Category: പ്രാദേശികം

Post
പി എസ്എംഒ കൊളേജിൽ ഹിജാബിന് വിലക്ക്?

പി എസ്എംഒ കൊളേജിൽ ഹിജാബിന് വിലക്ക്?

പി.എസ്.എം.ഒ കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെയുള്ള വിലക്ക് ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിര് തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ പരീക്ഷക്കെത്തിയ വിദ്യാർഥിനികൾക്ക് നിഖാബ് വിലക്കിയത് ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരാണെന്ന് എസ്.ഡി.പി.ഐതിരൂരങ്ങാടി നിയോജക മണ്ഡലം പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടി പ്രസ്ഥാവിച്ചു. വെള്ളിയാഴ്‌ച വെളിമുക്ക് ക്രസന്റ് എസ്.എൻ.ഇ.സി കാംപസിലെ 35 വിദ്യാർഥിനികൾക്കാണ് പി.എസ്.എം.ഒ കോളജിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി ഡിഗ്രി പരീക്ഷ എഴുതാനെത്തിയപ്പോൾ ദുരനഭവമുണ്ടായത്. ബി.എ പൊളിറ്റിക്കൽ സയൻസ് മൂന്നാം വർഷ സെമസ്റ്റർ എഴുതാനായാണ് 35 വിദ്യാർഥിനികൾ പരീക്ഷ സെന്ററായി അനുവദിക്കപ്പെട്ട തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെത്തിയത്. പരീക്ഷ ഹാളിൽ...

Post
മുണ്ടേക്കാട്ട് സൈനബ ഹജ്ജുമ്മ അന്തരിച്ചു

മുണ്ടേക്കാട്ട് സൈനബ ഹജ്ജുമ്മ അന്തരിച്ചു

നടുവിലങ്ങാടി സ്വദേശി പരേതനായ ഒളകര മുഹമ്മദ് കുട്ടിഹാജി എന്നവരുടെ ഭാര്യ *മുണ്ടേക്കാട്ട് സൈനബ ഹജ്ജുമ്മ അന്തരിച്ചു.(മുണ്ടേക്കാട്ട് ബഷീർ മാസ്റ്ററുടെ സഹോദരി )കബറടക്കം ഇന്ന് ഉച്ചക്ക് 3.00 മണിക്ക് നടുവിലങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ.മുസ്തഫ, റസാക്ക്.മരുമക്കൾ:ആത്തിക്ക കൊടുങ്ങല്ലൂർ, സക്കീന പുതിയങ്ങാടി.

Post
പി ഡി പി മനുഷ്യാവകാശ റാലിയും സമ്മേളനവും ഡിസംബർ 10 ന്

പി ഡി പി മനുഷ്യാവകാശ റാലിയും സമ്മേളനവും ഡിസംബർ 10 ന്

പി ഡി പി മനുഷ്യാവകാശ റാലിയും സമ്മേളനവും ഡിസംബർ 10 ന് തിരൂർ: ലോക മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് പി ഡി പി മനുഷ്യാവകാശ റാലിയും സമ്മേളനവും പ്രമുഖ മനുഷ്യാവകാശ,മാധ്യമപ്രവർത്തകനായിരുന്ന ഭാസുരേന്ദ്ര ബാബു നഗറിൽ നടക്കും.സമ്മേളനത്തിൽ കെ.ടി. ജലീൽ എം എൽ എ, ടി.കെ. ഹംസ Exഎം പി, സി.കെ. അബ്ദുൽ അസീസ്, ശശി പൂവ്വൻചിന, ഇബ്രാഹീം തിരൂരങ്ങാടി, സുബൈർ വെട്ടിയാനിക്കൽ, ഇ.വി. അനീഷ്, ഷബീബ് പുതുപ്പള്ളി.സക്കീർ പരപ്പനങ്ങാടി, ഹസൈൻ കാടാമ്പുഴ, സലാം മൂന്നിയൂർ, ഷാഹിർ...

