Category: പ്രാദേശികം

Post
പാലോളി കുഞ്ഞിമുഹമ്മദ് മാധ്യമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

പാലോളി കുഞ്ഞിമുഹമ്മദ് മാധ്യമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

മലപ്പുറം: മലപ്പുറം പ്രസ്‌ക്ലബ്ബിന്റെ സ്ഥാപകരില്‍ പ്രമുഖനും ദേശാഭിമാനി മലപ്പുറം ബ്യൂറോ ചീഫുമായിരുന്ന പാലോളി കുഞ്ഞിമുഹമ്മദിന്റെ സ്മരണയ്ക്കായി മലപ്പുറം പ്രസ്‌ക്ലബ്ബ് ഏര്‍പ്പെടുത്തിയ ‘പാലോളി കുഞ്ഞിമുഹമ്മദ് സ്മാരക മാധ്യമ പുരസ്‌കാര’ത്തിന് അപേക്ഷ ക്ഷണിച്ചു. കോഡൂര്‍ സര്‍വിസ് സഹകരണ ബാങ്കുമായി സഹകരിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. 2023 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31വരെ മലയാളം ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച വികസനോന്‍മുഖ റിപ്പോര്‍ട്ടുകളാണ് അവാര്‍ഡിനു പരിഗണിക്കുക.25,000 രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.റിപ്പോര്‍ട്ടിന്റെ മൂന്ന് പകര്‍പ്പും ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രവും സഹിതം ഡിസംബര്‍...

Post
താനൂർ വില്ലേജും തിരൂർ തഹസിദാർ ഓഫീസും ശരിയായ രീതിയിൽ ബോർഡ് സ്ഥാപിക്കണം

താനൂർ വില്ലേജും തിരൂർ തഹസിദാർ ഓഫീസും ശരിയായ രീതിയിൽ ബോർഡ് സ്ഥാപിക്കണം

തിരുർ താലൂക്കിൽ നൂറുകണക്കിന് ഏക്കർ സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്ക് കയ്യേറുന്നതിന് വ്യാജമായി പലരേഖകളും സാമ്പത്തികം കൈപ്പറ്റി അവസരം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്ത് നിരവതി ഏക്കർ ഭൂമിയാണ് തിരൂർ താലൂക്കിൽ സർക്കാർ പൊതു സ്വത്ത് നഷ്ടപ്പെട്ടു പോയത് താനൂരിൽ നഷ്ടപ്പെട്ടത് സർക്കാർ പുറംപോക്ക് ഭൂമി മാത്രമല്ല സർക്കാർ സ്ഥാപനങ്ങളായ താനൂർ ഗവ: ആശുപത്രിയുടെ 2 ഏക്കർ 13 സെൻ്റ് ഭൂമി താനൂർ റെജിസ്റ്റർ ഓഫീസിൻ്റെ 49 സെൻ്റ് ഭൂമി താനൂർ ഗവ: ആശുപത്രിക്ക് തൊട്ട് നിൽക്കുന്ന എൽ.പി.സ്ക്കൂളിൻ്റെ 25...

Post
തിരൂർ സിറ്റി ഹോസ്പിറ്റൽറൂബി ജൂബിലി ‘ സംഘാടക സമിതി രൂപികരിച്ചു.

തിരൂർ സിറ്റി ഹോസ്പിറ്റൽറൂബി ജൂബിലി ‘ സംഘാടക സമിതി രൂപികരിച്ചു.

തിരൂർ:ആതുര ശുശ്രൂഷ രംഗത്ത് കഴിഞ്ഞ 40 വർഷമായി തിരൂർ നഗര ഹൃദയത്തിൽ പ്രവർത്തിക്കുന്ന തിരൂർ സിറ്റി ഹോസ്പിറ്റൽ റൂബി ജൂബിലി ആഘോഷിക്കുന്നു.1984 ഡിസംബർ 8ന് ആരംഭിച്ച ആശുപത്രിയുടെ നാല്പതാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിക്കാൻ വിപുലമായ സംഘാടകസമിതി രൂപീകരിച്ചു.പരിപാടിയുടെ ഭാഗമായി പുരസ്കാര വിതരണം, ,സുവനീർ പ്രകാശനം , ആദരിക്കൽ, മെഡിക്കൽ ക്യാമ്പുകൾ , ,എന്നിവ നടക്കും പരിപാടിയുടെ വിജയത്തിനായിമന്ത്രി വി അബ്ദുറഹ്മാൻ ,എം പി അബ്ദുസ്സമദ് സമദാനി .എംപി ,കുറുക്കോളി മൊയ്തീൻ എംഎൽഎ, നഗരസഭ ചെയർപേഴ്സൺഎ പി...

