Category: പ്രാദേശികം

Post

അങ്കമാലി ഫെസ്റ്റിന് വർണ്ണാഭമായ തുടക്കം

അങ്കമാലി : കർഷക കൂട്ടായ്മയും സൂം പ്ലസ് ഇവന്റ്സും സംയുക്തമായി നടത്തുന്ന അങ്കമാലി ഫെസ്റ്റിന് തുടക്കമായി. നാസ് ഓഡിറ്റോറിയം വേദിയാക്കി ഒരുക്കിട്ടുള്ള ഫെസ്റ്റ് ഡിസംബർ 2 വരെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. സിനിമാനടനും മേക്കപ്പ് മാനുമായ രാജീവ് അങ്കമാലിയാണ് പ്രോഗ്രാം കോഡിനേറ്റർ.* ഫെസ്റ്റ് ഉദ്ഘാടനം അങ്കമാലി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ സിനി മനോജ് നിർവഹിച്ചു. ചടങ്ങിൽ മുൻമന്ത്രി അഡ്വ. ജോസ് മുഖ്യാതിഥിയായിപങ്കെടുത്തു. നഗരസഭ കൗൺസിലർ മാരായ പോൾ ജോവർ , ബാസ്റ്റിൻ ഡി. പാറയ്ക്കൽ , റീത്താ...

Post
നെട്ടിനംപിള്ളിയിൽ ഉണങ്ങിയ ഭീമൻ പഞ്ഞിമരം യാത്രക്കാർക്ക് ഭീഷണി.

നെട്ടിനംപിള്ളിയിൽ ഉണങ്ങിയ ഭീമൻ പഞ്ഞിമരം യാത്രക്കാർക്ക് ഭീഷണി.

രവിമേലൂർ കാലടി: നെട്ടിനംപിള്ളി – കളമ്പാട്ടുപുരം റോഡിൽമദർ തെരേസ പാലത്തിനു സമീപം പ്രവർത്തിച്ചു വരുന്ന കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷന്റെ സാമൂഹ്യ നെയ്ത്ത് കേന്ദ്രത്തിന്റെ മുന്നിൽ പഞ്ചായത്ത് റോഡിനോട് ചേർന്ന് നിൽക്കുന്ന ഉണക്ക് ബാധിച്ച ഭീമൻ പഞ്ഞിമരം ഏതു സമയവും മറിഞ്ഞ് റോഡിലേക്ക് വീഴാവുന്ന സ്ഥിതിയിലായിട്ട് നിരവധി മാസങ്ങളായി.ഇതുവഴി നൂറ് കണക്കിന് യാത്രക്കാരാണ് കാൽ നടയായും വാഹനങ്ങളിലുമായും നിത്യേന സഞ്ചരിക്കുന്നത്. പഞ്ചായത്തിൽ ഇത് സംബന്ധിച്ച് പ്രദേശവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബാംബൂ കോർപ്പറേഷൻ, ഖാദി ബോർഡ് എന്നിവിടങ്ങളിലേക്ക്...

Post
പി സി അബ്ദുറഹിമാൻ അന്തരിച്ചു

പി സി അബ്ദുറഹിമാൻ അന്തരിച്ചു

വൈലത്തൂർ: വളവന്നൂർ. കല്പകഞ്ചേരിയിലെ പ്രമുഖ മുസ്ലിം ലീഗ് നേതാവും ആദ്യകാല എൽഐസി ഏജന്റും ദീർഘകാലമായി കൽപകഞ്ചേരി എംഇഎസ് പ്രസിഡണ്ടുമായ വളവന്നൂരിലെ പിസി അബ്ദുറഹ്മാൻ 86 നിര്യാതനായി. ഭാര്യ പരേതയായ ഫാത്തിമ. മക്കൾ ഇസഹാക്ക്, സുബൈർ, ജലീൽ ജിദ്ദ ,ഡോക്ടർ ഷബീർ ,നസ്റിൻ, ലൈല, ജാൻസി, ഷൈല, ബൈജു മോൾ. മരുമക്കൾ. സുഹറ പരപ്പനങ്ങാടി, നസീ ദ മോങ്ങം, സൗദ തലക്കെടുത്തൂർ, സുഫൈ ജ. കോട്ടക്കൽ, യാസീൻ തഞ്ചാവൂർ, ബഷീർ വെങ്ങാട്, മിഗ്ദാദ് തിരൂർ, മോയിൻ ബാബു മംഗലം,...

Post

അജ്ഞാതൻ ലോഡ്ജിൽ മരിച്ച നിലയിൽ

കൽപ്പകഞ്ചേരി :അജ്ഞാതൻ ലോഡ്ജിൽ .മരിച്ച നിലയിൽ 19/11/24 തിയതി പകൽ ഒരു മണിയോടെ കൽപ്പകഞ്ചേരി കുറുകത്താണി പാറപ്പുറത്തുള്ളകാലൊടി ടവറിൽ വാടകക്ക് താമസിച്ചിരുന്ന മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല, മരണപെട്ടയാൾക്ക് സുമാർ 50 വയസ് പ്രായം തോന്നും നീല ബനിയനും ചാര കളർ ബർമൂഡയും ആണ് വേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.മരണപെട്ടയാളെ തിരിച്ചറിയുന്നവർ കൽപ്പകഞ്ചേരി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകPS 0494 2547022SHO 9497947220.SI 9497980656

