ഇരിങ്ങാലക്കുട:മാടായിക്കോണം മുത്രത്തിക്കരയിലുള്ള മകളുടെ വീട്ടിൽ വെച്ച് അടുക്കളയിൽ ഭക്ഷണം പാചകം ചെയ്തുകൊണ്ടിരിക്കെ പാചക വാതകം ചോർന്ന് കുടുംബത്തിലെ 3 പേർക്ക് പൊള്ളലേറ്റു.മാടായിക്കോണം സ്വദേശിയും,റിട്ടയേഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥനുമായ കാച്ചപ്പിള്ളി വീട്ടിൽ പോളി(64),ഭാര്യ റിട്ടയേഡ് ഗവ.നഴ്‌സിങ്ങ് സൂപ്രണ്ട് റോസിലി(58),പേരക്കുട്ടി ആദം ആന്റണി(4) എന്നിവർക്കാണ് പൊള്ളലേറ്റത്. ഭക്ഷണം പാചകം ചെയ്തുകൊണ്ടിരിക്കെ അടുക്കളയിൽ താഴെയുള്ള കബോർഡിനുള്ളിൽ നിന്നും സാധനങ്ങൾ എടുക്കാൻ റോസിലി ഡോർ തുറന്നപ്പോൾ അതിനകത്തിരുന്നിരുന്ന സിലിണ്ടറിലേക്ക് തീ പsരുകയായിരുന്നു.ഫയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന പോളി സമയോചിതമായി തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.തീയണക്കുന്നതിനിടെ പോളിക്ക് ഗുരുതര...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
തിരൂർ സബ് ആർ ടി ഒ ഓഫ്‌സിൽ ഉദ്യോഗസ്ഥരുടെ കുറവ് രൂക്ഷം
തിരൂർ :തിരൂർ സബ് ആർ ടി ഒ ഓഫ്‌സിൽ ഉദ്യോഗസ്ഥരുടെ കുറവ് പൊതു ജനത്തിന് ലഭിക്കേണ്ടേ സേവങ്ങൾക്ക് കൾക്ക് മാസങ്ങൾ കാത്തിരിക്കണം. ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പവക്ടറും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറും സസ്പെന്ഷനിൽ ആകുകയും ക്ലാർക്ക് മാരെ സ്ഥലം മാറ്റുകയും ചെയ്തത്തോടെയാണ് ഉദ്യോഗസ്ഥ ക്ഷാമം നേരിട്ടത്. തിരൂർ സബ് ആർ ടി ഓഫീസിന് കീഴിലെ 9 പോലീസ് സ്റ്റേഷനുകളിൽ നടക്കുന്ന വാഹനാപകടങ്ങളിൽ പെട്ട വാഹനം പരിശോധിക്കാനും ഡ്രൈവിംഗ് ടെസ്റ്റ് നടത്താനും ലേണേഴ്സ് ടെസ്റ്റ്, വാഹനങ്ങളുടെ ഫിറ്റ്നസ്...
എടത്തിൽ കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു
വെള്ളമുണ്ട:ജില്ലാ പഞ്ചായത്തിന്റെ പത്ത് ലക്ഷം രൂപ വിനിയോഗിച്ച് നടപ്പിലാക്കുന്ന കട്ടയാട് എടത്തിൽ ഉന്നതിയിലെ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.വാർഡ് മെമ്പർ അബ്ദുള്ള കണിയാങ്കണ്ടി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം ബാലൻ വി, ഗ്രാമപഞ്ചായത്ത് അംഗം മേരി സ്മിത ജോയ്, സീതാറാം മിൽ ഡയറക്ടർ കെ. പി ശശികുമാർ, സ്റ്റീഫൻ കെ. ചീര എടത്തിൽ, മധു കെ, ബാബു സി തുടങ്ങിയവർ സംസാരിച്ചു. ഗോത്ര...