Post
വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ പ്രസിഡന്റ് പി.ടി.വീരാന്‍ ഹാജി അന്തരിച്ചു

വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ പ്രസിഡന്റ് പി.ടി.വീരാന്‍ ഹാജി അന്തരിച്ചു

അരീക്കോട്: പിടിവി ഗ്രൂപ്പ് ചെയര്‍മാനും മൈത്ര മസ്ജിദുല്‍ ഫാറൂഖ് മുതവല്ലിയുമായ മൈത്ര പുഴക്കല്‍തൊടി പി.ടി.വീരാന്‍ ഹാജി (71) അന്തരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ പ്രസിഡന്റും സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ മുന്‍ മേഖലാ പ്രസിഡന്റും പ്രമുഖ അടയ്ക്കാ വ്യാപാരിയും ആയിരുന്നു. പരേതനായ അഹമ്മദ്കുട്ടിയുടെ മകനാണ്. ഭാര്യ : ആയിഷ കോഴിശ്ശേരി (വടക്കുംമുറി). മക്കള്‍ : അഷ്‌റഫ് (പിടിവി ട്രഡേഴ്‌സ് നാഗ്പൂര്‍), അക്ബര്‍ (മൈത്ര പിടിവി സ്റ്റോര്‍), ലത്തീഫ്, യാക്കൂബ്, ഹനീഫ, ഫാത്തിമ, സുലൈഖ. മരുമക്കള്‍ :...

Post
പ്രാദേശിക ചരിത്ര പഠന ക്ലാസ്

പ്രാദേശിക ചരിത്ര പഠന ക്ലാസ്

തിരൂർ: താനൂർ ബ്ലോക്ക് പഞ്ചായത്ത് ഭൂമി ചരിത്ര നിർമ്മാണ സഭയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് പ്രാദേശികചരിത്ര പഠന ക്ലാസ് എടുത്തു. താനൂർ ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് സൈനബചേനാത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന താനൂർ ബ്ലോക്കിലെ പഞ്ചായത്തുകളുടെയും ചരിത്ര നിമ്മാണ സമിതി പ്രസിഡണ്ടുമാരുടെയും യോഗത്തിൽ ഡോ. മഞ്ഞജുഷ ആർ. വർമ്മ ആണ് [മലയാള സർവ്വകലാശാല ചരിത്രവിഭാഗം ഹെഡ് ] പഠന ക്ലാസ്സെടുത്തത്. ബ്ലോക്ക് പഞ്ചായത്ത് വൈ പ്രസിഡണ്ട് VK ജലീൽ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ വഹീദ,കൽപ്പകഞ്ചേരി നജ്മ ,...

Post
‘എഴുത്തുകൂട്ടം’ ജില്ലാ സമ്മേളനം നാളെ

‘എഴുത്തുകൂട്ടം’ ജില്ലാ സമ്മേളനം നാളെ

തൃശൂർ: എഴുത്തുകാരുടെ ഏറ്റവും വലിയ സ്വതന്ത്ര സംഘടന ‘എഴുത്തുകൂട്ടം ദി കമ്യൂൺ ഓഫ് ലെറ്റേഴ്‌സ്’ന്റെ ജില്ലാസമ്മേളനം നാളെ 12.30 മുതൽ 5 മണിവരെ തൃശ്ശൂരിലെ ദയാ ഹോസ്പിറ്റലിൽ വച്ച് നടക്കും. ഡോക്ടർ അബ്ദുൾ അസീസ്, സംഘടനയുടെ രക്ഷാധികാരിയാവും. സമ്മേളനവും കലാപരിപാടികളും പുസ്തക പ്രകാശനങ്ങളും കവിയരങ്ങും ആണ് പ്രധാന പരിപാടികൾ. എഴുതുക, എഴുതിയതിനെ പ്രോത്സാഹിപ്പിക്കുക, എഴുതിയത് പ്രസിദ്ധീകരിക്കുക തുടങ്ങിയചെറിയ ലക്ഷ്യങ്ങളിൽനിന്നും തുടങ്ങി,വിശ്വപൗരനിൽനിന്നും വിശ്വസാഹിത്യം ഉണ്ടാകുമെന്ന വിശാലലക്ഷ്യത്തിലേയ്ക്കുള്ള യാത്രയിലാണ് എഴുത്തുകൂട്ടം. കലാകൗമുദിയുടെ, ‘കഥ’ മാസികയുടെ, ‘കഥക്കൂട്ടം’ എന്ന കൂട്ടായ്മയാണ്;പിന്നീട്, ‘എഴുത്തുകൂട്ട’മായി...

Post
ആലിയാ മുഹമ്മഹാജി അന്തരിച്ചു

ആലിയാ മുഹമ്മഹാജി അന്തരിച്ചു

E ആലിയാ മുഹമ്മഹാജി മരണപ്പെട്ടു പൊൻമുണ്ടം പഞ്ചായത്ത് മുൻ മെമ്പറും മുതിർന്ന കോൺഗ്രസ്റ്റ് കാരണവരുമായ ഇട്ടിലാക്കൽ സ്വദേശി E ആലിയാ മുഹാജി അൽപം മുൻപ് മരണപ്പെട്ടു. ഖബറടക്കം . 5 മണിക്ക് ചിലവിൽ ജുമാ യത്ത് പള്ളിയിൽ

