ബോധവത്കരണ റാലി ജില്ലാ കളക്ടർ ഫ്ളാഗ് ഓഫ് ചെയ്തു കൊച്ചി: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തിൽ വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓറഞ്ച് ദ വേൾഡ് കാമ്പയിൻ ബോധവത്കരണ റാലി സംഘടിപ്പിച്ചു. സിവിൽ സ്റ്റേഷനിൽ പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച റാലി ജില്ലാ കളക്ടർ എൻ. എസ്.കെ. ഉമേഷ് ഫ്ളാഗ് ഓഫ് ചെയ്തു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരേ ഓരോരുത്തരും പ്രതിജ്ഞയെടുക്കേണ്ട ദിനമാണിതെന്ന് ജില്ലാ കളക്ട൪ പറഞ്ഞു. ചിന്തയിൽ പോലും സ്ത്രീകളെ ഉപദ്രവിക്കുന്നതിനെ പിന്തുണയ്ക്കരുത്. ഈ ദിനം മാത്രമല്ല...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
റവന്യൂ ജില്ലാ കലോത്സവത്തിന് നാളെ തിരി തെളിയും
315 ഇനങ്ങളിലായി പതിനായിരത്തിലധികം വിദ്യാര്‍ത്ഥികൾ മത്സരത്തിന്
ഗതാഗത നിയന്ത്രണം
പറവൂർ: ചെറായി റോഡിൽ കെഎംകെ ജംഗ്ഷ൯ മുതൽ ഗേറ്റ് വേ ഓഫ് ചെറായി വരെ (1.7 കിലോമീറ്റ൪) നവംബ൪ 27 (ബുധനാഴ്ച) രാത്രി മുതൽ ടാറിംഗ് ആരംഭിക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പൊതുമരാമത്തു നിരത്തു വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയ൪ അറിയിച്ചു.
വെണ്ണല ഗവ. എല്‍പി സ്‌കൂള്‍ ഇനി ഹരിത വിദ്യാലയം
കൊച്ചി: കോര്‍പറേഷനിലെ വെണ്ണല ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ ഇനി ഹരിതവിദ്യാലയം. സ്‌കൂളിനെ ഹരിത വിദ്യാലയമാക്കിയുള്ള ഔദ്യോഗിക പ്രഖ്യാപനം ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് നിര്‍വഹിച്ചു.നഗരത്തിന്റെ സ്ഥല പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് ഹരിത സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനുള്ള സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.സ്‌കൂളിലെ ഈവര്‍ഷത്തെ രണ്ടാംഘട്ട നടീല്‍ ഉത്സവം പച്ചക്കറിത്തൈ നട്ടുകൊണ്ട് അദ്ദേഹം ഉത്ഘാടനം ചെയ്തു. ഉപജില്ലാ കലോത്സവത്തില്‍ മികച്ച പ്രകടനം നടത്തിയ പ്രതിഭകള്‍ക്കുള്ള ട്രോഫിയും വിതരണം ചെയ്തു. സ്‌കൂള്‍ പിടിഎ നടത്തിവരുന്ന വിദ്യാലയ പച്ചക്കറി...
ഹാജിമാർക്കുള്ള സാങ്കേതിക പരിശീലന ക്ലാസുകൾക്ക് തുടക്കം
ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്ന ഹാജിമാർ രാജ്യത്തിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും നന്മക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ- കായിക – വഖഫ് – ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ അഭ്യർത്ഥിച്ചു. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഹാജിമാർക്ക് നടത്തുന്ന സാങ്കേതിക പരിശീലന ക്ലാസുകളുടെ സംസ്ഥാന തല ഉദ്ഘാടനം താനൂരിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മലപ്പുറം ജില്ലാ കളക്ടറും ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസറുമായ വി ആർ വിനോദ് അധ്യക്ഷത...