കോൺഗ്രസ്സ് പ്രതിഷേധം ജനങ്ങളെ കൊഞ്ഞനം കുത്തുന്നത്
തിരൂർ :എട്ടാം വാർഡിൽ തെരഞ്ഞെടുപ്പ് നടക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് ഇന്നലെ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധം പ്രഹസനവും അതിലേറെ വാർഡിലെ ജനങ്ങളെ കൊഞ്ഞനം കൂത്തുന്നതുമാണന്ന് എസ്.ഡി.പി.ഐ. കേട്ടുകേൾവിയില്ലാത്ത വിധം, അസാധാരണമയ കാലതാമസത്തിനും വാർഡ് അനാഥമായതിനും ഭരണപങ്കാളിത്തമുള്ള കോൺഗ്രസ്സും ഉത്തരവാധികളാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ സമരം ആത്മാർത്ഥതയുള്ളതാണെങ്കിൽ ഉത്തരവാധികളായ പാർട്ടി മെമ്പർ മാർക്കെതിരെ നടപടിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു. ഇപ്പോൾ എസ് ഡി പി ഐ രാഷ്ട്രീയ സമരത്തിലേക്കും നിയമനടപടികളിലേക്കും നീങ്ങിയപ്പോഴാണ് കോൺഗ്രസ്സിന് വെളിപാടുണ്ടായത്. 21/8/2024...
ജില്ലാതല കേരളോത്സവം ഇന്നു മുതൽ തിരൂർക്കാടിൽ തുടങ്ങും
ജില്ലാതല കേരളോത്സവം ഇന്നു മുതൽ തിരൂർക്കാടിൽ മലപ്പുറം: കേരളോത്സവം ജില്ലാതല മത്സരങ്ങൾക്ക് ഡിസംബർ 19 ന് തിരൂർക്കാട് നസ്റ കോളേജിൽ തുടക്കം കുറിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. റഫീഖയുടെ അദ്ധ്യക്ഷതയിൽ വിപുലമായ സംഘാടക സമിതി യോഗം ചേർന്ന് മത്സര വേദികൾ സംബന്ധിച്ച തീരുമാനങ്ങൾ കൈ കൊണ്ടു. ജില്ലാ കേരളോൽസവം ഡിസംബർ 19 മുതൽ 30 വരെ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ നടത്താനാണ് തീരുമാനിച്ചത്. സ്പോർട്സ് ഇനങ്ങൾ ഡിസംബർ 19 മുതൽ 24 വരെ...
വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മാർച്ച് നടത്തി
കാലടി: വൈദ്യുതി ചാർജ് വർദ്ധനവിലൂടെ സ്വകാര്യ കമ്പനികൾക്ക് അധിക വരുമാനം ലഭ്യമാക്കി അതിൽനിന്നുംവൻതോതിൽ കമ്മീഷൻ പറ്റുന്ന പിണറായി വിജയനും കുടുംബവും ജനങ്ങൾക്ക് ബാധ്യതയായി മാറിയെന്നും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ്.സർക്കാരിന്റെ അന്ത്യം കാണും വരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും അഡ്വ.മുഹമ്മദ് ഷിയാസ്. അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെയും വൈദ്യുതി ബോർഡ് സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാരിൻ്റെ ജനദ്രോഹ നയത്തിനെതിരെയും വൈദ്യുതി ബോർഡിലെ കുറുവാ സംഘത്തിനെതിരെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാലടി ബ്ലോക്ക് കമ്മിറ്റിയുടെ...
വൈദ്യുതി ചാർജ് വർധനവിനെതിരെ പ്രതിഷേധ ധർണ്ണ നടത്തി
ആലുവ ; വൈദ്യുതി ചാർജ് വർധനവിനെതിരെ ട്വൻ്റി 20 പാർട്ടി ആലുവ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ കെ.എസ് .ഇ ‘ബി ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.ട്വൻ്റി 20 പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗംഅഡ്വ. ചാർളി പോൾ ധർണ്ണ ഉദ്ഘാടനം ചെയ്തു. സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കാത്തതും കെടുകാര്യസ്ഥതയും കിട്ടാക്കടം പിരിക്കുന്നതിലെ വീഴ്ചയും അധിക തസ്തികകളും റദ്ദാക്കപ്പെട്ട ദീർഘകാല കരാറുകളും ജീവനക്കാരുടെ ഉയർന്ന ശബളവുമാണ് വൈദ്യുത ചാർജിന് പിന്നിലെ കാരണങ്ങളെന്ന് അഡ്വ. ചാർളി പോൾ...
