Category: പ്രാദേശികം

Post
തകധിമി 2024 കലോത്സവം സമാപിച്ചു

തകധിമി 2024 കലോത്സവം സമാപിച്ചു

അനന്താവൂർ: ചേരുരാൽ ഹയർ സെക്കന്ററി സ്ക്കൂൾ തകധിമി 2024 കലോത്സവം സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ എൽ പി , യു പി , എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിൽ എൺപത് ഇനങ്ങളിലായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു.തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ ആയപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക ഫാസില ബാനു മുഖ്യാതിഥിയായിരുന്നു. പി ടി എ പ്രസിഡന്റ കെ .കെ. മുഹമ്മദ് ഫാറൂഖ് അധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളിൽ...

Post
നിർദ്ധന കുടുംബത്തിന് വീട് ഒരുക്കി ജനപ്രതിനിധികൾ

നിർദ്ധന കുടുംബത്തിന് വീട് ഒരുക്കി ജനപ്രതിനിധികൾ

രവിമേലൂർ പാലപ്പിള്ളി: വർഷങ്ങമായി ദുരിതപൂർണ്ണമായ അവസ്ഥയിൽ കഴിഞ്ഞിരുന്ന ഒരു കുടുംബത്തിന് അത്താണിയായി ജനപ്രതിനിധികൾ .കൊരട്ടി പഞ്ചായത്തിലെ 6-ാം വാർഡിൽ പാലപ്പിള്ളി എടയാടൻ കുമാരനും കുടുംബത്തിനും ആണ് കൊരട്ടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജിയും കൊരട്ടി പഞ്ചായത്ത് വികസന സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ കെ ആർ . സുമേഷും ചേർന്ന് ആണ് സുമനസ്സുകളുടെ സഹായത്തോടെ ആണ് വീട് നിർമ്മിച്ച് നൽകിയത്. 8 വർഷങ്ങൾക്ക് മുമ്പ് ഗവർമെൻ്റ് ഏജനസികളിൽ നിന്ന് വീട് നിർമ്മാണത്തിന് സഹായം ലഭിച്ചുവെങ്കിലും സാമ്പത്തികപ്രയാസവും,...

Post
ഇന്ത്യ സഖ്യം ആദ്യം രൂപം കൊണ്ടത് തിരുവില്വാമലയിൽ

ഇന്ത്യ സഖ്യം ആദ്യം രൂപം കൊണ്ടത് തിരുവില്വാമലയിൽ

ചേലക്കര: ഇന്ത്യ സഖ്യം ആദ്യം രൂപം കൊണ്ടത് ചേലക്കരയിലെ തിരുവില്വാമലയിൽ എന്ന്എ പി അബ്ദുള്ള കുട്ടി. സിപിഎമും,കോൺഗ്രസ് ഡിലിൻ്റ ഏറ്റവും വലിയ തെളിവാണ് തിരുവില്വാമലയിലെ ബിജെപി ഭരണ സമിതിയെ അട്ടിമറിക്കാൻ ഇരു പാർട്ടികളും കൈ കോർത്തതെന്നും ആ ഡിൽ നിയമസഭയിൽ ആവർത്തിക്കാനുള്ള ശ്രമമാണ് ഉപതിരഞ്ഞെടുപ്പിലും നടക്കുന്നതെന്നും അദ്ധേഹം ആരോപിച്ചു. വരവൂർ പഞ്ചായത്ത് എൻഡിഎ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ചടങ്ങിൽ ബിജെപി വരവൂർ പഞ്ചായത്ത് കമ്മറ്റി അദ്ധ്യക്ഷൻ K ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം...

Post
പിണറായി വിജയൻ ഇന്ത്യയിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി

പിണറായി വിജയൻ ഇന്ത്യയിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി

പറമ്പിൽ പീടിക : മകളുടെയും കുടുംബത്തിന്റെയും സംരക്ഷണത്തിന് വേണ്ടി ആർ എസ് എസ്സിന് മുന്നിൽ സി പി എമ്മിനെ ബലിയർപ്പിച്ച് കൊണ്ട് ഇന്ത്യയിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി മാറുന്നതിനു വേണ്ടിയുള്ള പണിയാണ് പിണറായി വിജയൻ കേരളത്തിൽ എടുത്തുകൊണ്ടിരിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളശീധരൻ പള്ളിക്കൽ പറഞ്ഞു. പിണറായി പോലീസ് ആർഎസ്എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന തലക്കെട്ടിൽ സെപ്റ്റംബർ 25 മുതൽ ഒൿടോബർ 25 വരെ കേരളത്തിൽ എസ് ഡി പി ഐ നടത്തുന്ന ജന...

Post
മസ്റ്ററിങ്ങിന് അവസരം

മസ്റ്ററിങ്ങിന് അവസരം

തിരൂർ: താലൂക്കിൽ മസ്റ്ററിങ്ങിൽ വിരൽ പതിയാത്തവർക്കായി വെള്ളിയാഴ്ച്ച രാവിലെ 9 മണി മുതൽ ഐറിസ് സ്കാനർ ഉപയോഗിച്ച് മസ്റ്ററിങ് നടത്തുന്നു. മാങ്ങാട് യൂണിറ്റി ഓഡിറ്റോറിയത്തിൽ വച്ചാണ് മസ്റ്ററിങ്ന ടത്തുകയെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

