മലപ്പുറം :ജില്ലയിൽ നടക്കുന്ന വികസന പദ്ധതികളുംപ്രവർത്തനങ്ങളും സാധാരണക്കാരിൽ എത്തിക്കാൻ മാധ്യമ പ്രവർത്തകർ നടത്തുന്ന ഇടപെടൽ മാതൃകാപരമാണെന്ന് മലപ്പുറം ജില്ലാ കലക്ടർ വി.ആർ വിനോദ് പറഞ്ഞു. മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ മലപ്പുറം പ്രസ്സ് ക്ലബ്ബ് അംഗങ്ങൾക്ക് നൽകുന്ന ടീഷർട്ട് വിതരണോദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം’.മലപ്പുറം പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് എസ് മഹേഷ് കുമാറിന് ടീ ഷർട്ട് നൽകി കലക്ടർ ഉദ്ഘാടനം നിർവഹിച്ചു. ഡി എഫ് എ പ്രസിഡണ്ട്ജലീൽ മയൂര അധ്യക്ഷത വഹിച്ചുഎംഎസ്പി അസി. കമാൻ്റ്ൻ്റ് പി. ഹബീബുറഹ്മാൻമുഖ്യാതിഥിയായിപ്രസ്സ്...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
ചരക്ക് ലോറി കയറി വീട്ടമ്മയ്ക്ക് പരുക്ക്
തിരൂർ: റോഡ് മുറിച്ച് കടക്കുന്നതിനിടെ ചരക്ക് ലോറി കയറി വീട്ടമ്മയ്ക്ക് പരുക്ക്. താനൂർ ഭാഗത്ത് നിന്നും തിരൂർ ഭാഗത്തേക്ക് വരുന്ന ചരക്ക് ലോറി കയറിയാണ് അപകടം സംഭവിച്ചത്.തിരൂർ പൂക്കയിൽ സ്വദേശി എം.ജി.റോഡിൽ താമസിക്കുന്ന ഷബീറിന്റെ ഭാര്യ റഹ്മത്തുന്നീസ (42)യ്ക്ക് ആണ് പരിക്കേറ്റത്. റഹ്മത്തുന്നീസയുടെ ഒരു കാൽ മുട്ടിന് താഴെ പൂർണ്ണമായും നഷ്ടപ്പെട്ടു. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്തു വരുമ്പോഴായിരുന്നു അപകടം. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി
കേരളോത്സവം: ജൂനിഴേയ്സ് ചെറ്റാരിക്കൽ ജേതാക്കൾ
രവിമേലൂർ കൊരട്ടി: കൊരട്ടി പഞ്ചായത്ത് കേരളോത്സവത്തിൽ ജൂനിയേഴ്സ് ചെറ്റാരിയ്ക്കൽ ഓവറോൾ കിരിടം നേടി. നിയോസ് തിരുമുടിക്കുന്ന് രണ്ടാം സ്ഥാനവും നേടി. സമാപന സമ്മേള്ളത്തിൽ പ്രശസ്ത സിനിമാ പിന്നണി ഗായകൻ സുധീഷ് ചാലക്കുടി സമ്മാനങ്ങൾ വിതരണം ചെയ്തു. കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജു അധ്യക്ഷത വഹിച്ചു. കലാ പ്രതിഭയായി ദേവദാസ് പി. മോഹനും (പാറക്കൂട്ടം ജനകീയ വായനശാല ) അമ്മു ജി കൈമൾ (ജൂനി ഴേയ്സ് ചെറ്റാരിയ്ക്കൽ) കലാതിലകവും ആയി തിരഞ്ഞെടുത്തു സിനിയർ വിഭാഗത്തിൽ കായിക പ്രതിഭകളായി...
ആമിനാ ബീവി അന്തരിച്ചു
പറവണ്ണ :പുത്തൻവീട്ടിൽ ആമിന ബീവി (66) അന്തരിച്ചു. ഭർത്താവ്: പരേതനായ പഴയ പുത്തൻവീട്ടിൽ അബൂബക്കർ, മക്കൾ: ഷിനി യാസ് (ഗൾഫ് ) , ഷംന , ഷാനിബ , ഷഹന,മരുമക്കൾ: സജ്ന (കോഴിക്കോട്), ഫൗസാൻ ( കടുങ്ങാത്തുകുണ്ട് ) , ആദിൽ റഹ്മാൻ (ഗൾഫ് ) , ഹബീബ് റഹ് മാൻ (പൂക്കിപ്പറമ്പ്).