Post
എണ്ണപ്പന തോട്ടത്തിൽ പുതിയ തട്ടിപ്പ്

എണ്ണപ്പന തോട്ടത്തിൽ പുതിയ തട്ടിപ്പ്

കള്ളന്മാർ കപ്പലിൽ തന്നെ. പ്ലാന്റേഷൻ കോർപ്പറേഷനിൽ എണ്ണപ്പന തോട്ടത്തിൽ gap filling -റിപ്ലാൻഡിങ്ങിന് തൈകൾ തികയാതെ വന്നപ്പോൾ Playlist തോട്ടങ്ങളിൽ മുളച്ചു നിൽക്കുന്ന തൈകൾ പറിച്ചു കൊണ്ടു പോയി റിപ്ലാൻഡിങ് ചെയ്ത് കോർപ്പറേഷനെ പൂട്ടിക്കാൻ നോക്കുന്ന ഉദ്യോഗസ്ഥരുടെ പുതിയ കണ്ടുപിടുത്തം. രവിമേലൂർ കാലടി പ്ലാൻ്റേഷൻ എണ്ണപ്പന തോട്ടത്തിൽ gap filling റിപ്ലാൻഡിങ്ങിന് തൈകൾ തികയാതെ വന്നപ്പോൾ തോട്ടത്തിൽ തന്നെ മുളച്ചു പൊങ്ങിയ ചെറിയ തൈകൾ പറിച്ചെടുത്ത് ,കൂടയിൽ വച്ച് രണ്ടുദിവസം കഴിഞ്ഞ് പ്ലാന്റ് ചെയ്തതായി പറയുന്നു. കൂടാതെ...

Post
ജെ.സി.ഐ മേഖലാ പ്രസിഡൻ്റ് അഡ്വ.ജംഷാദ് കൈനിക്കരക്ക്  സ്വീകരണം നൽകി

ജെ.സി.ഐ മേഖലാ പ്രസിഡൻ്റ് അഡ്വ.ജംഷാദ് കൈനിക്കരക്ക് സ്വീകരണം നൽകി

തിരൂർ:പാലക്കാട്,മലപ്പുറം ജില്ലകളുൾപ്പെടുന്ന ജെ.സി.ഐ മേഖലാ 28 ൻ്റെ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.ജംഷാദ് കൈനിക്കരക്ക് തിരൂർ പൗരവേദി സ്നേഹാദരം നൽകി.ഘോഷയാത്രയോടു കൂടിയാണ് പുതിയ പ്രസിഡൻ്റിനെ സ്വീകരിച്ചത്.തിരൂർ സബ് കലക്ടർ ദിലീപ് കെ.കൈനിക്കര സ്വീകരണ സമ്മേളനം ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി.പൗരവേദിയുടെ ചെയർമാൻ അബ്ദുൽഖാദർ കൈനിക്കര അധ്യക്ഷത വഹിച്ചു.ജെ.സി.ഐ തിരൂർ പ്രസിഡൻ്റ് റിഫാഷെലീസ് ചേന്നര,തിരൂർ പ്രസ് ക്ലബ് പ്രസിഡൻ്റ് പി.കെ.രതീഷ്,തുഞ്ചൻ സ്മാരക ട്രസ്റ്റ് മെമ്പർ അഡ്വ.എം.വിക്രംകുമാർ,വി.വേണുഗോപാൽ,കെ.പി.ഒ.റഹ്മത്തുള്ള,കരീം മേച്ചേരി,അഡ്വ.വിനോദ് അജിതപ്പടി,അഡ്വ.ഹർഷദ് അയ്യൂബ്,വി.വി.സത്യാനന്ദൻ,ഹനീഫ്ബാബു തിരൂർ,സി.കെ.ജെർഷാദ്,അഷറഫ് ചേലാടൻ,ഷെമീർ കളത്തിങ്കൽ,പ്രേമൻ,ശിഹാബ് ലിയ,അസീസുൽ ഹഖ്,മനോജ് ജോസ് എന്നിവർ...

Post
പാറയിൽ മുഹമ്മദാജി അനുസ്മരണം

പാറയിൽ മുഹമ്മദാജി അനുസ്മരണം

തിരൂർ : സൗഹൃദ വേദി തിരൂർ മുൻകാല സാമൂഹ്യ സാംസ്കാരിക മത രാഷ്ട്രീയ വിദ്യാഭ്യാസ രംഗത്ത് നിറസാന്നിധ്യമായിരുന്ന വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്ന പാറയിൽ മുഹമ്മ്ത് എന്ന ബാപ്പു ഹാജിയുടെ അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ച എല്ലാവരും അഭിപ്രായപെട്ടു . തിരൂർ പൂങ്ങോട്ടുകുളത്തെ ഡോക്ടേഴ്സ് ഹാളിലായിരുന്നു അനുസ്മരണ സമ്മേളനം. മുതിർന്ന പത്ര പ്രവർത്തകൻ പുത്തൻവീട്ടിൽ ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദി സെക്രട്ടറി കെകെ അബ്ദുൽ റസാക്ക് ഹാജി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡൻ്റ് കെപിഒ റഹ്മത്തുല്ല അനുസ്മരണ പ്രഭാഷണം നടത്തി...