കൊരട്ടി പോളിടെക്നിക്ക് യൂണിയൻ ഉദ്ഘാടനം
കൊരട്ടി. കൊരട്ടി പോളിടെക്നിക്കിൻ്റെ 2024-25 വർഷത്തെ കോളേജ് യൂണിയൻ ഉദ്ഘടനം പ്രശസ്ത പ്രഭാഷകൻ അഡ്വ കെ ആർ സുമേഷ് നിർവ്വഹിച്ചു. പോളിടെക്നിക്ക് യൂണിയൻ ചെയർമാൻ അനന്തു കൃഷ്ണ എം. രാജു അധ്യക്ഷത വഹിച്ചു.ആർട്സ് ക്ലബിൻ്റെ ഉദ്ഘാനം പ്രശസ്ത ഹാസ്യ കലാകാരനും ടെലിവിഷൻ താരവും ആയ പ്രദീപ് പൂലാനി നിർവ്വഹിച്ചു. കോളേജ് യൂണിയൻ ഭാരവാഹികൾക്കുള്ള സത്യപ്രതിജ്ഞ പോളിടെക്നിക്ക് പ്രിൻസിപ്പൽ ശ്രീജ കെ.കെ. ചൊല്ലി കൊടുത്തു. പോളിടെക്നിക്ക് യൂണിയൻ കൗൺസിലർ അഭിഷേക് എസ് , ജനറൽ സെക്രട്ടറി അതുൽ എം...
വാട്ടർ ഫിൽറ്റർ സമർപ്പിച്ചു
തിരൂർ : വിമൻ ഇന്ത്യ മൂവ് മെന്റ് തിരൂർ മണ്ഡലം കമ്മിറ്റി തിരൂരിൽ മങ്ങാട് പ്രവർത്തിക്കുന്ന കിൻഷിപ്പ് റിഹാബിലിറ്റേഷൻ യൂണിറ്റിലേക്ക് വാട്ടർ ഫിൽറ്റർ സമർപ്പിച്ചു.സമർപ്പണ ഉത്ഘാടനം വിമൻ ഇന്ത്യ മൂവ് മെന്റ് മലപ്പുറം ജില്ലാ പ്രസിഡണ്ട് ലൈല ശംസുദ്ധീൻ പെരിന്തൽമണ്ണ നിർവഹിച്ചു. ശേഷം നടന്ന ചടങ്ങ് ഉത്ഘാടനം ചെയ്തു കൊണ്ട് വിമൻ ഇന്ത്യ മൂവ് മെന്റ് ലൈല ശംസുദ്ധീൻ സംസാരിച്ചു. നിങ്ങളെ കുറിച്ച് ഒരുപാട് കാലമായി പറഞ്ഞു കേട്ടിട്ടുണ്ടങ്കിലും ഇന്ന് നിങ്ങളെ നേരിട്ട് കണ്ടു കൊണ്ട് നിങ്ങളുമായി...
വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു
കൊരട്ടി: കൊരട്ടി പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതി 2024-25 ൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർഫികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മേശ,കസേര, ലാപ്ടോപ്പ്,പഠന സ്കോളർഷിപ്പ് എന്നി പദ്ധതികൾ ആണ് പട്ടികജാതി വിദ്യാർത്ഥികളുടെ പഠന മികവ് ഉയർത്താനായി പഞ്ചായത്ത് ആവിഷ്കരിച്ചിട്ടുള്ളത്. 5000 രൂപക്കുള്ള മേശ, കസേര എന്നി പഠനോപകരണങ്ങൾ 19 വിദ്യാർത്ഥികൾക്കും, 4 ലക്ഷം രൂപ ചിലവഴിച്ച് 11 വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്, പഠന സ്ക്കോളർഷിപ്പിനായി വിദ്യാർത്ഥികൾക്ക് 3 ലക്ഷം രൂപ എന്നിങ്ങനെ 7.95 ലക്ഷം രൂപയാണ് പദ്ധതിക്ക് വേണ്ടി ചിലവഴിക്കുന്നത്. ഡിഗ്രി...
