള മൗലവി കണ്ണൂർകുഞ്ഞബ്ദുള്ള മൗലവി വടകരഎന്നിവർ പ്രധാന ഗുരുനാഥന്മാർ.ദാറുൽ ഉലൂമിലെ മൂന്ന് വർഷത്തെ...
കോനൂർ ഓണംകളി മത്സരം ഞായറാഴ്ച
രവിമേലൂർ കൊരട്ടി: ഓണം മലയാളികളെ സംമന്ധിച്ച് ആചരങ്ങളുടെ ആഘോഷം മാത്രമല്ലാ; വിവിധ നാടൻ കലകളുടെയും, കളികളുടെയും വീണ്ടെടുപ്പാണ്. പഴമക്കാരുടെ ഓർമ്മകളിൽ ഇപ്പോഴും പഴമയുടെ പാരമ്പര്യത്തോടെ നിലനിൽക്കുന്ന, തുടർന്ന് പോരുന്ന കലയാണ് ഓണംകളി. മധ്യകേരളത്തിലെ ഓണാഘോഷ കലകളായ കുമ്മാട്ടികളി, കരടികളി,ഓണത്തല്ല്, പുലികളി, വള്ളംകളി, കൈകൊട്ടികളി പോലെ മധ്യകേരളത്തിൽ തൃശ്ശൂർ, എർണ്ണാകുളം, പാലക്കാട് ജില്ലകളിൽ പതിനായിരങ്ങളെ ആകർഷിക്കുന്ന ഒന്നാണ്ഓണംകളി മത്സരം.ഒരു ടീമിൽ 45 മുതൽ 55 വരെ കലാകാരൻമാർ അണിനിരക്കുന്ന ഓണംകളിയിൽ പത്ത് മുതൽ പതിനഞ്ച് മിനിറ്റ് നീണ്ട് നിൽക്കുന്ന...
ബെംഗളൂരു കേരള സമാജം അനുമോദിച്ചു
ബെംഗളൂരു: രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ് അംബേദ്കർ അവാർഡിന് അർഹനായ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻജുനൈദ് കൈപ്പാണിയെ ബാംഗ്ലൂർ കേരള സമാജം വൈറ്റ് ഫീൽഡ് സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. കേരള ഗതാഗത വകുപ്പുമന്ത്രി കെ.ബി.ഗണേഷ് കുമാർ പൊന്നാടയണിച്ചു. ഡി. ഷാജി അധ്യക്ഷതവഹിച്ചു. ശരത് ബച്ചെ ഗൗഡ എം.എൽ.എ.,കർണാടക മുൻമന്ത്രി അരവിന്ദ് ലിംബാവലി, കസ്റ്റംസ് അഡിഷണൽ കമ്മിഷണർ ഗോപകുമാർ, കേരള സമാജം പ്രസിഡൻ്റ് സി.പി. രാധാകൃഷ്ണൻ, ജനറൽസെക്രട്ടറി റജികുമാർ,...
മസ്റ്ററിങ്ങിന് അവസരം
തിരൂർ: താലൂക്കിൽ ഇനിയും മസ്റ്ററിംഗ് ചെയ്യാൻ സാധിക്കാത്തവർക്ക് ബുധൻ , വ്യാഴം എന്നീ ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 6 മണിവരെ തിരൂർ താലൂക്ക് സപ്ലൈ ഓഫീസിൽ വച്ച് ഐറിസ് ക്യാമറ ഉപയോഗിച്ച് മസ്റ്ററിങ് ചെയ്യാവുന്നതാണ് എന്ന് തിരൂർ താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
ഖദീജ അന്തരിച്ചു
തിരൂര്: തിരൂരിലെ പൗരപ്രമുഖനും പ്രമുഖ അഭിഭാഷകനുമായ വി.എം.കെ. അഹമ്മദിന്റെ ഭാര്യ എ.കെ. ഖദീജ (87) അന്തരിച്ചു. ഖബറടക്കം ഇന്ന് (22-10-2024 ചൊവ്വാഴ്ച്ച) രാവിലെ 10 മണിക്ക് തിരൂര് കോരങ്ങത്ത് ജുമാമസ്ജിദില്.മക്കള് ഡോ.സഫിയ, (തിരൂര് നേഴ്സിംഗ്ഹോം) ഹഫ്സ സലാഹുദ്ദീന് ,ഡോ.മുഹമ്മദ് സുബൈർ (ചെസ്റ്റ് ഹോസ്പിറ്റല്, കോഴിക്കോട്) , അബ്ദുല് ലത്തീഫ്(കെ.എസ്.ഇ.ബി. റിട്ടയേര്ഡ് എഞ്ചിനീയര്) , ഹാരിസ് (ബിസ്നസ് -തിരൂര്)മരുമക്കള്: ഡോ. കെ.അബ്ദുല് നാസര്(തിരൂർ നേഴ്സിംഗ്ഹോം), സലാഹുദ്ദീൻ(ആലുവ), ഡോ.ഫെമിന (ചെസ്റ്റ് ഹോസ്പിറ്റല്, കോഴിക്കോട്), സജ്ല (എറണാകുളം), സാജിത (മൂര്ക്കനാട്).