ആരാധനാലയ നിയമം അട്ടിമറിക്കുന്നതിനെതിരെ മതേതര ഇന്ത്യ ഒന്നിക്കണം
കോഴിക്കോട്: ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ശബാബ് ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന് ഉജ്ജ്വല തുടക്കം. കോഴിക്കോട് കടപ്പുറത്ത് നടന്ന ശബാബ് ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന സമ്മേളനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി സ്ത്രീകളടക്കം വന്‍ജനാവലി പങ്കെടുത്തു. രാജ്യത്ത് വിവിധ ആരാധനാലയങ്ങള്‍ക്കു നേരെ ഉയര്‍ന്നു വരുന്ന അടിസ്ഥാന രഹിതമായ അവകാശ തര്‍ക്കങ്ങള്‍ക്കറുതി വരുത്താന്‍ പാര്‍ലിമെന്റ് പാസ്സാക്കിയ ആരാധനാലയ തല്‍സ്ഥിതി നിയമം പാലിക്കാന്‍ ഭരണകൂടവും കോടതികളും ജാഗ്രത പുലര്‍ത്തണം. ഈ നിയമം അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ രാജ്യം ഒറ്റക്കെട്ടായി ചെറുക്കണമെന്നും...
ഇല്ലിക്കൽ അബ്ദുൽ കരീം അന്തരിച്ചു
ചേന്നര: സജീവ മുസ്ലിം ലീഗ് പ്രവർത്തകനും സൗദി കെ.എം.സി.സിയിൽ അംഗവുമായിരുന്ന പെരുന്തിരുത്തി കുളങ്ങര വീട്ടിൽ ഇല്ലിക്കൽ അബ്ദുൽകരീം(53)അന്തരിച്ചു.ഭാര്യ:സുലൈഖ.മക്കൾ:ഹഫീഫ,ഫിദ ഷെറിൻ,മുഹമ്മദ് സിയാൻ,മുഹമ്മദ് ഷാമിൽ.മരുമക്കൾ:മുഹമ്മദ് റമീസ് (പൊന്നാനി),ഉനൈസ്(ബീരാഞ്ചിറ).
തറമ്മൽ പറമ്പിൽ ഉമ്മർ ഹാജി നിര്യാതനായി
തിരൂർ: വള്ളിക്കാഞ്ഞിരം സ്വദേശി തറമ്മൽ പറമ്പിൽ ഉമ്മർ ഹാജി (78) നിര്യാതനായിഭാര്യ: ഫാത്തിമമക്കൾ: നവാസ് ( കെ പി എൽ ഒ എഫ്.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ) ജബ്നാസ്,ഉമ്മു സൽമമരുമക്കൾ:.അബ്ദുൽ റഹിമാൻ , സലീന. ജുമാന തസ്ലിനഖബറടക്കം ഇന്ന് (തിങ്കൾ) രാവിലെ 10 ന് വള്ളിക്കാഞ്ഞിരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ )
പിസി അബ്ദുറഹിമാൻ എല്ലാ രംഗത്തും മാതൃകാ പുരുഷൻ
പിസി അബ്ദുറഹിമാൻ അനുസ്മരണ സമ്മേളനം തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ ഉൽഘാടനം ചെയ്യുന്നു
കേന്ദ്ര സര്‍ക്കാര്‍ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കണം
തിരുവനന്തപുരം: രാഷ്ട്രീയ പകപോക്കല്‍ അവസാനിപ്പിച്ച് വയനാട് ദുരിതബാധിതരുടെ കണ്ണീരൊപ്പാനും പുനരധിവാസം ഉറപ്പാക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ. കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിനിരയായവര്‍ക്ക് അര്‍ഹമായ നഷ്പരിഹാരം നല്‍കാന്‍ തയ്യാറാവാത്ത കേന്ദ്ര നിലപാട് മനുഷ്യത്വ വിരുദ്ധമാണ്. ഇതിലും ദുരന്ത വ്യാപ്തിയില്ലാത്ത സംസ്ഥാനങ്ങള്‍ക്ക് പോലും സഹായം നല്‍കാന്‍ തയ്യാറായ കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നത്. രാജ്യത്ത് ഇത്തരം ദുരന്തങ്ങളുണ്ടാവുമ്പോള്‍ കൂട്ടായ പരിശ്രമത്തിലൂടെ അതിജീവനം ഉറപ്പാക്കുക എന്ന പ്രാഥമിക ഉത്തരവാദിത്വം പോലും കൈയൊഴിഞ്ഞിരിക്കുകയാണ്...
തിരൂർ സിറ്റി ഹോസ്പിറ്റൽജനകീയ ആശുപത്രി
തിരൂർ:ആരോഗ്യ മേഖലയിൽ തിരൂർ സിറ്റി ആശുപത്രിയുടെ പ്രവർത്തനം മാതൃകാ പരമാണെന്ന്കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ്മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു.തിരൂർ സിറ്റി ആശുപത്രിയുടെറൂബി ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം” മാനേജിംഗ് ഡയരക്ടർകൂടാത്ത് മുഹമ്മദ്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.കുറുക്കോളി മൊയ്തീൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തിമലയാളം സർവ്വകലാശാല വൈസ് ചാൻസിലർ ഡോ:എൽ സുഷമ സുവനീർ പ്രകാശനം ചെയ്തുആരോഗ്യ മേഖലയിൽ കഴിവ് തെളിയിച്ച പ്രമുഖ ഡോക്ടർമാരെയും ജീവനക്കാരെയും തിരൂർ സബ് കളക്ടർ ദിലീപ് കൈനിക്കര ഐ.എ.എസ് ആദരിച്ചു. ആശുപത്രിയിൽ 40...







