പൊന്നാനി: ഹൈവെയിൽ ഉറുബ് നഗറിന് അടുത്തുള്ള ആയിരകണക്കിന് ശബരിമലക്ക് പോകുന്ന ഭക്തർക്ക് ആശ്വാസം നൽകുന്ന അയ്യപ്പ ഭക്ത വിശ്രമ കേന്ദ്ര ത്തിലേക്ക് പൊന്നാനി എം ഇ എസ് ഭക്ഷ്യവസ്തുക്കൾ നൽകി.എം ഇ എസ് സംസ്ഥാന ട്രഷറർ ഒ സി സലാഹുദ്ധീൻ സംരക്ഷണ സമിതി ചെയർമാൻ പുന്നക്കൽ സുരേഷിന് ഭക്ഷ്യവസ്തുക്കൾ കൈമാറി പരിപാടിയിൽ എം ഇ എസ് നേതാക്കളായ കെ കെ മുഹമ്മദ് ഇഖ്ബാൽ,ജാബിർ കെ,ടി വി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ, ടി ടി ഇസ്മായിൽ,ഒ സലാം,അബ്ദുൽ ഗഫൂർ,...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് എംഇഎസ് സെൻട്രൽ സ്കൂളിൽ
തിരൂർ : എംഇഎസ് തിരൂർ യൂണിറ്റും എംഇഎസ് മെഡിക്കൽ കോളേജ് പെരിന്തൽമണ്ണയും സംയുക്തമായി സംഘടിപ്പിക്കുന്നു 2024 ഡിസംബർ 24ന് ചൊവ്വ എംഇഎസ് സെൻട്രൽ സ്കൂൾ തിരൂരിൽ വെച്ച് രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെ വിഭാഗങ്ങൾജനറൽ മെഡിസിൻ, ജനറൽ സർജറി, നേത്രരോഗം, ഹൃദ്രോഗം, സ്ത്രീ രോഗം, ഇഎൻടി, കുട്ടികളുടെ വിഭാഗം, ത്വക്ക് ശ്വാസകോശം, ദന്തരോഗ വിഭാഗം എന്നീ പത്തോളം വിഭാഗങ്ങൾ അടങ്ങുന്ന സൗജന്യ മെഗാ മെഡിൽ ക്യാബ് കൂടാതെ സൗജന്യ ടെസ്റ്റുകൾ കേൾവി,...
അബ്ദുൽ ബാരി അക്കാദമി സമ്മേളനത്തിന്പ്രൗഢമായ സമാപനം
കോട്ടക്കൽ : രണ്ടു ദിവസങ്ങളിലായി പുതുപ്പറമ്പ് ഇഖാമത്ത് നഗറിൽ നടന്ന അബ്ദുൽ ബാരി അക്കാദമി പുതിയ കെട്ടിട ഉദ്ഘാടന സമ്മേളനത്തിന് സമാപ്തി.പൊതുസമ്മേളനം സമസ്ത സെക്രട്ടറി മുഹ് യിസ്സുന്ന പെന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ബാരി അക്കാദമി ഏർപ്പെടുത്തിയ രണ്ടാമത് അബ്ദു ബാരി മുസ്‌ലിയാർ സ്മാരക അവാർഡ്സമസ്ത സെക്രട്ടറി മുഹ്യിസ്സുന്ന പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർക്ക് സമസ്ത ട്രഷറർ താജുൽ മുഹഖ്ഖീൻ കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ സമ്മാനിച്ചു. സമസ്ത പ്രസിഡൻ്റ് റഈസുൽ ഉലമ ഇ...
ലോക ചെസ് വിജയാഘോഷവും റാപ്പിഡ് ടൂർണമെൻ്റും സംഘടിപ്പിച്ചു
കോട്ടക്കൽ : നഗരസഭയുടെയും ചെസ് അസോസിയേഷൻ ഓഫ് മലപ്പുറത്തിൻ്റെയും ആഭിമുഖ്യത്തിലാണ് ഇന്ന് രാവിലെ 9 മുതൽ വൈകീട്ട് 5 വരെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഗുകേഷ് നേടിയ വിജയത്തിൻ്റെ ആഘോഷവും, ജില്ല തല റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് നടത്തിയത്. വിജയാഘോഷം മത്സരാർത്ഥികൾക്കും ലഡു വിതരണം ചെയ്ത് കൊണ്ട് നഗരസഭാ അദ്ധ്യക്ഷ ഡോക്ടർ ഹനീഷ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെസ്സ് അസോസിയേഷൻ പ്രസിഡൻറ് കെ.എൽ ഹഫീസ് അധ്യക്ഷനായിരുന്നു. റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ അനിരുദ്ധൻ ടി.ആർ ചാമ്പ്യനായി. സതീഷ്...