തൃക്കണ്ടിയൂർ റോഡിനി ഡോ ആലികുട്ടി റോഡ് : നെറ്റ്വ റെസിഡൻസ് സ്വാഗതം ചെയ്തു
തിരൂർ : തിരൂർ സിറ്റി ജംഗ്ഷൻ മുതൽ അമ്പലക്കുളങ്ങര വരെയുള്ള തൃക്കണ്ടിയൂർ റോഡിന് ഡോക്ടർ ആലിക്കുട്ടി റോഡ് എന്ന നാമകരണം ചെയ്ത തിരൂർ മുൻസിപ്പാലിറ്റിയുടെ നടപടി നെറ്റ്വ റെസിഡൻസ് അസോസിയേഷൻ സ്വാഗതം ചെയ്തു. നവമ്പർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ വ്യത്യസ്തമായ പല സാമൂഹിക സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാനും തിരൂരിലെ ഒരു പ്രമുഖ ഫിസിയോതെറാപ്പി സ്ഥാപനവുമായി സഹകരിച്ച് പൊതുജനങ്ങൾക്ക് ആരോഗ്യ മെഡിക്കൽ ക്യാമ്പ് നടത്താനും തീരുമാനിച്ചു. അന്നേദിവസം റസിഡൻസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിക്ക് (കോർവ) വയനാട് ദുരിതാശ്വാസ ഫണ്ട്...
യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ
ചേലക്കര: ചേലക്കര നിയോജകമണ്ഡലം യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ തിങ്കളാഴ്ച രാവിലെ ചേലക്കര സ്റ്റാർ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം നിർവഹിക്കും. പാണക്കാട് സെയ്ദ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യ പ്രഭാഷണം നടത്തും. പി.കെ.കുഞ്ഞാലിക്കുട്ടി, എം.എം ഹസൻ, എം.എൽ.എമാരായ മോൻസ് ജോസഫ് , അനൂപ് ജേക്കബ്, മാണി സി കാപ്പൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.പി ബെന്നി ബഹനാൻ തുടങ്ങി മറ്റു പ്രമുഖരും പങ്കെടുക്കും. ചേലക്കരയിൽ ചേർന്ന വാർത്ത സമ്മേളനത്തിൽ...
പി.എം : മതേതര രാഷ്ട്രീയത്തിന്റെ മഹിത മാതൃക: പി. മോഹനൻ
കോഴിക്കോട് : കേരളത്തിന് വിസ്മരിക്കാനാവാത്ത നേതാവും, മതേതര രാഷ്ട്രീയത്തിന്റെ മഹിത മുഖമായിരുന്നു മുൻ മന്ത്രിയായിരുന്ന പി.എം അബൂബക്കർ സാഹിബെന്നും, ആദർശ രാഷ്ട്രീയത്തിന്റെയും ലളിത ജീവിതത്തിന്റെയും ഉദാത്ത മാതൃകയായിരുന്നു എസ്.എ പുതിയവളപ്പിൽ സാഹിബെന്നും സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു, നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷണൽ ലീഗ് സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എപി അബ്ദുൽ വഹാബ് അനുസ്മരണ പ്രഭാഷണം നടത്തി. വഖഫ് ബോർഡ് അംഗം റസിയ...