Post

ക്ഷീര കർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു

പരപ്പനങ്ങാടി നഗരസഭക്ഷീരകർഷകർക്കായി 2024 -25 വർഷത്തിൽ നടപ്പിലാക്കുന്ന മൃഗസംരക്ഷണ മേഖലയിലെ ജനകീയാസൂതൃണ പദ്ധതിയായ കറവപശുക്കൾക്ക് 50% സബ്‌സിഡി നിരക്കിൽ കാലിത്തീറ്റ വിതരണ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൻ കെ ഷഹർബാനു അധ്യക്ഷത വഹിച്ചു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി മുസ്തഫ, വിദ്യഭ്യാസ സ്ഥിരം സമിതി ചെയർമാൻ നിസാർ അഹ്മദ്,കൗണ്സിലര്മാരായ ഗിരീഷ്,,ഫൗസിയ കോടാലി,,ജുബൈറിയ,ഷാഹിദ,സുമിറാണി,വെറ്റിനറി ഡോക്ടർ മുരളി,എന്നിവർ സദസ്സിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സൊസൈറ്റിപ്രസിഡന്റ് മുഹമ്മദ് കോയ നന്ദി പറഞ്ഞു.

Post

അന്ധവിശ്വാസത്തിൻ്റെ മറവിൽ സ്ത്രീകളെ ചൂഷണം ചെയ്യൽ: വനിത കമ്മീഷൻ റിപ്പോർട്ട് തേടി

മഞ്ചേരി: വീട് കേന്ദ്രീകരിച്ച് അന്ധവിശ്വാസത്തിൻ്റെ മറവിൽ സ്ത്രീകളെ ചൂഷണം ചെയ്യുന്നെന്ന പരാതിയിൽ വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി. മലപ്പുറം കളക്ടറേറ്റിൽ നടന്ന വനിത കമീഷൻ അദാലത്തിൽ മഞ്ചേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന നൽകിയ പരാതിയിലാണ് മഞ്ചേരി പൊലീസ്, ജില്ല വനിത സംരക്ഷണ ഓഫീസർ, ശിശു സംരക്ഷണ ഓഫീസർ എന്നിവരോട് അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്. പെൺകുട്ടികൾ അടക്കമുള്ളവരെ അന്ധവിശ്വാസത്തിനിരയാക്കുകയും അതിൻ്റെ മറവിൽ ചൂഷണം ചെയ്യുകയുമാണ് ചെയ്യുന്നതെന്ന് ഈ കേന്ദ്രത്തിൽനിന്ന് പെൺകുട്ടികൾ അടക്കമുള്ളവരെ രക്ഷിച്ച...

Post
കോഴിക്കോട് വിമാനത്താവളം പാർക്കിംഗ് ഫീസ് ഗതാഗതകുരുക്ക് ഉടൻ പരിഹരിക്കണം

കോഴിക്കോട് വിമാനത്താവളം പാർക്കിംഗ് ഫീസ് ഗതാഗതകുരുക്ക് ഉടൻ പരിഹരിക്കണം

ക കോഴിക്കോട് : കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാരോട് പാർക്കിംഗ് ഫീസ് അന്യായമായി ഈടാക്കുന്ന നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി എസ്ഡിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ ഷമീർ പറഞ്ഞു. വിമാനത്താവളത്തിൽ പ്രവേശിച്ച് 13 മിനിറ്റുകൾക്കകം പുറത്തിറങ്ങുന്ന ഒരു വാഹനത്തിനും യാതൊരുവിധ ഫീസും നൽകേണ്ടതില്ല എന്ന എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവിന് വിരുദ്ധമായി ജനങ്ങളെ ദ്രോഹിക്കുന്ന നടപടി അംഗീകരിക്കാൻ പറ്റില്ല. കൂടാതെ കോഴിക്കോട് നഗരം മുതൽ വിമാനത്താവളം വരെ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് അശാസ്ത്രീയമായ ട്രാഫിക് സംവിധാനങ്ങൾ ഇതുകാരണം...

Post
ജൈവകിറ്റുകൾ വിതരണം നടത്തി

ജൈവകിറ്റുകൾ വിതരണം നടത്തി

രവി മേലൂർ ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിൽ ജൈവ കാർഷിക മിഷൻ പദ്ധതിയുടെ ഭാഗമായുള്ള കിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡൻറ് വി എം ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. പച്ചക്കറി തൈകൾ, പച്ചക്കറി വളം, വെർമി കമ്പോസ്റ്റ്, വേപ്പെണ്ണ, ഫിഷ് അമിനോ ആസിഡ് തുടങ്ങി സമ്പൂർണ്ണ ജൈവ കിറ്റാണ് പദ്ധതിയുടെ ഭാഗമായി വിതരണം നടത്തിയത്. 60 കിറ്റുകൾ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ കർഷകർക്കായി വിതരണം ചെയ്തു. മെമ്പർമാരായ കെ സി മാർട്ടിൻ, ജാരിയാ കബീർ, സിപി മുഹമ്മദ്, ഡാർലി ജീമോൻ, കെ...

Post
‘ജനങ്ങളുടെ ദുരിതങ്ങൾക്ക് നഗരസഭ പരിഹാരം കാണണം’

‘ജനങ്ങളുടെ ദുരിതങ്ങൾക്ക് നഗരസഭ പരിഹാരം കാണണം’

പൊന്നാനി നഗരസഭ ഓഫീസിന് മുന്നിൽ കോൺഗ്രസ് നടത്തിയ ധർണ്ണ കെപിസിസി സെക്രട്ടറി കെ പി നൗഷാദലി ഉദ്ഘാടനം ചെയ്യുന്നു.