തലക്കാട് .പുല്ലുർ സ്വദേശി പാറയിൽ മൊയ്‌ദീൻ കുട്ടി ഹാജി (76) മരണപ്പെട്ടു.ഏറെകാലം പ്രവാസിയായിരുന്നു. പുല്ലുർ ജമാഅത്തെ ഇസ്ലാമി ഹൽഖ പ്രവർത്തകനുമായിരുന്നു ഭാര്യ ഇയ്യാത്തുമ്മമക്കൾ അബ്ദുൽ ഖാദർ, അഷ്‌റഫ്, റംലമരുമക്കൾ ഖദീജ , ഹാജറ ഹബീബ് റഹ്മാൻ . കബറടക്കം തിങ്കളാഴ്ച രാവിലെ 9 മണിക്ക് പുല്ലുർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
ജനകീയ യാത്രയയ്പ്പ് നൽകി
രവിമേലൂർ മറ്റൂർ: കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്നും ഇല്ലിത്തോട് പ്രൈമറി ഹെൽത്ത് സെന്ററിലേക്ക് സ്ഥലം മാറി പോയ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് (JPHN) ജോയ്സി സിസ്റ്റർക്ക് ജനകീയ കൂട്ടായ്മ കാലടി ടൗൺ വാർഡിന്റെ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു. ടൗൺ വാർഡിന്റെ ചുമതല യുണ്ടായിരുന്ന ജോയ്സി സിസ്റ്റർ നേതൃത്വം നൽകി നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ നിരവധിയാണ്. 50 വീടുകൾക്ക് ഒന്ന് എന്ന നിലയിൽ വാർഡിന്റെ വിവിധ ഭാഗങ്ങളിൽ വെച്ച് കഴിഞ്ഞ 03 വർഷത്തിലധികമായി വിവിധ തലത്തിലുള്ള ക്യാമ്പുകളും,ആരോഗ്യ ബോധവൽകരണ...
സൗജന്യ നേത്രപരിശോധന തിമിര ശാസ്ത്രക്രിയ ക്യാമ്പ്
രവി മേലൂർ ശ്രീമൂലനഗരം: എടനാട് ജവഹർ റസിഡൻസ് അസോസിയേഷനു, ആലുവ ഡോ :ടോണി ഫെർഫെർണാണ്ടസ് ഐ ഹോസ്പിറ്റലും സംയുക്തമായി സൗജന്യതേത്ര പരിശോധനയും, തിമിര ശസ്ത്രക്രിയ ക്യാമ്പും, നടത്തി. ക്യാമ്പിൽ 200 പേർ പങ്കെടുത്തു. 30 ഓളം പേർക്ക് സൗജന്യ ഓപ്പറേഷനും നിശ്ചിച്ചു. യോഗത്തിൽ അസോസിയേഷൻ പ്രസിഡൻ്റ് ജോർജ് പെരുമായൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.എം. ഷംസുദീൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ: ടോണി ഫെർണാണ്ടസ് ഐ.ഹോസ്പിറ്റലിലെ ഡോ: ആർഷിദ മുഖ്യപ്രഭാഷണം നടത്തി. റസിഡൻസ് അസോസിയേഷൻ കൂട്ടായ്മ...
പാരൻ്റ്സ് അസംബ്ലിയും അവാർഡ് ദാനവും
കല്പകഞ്ചേരി: പുത്തനത്താണി രണ്ടാൽ ആലിയ ഇംഗ്ലീഷ് സ്കൂളിൽ വിവിധ ആഘോഷങ്ങളുടെ ഭാഗമായി ജെ സി ഐ യുടെ സഹകരണത്തോടെ പാരൻ്റ്സ് അസംബ്ലിയും അവാർഡ് ദാനവും സംഘടിപ്പിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു. ജെ സി ഐ പുത്തനത്താണി പ്രസിഡൻ്റ് സി.കെ. അബ്ദുൽ ലത്തീഫ് പാരൻ്റ്സ് അസംബ്ലിക്ക് നേതൃത്യം നൽകി. മക്കളെ അറിയാൻ എന്ന വിഷയത്തെ ആസ്പദമാക്കിനവാസ് കുരിയാടൻ ക്ലാസ്സെടുത്തു. വിവിധ മേഖലകളിൽ വിജയം കൈവരിച്ചവർക്ക് ആലിയ മാനേജർ പി.എ. മജീദ്...
സിപിഎം, ബിജെപി പ്രവർത്തകർ കോൺഗ്രസിലേക്ക്
മൊറയൂർ മണ്ഡലത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും 22 പേരാണ് കോൺഗ്രസിൽ ചേർന്നത്.
ഒരുമയുടെ കഥ പറഞ്ഞ് എസ് വൈ എസ് മാനവസഞ്ചാരം
കോട്ടക്കല്‍: ‘ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’ എന്ന പ്രമേയത്തില്‍ നടക്കുന്ന സമസ്ത കേരള സുന്നി യുവജന സംഘം ‘കേരള യുവജന സമ്മേളനത്തിന്റെ മുന്നോടിയായുള്ള മാനവ സഞ്ചാരത്തിന് കോട്ടക്കലില്‍ സ്വീകരണം നല്‍കി. ജില്ലയുടെ 11 കേന്ദ്രങ്ങളില്‍ നടന്ന പ്രഭാത നടത്തത്തോടെയാണ് മാനവ സഞ്ചാരം ജില്ലയില്‍ പ്രയാണമാരംഭിച്ചത്. എസ വൈ എസ് സംസ്ഥാന നേതാക്കള്‍ ഓരോ കേന്ദ്രങ്ങളിലും നേതൃത്വം നല്‍കി.വൈകിട്ട് നടന്ന മാനവസംഗമത്തില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. മന്ത്രി വി അബ്ദുര്‍റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. സമസ്ത...
