കൊടിഞ്ഞി :കൊടിഞ്ഞി ടി. മുഹമ്മദ് സാഹിബിൻ്റെ മരുമകൾ (ഫാറൂഖ് നഗറിലെ ടി. ഇബ്രാഹീമിൻ്റെ ഭാര്യ) പി. ജമീല അല്ലാഹുവിങ്കലേക്ക് യാത്രയായി.ഇന്നലെ രാത്രിയുണ്ടായ ഹൃദയാഘാതമാണ് മരണ കാരണം.രണ്ടത്താണി മൊയ്തീൻ സാഹിബിൻ്റെ മകളും, പൂളക്കോടൻ കുഞ്ഞാപ്പു, ഹംസ, ലുഖ്മാൻ എന്നിവരുടെ സഹോദരിയുമാണ്. മുൻ കൊണ്ടോട്ടി ഏരിയ വനിതാ കൺവീനർ ടി. റഹ്മത്തിൻ്റെ അടുത്ത ബന്ധുവാണ് (സഹോദരൻ്റെ ഭാര്യ).മക്കൾ: അനീസ് (ഖത്തർ), ജാസ്മിൻ, ജസീന, ജൗഹറ, ജന്നത്ത് (GIO ജില്ലാ പ്രസിഡണ്ട് ) മരുമക്കൾ:- ജുമൈല വി.കെ, പത്തൂർ കുഞ്ഞാലൻ കുട്ടി...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
പെൻഷൻകാരുടെ തടഞ്ഞു വെച്ച ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കണം
പരുതൂർ : പെൻഷൻകാർക്ക് അർഹതപ്പെട്ട ഡി എ, പരിഷ്കരണ അരിയർ തുടങ്ങിയ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്ന് കെ എസ് എസ് പി എ പരുതൂർ പഞ്ചായത്ത് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ദാസ് പടിക്കൽ അധ്യക്ഷത വഹിച്ച സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് ഒ പി ഉണ്ണിമേനോൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം സെക്രട്ടറി വി കെ ഉണ്ണികൃഷ്ണൻ, യു വിജയകൃഷ്ണൻ, വി എ ശ്രീനിവാസൻ, ടി പി അയൂബ്, ടി കെ സൈനബ എന്നിവർ പ്രസംഗിച്ചു....
ഭിന്ന ശേഷി ദിനത്തിൽയൂനുസ് കുഞ്ഞിമോന് നാടിൻ്റെ ആദരം
തിരുന്നാവായ : ഭിന്ന ശേഷിയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ നൈപുണ്യം തെളിയിച്ച വൈരങ്കോട് കമ്മറമ്പ് പറശ്ശേരി യൂനുസ് കുഞ്ഞുമോനെ ലോക ഭിന്ന ശേഷി ദിനത്തിൽ നാട്ടുകാർ ആദരിച്ചു. ഭിന്ന ശേഷിക്കാർക്കു വേണ്ടിയുള്ളതൊഴിൽ പരിശീലനംപാലിയേറ്റീവ് പ്രവർത്തനം, രക്തദാനഫോറം കൺവീനർ, സാമൂഹ്യസേവന പ്രവർത്തനം, തിരൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കിൻഷിപ്പ് കേന്ദ്രം എന്നിവയിൽ സജീവമാണ് യൂനുസ് കുഞ്ഞി മോൻ. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉപഹാരം നൽകി. വൈരങ്കോട് നൻമ പാലിയേറ്റീവ് കെയർ പ്രസിഡൻ്റ് ബക്കർ അമരിയിൽ,...
ഭിന്നശേഷി അവബോധ പരിപാടി സംഘടിപ്പിച്ചു
തിരൂർ :ഡിസംബർ 3 ലോക ഭിന്നശേഷി ദിനത്തോട് അനുബന്ധിച്ച് ,തിരൂർ ജില്ലാ ആശുപത്രിയിൽ പക്ഷാഘാത ചികിത്സയും, വൈകല്യങ്ങളുടെ പ്രതിരോധവും എന്ന വിഷയത്തിൽ അവബോധ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി നസീബ അസീസ് മയ്യേരി നിർവ്വഹിച്ചു. സൂപ്രണ്ട് ഡോ ശെൽവരാജ് കെ.ആർ അദ്ധ്യക്ഷ്യം വഹിച്ചു.ആർ എം.ഒ ഡോ ബബിത മുഹമ്മദ്, എച്ച് എം സി മെമ്പർ കുഞ്ഞൂട്ടി പാറപ്പുറത്ത്, പക്ഷാഘാത രോഗമുക്തി നേടിയ സയ്യിദ് മുഹമ്മദ് തുടങ്ങിയവർ...
ശലഭങ്ങൾ 2024″ ബഡ്സ് ഫെസ്റ്റിന് തിരിതെളിഞ്ഞു
തിരൂർ:ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി കുടുംബശ്രീ ജില്ലാ മിഷൻ ഒരുക്കിയ ‘ശലഭങ്ങൾ 2024’ മൂന്നുദിന ജില്ലാതല കലോത്സവത്തിന് തിരൂർ മുനിസിപ്പൽ ടൗൺഹാളിൽ വെച്ച് തുടക്കമായി.അന്താരാഷ്ട്ര ഭിന്നശേഷിദിനമായ ഇന്നലെ സംഘടിപ്പിച്ച പരിപാടി സ്പോർട്സ്, ഹജ്ജ്-വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീൻ അധ്യക്ഷത വഹിച്ചു.മുപ്പത്തിരണ്ട് ബഡ്സ് സ്കൂളുകളും മുപ്പത്തിമൂന്ന് പുനരധിവാസ കേന്ദ്രങ്ങളുമടക്കം അറുപത്തിയഞ്ച് സ്ഥാപനങ്ങളിൽ നിന്നുമായി എണ്ണൂറോളം കലാകാരന്മാരും കലാകാരികളുമാണ് ശലഭങ്ങൾ 2024 ൽ പങ്കെടുക്കുന്നത്. ഉദ്ഘാടന വേദിയിൽ കഴിഞ്ഞവർഷം മികച്ച മാതൃകാ...