Post
മദ്രസ സർഗ മേളക്ക് ഒരുക്കങ്ങളായി

മദ്രസ സർഗ മേളക്ക് ഒരുക്കങ്ങളായി

താനൂർ: കെ.എൻ.എം വിദ്യാഭ്യാസ ബോർഡിന് കീഴിൽ താനാളൂർ മണ്ഡലത്തിൽ പ്രവർത്തിക്കുന്ന മദ്രസകളുടെ സർഗ്ഗമേള ഒക്ടോബർ 31, നവംമ്പർ 3 തിയ്യതികളിലായി താനാളൂർ ഇസ്ലാഹുൽ ഇഖ് വാൻ മദ്രസയിൽ നടക്കും. മണ്ഡലം പരിധിയിലെ 13 മദ്രസകളിൽ നിന്നായി നൂറ് കണക്കിന് പ്രതിഭകൾ 2 ദിവസത്തെ സർഗ്ഗമേളയിൽ പങ്കെടുക്കും.ഒക്ടോബർ 31 ന് സ്റ്റേജിതര മത്സരങ്ങളും നവംബർ 3 ന്അ ങ്കണത്തിൽ 6 വേദികളിലായി സ്റ്റേജിന മത്സരങ്ങൾ നടക്കുംപരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി. ഇതു സംബന്ധിച്ച യോഗം കെ.എൻ.എം ജില്ലാ വൈസ് പ്രസിഡണ്ട്...

Post
ഇടതുപക്ഷ പോലീസ് നടപടികൾ വയനാട് ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും

ഇടതുപക്ഷ പോലീസ് നടപടികൾ വയനാട് ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും

തിരുവമ്പാടി : സമീപകാലത്ത് ഉണ്ടായ ഇടതുപക്ഷ സർക്കാരിൻറെ പോലീസ് സമീപനങ്ങൾക്കെതിരെ വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലനം ഉണ്ടാകുമെന്ന് എസ്ഡിപിഐ ജില്ല പ്രസിഡണ്ട് മുസ്തഫ കൊമ്മേരി പറഞ്ഞു. പിണറായി പോലീസ് ആർഎസ്എസ് കൂട്ടുകെട്ടിനെതിരെ എസ്ഡിപിഐ തിരുവമ്പാടി മണ്ഡലം സംഘടിപ്പിച്ച വാഹനജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസിന്റെ തെറ്റായ നയങ്ങൾക്കെതിരെ സിപിഐ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇടതുപക്ഷത്ത് വേണ്ടത്ര തിരുത്തൽ ശക്തി ആയി കാണാൻ സാധിച്ചിട്ടില്ല എന്നും വയനാട് ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സിപിഐ സ്ഥാനാർത്ഥി സത്യൻ മൊകേരി...

Post
ആന്റോ അന്തരിച്ചു

ആന്റോ അന്തരിച്ചു

ചേലക്കര : വെങ്ങാനെല്ലൂർ യിസ്രയേൽകുന്ന് കുറ്റിക്കാടൻ വീട്ടിൽ പരേതനായ പത്രോസിന്റെ മകൻ ആന്റോ (40) അന്തരിച്ചു. അവിവാഹിതനാണ് . അമ്മ : മേരി.

Post
റവന്യു ജില്ലാ സ്കൂൾ കായികമേള:     കോതമംഗലം ചാമ്പ്യൻമാർ

റവന്യു ജില്ലാ സ്കൂൾ കായികമേള: കോതമംഗലം ചാമ്പ്യൻമാർ

രവിമേലൂർ റവന്യു ജില്ലാ സ്കൂൾ കായികമേളയിൽ കോതമംഗലം ചാമ്പ്യൻമാർ. 368 പോയിന്റുകൾ നേടി കോതമംഗലം ഉപജില്ല ഓവറോൾ ചാമ്പ്യൻമാരായി. 162 പോയിന്റോടെ അങ്കമാലി ഉപജില്ല റണ്ണർ അപ്പായി. സ്കൂൾ തലത്തിൽ 185 പോയിന്റുനേടി കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ ചാമ്പ്യന്മാരായപ്പോൾ കോതമംഗലത്തെ തന്നെ കീരമ്പാറ സെന്റ് സ്റ്റീഫൻസ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ഫസ്റ്റ് റണ്ണറപ്പും, മൂക്കന്നുർ സേക്രട്ട് ഹാർട്ട് ഓർഫണേജ് ഹയർ സെക്കന്ററി സ്കൂൾ സെക്കന്റ് റണ്ണറപ്പുമായി. വ്യക്തിഗത ചാമ്പ്യൻമാരായി ഒക്കൽ എസ്...

Post
8 കിലോ കഞ്ചാവ് പിടിച്ചെടുത്തു

8 കിലോ കഞ്ചാവ് പിടിച്ചെടുത്തു

രവിമേലൂർ കൊച്ചി: ഒറീസയിൽ നിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് എറണാകുളം ടൗണിൽ മൊത്തവ്യാപാരം നടത്തുന്ന പത്തനംതിട്ട സ്വദേശി പിടിയിൽ. പത്തനംതിട്ട റാന്നി ചെറുകുളങ്ങി സ്വദേശി പൂവത്തും തറ വീട്ടിൽ റിൻസൻ മാത്യം (35) ആണ് എറണാകുളം എക്സൈസ് റേഞ്ച്, എറണാകുളം സൗത്ത് ആർ.പി.എഫ് ടീം എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 8 കിലോ കഞ്ചാവ് പിടിച്ചെടുത്തു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇയാൾ ഉദ്ദ്യോഗസ്ഥ സംഘത്തിൻ്റെ നിരീക്ഷണത്തിലായിരുന്നു. വൈകിട്ട് നാല് മണിയോട് കൂടി എറണാകുളം...