തിരൂർ:തിരൂർകോടതികളിലെസീനിയർഅഭിഭാഷകനായ പൂക്കയിൽ മോഹൻവിലാസിൽ കെ.രാമമോഹനൻ(76) നിര്യാതനായി.ഭാര്യ:ബാലമീനാക്ഷി.മകൾ:ശ്രീ കലമേനോൻ (മംഗലാപുരം) മരുമകൻ: പ്രവീൺകുമാർ (ജിയോളജിസ്റ്റ്, മംഗലാപുരം).
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
ദേവരാജഗിരി കമ്മ്യൂണിറ്റി ഹാളിന്റെ നിർമാണം ആരംഭിച്ചു
ചാലക്കുടി :തൃശൂർ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 60 ലക്ഷം രൂപ ചിലവിൽ മേലൂർ ഗ്രാമ പഞ്ചായത്തിലെ കുന്നപ്പിള്ളി ആറാംവാർഡിലെ ദേവരാജഗിരിയിൽ നിർമിക്കുന്ന കമ്മ്യൂണിറ്റി ഹാളിന്റെ നിർമാണ പ്രവർത്തനം ആരംഭിച്ചു. 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പണംവകയിരുത്തിയിട്ടുള്ളത്. നിർമാണ ഉത്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: വി. എസ്. പ്രിൻസ് നിർവഹിച്ചു. മേലൂർഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഒ. പോളി അധ്യക്ഷത വഹിച്ചു. ചാലക്കുടി ബ്ലോക്ക് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ,ജില്ലാ പഞ്ചായത്ത് അംഗം...
കലാകാരന് കൈത്താങ്ങ്, ആദരവും നാടകവും
തിരൂർ:തിരൂർ ആർട്സ് സൊസൈറ്റി (tas)കലാകാരന് കൈത്താങ്ങ്, ആദരവും നാടകവും 2.12.2024 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് തിരൂർ ടൗൺ ഹാളിൽ വെച്ച് നടക്കും.എല്ലാ മാസവും tas നൽകിവരുന്ന കലാ കാരന് കൈത്താങ്ങ് ചാരിറ്റിയുടെ ഭാഗമായി ഡിസംബർ മാസ ധന സഹായം 14.11.2024 ന് കണ്ണൂരിൽ വാഹന അപകടത്തിൽ പെട്ട് വിലപ്പെട്ട രണ്ട് ജീവൻ നഷ്ടപ്പെടുകയും 12 പേർക്ക് ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുന്ന കായംകുളം ദേവ കമ്യൂണിക്കേഷൻ നാടക സമിതിയിലെ ആർട്ടിസ്റ്റുകൾക്ക് നൽകും. സാംസ്കാരിക പരിപാടിയുടെ ഭാഗമായി...
കനാൽവെള്ളം നാലു ദിവസമായി ഉയർത്തുമെന്ന് ജലാ വിഭവ വകുപ്പ് മന്ത്രി
ചാലക്കുടി ഇടത് കര കനാൽവെള്ളം നാലു ദിവസമായി ഉയർത്തുമെന്ന് ജലാ വിഭവ വകുപ്പ് മന്ത്രി റോഷിഅഗസ്റ്റിൻമഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും മഞ്ഞപ്രയിലെ വിവിധ കർഷകരും ചേർന്ന് മന്ത്രിക്ക് നൽകിയ നിവേദനത്തിന് മറുപടി പറഞ്ഞു കൊണ്ടാണ് മന്ത്രി ഇങ്ങനെ സൂചിപ്പിച്ചത് ഇപ്പോൾ 15 ദിവസത്തിൽ രണ്ടുദിവസം മാത്രമാണ് കനാൽ വെള്ളം മഞ്ഞപ്ര തുറന്നു വിടുന്നത് ഇതുമൂലം മഞ്ഞപ്രയിലെ വാഴ പച്ചക്കറി ജാതി എന്നീ കൃഷികൾക്ക് വെള്ളം തികയുന്നില്ലഈ സാഹചര്യത്തിലാണ് മന്ത്രിക്ക് നിവേദനം നൽകിയത് മഞ്ഞപ്ര ഗ്രാമപഞ്ചായത്തിലെ തവളപ്പാറ നരിക്കുഴിച്ചത് കുടുംബാരോഗ്യ...
സംഘാടകസമിതി രൂപീകരണം ശനിയാഴ്ച മലപ്പുറത്ത്
മലപ്പുറം:മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽഡിസംബർ 22 മുതൽ കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കുന്ന മലപ്പുറം ജില്ല എലൈറ്റ് ഫുട്ബോൾ ലീഗ് മത്സരങ്ങളുടെ സംഘാടക സമിതി രൂപീകരണം നാളെ (ശനി )മലപ്പുറത്ത് നടക്കും. മലപ്പുറം കോട്ടപ്പടി ബസ് സ്റ്റാൻഡിന് പിൻവശമുള്ള മുൻസിപ്പൽ ഗസ്റ്റ് ഹൗസിൽ വൈകിട്ട് 4.30 നാണ്യോഗം.മയൂര എഫ് സി തിരൂരും ഡാസ്ക് ചേറൂരും സംയുക്തമായാണ്ഇത്തവണ മത്സരം സംഘടിപ്പിക്കുന്നത്.സംഘാടകസമിതി രൂപീകരണ യോഗംമലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി ഉത്ഘാടനം ചെയ്യും.ജനപ്രതിനിധികൾ,വിവിധ ക്ലബ്ബ് പ്രതിനിധികൾ ഫുട്ബോൾ താരങ്ങൾതുടങ്ങിയവർ പങ്കെടുക്കും.
വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് വര്‍ഗീയത പ്രചരിപ്പിക്കുന്ന സിപിഎം നിലപാട് അപകടകരം
കണ്ണൂര്‍: അധികാരവും വോട്ട് ബാങ്കും മാത്രം ലക്ഷ്യം വെച്ച് പച്ചയായ വര്‍ഗീയത പ്രചരിപ്പിക്കുന്ന സിപിഎം നിലപാട് അത്യന്തം അപകടകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് ആഖ്യാനങ്ങളെ അതേപടി കോപ്പിയടിക്കുക മാത്രമല്ല അവര്‍ക്ക് വളക്കൂറുള്ള മണ്ണൊരുക്കുക കൂടിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഇത് പുതിയ പ്രതിഭാസമല്ല. മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദനും എ വിജയരാഘവനും പി മോഹനനും എം വി ഗോവിന്ദനും...
സ്പോർട്സ് വസ്ത്ര നിർമ്മാണ മേഖലയിൽ കേരളം സ്വയംപര്യാപ്തമായി
തിരൂർ:സ്പോർട്സ് വസ്ത്രങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്ന കേരളം ഇന്ന് ആ മേഖലയിൽ സ്വയംപര്യാപ്തത കൈവരിച്ചിട്ടുണ്ടെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞുസ്പോർട്സ് വെയർ മാനുഫാക്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അദ്ദേഹംചടങ്ങിൽ സംസ്ഥാന പ്രസിഡണ്ട് ജോസ്പോൾ അധ്യക്ഷത വഹിച്ചു. കേരള സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് യു ഷറഫലി ലോഗോ പ്രകാശനം നടത്തി.സംഘടനയുടെ മുഖപത്രമായ എസ്.എം.എ ബുള്ളറ്റിൻ ഇന്ത്യൻ ക്യാപ്റ്റൻ ഐ എം വിജയൻ പ്രകാശനം ചെയ്തു.കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് അസോസിയേഷൻ സംസ്ഥാന...
സി. എച്ച് .സെൻറർ പ്രതിഭകളെ ആദരിച്ചു
താനൂർ:നിറമരുതൂർ പഞ്ചായത്തിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ പഞ്ചാര മൂല സി എച്ച് സെൻറർ ആദരിച്ചു. ഏറ്റവും പ്രായം കുറഞ്ഞ കുട്ടി ബ്ലോഗർ ഹൈസ ഫാത്തിമ, ബ്ലോഗർ ഹിബ ഫാത്തിമ, കാലിക്കറ്റ് യൂണിവേഴ്സിറ്റി റാങ്ക് ജേതാവ് കെ. ഇ .കെ. റൂസദ എന്നിവരെയാണ് വീട്ടിലെത്തി ഭാരവാഹികൾ ആദരിച്ചത്. പ്രസിഡണ്ട് കെ. ടി. ഉസ്മാൻ ജനറൽ സെക്രട്ടറി സി. എം. ടി. നസറുദ്ദീൻ ഷാ, കെ. ഇ. കെ. റഹ്മത്തുല്ല, വി. ഇ .എം. കാസിം, സി.പി....
കണ്‍മളി ഹൈദ്രോസ് (86) നിര്യാതനായി
താനാളൂർ :അയ്യായ റോഡ് സ്വദേശി കണ്‍മളി ഹൈദ്രോസ് (86) നിര്യാതനായി.ഭാര്യ: പരേതയായ ഹവ്വാഹുമ്മമക്കള്‍: ആമിന, സുലൈഖ, സമീറ, തസ്‌ലീന ,സറീന, ഹബീബ്മരുമക്കള്‍: മുഹമ്മദ്, അബ്ദുറഹ്്മാന്‍, അബ്ദുല്‍ ഹമീദ്, അബ്ദുല്‍ റഷീദ്, അക്ബര്‍ പാറമ്മല്‍അബ്ദുല്‍ ലത്തീഫ്ഖബറടക്കം ഇന്ന് വൈകിട്ട് 4.30 ന് ചിലവില്‍ ജുമാ മസ്ജിദില്‍
മാലിന്യ നിർമ്മാർജ്ജനത്തിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരു ത്തുക
തിരൂർ :മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും പുതുതലമുറകളിൽ മാലിന്യ നിർമ്മാർജ്ജനത്തെ കുറിച്ച് അവബോധം സൃഷ്ഠിക്കുകയും മാലിന്യ മുക്ത നവകേരളത്തിന് പുതിയ ആശയങ്ങൾ സംഭാവന ചെയ്യാനും വേണ്ടി സംഘടിപ്പിക്കുന്ന ഹരിത സഭയുടെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡൻ്റ് കല്ലേരി മൈമൂന യൂസഫ് നിർവ്വഹിച്ചു. ഇരിങ്ങാവൂർ എസ് വി എ യു പി സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ ഐ വി അബ്ദുസ്സമദ് ആദ്ധ്യക്ഷ്യം വഹിച്ചു. ഗ്രാമ...