Post

അബ്ദുസലാം ഹാജി(78)നിര്യാതനായി

സൗത്ത് അന്നാര: തിരൂർ സൗത്ത് അന്നാര കൊല്ലടത്തിൽ അബ്ദുസലാം ഹാജി(78) നിര്യാതനായി. ഭാര്യ പരേതയായ ഫാത്തിമ എന്ന ഫാത്തീവി മക്കൾഫസീല,ഫെമീല,അഫ്സൽ ബാബു,ആസിഫ്. മരുമക്കൾ പരേതനായ സമദ് ചേന്നര,അൻവർ കെ.പി.ഒ ജനതാ ബസാർ,നജ്മ പത്തമ്പാട്,മുഹ്സിറ പുത്തനത്താണി വിദേശത്തുള്ള മക്കളുടെ വരവ് പരിഗണിച്ച് ഖബറടക്ക സമയം രാത്രി 9.30 ആക്കിയിട്ടുണ്ട്.

Post
പിഡിപി ഫാസിസ്റ്റ് വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

പിഡിപി ഫാസിസ്റ്റ് വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

തിരൂർ:_* ഡിസംബർ 6 ബാബരി ദിനത്തിൽ- ഫാസിസ്റ്റു കടന്നു കയറ്റത്തിനെതിരെ പിഡിപി താനൂർ മണ്ഡലം കമ്മറ്റി വൈലത്തൂരിൽ ‘ഫാസിസ്റ്റു വിരുദ്ധ സദസ്സ്’ സംഘടിപ്പിച്ചു. നാസർ വൈലത്തൂർ പ്രതിജ്ഞ ചൊല്ലികൊടുത്ത പരിപാടി യിൽ പിഡിപി താനൂർ മണ്ഡലം ജോയിൻ സെക്രട്ടറി സകീർ ഒഴുർ സ്വഗതം പറഞ്ഞു.മണ്ഡലം പ്രസിഡൻ്റ് ജലീൽ കരിങ്കപ്പാറ അദ്ധ്യക്ഷത വഹിച്ചു . “ബാബരി വിഷയത്തിൽ നീതി പുലർന്നില്ല, പകരം സമവായവും ഒത്തു തീർപ്പുമാണ് ഉണ്ടായതെന്ന്’ ഉദ്ഘാടന പ്രസംഗത്തിൽ പിഡിപി സംസ്ഥാന കൗൺസിൽ അംഗം ഹാരിസ് വാണിയന്നൂർ...

Post
എ.വി. അബ്ദു ഹാജി നിര്യാതനായി.

എ.വി. അബ്ദു ഹാജി നിര്യാതനായി.

ചെമ്മാട്: തിരൂരങ്ങാടി യത്തീംഖാന പ്രവർത്തക സമിതി അംഗവും മുൻ കേരള ഹജ്ജ് കമ്മിറ്റി ചെയർമാനും കെ.എൻ.എം. ചെമ്മാട് യൂനിറ്റ് പ്രസിഡന്റുമായ എ.വി. അബ്ദു ഹാജി (87) നിര്യാതനായി. രണ്ടു തവണ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു നാല് പതിറ്റാണ്ട് കാലം സൗദിയിൽ വിവിധ സംഘടനകൾക്ക് നേതൃത്വം നൽകിയ അദ്ദേഹം കുറച്ച് കാലമായി കിടപ്പിലായിരുന്നു. പോസ്റ്റ് വഴി പത്രങ്ങൾ എത്തിയിരുന്ന 1970 കാലത്ത് ജിദ്ദയിൽ ചന്ദ്രിക വരിക്കാരനായിരുന്നു അബ്ദു ഹാജി. വിവിധ മത-രാഷ്ട്രീയ രംഗത്തുള്ള എല്ലാവരുമായും...

Post

പി സി അബ്ദുറഹ്മാൻ അനുസ്മരണം ഞായറാഴ്ച

തിരൂർ: ഈയിടെ അന്തരിച്ച മുസ്ലിംലീഗിന്റെയും എംഇഎസ് ന്റെയും ആദ്യകാല നേതാവും എൽഐസി ഇൻഷൂര്‍ രംഗത്തെ കുലപതിയും സാമൂഹ്യസാംസ്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗങ്ങളിലെ നിറസാന്നിധ്യവും ആയിരുന്ന പിസി അബ്ദുറഹ്മാൻ സാഹിബിനെ സൗഹൃദവേദി തിരൂർ അനുസ്മരിക്കുന്നു. ഡിസംബർ 8 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് താഴെപ്പാലം ജുമാ മസ്ജിദ് കോൺഫറൻസ് ഹാളിലാണ് പരിപാടി. കുറുക്കോളി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. അഡ്വക്കേറ്റ് കെ പി മറിയുമ്മ, കമറുന്നിസാ അൻവർ. കൈനിക്കര ഷാഫി ഹാജി ,പി എ റഷീദ് , മുൻ...