എടപ്പാൾ ദാറുൽ ഹിദായ സ്കൂളിൽ ബണ്ണീസ് ഗാദറിങ്ങ് “ട്രിക്കിൾ ഫെസ്റ്റ്” സംഘടിപ്പിച്ചു
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് എടപ്പാൾ ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ എടപ്പാൾ ദാറുൽ ഹിദായ സ്കൂളിൽ ബണ്ണീസ് ഗാദറിങ്ങ് “ട്രിക്കിൾ ഫെസ്റ്റ്” സംഘടിപ്പിച്ചു. എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.വി. സുബൈദ ഉദ്ഘാടനം ചെയ്തു. ദാറുൽ ഹിദായ എച്ച്.എസ്.എസ്. പ്രിൻസിപ്പാൾ പി.സി. ഹൈദ്രു ആധ്യക്ഷം വഹിച്ചു. വാർഡ് മെമ്പർ എം.കെ.എം.ഗഫൂർ, എടപ്പാൾ എ.ഇ.ഒ ഹൈദർ അലി, ദാറുൽ ഹിദായ സെക്രട്ടറി പി.വി. മുഹമ്മദ് മൗലവി, ASOC ജിജി ചന്ദ്രൻ,ARC G വത്സല കക്കിടിപ്പുറം, DC...
ബിഷപ്പ് ഹൗസില്‍ യാത്രയയപ്പ് നല്കി
ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട രൂപതയില്‍ നിന്നും വത്തിക്കാനിലെ മത പാര്‍ലിമെന്റില്‍ പങ്കെടുക്കുന്ന നാല് പ്രതിനിധികള്‍ക്ക് ബിഷപ്പ് ഹൗസില്‍ യാത്രയയപ്പ് നല്കി.ചാലക്കുടി എംഎല്‍എ സനീഷ്‌കുമാര്‍ ജോസഫ്, ചാലക്കുടി മുനിസിപ്പല്‍ കൗണ്‍സിലര്‍ വി ജെ ജോജി, കുഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സാജന്‍ കൊടിയന്‍, അന്നമനട സര്‍വീസ് സഹകരണ ബാങ്ക് മാനേജര്‍ ജിയോ വട്ടേക്കാടന്‍ എന്നിവര്‍ക്ക് ബിഷപ്പ് പോളി കണ്ണൂക്കാടന്‍ ഷാളും ബൊക്കെയും നൽകി കൊണ്ടാണ് യാത്രയയപ്പ് നല്കിയത്. വികാരി ജനറാള്‍ ഫാ. വിത്സന്‍ ഈരത്തറ അധ്യക്ഷനായി. വികാരി ജനറാള്‍ ഫാ. ജോളി...
നിര്യാതനായി
പച്ചാട്ടിരി:പച്ചയിൽ പറമ്പിൽ രാമൻ 64വയസ്സ് നിത്യതനായി.ശവസംസ്കാരം ഇന്ന്(25/11/2024) 3pm തിരൂർ മുൻസിപ്പൽ ശ്മശാനം.മക്കൾ ജിത്തു, ജിതേഷ്മരുമക്കൾ രമ്യ,റിൻസിസഹോദരങ്ങൾ ശങ്കരൻ, വാസു, ബിന്ദു
നിര്യാതനായി
തിരൂർ :കല്ലിങ്ങൽ ജാറത്തിന് സമീപം കല്ലിങ്ങൽ ഷബീറിന്റെ മകൻ റയാൻ10 വയസ്സ് മരണപ്പെട്ടു. മാതാവ്: ജസീറ, സഹോദരങ്ങൾ: സിയാമ്,അർയാ ഫാത്തിമ.
എന്‍സിപി ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ്
മലപ്പുറം: എന്‍സിപിയുടെ സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പിന്‍റെ ഭാഗമായ് നടക്കുന്ന മലപ്പുറം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് നവമ്പര്‍ 24 നു മലപ്പുറം മൌണ്ട് ഓഡിറ്റോറിയത്തില്‍ ജില്ലാ വരണാധികാരിയും സംസ്ഥാന സിക്കറട്ടറിയുമായാ പ്രശാന്തിന്‍റെ നേതൃത്വത്തില്‍ നടന്നു. എന്‍ സി പി ന്യൂനപക്ഷ വകുപ്പ് അഖിലേന്ത്യാ സിക്കറട്ടറിയും ജില്ലയുടെ വൈസ് -പ്രസിഡന്‍റുമായ നാദിര്‍ഷ കടായിക്കലിനെ ജില്ലാ പ്രസിഡന്‍റ് ആയ് തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്‍റുമാരായ് കുഞ്ഞിമരക്കാര്‍ പാലാണി, മുഹമ്മദ് കുട്ടി കെ ടി , ജില്ലാ ട്രഷറര്‍ ആയ് ആബിദ് ഹുസ്സൈന്‍ തങ്ങളേയും...