പി.സി യുടെ വിയോഗം വളവന്നൂരിൻ്റെ തീരാ നഷ്ടം
കൽപകഞ്ചേരി: വളവന്നൂരിലെ മുസ്ലിം ലീഗ് കാരണവരും പൗര പ്രമുഖനുമായ പി.സി അബ്ദുറഹ്മാൻ സാഹിബിൻ്റെ വിയോഗം വളവന്നൂരിനും മുസ്‌ലിം ലീഗ് പാർട്ടിക്കും തീരാ നഷ്ടം. 1962 ൽ 22-ാം വയസ്സിൽ സയ്യിദ് അബ്ദുറഹ്‌മാൻ ബാഫഖി തങ്ങൾ നേരിട്ട് മുസ്ലിംലീഗിൻ്റെ ഭാരവാഹിത്വത്തിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. മുസ്‌ലിം ലീഗ് നേതാക്കളുമായി ഹൃദയ ബന്ധമുള്ള വ്യക്തിത്വമായിരുന്നു പി.സി അബ്ദുറഹ്മാൻ സാഹിബ്. മലപ്പുറം ജില്ലയിലെ തന്നെ മുസ്ലിംലീഗ് കാരണവന്മാരിൽ ഒരാളായ പി.സി വളവന്നൂരിൽ മുസ്ലിം ലീഗ് സ്ഥാപകരിൽ പ്രധാനിയാണ്. വളവന്നൂർ പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റിയുടെ...
പൊന്നാനിയിൽ നീല പെട്ടി ചുമന്ന് ആഹ്ലാദപ്രകടനം
പൊന്നാനി: ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് ഉന്നത വിജയം കരസ്ഥമാക്കിയതിൽ മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നീല പെട്ടി ചുമന്ന് പൊന്നാനിയിൽ ആഹ്ലാദപ്രകടനം നടത്തി. വർഗീയതയ്ക്കും വ്യാജ പ്രചരണങ്ങൾക്കും എതിരെ ജനങ്ങൾ നൽകിയ വിധിയാണ് വൻഭൂരിപക്ഷത്തിൽ ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിച്ചത്. ടി കെ അഷറഫ്, എൻ പി നബിൽ, കുഞ്ഞുമുഹമ്മദ് കടവനാട്, പുന്നക്കൽ സുരേഷ്, എ പവിത്രകുമാർ, എം അബ്ദുല്ലത്തീഫ്, സി ഗംഗാധരൻ, കുഞ്ഞുമോൻ ഹാജി, എം രാമനാഥൻ, കെ വി സുജീർ എന്നിവർ നേതൃത്വം നൽകി.
നൊട്ടര ഡേം സ്കൂളിൽ ടക്ക് ക്ഷോപ്പ് ചിൽഡ്രൻസ് ഡേ ആഘോഷിച്ചു
ചായ്പൻ കുഴി,NOTRE DAME ( നൊട്ടര ഡേം സ്കൂൾ )TUK SHOPChildren’s day (ടക്ക്ഷോപ്പ് ചിൽഡ്രൻസ് ഡേ ) ആഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ ടക് ഷോപ്പ് വളരെ ഭംഗിയായി നടത്തുകയുണ്ടായി . ഉദ്ഘാടനം ചായ്പ്പൻകുഴി പള്ളി വികാരി ഫാദർ ബിജു ചക്ക്യത്ത് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കഴിവ് പ്രകടമാക്കുന്നതിനായി നിരവധി ഗെയിമുകൾ ഉണ്ടായിരുന്നു. അതോടൊപ്പം വിവിധതരം ഭക്ഷണ പദാർത്ഥങ്ങളും അവർക്കായി ഒരുക്കിയിരുന്നു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജൂലി, പിടിഎ പ്രസിഡണ്ട് ദിലീക് ദിവാകർ എന്നിവർ ആശംസകൾ അർപ്പിച്ച്...
ഹജ്ജ് 2025- സാങ്കേതിക പരിശീലന ക്ലാസ് സംസ്ഥാന തല ഉദ്ഘാടനം നവംബർ 24ന്
മലപ്പുറം :ഹജ്ജ് – കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ 2025 വർഷത്തിൽ ഹജ്ജിന് പുറപ്പെടുന്ന മുഴുവൻ ഹാജിമാർക്കും ഹജ്ജ് കമ്മിറ്റി നടത്തുന്ന ഔദ്യോഗിക സാങ്കേതിക പരിശീലന ക്ലാസുകൾക്ക് നവംബർ 24 ഞായറാഴ്ച തുടക്കമാകും. മൂന്ന് ഘട്ടങ്ങളിലായാണ് സാങ്കേതിക ക്ലാസ്സുകൾ നടക്കുക. ഒന്നാംഘട്ട ക്ലാസ്സ് നവംബർ 24 മുതൽ ഡിസംബർ 15 വരെ നീണ്ടുനിൽക്കും. ക്ലാസ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം സ്പോർട്സ്, വഖഫ്, ഹജ്ജ് തീർത്ഥാടനം വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ 24ന് രാവിലെ 9 ന്...