വയോജന മന്ദിരത്തിൽ വിദ്യാർത്ഥികളുടെ സ്നേഹ സന്ദർശനം
തിരുന്നാവായ : തവനൂർ വയോജന മന്ദിരത്തിൽ ചേരുരാൽഹയർ സെക്കൻ്ററി സ്ക്കൂൾ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വിദ്യാർത്ഥികൾ സ്നേഹ സന്ദർശനം നടത്തി. കുട്ടികൾ അന്തേവാസികളുമായി അനുഭവങ്ങൾ പങ്കിടുകയും ക്ഷേമാന്വേഷണങ്ങൾക്ക് പിന്നാലെ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. അന്തേവാസികളും കലാപടികളിൽ പങ്കുചേർന്നു. തുടർന്ന് വിദ്യാർത്ഥികൾ കൊണ്ടുവന്ന സമ്മാനപ്പൊതികളും വസ്ത്രങ്ങളും കൈമാറിയാണ് മടങ്ങിയത്. വയോജന മന്ദിരത്തിൽ സംഘടിപ്പിച്ച സ്നേഹ സംഗമത്തിൽ ചൈൽഡ് വെൽഫെയർ കമ്മറ്റി മെമ്പർ സി .ഹേമലത വിദ്യാർത്ഥികളുമായി സംവദിച്ചു.ചൈൽഡ് വെൽഫയർ കമ്മിറ്റി മെമ്പറുമായി വിദ്യാർത്ഥികൾ സംവദിച്ചു.വയോജന കേന്ദ്രംസൂപ്രണ്ട് ടി.അജിത് കുമാർ...
പുതുപ്പറമ്പ് അബ്ദുൽ ബാരി അക്കാദമി ഉദ്ഘാടന സമ്മേളനത്തിന് തുടക്കമായി
പുതുപ്പറമ്പ് അബ്ദുൽ ബാരി അക്കാദമി ഉദ്ഘാടന സമ്മേളനത്തിനു ഇഖാമത്ത് നഗറിൽ ഇന്നലെ തുടക്കമായിവൈകീട്ട് ഏഴിന് നടന്ന ആത്മീയ സമ്മേളനത്തിന് സയ്യിദ് അലി ബാഫാഖി തങ്ങൾ പ്രാർത്ഥന നിർവഹിച്ചു സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി കൂരിയാട് ഉദ്ഘാടനം ചെയ്തു. സമസ്ത മലപ്പുറം മേഖല ട്രഷറർ സയ്യിദ് ജഅ്ഫർ തുറാബ് ബാഖവി അധ്യക്ഷത വഹിച്ചു. ഹുസൈൻ അഹ്സനി കാമിൽ സഖാഫി സ്വാഗത ഭാഷണം നടത്തി.ആറ്റുപുറം അലി ബാഖവി മുഖ്യ പ്രഭാഷണം നടത്തി. ഉദ്ഘാടന സമ്മേളന സുവനീറും മുത്ത് നബിയുടെ ഉമ്മമാർ എന്ന...
വിദ്യാർത്ഥിനിയെ കബളിപ്പിച്ചു, തൃശൂർ എയ്ഡ് എജ്യൂക്കേഷനെതിരെ കോടതി
വിദ്യാർത്ഥിനിക്ക് ഫീസ് 20300 രൂപയും നഷ്ടം 30000 രൂപയും പലിശയും നൽകുവാൻ വിധി. തൃശൂർ : കോഴ്സിന് ചേർത്തി കബളിപ്പിച്ചതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ വിദ്യാർത്ഥിനിക്ക് അനുകൂല വിധി. തൃശൂർ വെള്ളാഞ്ചിറയിലുള്ള ഐനിക്കാടൻ അനിറ്റ.ടി.ആൻ്റോ ഫയൽ ചെയ്ത ഹർജിയിലാണ് ഏയ്ഡ് എഡ്യുക്കേഷൻ്റെ തൃശൂരിലെ മാനേജർക്കെതിരെയും മലപ്പുറത്തെ ഉടമക്കെതിരെയും ഇപ്രകാരം വിധിയായതു്. മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിൽ ബി.എ. ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ കോഴ്സിൽ ചേർത്താമെന്ന് പറഞ്ഞാണ് 20300 രൂപ ഈടാക്കുകയുണ്ടായത്. മൂന്ന് വർഷവും പരീക്ഷകൾ ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു.എന്നാൽ...