പുഴയോര ഭിത്തി നിർമ്മാണം ഉടൻ തുടങ്ങണം
പൊന്നാനി: പൊന്നാനി കർമ്മ റോഡിൽ പുഴയോര ഭിത്തി നിർമ്മിക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി പൊതുമരാമത്ത് വകുപ്പ് എൻജിനീയറെ ഉപരോധിച്ചു. കുറ്റിക്കാട് മുതൽ ഈശ്വരമംഗലം വരെയുള്ള കർമ്മ റോഡ് ഉയരം കുറച്ച് നിർമ്മാണ പ്രവർത്തി നടത്തിയത് കാരണം മഴക്കാലത്ത് കർമ്മ റോഡിന് മുകളിൽ കൂടിയും, റോഡിനടിയിലെ വലിയ പൈപ്പിൽ കൂടിയും നിരവധി വീടുകളിലാണ് വെള്ളം കയറുന്നത്. പുഴയോരഭിത്തി ഇല്ലാത്തത് കാരണം നിരവധി വാഹനങ്ങൾ പുഴയിൽ വീണ് വലിയ അപകടമാണ് സംഭവിക്കുന്നത്. റോഡിനടിയിൽ...
പുത്തനത്താണി ജെ സി ഐ കുടുംബ സംഗമവും അവാർഡ് ദാനവും
കല്പകഞ്ചേരി : ജൂനിയർ ചേമ്പർ ഇൻ്റർനാഷണൽ പുത്തനത്താണി ചാപ്റ്ററിൻ്റെ ഇരുപതാം വാർഷികത്തിൻ്റ ഭാഗമായി കുടുംബാംഗംങ്ങളുടെ സംഗമവും അവാർഡ് ദാനവും നടന്നു. പുത്തനത്താണി ഗൈഡ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം കല്പകഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ പി. വഹീദ ഉദ്ഘാടനം ചെയ്തു. സി.കെ. ലത്തീഫ് അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവർക്ക് തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉപഹാരം നൽകി. ജെസി ഐ. മുൻ പ്രസിഡൻ്റുമാരെ ചടങ്ങിൽ ആദരിച്ചു. കുടുംബാംഗങ്ങളുടെ...
കെ അബ്ദുൽ ഖയ്യൂം( 84)മരണപ്പെട്ടു
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ മുൻ ജനറൽ സെക്രട്ടറിയും , പൊന്നാനി ചേമ്പർ ഓഫ് കോമേഴ്സ് ജനറൽ സെക്രട്ടറിയുമായിരുന്ന കെ അബ്ദുൽ ഖയ്യൂം( 84)മരണപ്പെട്ടു.നാഷണൽ ബേക്കറിയുടെ ഉടമ ആയിരുന്നു.പൊന്നാനി ആണ് വീട്.മയ്യത്ത് കബറടക്കം വൈകുന്നേരം 3 30ന് പൊന്നാനി വലിയ ജുമാഅത്ത് പള്ളിയിൽ
സംസ് സംസ്ഥാന ഭിന്നശേഷി ദിനാചരണവുംഭിന്നശേഷി പുരസ്‌കാര വിതരണവും
‘ഉണര്‍വ് 2024′ തൃശ്ശൂർ :സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം ‘ഉണര്‍വ് 2024’ എന്ന പേരില്‍ ഡിസംബര്‍ മൂന്നിന് വിവിധ പരിപാടികളോടെ ആഘോഷിക്കും. ഐക്യരാഷ്ട്ര സംഘടന മുന്നോട്ടുവച്ച ‘സമഗ്രവും സുസ്ഥിരവുമായ ഭാവിയ്ക്കായി ഭിന്നശേഷിയുള്ളവരുടെ നേതൃത്വം വര്‍ദ്ധിപ്പിയ്ക്കുക’ എന്ന പ്രമേയവുമായാണ് ഇക്കുറി അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം.സംസ്ഥാന ഭിന്നശേഷി പുരസ്‌കാരങ്ങളുടെ സമര്‍പ്പണം, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികളെ പഠനത്തില്‍ സഹായിക്കുന്ന ഏറ്റവും മികച്ച എന്‍എസ്എസ് / എന്‍സിസി / എസ്പിസി യൂണിറ്റുകള്‍ക്കുള്ള സഹചാരി പുരസ്‌കാരം സമ്മാനിക്കല്‍, ഭിന്നശേഷിക്കാര്‍...
എസ് ഡി പി ഐ സംസ്ഥാന നേതാക്കൾക്ക് സ്വീകരണം
തിരൂർ: 2024-2027 കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എസ്ഡിപിഐ സംസ്ഥാന നേതാക്കൾക്ക് എസ് ഡി, പി, ഐ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴിൽ ഡിസംബർ നാലാം തീയതി ബുധനാഴ്ച വൈകിട്ട് 5 മണിക്ക് കോട്ടക്കൽ വെച്ച് സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ സമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തിന്റെ മുന്നോടിയായി ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ നേതാക്കളെ ആനയിച്ചുകൊണ്ട് ചങ്കുവെട്ടിയിൽ നിന്നും റാലി ആരംഭിക്കും. എടരിക്കോട് ടി. എം ഷൗക്കത്ത് നഗറിൽ നടക്കുന്ന സമ്മേളനം എസ് ഡി പി ഐ ദേശീയ സെക്രട്ടറി റിയാസ് ഫറങ്കിപ്പേട്ട്...