Post

പ്രാദേശിക ചരിത്രം യുവത യിലേക്ക് രണ്ടാം ഘട്ടം ശേഖരത്തിന് തുടക്കം

തിരുന്നാവായ: പ്രാദേശിക ചരിത്രം യുവതലമുറക്ക് കൈമാറുന്നതിൻ്റെ ഭാഗമായി മാമാങ്കം മെമ്മോറിയൽ ട്രസ്റ്റ് നടപിലാക്കുന്ന പ്രാദേശിക ചരിത്രം വാക്കാലും രേഖയാലും യുവതയിലേക്ക് എന്നപ്രോഗ്രാമിന്റെ ഭാഗമായി കൊണ്ട് പ്രശസ്ത എഴുത്തുകാരനും ചരിത്ര സംമ്പാദകനുമായ പണിക്കത്ത് അപ്പു നമ്പൂതിരിയിൽ നിന്നുംചരിത്രപുസ്തകങ്ങൾ ശേഖരിച്ചു കൊണ്ട് രണ്ടാം ഘട്ടത്തിന് തുടക്കമായി ,കഴിഞ്ഞ വർഷങ്ങളിൽ ലഭ്യമായ വിവരങ്ങൾ ക്രോഡീകരിച്ച് ട്രസ്റ്റ് പുറത്തിറക്കിയ മാമാങ്കം റഫറൻസ് എന്ന ഗ്രൻഥം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പ്രകാശനം ചെയ്തത് കേരളത്തിൻ്റെ അകത്തും പുറത്തും നിന്നുംമായി ധാരളം വിദ്യാർഥികളും...

Post

പെരുമ്പി തോട് പുന്നരുദ്ധാരണം ആരംഭിച്ചു

ഇനി ഞാൻ ഒഴുകട്ടെ കൊരട്ടി : നീരൊഴുക്ക് തടസ്സപ്പെട്ടതും, വെള്ളക്കെട്ടിന് കാരണമാകുന്നതും ആയ തോടുകളെയും ജലാശയങ്ങളെയും വീണ്ടെടുക്കുന്നതിനായി നടക്കുന്ന ഇനി ഞാൻ ഒഴുകട്ടെ എന്ന പദ്ധതിയുടെ 3 -ാം ഘട്ടം കൊരട്ടി പഞ്ചായത്തിൽ തുടക്കമായി. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ചുകൊണ്ട് ഹരിത കേരളം മിഷന്റെ നീർച്ചാലുകളുടെ പുനർജീവനത്തിനായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പെരുമ്പി തോട്ടിൽ പഞ്ചായത്ത് പ്രസിഡൻറ് പി സി ബിജു നിർവഹിച്ചു . പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ കുമാരി ബാലൻ അധ്യക്ഷത...

Post

കോട്ടക്കൽ ആട്ടീരിയിൽ കഞ്ചാവ് ചെടി കണ്ടെത്തി

കോട്ടക്കൽ :തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സുർജിതും പാർടിയും കോട്ടക്കൽ ആട്ടീരി ചെറുകുന്ന് ഭാഗത്ത് റോഡരികിൽ നിന്നും 6 മാസം വളർച്ചയെത്തിയ കഞ്ചാവ് ചെടി കണ്ടെത്തി. ആട്ടിരി, കുഴിപറമ്പ് ഭാഗങ്ങളിലെ വയൽ വരമ്പുകളിലും, തോടിന് സമീപവും കഞ്ചാവ് ഉപയോഗവും വിപണനവും വ്യപകമാണെന്ന രഹസ്യവിവരത്തിൻമേൽ ഈ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഈ ഭാഗങ്ങളിൽ കൂടുതൽ ശക്തമായ പരിശോധന നടത്തുമെന്ന് അസിസ്റ്റൻ്റ് എക്സൈസ ഇൻസപെക്ടർ അറിയിച്ചു. പാർടിയിൽ പ്രിവൻ്റീവ് ഓഫീസർമാരായ ദിലീപ്...