രക്ഷാപ്രവർത്തനത്തിനും ഫീസ്:കേന്ദ്ര നിലപാട് മനുഷ്യത്വ വിരുദ്ധം
തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന ദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി എയര്‍ലിഫ്ട് ചെയ്തതിന് കേരളം 132.62 കോടി നല്‍കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് മനുഷ്യത്വവിരുദ്ധമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്. കേരളം കണ്ട മഹാദുരന്തമുണ്ടായ വയനാടിന്റെ പുനരധിവാസത്തിന് മതിയായ നഷ്ടപരിഹാരം പോലും നല്‍കാന്‍ തയ്യാറാവാത്ത കേന്ദ്ര സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിനു പോലും ഫീസ് ചോദിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. 2018 ആഗസ്ത് 18ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ചെലവായ 29.64 കോടി രൂപയുള്‍പ്പെടെയുള്ള തുകയാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തോട് കേന്ദ്ര ബിജെപി സര്‍ക്കാര്‍ ചിറ്റമ്മ...
ജീവകാരുണ്യ പ്രവർത്തകർ സമുഹത്തിൻ്റെകരുത്ത്
തിരൂർ: ജീവകാരുണ്യ പ്രവർത്തകർ ചെയ്യുന്നമഹത്തായ സേവനങ്ങൾ സമുഹത്തിന് കരുത്താണെന്നുകായികന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി പറഞ്ഞു.തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ :എപിജെ അബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽതിരൂർ തുഞ്ചൻ പറമ്പിൽ നടന്ന സംസ്ഥാനതല ജീവകാരുണ്യ പ്രവർത്തകരുടെ സംഗമം സൗഹൃദകൂട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിൻ്റെ14 ജില്ലകളിൽ 500 ലധികം പ്രതിനിധികൾസുഹൃത് സംഗമത്തിൽ പങ്കെടുത്തു.ഡോ :എപിജെ അബ്ദുൽ കലാമിന്റെ കുടുംബത്തിൻ്റെ അംഗീകാരത്തോടെകഴിഞ്ഞ എട്ട് വർഷമായി രാജ്യത്താകമാനം പ്രവർത്തിക്കുന്ന സംഘടനയാണ് ഡോ. എപിജെ അബ്ദുൽ സ്റ്റഡി സെൻ്റർ.തിരൂർ തുഞ്ചൻ പറമ്പിൽ...
പുതിയ അധ്യാപകർക്ക് നിയമനാംഗീകാരവും ശമ്പളവും നൽകണം
കല്പകഞ്ചേരി: പുതുതായി നിയമിച്ച എല്ലാ അധ്യാപകർക്കും നിയമനാംഗീകാരവും ശമ്പളവും നൽകാനുള്ള നടപടി അധികൃതർ സ്വീകരിക്കണമെന്ന് കെ എസ് ടി യു ആവശ്യപ്പെട്ടു. സാങ്കേതികത്വത്തിൻ്റെ പേരിൽ തടഞ്ഞുവെച്ച നിയമന അപേക്ഷകൾ വേഗത്തിൽ തീർപ്പ് കൽപിക്കണമെന്നും അർധ വാർഷിക പരീക്ഷയ്ക്ക് ചോദ്യപേപ്പർ ചോർത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അഭിപ്രായപ്പെട്ടു. “തകർക്കരുത് പൊതു വിദ്യാഭ്യാസം തുടരരുത് നീതി നിഷേധം “എന്ന പ്രമേയത്തിൽ കെ എസ് ടി യു കുറ്റിപ്പുറം ഉപജില്ല സമിതി പുത്തനത്താണി ഹല മാൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനം ജില്ലാ പഞ്ചായത്ത്...

